യൂത്തിന്‍റെ പിള്ളേര് കൊള്ളാം… സ​മ​ര​ത്തി​നി​ട​യി​ൽ എ​ത്തി​യ ആം​ബു​ല​ൻ​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​കർ ക​ട​ത്തി​ വി​ടു​ന്നു

ക​രു​വ​ന്നൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്കു ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ട​യി​ൽ വേ​റി​ട്ട കാ​ഴ്ച​. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​വും ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​വും ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​യേ​യും കൊ​ണ്ട് ആം​ബു​ല​ൻ​സ് വ​ന്ന​ത്.

ബാ​രി​ക്കേ​ഡു​ക​ൾ ഉ​റ​പ്പി​ച്ച് ക​യ​ർ കെ​ട്ടി​യ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നുപോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. റോ​ഡി​ൽ ത​ട​സ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​ല്പസ​മ​യം ആം​ബു​ല​ൻ​സ് വ​ഴി​യി​ൽ കു​ടു​ങ്ങി. ഉ​ട​ൻത​ന്നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ൽ​പ​സ​മ​യം സ​മ​രം നി​ർ​ത്തി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്ന് ബാ​രി​ക്കേ​ഡു​ക​ൾ എ​ടു​ത്തു​മാ​റ്റി ആം​ബു​ല​ൻ​സ് ക​ട​ത്തി​വി​ട്ടു.

Related posts

Leave a Comment