യ​ദു​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​നു സ​ർ​ക്കാ​ർ ജോ​ലി;മു​ഖ്യ​മ​ന്ത്രി​ക്ക് എ​സ്. ശ​ർ​മ്മ ക​ത്ത് ന​ൽ​കി

വൈ​പ്പി​ൻ: പാ​ലാ​രി​വ​ട്ട​ത്ത് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​മ​ര​ണം സം​ഭ​വി​ച്ച യ​ദു​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ന് സ​ർ​ക്കാ​ർ ജോ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്. ശ​ർ​മ്മ എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി.

ക​ഴി​ഞ്ഞ​ദി​വ​സം എം​എ​ൽ​എ യ​ദു​ലാ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. എം​എ​ൽ​എ​യോ​ടൊ​പ്പം പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി, സി​പി​എം ആ​ല​ങ്ങാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി എം.​കെ. ബാ​ബു, നേ​താ​ക്ക​ളാ​യ ടി.​ജി. അ​ശോ​ക​ൻ, എ.​ജി. മു​ര​ളി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts