പിഎസ്‌സി പരീക്ഷാരീതി അടിമുടി പരിഷ്‌കരിക്കുന്നു; പരീക്ഷകള്‍ ഇനിമുതല്‍ രണ്ടു ഘട്ടമായി നടത്തും; പുതിയ പരീക്ഷാ രീതിയെക്കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിക്കുന്ന വീഡിയോ കാണാം…

സംസ്ഥാനത്ത് ഇനി പിഎസ് സി പരീക്ഷ അടിമുടി മാറും. രണ്ടു ഘട്ടങ്ങളിലായി ആയിരിക്കും ഇനി പരീക്ഷ. ഇതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്തതായി പിഎസ്സി ചെയര്‍മാന്‍ എം കെ സക്കീര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഭൂരിഭാഗം പിഎസ്സി നിയമനങ്ങള്‍ക്കും ഒരു പരീക്ഷയാണ് നടത്തുന്നത്. ഇത് രണ്ടുഘട്ടങ്ങളിലായി നടത്താനാണ് പിഎസ്സി ചട്ടം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി നിലവില്‍ വന്നതായി എം കെ സക്കീര്‍ അറിയിച്ചു. ആദ്യഘട്ടമായി ഒരു സ്‌ക്രീനിംഗ് ടെസ്റ്റാണ് നടത്തുന്നത്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ മാത്രമാണ് അന്തിമ പരീക്ഷയ്ക്കിരുത്തുക. ഡിസംബറില്‍ ഈ രീതി നടപ്പില്‍ വരുമെന്ന് സക്കീര്‍ അറിയിച്ചു. സ്‌ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാര്‍ക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത്. ഇന്റര്‍വ്യൂ വേണ്ട പരീക്ഷകള്‍ക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇത്തരത്തില്‍ സ്‌ക്രീനിംഗ്…

Read More

ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവ വിശ്വാസം കൊണ്ടു മാത്രം ! സ്വപ്‌ന ദുരന്തം വിതച്ച ഒരു കുടുംബം ഇപ്പോള്‍ സന്തോഷിക്കുന്നു…

സ്വര്‍ണക്കടത്തു കേസില്‍ ആരോപണം ഉയരുന്നതിനു മുമ്പു തന്നെ സ്വപ്‌ന നല്ല ഒന്നാന്തരം ക്രിമിനലാണെന്നു തെളിയിക്കുന്നതാണ് എയര്‍ഇന്ത്യ ജീവനക്കാരനായ എല്‍.എസ് സിബുവിന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം. സ്വപ്നയുടെയും കൂട്ടരുടെയും ചെയ്തികള്‍ക്ക് കൂട്ടു നില്‍ക്കാത്തതാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ജീവിതം മാറ്റിമറിച്ചത്. സിബുവിനെതിരെ 17 പെണ്‍കുട്ടികളുടെ പേരില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി തപാലില്‍ ലഭിക്കുകയായിരുന്നു. പരാതിയിലെ രണ്ടാംപേരുകാരിയായ പാര്‍വതി സാബു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിബുവിനെതിരെ ആഭ്യന്തര അന്വേഷണ സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ സമയങ്ങളില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവത്തിലുള്ള വിശ്വാസം കൊണ്ടു മാത്രമാണെന്നും പല രാത്രികളിലും മകളെയും കെട്ടിപ്പിടിച്ച് പൂജാമുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും എല്‍.എസ് സിബുവിന്റെ ഭാര്യ ഗീതാദേവി പറയുന്നു. പഴവങ്ങാടി ഗണപതിയുടെ അനുഗ്രഹം കൊണ്ടാണ് സ്വപ്നയുടെയും കൂട്ടരുടെയും കള്ളക്കളികള്‍ ഇപ്പോള്‍ പുറത്തായതെന്നാണ് ഗീതാ ദേവി വിശ്വസിക്കുന്നത്. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്…

Read More

ക​ട​ക​ൾ​ക്കു ന​ന്പ​രി​ട്ടു, തു​റ​ക്കാ​ൻ ഒ​രു​ങ്ങി ശ​ക്ത​ൻ പ​ച്ച​ക്ക​റി​ച്ച​ന്ത; ക്രമീകരണങ്ങൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ശ​ക്ത​ൻ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പീ​ടി​ക​മു​റി​ക​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും വ്യാ​പാ​രി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ന്പ​രി​ട്ടു. ഒന്ന്, ര​ണ്ട് എ​ന്നീ ന​ന്പ​രു​ക​ളാ​ണ് ഷ​ട്ട​റു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​ട​വി​ട്ട ക​ട​ക​ളാ​ണ് നാ​ളെ മു​ത​ൽ തു​റ​ക്കു​ക. തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നാം ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ക​ട​മു​റി​ക​ൾ തു​റ​ക്കും. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ പീ​ടി​ക​മു​റി​ക​ളാ​ണു തു​റ​ക്കു​ക. മാ​ർ​ക്ക​റ്റി​ലേ​ക്കു വ​രു​ന്ന​വ​രു​ടെ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​നാ​ണ് ഈ ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​രി​ക​ൾ​ക്ക് ഈ ​നി​യ​ന്ത്ര​ണം സ്വീകാ​ര്യ​മാ​ണെ​ങ്കി​ലും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണു ശ​ക്ത​നി​ലെ പ​ല​ച​ര​ക്കു വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​നു പ​ച്ച​ക്ക​റി ലോ​റി​ക​ളി​ൽ​നി​ന്ന് ച​ര​ക്കി​റ​ക്കും. രാ​വി​ലെ മൊ​ത്ത​വ്യാ​പാ​രി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന വ്യാ​പാ​രി​ക​ൾ​ക്കു മൊ​ത്ത​വ്യാ​പാ​രം ന​ട​ത്താം. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ വാ​ങ്ങാ​ൻ വ​രാ​ൻ അ​നു​മ​തി ന​ൽ​കൂ. രാ​വി​ലെ ഒ​ന്പ​തു മു​ത​ലാ​ണു ചി​ല്ല​റ…

Read More

വിവാഹിതയായ യുവതിയോട് 27കാരന് കടുത്ത പ്രേമം ! തന്നെ ശല്യം ചെയ്യരുതെന്ന് 29കാരി പല തവണ ആവര്‍ത്തിച്ചിട്ടും യുവാവ് പിന്മാറിയില്ല; ഒടുവില്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു…

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. ഞായറാഴ്ച്ച വൈകിട്ടാണ് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയായ യുവതിയെ ചക്കുപള്ളം സ്വദേശി അരുണ്‍കുമാര്‍ ആക്രമിച്ചത്. കുത്തേറ്റ യുവതിയുടെ വലത് കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. ഇതേ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന വിവാഹിതയായ 29കാരിക്കാണ് ഞായറാഴ്ച വൈകീട്ട് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാര്‍ലറില്‍ എത്തിയ 27കാരനായ യുവാവ് യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തന്നെ ശല്യം ചെയ്യരുതെന്നും പൊലീസിന്റെ സഹായം തേടുമെന്നും യുവതി പറഞ്ഞു. ഇതില്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയായിരുന്നു. കണ്ണിനും പുരികത്തിനും ഉള്‍പ്പെടെ നാല് കുത്തുകളാണേറ്റത്.സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത അരുണ്‍കുമാറിനെ കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തു.

Read More

പ്ര​ണ​യി​ക്കു​ന്ന​വ​ർ ഒ​രു കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടി​ലെ​ത്തി​യാ​ലെ​ന്തു പ​റ്റും ! ക​ണ്ട​റി​യു​ക ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​രു കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടി​ൽ പ്ര​ണ​യി​ക്കു​ന്ന​വ​രെ​ത്തി​യാ​ലെ​ന്തു പ​റ്റും…..​കോ​വി​ഡ് കാ​ല​ത്തെ പ്ര​ണ​യം എ​ങ്ങി​നെ​യാ​യി​രി​ക്കും…​തു​ട​ങ്ങി​യ കൗ​തു​ക​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​വു​മാ​യി ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ എ​ന്ന ഹ്ര​സ്വ​ചി​ത്രം യൂ ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്തു. കോ​വി​ഡ് കാ​ല​ത്തെ പ്ര​ണ​യ​ത്തി​ൽ നി​ന്ന് തു​ട​ങ്ങി ആ ​പ്ര​ണ​യ​ജോ​ഡി​ക​ൾ അ​വ​ര​റി​യാ​തെ ഒ​രു കോ​വി​ഡ് ഹോ​ട്സ്പോ​ട്ടി​ൽ ചെ​ന്നു​പെ​ടു​ന്ന​തും അ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തും അ​തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റും ക്ലൈ​മാ​ക്സു​മാ​ണ് അ​തു​ല്യ മോ​ഹ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തെ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ സ​ജീ​വ ച​ർ​ച്ച​യാ​കു​ന്ന സ​മ​യ​ത്താ​ണ് ഈ ​ചി​ത്രം അ​ക്കാ​ര്യം പ്ര​മേ​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. അ​ഭി​ലാ​ഷ് മേ​നോ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ​യു​ടെ ക്യാ​മ​റ പ്ര​ദീ​പും എ​ഡി​റ്റിം​ഗ് സു​ദേ​വ് ഗോ​പി​യും പ​ശ്ചാ​ത്ത​ല സം​ഗീ​തം സു​ന​ന്ദ് ശ​ങ്ക​റു​മാ​ണ്. ആ​ർ​ച്ച രാ​ജേ​ഷ്, വൈ​ശാ​ഖ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

Read More

‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ നിത്യാനന്ദയുടെ സ്വന്തം ബാങ്ക്! ആള്‍ദൈവം നിത്യാനന്ദ തന്റെ രാജ്യമായ കൈലസത്തില്‍ ‘റിസര്‍വ് ബാങ്ക്’ സ്ഥാപിച്ചതായി വെളിപ്പെടുത്തല്‍

ബം​ഗ​ളൂ​രു: ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ ത​ന്‍റെ രാ​ജ്യ​മാ​യ കൈ​ല​സ​ത്തി​ൽ ‘റി​സ​ര്‍​വ് ബാ​ങ്ക്’ സ്ഥാ​പി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ത്യാ​ന​ന്ദ ത​ന്നെ​യാ​ണ് കൈ​ലാ​സ​ത്തി​ൽ ‘റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് കൈ​ലാ​സ’ എ​ന്ന പേ​രി​ൽ ബാ​ങ്ക് സ്ഥാ​പി​ച്ച​താ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ണേ​ശ ച​തു​ർ​ഥി ദി​ന​ത്തി​ൽ പു​തി​യ ക​റ​ൻ​സി പു​റ​ത്തി​റ​ക്കു​മെ​ന്നും ബാ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും നി​ത്യാ​ന​ന്ദ​യു​ടെ വീ​ഡി​യോ​യി​ലു​ണ്ട്. . ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന സം​ഭാ​വ​ന​ക​ള്‍ കൈ​ല​സ ക​റ​ന്‍​സി​യി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് നി​ത്യാ​ന​ന്ദ പ​റ​യു​ന്ന​ത്. ക​റ​ന്‍​സി​യു​ടെ സ്വ​ഭാ​വ​വും പേ​രു​മെ​ല്ലാം ഓ​ഗ​സ്റ്റ് 22ന് ​പ്ര​ഖ്യാ​പി​ക്കും. നാ​ണ​യ വി​നി​മ​യം അ​ട​ക്കം കൈ​ലാ​സ​ത്തി​ലെ എ​ല്ലാ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും നി​യ​മ​പ​ര​മാ​ണെ​ന്നാ​ണ് നി​ത്യാ​ന​ന്ദ​യു​ടെ അ​വ​കാ​ശ​വാ​ദം. പെ​ൺ​കു​ട്ടി​ക​ളെ ത​ട​വി​ൽ​പാ​ർ​പ്പി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ​യാ​ണ് നി​ത്യാ​ന​ന്ദ ഇ​ന്ത്യ​യി​ൽ​നി​ന്ന് മു​ങ്ങി​യ​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സ്വ​ന്തം രാ​ജ്യം സ്ഥാ​പി​ച്ച​താ​യും ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

Read More

ബ്ലൂഫിന്‍ ട്യൂണ, മീനുകള്‍ക്കിടയിലെ കോടീശ്വരന്‍! ബ്ലൂഫിന്‍ ട്യൂണയെ തന്റെ കാമറയില്‍ പകര്‍ത്തിയ സന്തോഷത്തിലാണ് ഇദേഹം; വിശേഷങ്ങള്‍ ഇങ്ങനെ…

ലോ​ക​ത്തെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള മ​ത്സ്യ​മാ​യ ബ്ലൂ​ഫി​ന്‍ ട്യൂ​ണ​യെ ത​ന്‍റെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് റൂ​പ്പ​ര്‍​ഡ് കി​ര്‍​ക്‌​വു​ഡ്. 43 മൈ​ൽ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നും 3,000 അ​ടി​യി​ൽ കൂ​ടു​ത​ൽ മു​ങ്ങാ​നും ട്യൂ​ണ മ​ത്സ്യ​ങ്ങ​ൾ​ക്ക് ക​ഴി​യും. ഇ​വ നാ​ലാ​യി​ര​ത്തി​ലേ​റെ കി​ലോ​മീ​റ്റ​ർ ഒ​രു വ​ർ​ഷം പി​ന്നി​ടു​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ബ്ലൂ​ഫി​ന്‍ ട്യൂ​ണ പു​റം​ലോ​ക​ത്തി​ന്‍റെ ക​ണ്ണി​ല്‍​പ്പെ​ടു​ന്ന​ത്. പ്ലി​മൗ​ത്തി​ന് മൂ​ന്ന് മീ​റ്റ​ര്‍ അ​ക​ലെ​യാ​യാ​ണ് മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ക​ട​ലി​ല്‍ പൊ​ങ്ങി​ച്ചാ​ടു​ന്ന ഈ ​മ​ത്സ്യ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ അ​ദ്ദേ​ഹം ത​ന്‍റെ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തു. ര​ണ്ടു മ​ണി​ക്കൂ​റോ​ളം ട്യൂ​ണ മ​ത്സ്യം ക​ട​ലി​ൽ പൊ​ങ്ങി​ച്ചാ​ടി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന​ത്രേ. സാ​ധാ​ര​ണ ട്യൂ​ണ​ക​ൾ​ക്ക് ശ​രാ​ശ​രി 6.5 അ​ടി നീ​ള​വും 250 കി​ലോ​ഗ്രാം ഭാ​ര​വു​മാ​ണ്. എ​ന്നാ​ൽ 680 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ട്യൂ​ണ​യെ 1979 ൽ ​നോ​വ സ്കോ​ട്ടി​യ​യി​ൽ നി​ന്ന് പി​ടി​ച്ചി​രു​ന്നു. അ​റ്റ്‌​ലാ​ന്‍റി​ക്, മെ​ഡി​റ്റ​റേ​നി​യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​വ​യ്ക്ക് 40 വ​ർ​ഷം വ​രെ ജീ​വി​ക്കാം. എ​ഴു​ത്തു​കാ​ര​നാ​യ…

Read More

കാമുകനു വഴങ്ങി, ഒടുവില്‍ മരണം! മധുവിധുവിനു വെറും പതിനഞ്ച് ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ…

പോ​ള്‍ മാ​ത്യു മ​ധു​വി​ധു​വി​നു വെ​റും പ​തി​ന​ഞ്ച് ദി​വ​സ​ത്തെ ആ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ന​വ​വ​ധു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ആ​ര്‍​ക്കും ഒ​രു സം​ശ​യ​വും തോ​ന്നി​യി​ല്ല. ഭ​ര്‍​തൃ​വീ​ട്ടി​ലെ ബാ​ത്ത്‌​റൂ​മി​ലാ​ണു കു​ഴ​ഞ്ഞു വീ​ണ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു. 2020 ജ​നു​വ​രി ആ​റി​നു രാ​ത്രി 9.30നാ​യി​രു​ന്നു തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ആ ​ദുഃ​ഖ​ക​ര​മാ​യ സം​ഭ​വം. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രു​മൊ​ക്കെ ഓ​ടി​യെ​ത്തി. സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്ന നി​ല​യി​ല്‍ സം​സ്‌​കാ​ര​വും ന​ട​ത്തി. മ​രി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് വീ​ട്ടി​ല്‍ വ​ന്നു ര​ണ്ടു പേ​രും ഭ​ക്ഷ​ണ​വും ക​ഴി​ച്ചു സ​ന്തോ​ഷ​മാ​യി മ​ട​ങ്ങി​യ ശേ​ഷം രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ കേ​ട്ട വാ​ര്‍​ത്ത വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ​ക്കു വി​ശ്വ​സി​ക്കാ​നേ ക​ഴി​ഞ്ഞി​ല്ല. അ​തേ​സ​മ​യം, ക​ല്യാ​ണം ക​ഴി​ഞ്ഞു വെ​റും ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തേ​യു​ള്ള​തി​നാ​ൽ ആ​ർ​ക്കും മ​റ്റു സം​ശ​യ​ങ്ങ​ളൊ​ന്നും തോ​ന്നി​യി​രു​ന്നു​മി​ല്ല. എ​ന്നാ​ല്‍, പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വ​ന്ന​തോ​ടെ ശ്രു​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഞെ​ട്ടി. പ്ര​ണ​യ​ദു​ര​ന്തം പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നി​ട്ടും വീ​ട്ടു​കാ​രു​ടെ ഇ​ഷ്ടം അ​നു​സ​രി​ച്ചാ​ണ് തൃ​ശൂ​ര്‍ മു​ല്ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ ശ്രു​തി മ​റ്റൊ​രു വി​വാ​ഹ​ത്തി​നു സ​മ്മ​തം മൂ​ളി​യ​ത്.…

Read More

കള്ളപ്പണം ഇല്ലേയില്ല ! കോണ്‍സല്‍ ജനറല്‍ കിട്ടിയതിന്റെ ഒരു പങ്ക് നല്‍കി; സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്…

തന്റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയത് യുഎഇ കോണ്‍സല്‍ ജനറല്‍ തനിക്ക് സമ്മാനമായി നല്‍കിയ തുകയെന്ന് സ്വപ്ന കോടതിയില്‍. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിച്ച കമ്പനി, കോണ്‍സല്‍ ജനറലിന് കമ്മിഷന്‍ നല്‍കിയിരുന്നു. ഇതിന്റെ ഒരു വിഹിതം തനിക്ക് സമ്മാനമായി ലഭിക്കുകയായിരുന്നെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ വഴി സ്വപ്ന ഇക്കാര്യം കോടതിയെ അറിയിച്ചത്. ലോക്കറില്‍ കണ്ടത് കള്ളപ്പണമല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന വാദമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഉയര്‍ത്തിയത്. കള്ളപ്പണമല്ലെങ്കില്‍ പിന്നെ എന്തിന് ലോക്കറില്‍ സൂക്ഷിച്ചെന്ന് കോടതി തിരിച്ചു ചോദിച്ചപ്പോള്‍ നിയമപരമായി പണം ലോക്കറില്‍ വയ്ക്കുന്നതിന് തടസമില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ യൂണിടാക് എന്ന കമ്പനി ഉദ്യോഗസ്ഥരോട് യുഎഇ കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കാണാന്‍…

Read More

കു​രു​ക്ക് മു​റു​കു​ന്നു..! സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​ർ​ക്ക് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് ഇ​ഡി

  കൊ​ച്ചി: സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​ർ​ക്ക് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ൽ. കേ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദ​ത്തി​നി​ടെ ഇ​ഡി കോ​ട​തി​യി​ൽ അ​റി​യി​ച്ചു. അ​തേ​സ​മ​യം, യു​എ​ഇ​യി​ൽ പോ​യ​ത് അ​ച്ഛ​നെ കാ​ണാ​നാ​ണെ​ന്ന് സ്വ​പ്ന കോ​ട​തി​യി​ൽ അ​റി​യി​ച്ചു. സ്വ​ർ​ണം ക​ട​ത്തി​യ​തി​ന് ത​നി​ക്ക് ക​മ്മീ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ശി​വ​ശ​ങ്ക​റി​നെ കാ​ണാ​ൻ ക​രാ​റു​കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് യു​എ​ഇ കോ​ൺ​സു​ലേ​റ്റ് ആ​ണെ​ന്നും സ്വ​പ്ന​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ ക​രാ​റു​കാ​ര​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​ന് പ​ണം ന​ല്‍​കി​യെ​ന്ന് സ്വ​പ്ന കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. ഈ ​പ​ണ​മാ​ണ് കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ത​നി​ക്ക് ന​ല്‍​കി​യ​ത്. ഈ ​പ​ണ​മാ​ണ് ലോ​ക്ക​റി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത​തെ​ന്നും അ​വ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

Read More