പാ​ല്‍​വാ​ങ്ങാ​ന്‍ പോ​യ 15കാ​രി​യെ വ​ന​ത്തി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു പോ​യി പാ​ല്‍​ക്കാ​ര​ന്‍ ! സു​ഹൃ​ത്തു​മാ​യി ചേ​ര്‍​ന്ന് കൂ​ട്ട​ബ​ലാ​ല്‍​സം​ഗം…

ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ല്‍ പാ​ല്‍​ക്കാ​ര​നും സു​ഹൃ​ത്തും ചേ​ര്‍​ന്ന് 15കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി.

ര​ണ്ടു പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ പാ​ല്‍ വി​ത​ര​ണ​ക്കാ​ര​ന് പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ബ​ലാ​ത്സം​ഗം ചെ​റു​ത്ത​പ്പോ​ള്‍ പ​രി​ച​യ​ക്കാ​ര​ന്‍ മ​ര്‍​ദ്ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ല്‍ പാ​ല്‍ വി​ത​ര​ണ​ക്കാ​ര​ന്‍ വി​നോ​ദ്, സു​ഹൃ​ത്ത് ജ​സ്ബി​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബോ​ണ്ട്സി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. രാ​വി​ലെ പാ​ല്‍ വാ​ങ്ങാ​ന്‍ പോ​യ കു​ട്ടി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പാ​ല്‍ വാ​ങ്ങാ​ന്‍ വി​നോ​ദി​ന്റെ അ​ടു​ത്തു​പോ​യ കു​ട്ടി​യെ ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ല്‍ ഗ്രാ​മ​ത്തി​ന് സ​മീ​പ​മു​ള്ള വ​ന​ത്തി​ലേ​ക്കാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്. അ​വി​ടെ കാ​ത്തു​നി​ന്ന ജ​സ്ബി​റും വി​നോ​ദും ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്ന​താ​ണ് കേ​സ്.

ബ​ലാ​ത്സം​ഗം ചെ​റു​ക്കാ​ന്‍ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

കൂ​ടാ​തെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ള്‍ ബൈ​ക്കി​ല്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

പെ​ണ്‍​കു​ട്ടി​യെ അ​ന്വേ​ഷി​ച്ച് ന​ട​ന്ന മാ​താ​പി​താ​ക്ക​ള്‍ തെ​രു​വി​ല്‍ നി​ന്നാ​ണ് 15കാ​രി​യെ ക​ണ്ടെ​ത്തി​യ​ത്. ഭ​യ​പ്പാ​ടി​ലും അ​വ​ശ​യാ​യ നി​ല​യി​ലും ക​ണ്ട പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ളെ ഉ​ട​ന്‍ ത​ന്നെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment