സെപ്തംബർ അവധികളുടെ പെരുമഴ..!‌ ഒക്ടോബറിലെ അവധി സപ്തംബറിൽ വന്നതോടെ ഈ മാസം അവധികളുടെ കൂമ്പാ രമായി ; 13 ദിവസത്തോളം ബാങ്കുകൾ അവധിയാകുന്നതോടെ ജനം വലയുമെന്ന് ഉറപ്പ്

മാ​ഹി: ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ വ​ന്നു ചേ​രേ​ണ്ട ആ​യു​ധ പു​ജ​യും വി​ജ​യ​ദ​ശ​മി യും ​സ​പ്തം​ബ​റി​ൽ ഈ ​വ​ർ​ഷം വ​ന്നു ചേ​ർ​ന്ന​പ്പോ​ൾ സ പ്തം​തം​ബ​റിൽ വി​ശേ​ഷ ദി​വ​സ​ങ്ങ​ളും അ​വ​ധി ദി​വ​സ​ങ്ങ​ളും കൂ​മ്പാ​ര​മാ​യി ഇതിനു പുറമേ ബാ​ങ്ക് അ​വ​ധി​യും ഉണ്ട്.

സ​പ്തം​ബ​ർ 1ന് ​ബ​ക്രീ​ദ് മു​ത​ൽ തു​ട​ങ്ങു​ന്നു അ​വ​ധി ദി​വ​സ​ങ്ങ​ൾ.3​ന് ഒ​ന്നാം ഓ​ണം, 4 ന് ​തി​രു​വോ​ണം, 5ന് മൂ​ന്നാം ഓ​ണം, 6 ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി, 9 ര​ണ്ടാം ശ​നി, സ​പ്തം​ബ​ർ 12 ശ്രീ​കൃ​ഷ്ണ ജ​യ​ന്തി, 21 ശ്രീ ​നാ​രാ​യ​ണ ഗു​രു സ​മാ​ധി, 28 ഗ്ര​ന്ഥം വെ​യ്പ്പ്, 29 മ​ഹാ​ന​വ​മി, 30 എ​ഴു​ത്തി​നി​രു​ത്തും, വി​ദ്യാ രം​ഭ​വും

. വേ​റെ ഒ​രു വി​ശേ​ഷ ദി​വ​സം കൂ​ടി സ​പ്തംമ്പ​ർ 5 അ​ദ്ധ്യാ​പ​ക ദി​നം സ​പ്തം​ബ​ർ 30 ന ​മു​ഹ​റ​വും കൂ​ടി വ​ന്നു ചേ​രു​മ്പോ​ൾ സ​പ്തം​മ്പ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടേ​യും അ​വ​ധി​ക​ളു​ടേ​യും പെ​രു​മ​ഴ​ക്കാ​ല​മാ​വും.​ബാ​ങ്ക് അ​വ​ധി ഞാ​യ​റാ​ഴ്ച്ച​യ്ക്ക് പു​റ​മെ ബ​ക്രീ​ദ്, ഒ​ന്നാം ഓ​ണം, തി​രു​വോ​ണം, ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി, ര​ണ്ടാം ശ​നി, ശ്രീ​നാ​രാ​യ ഗു​രു സ​മാ​ധി; 23 ന് ​റി​സ​ർ​വ്വ് ബാ​ങ്ക് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ ​ങ്ക് അ​വ​ധി, മ​ഹാ​ന​വ​മി, വി ​ജ​യ​ദ​ശ​മി യും ,​മു​ഹ​റ​വും ഒ​രു ദി​വ​സം വ​ന്നു ചേ​രു​ന്ന 30 നും ​ബാ​ങ്ക് അ​വ​ധി ദി​വ​സ​ങ്ങ​ളാ​കു മ്പോ​ൾ ഞാ​യ​റാ​ഴ്ച്ച ഉ​ൾ​പ്പെ​ടെ 13 ദി​വ​സം ബാ​ങ്ക് അ​വ​ധി വ​രു​മ്പോ​ൾ ബാ​ങ്കു​ക​ളി​ൽ തി​ര​ക്കു കൂടും.

എ.​ടി.​എമ്മുക​ൾ കാ​ലി​യാ​വാനും സാധ്യത ഏറെയായതിനാൽ മുൻകൂട്ടി പണം കരുതി വയ്ക്കാൻ ജനം പരക്കംപായും എന്നാണ് കണക്കുകൂട്ടുന്നത്.

Related posts