ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി സ​ഹോ​ദ​ര​ന് വോ​യ്‌​സ് മെ​സേ​ജ് ! കാ​മു​ക​നൊ​പ്പം വി​മാ​ന​ത്തി​ല്‍ പ​റ​ന്ന് 17കാ​രിയു​ടെ ഒ​ളി​ച്ചോ​ട്ടം

ത​ന്റെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി സ​ഹോ​ദ​ര​ന് വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച​തി​നു പി​ന്നാ​ലെ കാ​മു​ക​നൊ​പ്പം കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് ഒ​ളി​ച്ചോ​ടി 17കാ​രി.

വാ​ട്സ്ആ​പ്പി​ലൂ​ടെ സ​ഹോ​ദ​ര​ന് വോ​യ്സ് മെ​സേ​ജ് അ​യ​ച്ചാ​ണ് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പെ​ണ്‍​കു​ട്ടി വ്യാ​ജ ക​ഥ ച​മ​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​മു​ക​നൊ​പ്പം കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് ഒ​ളി​ച്ചോ​ടാ​ന്‍ പെ​ണ്‍​കു​ട്ടി ക​ള്ള​ക്ക​ഥ മെ​ന​ഞ്ഞ​താ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പാ​ല്‍​ഘ​ര്‍ വി​രാ​ര്‍ ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. ക​മ്പ​നി​യി​ല്‍ ഹൗ​സ് കീ​പ്പി​ങ് സെ​ക്ഷ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച ജോ​ലി​ക്ക് പോ​യ പെ​ണ്‍​കു​ട്ടി രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യ്ക്കാ​യി വീ​ട്ടു​കാ​ര്‍ തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

അ​തി​നി​ടെ​യാ​ണ് സ​ഹോ​ദ​ര​ന് പെ​ണ്‍​കു​ട്ടി വോ​യ്സ് മെ​സേ​ജ് അ​യ​ച്ച​ത്. ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന​താ​യി​രു​ന്നു മെ​സേ​ജി​ലെ ഉ​ള്ള​ട​ക്കം.

ഉ​ട​ന്‍ ത​ന്നെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ്, കാ​മു​ക​നൊ​പ്പം പെ​ണ്‍​കു​ട്ടി ഒ​ളി​ച്ചോ​ടി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തി​ന് വ​രെ രൂ​പം ന​ല്‍​കി. അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​മാ​ന​ത്തി​ലാ​ണ് കാ​മു​ക​നൊ​പ്പം പെ​ണ്‍​കു​ട്ടി കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് പോ​യ​ത് എ​ന്ന് ക​ണ്ടെ​ത്തി.

ഇ​രു​വ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സ് സം​ഘം കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് തി​രി​ച്ച​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment