പറന്നത് ചുമ്മാതല്ല! കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ യൂറോപ്പിലേക്ക് പോയതില്‍ ദുരൂഹത; തനിക്ക് യാതൊരു പങ്കുമില്ലെന്ന് സ്വപ്‌ന

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​നും സ​ന്ദീ​പി​നു​മൊ​പ്പം യു​എ​ഇ​യി​ലേ​ക്കു പോ​യ കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വി​ടെ ത​ങ്ങാ​തെ യൂ​റോ​പ്പി​ലേ​ക്കു പോ​യ​തി​ല്‍ ദു​രൂ​ഹ​ത. പറന്നത് ചുമ്മാത ല്ല എന്നാണ് നിഗമനം. നി​ര​വ​ധി ത​വ​ണ സ്വ​പ്‌​ന​യും സ​ന്ദീ​പും കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം ഗ​ള്‍​ഫി​ലേ​ക്ക് യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. അ​വി​ടെ വ​ച്ച് കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു കൊ​ണ്ടു​പോ​യ പാ​ഴ്‌​സ​ല്‍ സ്വ​പ്‌​ന​യെ​യും സ​രി​ത്തി​നെ​യും ഏ​ല്‍​പ്പി​ച്ചെ​ന്നാ​ണ് ഒ​രു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. അ​തി​ല്‍ വ​ന്‍​തോ​തി​ല്‍ വി​ദേ​ശ ക​റ​ന്‍​സി​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​രി​ശോ​ധ​ന​യി​ല്ലാ​തെ വി​മാ​ന​യാ​ത്ര ചെ​യ്യാ​വു​ന്ന​തി​നാ​ലാ​ണ് പാ​ഴ്‌​സ​ലു​ക​ള്‍ ഇ​വ​ര്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍, യു​എ​ഇ​യി​ലെ​ത്തി​യ കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ഴ്‌​സ​ല്‍ കൈ​മാ​റി​യ ശേ​ഷം അ​വി​ടെ ത​ങ്ങാ​തെ യു​റോ​പ്പി​ലേ​ക്ക് യാ​ത്ര തു​ട​ര്‍​ന്ന​താ​ണ് ദു​രൂ​ഹ​ത​യു​ണ്ടാ​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സ്വ​ർ​ണ​ക്ക​ട​ത്തു മാ​ഫി​യ​ക​ൾ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. അ​തേ​സ​മ​യം, സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്…

Read More

വൈറ്റ് കോളർ ജോലി വേണ്ട, ഈ “ബ്രോ’സ് കൃഷിയിൽ ഹാപ്പി

ഫ്രാ​ങ്കോ ലൂ​യി​സ്തൃ​​​ശൂ​​​ർ: സ​​​ന്തോ​​​ഷി​​​നും സ​​​നോ​​​ജി​​​നും കൃ​​​ഷി ര​​​ക്ത​​​ത്തി​​​ലു​​​ള്ള​​​താ​​​ണ്. ഒ​​​രു തു​​​ണ്ടു ഭൂ​​​മി​​​പോ​​​ലും സ്വ​​​ന്ത​​​മാ​​​യി ഇ​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ 600 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യി​​​ലാ​​​ണു കൃ​​​ഷി. ആ​​​വ​​​ശ്യ​​​ത്തി​​​നു സ്വ​​​ന്തം ഭൂ​​​മി​​​യും ഈ ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ നേ​​​ടി. ഒ​​​രു ന​​​ഗ​​​ര​​​ത്തെ ഉൗ​​​ട്ടാ​​​നു​​​ള്ള​​​ത്ര​​​യും നെ​​​ല്ലും പ​​​ച്ച​​​ക്ക​​​റി​​​യും മ​​​ത്സ്യ​​വും മു​​​ട്ട​​​യും പാ​​​ലും തേ​​​നും തേ​​​ങ്ങ​​​യും പ​​​ഴ​​​ങ്ങ​​​ളു​​​മെ​​​ല്ലാം വി​​​ള​​​യി​​​ച്ചെ​​​ടു​​​ക്കു​​​ന്നു. ഇ​​​രു​​​നൂറ് ഏ​​​ക്ക​​​റി​​​ൽ നെ​​​ൽ​​​കൃ​​​ഷി. നാ​​​നൂ​​​റ് ഏ​​​ക്ക​​​റി​​​ൽ പ​​​ച്ച​​​ക്ക​​​റി അ​​​ട​​​ക്ക​​​മു​​​ള്ള മ​​​റ്റു കൃ​​​ഷി​​​ക​​​ളും. എ​​​ല്ലാം ജൈ​​​വ​​​കൃ​​​ഷി​​​യാ​​​ണ്. രാ​​​സ​​​വ​​​ള​​​വും കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളും ഇ​​​ല്ല. പ​​​ച്ച​​​ക്ക​​​റി അ​​​ട​​​ക്ക​​​മു​​​ള്ള ഓ​​​രോ കൃ​​​ഷി​​​യി​​​ന​​​വും പ​​​ര​​​സ്പ​​​രം കോ​​​ർ​​​ത്തി​​​ണ​​​ക്കി​​​യും ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യു​​​മു​​​ള്ള രീ​​​തി. ആ​​​ദാ​​​യം, ആ​​​ന​​​ന്ദംകു​​​ട്ടി​​​ക്കാ​​​ലം കൃ​​​ഷി​​​യി​​​ലാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് സ​​​ന്തോ​​​ഷ് എം​​​ബി​​​എ ബി​​രു​​​ദം നേ​​​ടി​​​യെ​​​ങ്കി​​​ലും കൃ​​​ഷി​​​ത​​​ന്നെ ജീ​​​വി​​​ത​​​മാ​​​ക്കി. കൃ​​​ഷി ന​​​ഷ്ട​​​മ​​​ല്ലേ​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്. “ന​​​ഷ്ട​​​മ​​​ല്ല. ആ​​​ദാ​​​യ​​​ക​​​രം​​​ത​​​ന്നെ. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യും മാ​​​ന​​​സി​​​ക​​​മാ​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യും ആ​​​ദാ​​​യ​​​വും സ​​​ന്തോ​​​ഷ​​​വും കി​​​ട്ടു​​​ന്ന മ​​​റ്റൊ​​​രു ജോ​​​ലി​​​യു​​​മി​​​ല്ല’, സ​​​ന്തോ​​​ഷി​​​ന്‍റെയും സ​​​നോ​​​ജി​​​ന്‍റെ​​യും മ​​​റു​​​പ​​​ടി ഇ​​​താ​​​ണ്. “”ദേ, ​​​നോ​​​ക്കൂ. വി​​​ള​​​ഞ്ഞു​​നി​​​ൽ​​​ക്കു​​​ന്ന ഈ ​​​ത​​​ക്കാ​​​ളി​​​യും വെ​​​ണ്ട​​​യ്ക്ക​​​യും പാ​​​വ​​​യ്ക്ക​​​യും…

Read More

പ്രോട്ടോക്കോള്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍! മന്ത്രി ജലീല്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്; മതഗ്രന്ഥം പാഴ്‌സലിലെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം

കൊ​ച്ചി:അ​നു​മ​തി​യി​ല്ലാ​തെ കോ​ൺ​സു​ലേ​റ്റ് വ​ഴി മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ അ​ട​ങ്ങി​യ പാ​ഴ്സ​ലു​ക​ളെ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നു മു​ന്നി​ൽ പു​തി​യ കു​രു​ക്കു​ക​ൾ. മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യാ​നാ​യി എ​ൻ െഎ​എ വി​ളി​പ്പി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ല​ഭി​ക്കി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.എ​ൻ െഎ ​എ ഇ​തു​വ​രെ ഒ​രു കേ​സി​ലും മ​ന്ത്രി​പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന​യാളെ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല. അ​നു​മ​തി​യി​ല്ലാ​തെ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ ന​യ​ത​ന്ത്ര ബാ​ഗേ​ജി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​റു​ടെ മ​റു​പ​ടി​യും മ​ന്ത്രി ജ​ലീ​ലി​നു തി​രി​ച്ച​ടി​യാ​കു​ക​യാ​ണ്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ ന​യ​ത​ന്ത്ര ബാ​ഗേ​ജി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് അ​നു​മ​തി തേ​ടി​യി​ട്ടി​ല്ലെ​ന്നും മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന എ​ന്‍​ഐ​എ​യ്ക്കും ഇ​തു സം​ബ​ന്ധി​ച്ച ക​ത്ത് കൈ​മാ​റി​യി​ട്ടു​ണ്ട്. പാ​ഴ്സ​ൽ കു​രു​ക്ക് മ​ത​പ​ഠ​ന ഗ്ര​ന്ഥ​ങ്ങ​ള്‍ എ​ത്തി​യ​തു ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യാ​ണെ​ന്നാ​യി​രു​ന്നു…

Read More

പ്രണയാഭ്യർഥന നിരസിച്ചതിനേത്തുടർന്ന് യുവതിയെ കുത്തിയ സംഭവം; പുരികത്തിനേറ്റ കുത്ത് ഗുരുതരം; കാഴ്ച നഷ്ടമാകാൻ സാധ്യത

ക​ട​പ്പ​ന: പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന ടൗ​ണി​ല്‍ യു​വാ​വ് കു​ത്തി പ​രു​ക്കേ​ല്‍​പ്പി​ച്ച യു​വ​തി​യു​ടെ കാ​ഴ്ച്ച​യ്ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍. യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും യു​വ​തി​യു​ടെ ക​ണ്‍​പു​രി​ക​ത്തി​നേ​റ്റ കു​ത്ത് ആ​ഴ​മു​ള്ള​താ​യ​തി​നാ​ല്‍ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ചശ​ക്തി ത​ന്നെ ന​ഷ്ട​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ച​ക്കു​പ​ള്ളം മാ​ട്ട​ന്‍​കൂ​ട്ടി​ല്‍ അ​രു​ണ്‍​കു​മാ​റി​നെ (27) ക​ട്ട​പ്പ​ന പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ യു​വ​തി​യ്ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ടൗ​ണി​ല്‍ ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ന​ട​ത്തു​ന്ന 29 കാ​രി​യാ​ണ് അ​രു​ണ്‍ കു​മാ​റി​ന്റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ഇ​യാ​ള്‍ നി​ര​ന്ത​രം ശ​ല്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ടൗ​ണി​ലെ ബ്യൂ​ട്ടി പാ​ര്‍​ല​റെ​ത്തി​യ അ​രു​ണ്‍​കു​മാ​ര്‍ യു​വ​തി​യോ​ടെ വീ​ണ്ടും പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി. ഇ​നി ശ​ല്യം ചെ​യ്താ​ല്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​മെ​ന്ന് ഇ​യാ​ള്‍ പ്ര​തി​യോ​ട് പ​റ​ഞ്ഞു. ഇ​തോ​ടെ ഇ​രു​വ​രും…

Read More

മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ൾ പ​രാ​ജ​യം; ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആ​ലു​വ മാ​ർ​ക്ക​റ്റ് തു​റ​ക്കു​ന്നി​ല്ല; സമരത്തിനൊരുങ്ങി വ്യാപാരികൾ

ആ​ലു​വ: മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ളെ​ല്ലാം ക​ലാ​ശി​ച്ച​ത് പ​രാ​ജ​യ​ത്തി​ൽ. ക​ർ​ഫ്യൂ​വി​ൽ ഇ​ള​വു ന​ൽ​കി​യി​ട്ടും ആ​ലു​വ ജ​ന​റ​ൽ മാ​ർ​ക്ക​റ്റ് ഇ​നി​യും തു​റ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രും സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് മാ​ർ​ക്ക​റ്റ​ട​ച്ച​ത്. മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഓ​ട്ടോ ഓ​ടി​ക്കു​ന്ന​വ​ർ​ക്കും അ​വി​ടെ ജോ​ലി​യെ​ടു​ത്തി​രു​ന്ന ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഉ​റ​വി​ടം മാ​ർ​ക്ക​റ്റാ​ണെ​ന്ന പ്ര​ച​ര​ണം ശ​ക്ത​മാ​കു​ക​യും അ​ട​ച്ചു​പൂ​ട്ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു. ക​ർ​ഫ്യൂ​വി​ൽ അ​യ​വു വ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ക​ച്ച​വ​ടം ന​ട​ത്താ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​ല്ല. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യ​ട​ക്ക​മു​ള്ള​വ​ർ മാ​ർ​ക്ക​റ്റ് തു​റ​ക്ക​ണ​മെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ക​ള​ക്ട​ർ എ​ന്നി​വ​രോ​ട് പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മാ​ർ​ക്ക​റ്റ് തു​റ​ക്ക​ൽ നീ​ളു​ക​യാ​ണ്. മാ​ർ​ക്ക​റ്റ് തു​റ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ലു​വ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ന​ലെ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. ട്ര​ഷ​റ​ർ ജോ​ണി മൂ​ത്തേ​ട​ൻ അ​ധ്യ​ക്ഷ​ത…

Read More

മു​രി​ക്കും​പാ​ട​ത്ത് വീ​ണ്ടും  ക​ഞ്ചാ​വ് മാ​ഫി​യ അഴിഞ്ഞാടുന്നു; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ

    വൈ​പ്പി​ൻ: പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത​തി​നാ​ൽ മു​രി​ക്കും​പാ​ട​ത്ത് വീ​ണ്ടും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ന്ന​താ​യി റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ പ​രാ​തി​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി, ക​ഞ്ചാ​വ് മാ​ഫി​യാ സം​ഘം മു​രി​ക്കും​പാ​ടം പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭീ​തി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​നു​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. മു​രി​ക്കും​പാ​ടം വെ​സ്റ്റ് റോ​ഡി​ൽ കൂ​ടി സ​ഞ്ച​രി​ക്കു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഭീ​തി​യോ​ടെ​യാ​ണ് ഇ​തു​വ​ഴി ക​ട​ന്ന് പോ​കു​ന്ന​ത്. ക​ഞ്ചാ​വ്, വ്യാ​ജ​മ​ദ്യ വി​ൽ​പ്പ​ന ക​ണ്ണി​ക​ളി​ൽ പെ​ട്ട​വ​ർ ക​ഴി​ഞ്ഞ ദി​വ​സം പെ​ട്രോ​ൾ പ​ന്പി​ൽ വ​ച്ച് പു​തു​വൈ​പ്പ് സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വി​നെ യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രെ ക്രി​മി​ന​ൽ സം​ഘം വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു​വ​ത്രേ. പോ​ലീ​സാ​ക​ട്ടെ ഈ ​ഭാ​ഗ​ത്ത് പ​ട്രോ​ളിം​ഗ് കാ​ര്യ​മാ​യി ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് സ്ഥ​ല​വാ​സി​ക​ളു​ടെ പ​രാ​തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും റെ​സി​ഡ​ൻ​റ്സ്…

Read More

കോവിഡ് ഡ്യൂട്ടിയിലും വിവേചനം !  വേണ്ടപ്പെട്ടവരെ ഇതുവരേയും ഡ്യൂട്ടിക്ക് നിയോഗിച്ചില്ല; അഞ്ചുമാസം മുമ്പ് കയറിയവർ വീണ്ടും ഡ്യൂട്ടി കയറേണ്ടി വരുന്നതായി ആക്ഷേപം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ഡ്യൂ​ട്ടി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ വി​വേ​ച​നം കാ​ണി​ക്കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്പ​തി​നാ​ണ് ആ​ദ്യ​മാ​യി കോ​വി​ഡ് ബാ​ധി​ത​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്. അ​ഞ്ചു മാ​സം പി​ന്നി​ടു​ന്പോ​ൾ ആ​ദ്യ​നാ​ളു​ക​ളി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്ത​വ​രെ വീ​ണ്ടും ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്പോ​ൾ ചി​ല ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ഡ്യൂ​ട്ടി കൊ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ വി​വേ​ച​നം കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. കൂ​ടാ​തെ ഡ്യൂ​ട്ടി ചെ​യ്യു​ന്ന ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് മ​റ്റു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലു​ള്ള ക്വാ​റന്‍റൈ​ൻ അ​നു​വ​ദി​ക്കു​ന്നു​മി​ല്ല. കോ​വി​ഡ് ഡ്യൂട്ടി ചെ​യ്യു​ന്ന ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​തെ ത​ന്നെ മൂ​ന്നാം ദി​വ​സം അ​ടു​ത്ത വാ​ർ​ഡി​ലേ​ക്ക് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തു രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും ഈ ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ മൂ​ന്നു മ​ണി​ക്കൂ​ർ ക​ഴി​യു​ന്പോ​ൾ സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ൾ മാ​റു​ന്നു.…

Read More

 വേമ്പനാട്ടു കായലിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; ഇനി ആശ്രയം സോഷ്യൽ മീഡിയ !

വൈ​ക്കം: വൈ​ക്കം ചെ​ന്പി​ലെ കാ​യ​ലോ​ര​ത്ത് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂടെ അ​റി​യി​പ്പ് ന​ല്കാ​ൻ വൈ​ക്കം പോ​ലീ​സ്. ഓ​ഗ​സ്റ്റ് മൂ​ന്നി​നു 10 ദി​വ​സം മാ​ത്രം പ്രായമുള്ള പി​ഞ്ചു കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​മാ​ണ് പോ​ലീ​സ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂടെ അ​റി​യി​ക്കു​ന്ന​ത്. വി​വ​രം ന​ല്കു​ന്ന​വ​രു​ടെ പേ​രു​ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ ത​ന്നെ​യാ​ണ് പോ​ലീ​സ് കേ​സ​് അന്വേ​ഷി​ക്കു​ന്ന​ത്. ത​ന്നെ​യു​മ​ല്ല, കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തി​യ​താ​ണെ​ന്നും പോ​ലീ​സ് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം എ​ന്നീ മൂ​ന്നു ജി​ല്ല​ക​ളി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും ജൂ​ലൈ 15നു​ശേ​ഷം ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു. ഇ​തി​നു പു​റ​മേ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു…

Read More

അമ്പലപ്പുഴയിൽ കു​ളി​മു​റി​യി​ൽ ഒ​ളി​ഞ്ഞുനോ​ക്കി​യ യു​വാ​വ് പോലീസ് പി​ടി​യി​ൽ

അ​ന്പ​ല​പ്പു​ഴ: കു​ളി​മു​റി​യി​ൽ ഒ​ളി​ഞ്ഞു നോ​ക്കി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. പു​റ​ക്കാ​ട് സ്വദേശി സ​ജി (37) യെ​യാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പതിനാലുകാ​രി​ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ഒ​ളി​ഞ്ഞു നോ​ക്കി​യ​ത്. തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെത്തുട​ർ​ന്നാ​ണ് ഇ​യാ​ളെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മലവെള്ളപ്പാച്ചിലില്‍ കാര്‍ മുങ്ങി ! മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍; എന്നാല്‍ പിന്നീട് സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങള്‍…വീഡിയോ കാണാം…

മലവെള്ളപ്പാച്ചിലില്‍ മുങ്ങിയ കാറില്‍ നിന്ന് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച ജെസിബി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. കനത്ത മഴ മൂലം കുത്തി ഒലിച്ചു എത്തിയ പെരുവെള്ളം പെട്ടെന്ന് റോഡിലേക്ക് അലയിടിച്ചു കയറുക ആയിരുന്നു.വെള്ളം ചെറിയ തോതില്‍ റോഡില്‍ കയറി ഒഴുകുന്നത് കണ്ട് കടന്നു പോകും എന്നുള്ള പ്രതീക്ഷയോടെ കാറില്‍ യാത്ര ചെയ്തവര്‍ ആയിരുന്നു മരണത്തെ ഒരു നിമിഷം മുഖാമുഖം കണ്ടത്. മഴ വെള്ളപ്പാച്ചിലില്‍ പരിസരത്തു ഉണ്ടായിരുന്ന ആളുകള്‍ക്കു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. വെള്ളത്തിന്റെ അളവും ഒഴുക്കും കൂടി വന്നതോടെ കാറിന്റെ മുകളില്‍ കയറി എന്ത് ചെയ്യണം എന്ന് അറിയാതെ മൂന്നു പേര് ഉള്‍പ്പെടുന്ന യാത്ര സംഘം മരണത്തെ മുഖാമുഖം കണ്ടു. അപ്പോഴാണ് ദൈവദൂതനെ…

Read More