ക​ട​യി​ൽ ക​യ​റി സ്ത്രീ​യു​ടെ  മാ​ല മോ​ഷ്ടിച്ച  പ്രതികൾ സ്ഥിരം കുഴപ്പക്കാർ; രാമപുരത്തെ  കുട്ടി മോഷ്ടാക്കളുടെ പേരിൽ സംസ്ഥാനത്തുടനീളം കേസ്

കോ​ട്ട​യം: രാ​മ​പു​രം മാ​ന​ത്തൂ​രി​ൽ മു​റു​ക്കാ​ൻ ക​ട​യി​ൽ ക​യ​റി സ്ത്രീ​യു​ടെ ഒ​രു പ​വ​ൻ വ​രു​ന്ന മാ​ല മോ​ഷ​്ടിച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ൾ നി​ര​വ​ധി കേ​സുകളിൽ പ്ര​തി​ക​ൾ. തി​രു​വ​ന​ന്ത​പു​രം പ​ള്ളി​പ്പു​റം പാ​ച്ചി​റ ചാ​യി​പ്പു​റ​ത്ത് ഷ​ഫീ​ഖ്(23), സ​ഹോ​ദ​ര​ൻ ഷ​മീ​ർ(20), രാ​മ​പു​രം മ​ങ്കു​ഴി​ച്ചാ​ലി​ൽ അ​മ​ൽ(20) എ​ന്നി​വ​രെ​യാ​ണ് രാ​മ​പു​രം സി​ഐ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ര​ണ്ട് ബൈ​ക്ക് മോ​ഷ​ണം, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഒ​രു ബൈ​ക്ക് മോ​ഷ​ണം, മ​ണ​ർ​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 52,000 രൂ​പ​യു​ടെ മോ​ഷ​ണം, പൊ​ൻ​കു​ന്നം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കു​നേ​രെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ കേ​സ് തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​കളാ​ണ് ഇ​വ​ർ. ഇ​വ​രു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ലും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. രാ​മ​പു​രം സ്വ​ദേ​ശി​യാ​യ അ​മ​ലി​ന് രാ​മ​പു​രം സ്റ്റേ​ഷ​നി​ൽ ത​ന്നെ നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ട്.പാ​ലാ ഡി​വൈ​എ​സ്പി പ്ര​ഫു​ല്ല ച​ന്ദ്ര​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണ​മാ​ണു പ്ര​തി​ക​ളെ ക​ഴ​ക്കൂ​ട്ട​ത്തു​വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്ഐ ഡി​നി, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ…

Read More

കോട്ടയത്ത് ചി​ത്രം തെളിയുന്നു;  ജ​ന​വി​ധി തേ​ടി ഇ​വ​ർ എ​ത്തും?

കോ​ട്ട​യം: പാ​ലാ​യ്ക്കു പി​ന്നാ​ലെ ക​ടു​ത്തു​രു​ത്തി​യി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. പാ​ലാ​യി​ൽ മാ​ണി സി. ​കാ​പ്പ​നും ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫും സ്ഥാ​നാ​ർ​ഥി​ക​ളാ​കു​മെ​ന്ന് ഐ​ശ്യ​ര്യ കേ​ര​ള യാ​ത്ര​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ചു. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും കോ​ട്ട​യ​ത്ത് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും വീ​ണ്ടും ജ​ന​വി​ധി തേ​ടും. ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. വൈ​ക്ക​ത്ത് എ​ൽ​ഡി​എ​ഫി​ൽ സി.​കെ. ആ​ശ വീ​ണ്ടും മ​ത്സ​രി​ക്കും. പാലായിൽ നിലനിൽപ്പിനുള്ള പോരാട്ടം1.90 ല​ക്ഷം വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തു​ന്ന പാ​ലാ​യു​ടെ രാ​ഷ്ട്രീ​യ​മ​ത്സ​ര ചി​ത്രം ഏ​റെ​ക്കു​റെ വ്യ​ക്തം. യു​ഡി​എ​ഫി​ൽ മാ​ണി സി. ​കാ​പ്പ​നും എ​ൽ​ഡി​എ​ഫി​ൽ ജോ​സ് കെ. ​മാ​ണി​യും സ്ഥാ​നാ​ർ​ഥി​ക​ളാ​കും. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ബ​ല​മു​ള്ള ബി​ജെ​പി​യി​ൽ ജ​യ​സൂ​ര്യ​നോ എ​ൻ. ഹ​രി​യോ മ​ത്സ​രി​ക്കും. അ​ര നൂ​റ്റാ​ണ്ടി​ലേ​റെ തോ​ൽ​ക്കാ​തെ ജ​യി​ച്ച കെ.​എം. മാ​ണി​ക്കു​ശേ​ഷം 2019ൽ ​എ​ൽ​ഡി​എ​ഫി​ലൂ​ടെ മാ​ണി സി. ​കാ​പ്പ​ൻ പാ​ലാ പി​ടി​ച്ചു. അ​ടു​ത്ത പോ​രാ​ട്ടം ഇ​തേ കാ​പ്പ​നും മാ​ണി​യു​ടെ മ​ക​നും ത​മ്മി​ലാ​കു​ന്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ…

Read More

ബാറിനുള്ളിലെ ഛർദിൽ തുടയ്ക്കുന്നതിനിടെ മദ്യപിക്കാനെത്തിയ യുവാക്കൾ ജീവനക്കാരുടെ തല അടിച്ചു പൊളിച്ചു

  കാ​ട്ടാ​ക്ക​ട : ബാ​റി​ൽ എ​ത്തി​യ നാ​ലം​ഗ സം​ഘം ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​ക​യും ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് കാ​ട്ടാ​ക്ക​ട​യി​ലെ ബാ​റി​ലാ​ണ് സം​ഭ​വം.മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യ​വ​രി​ൽ ഒ​രാ​ൾ ബാ​റി​നു​ള്ളി​ൽ ഛർ​ദി​ച്ചു . ബാ​ർ ജീ​വ​ന​ക്കാ​ര​ൻ ഇ​വി​ടെ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ൾ മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യ​വ​രും ഇ​യാ​ളും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തി​നി​ടെ ഇ​വ​ർ വി​പി​ൻ എ​ന്ന ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​ക​യും സ്റ്റീ​ൽ വേ​സ്റ്റ് ബി​ൻ എ​ടു​ത്ത് ജീ​വ​ന​ക്കാ​ര​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്തു . നാ​ലം​ഗ സം​ഘം ബാ​റി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യും ത​ടു​ക്കാ​ൻ വ​ന്ന​വ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. വി​വ​രം അ​റി​ഞ്ഞ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ മൂ​ന്ന് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ട​പ്പോ​ൾ ഒ​രാ​ൾ പി​ടി​യി​ലാ​യി. പി​ടി​യി​ലാ​യ​ആ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ വി​പി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ​കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ അംഗീകാരം ! മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കും;വിവേചനമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍…

തീവ്രഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അംഗീകാരം നല്‍കി. ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു ബില്ലുമായി മുമ്പോട്ടു വന്നത്. എന്നാല്‍ നിയമനിര്‍മ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവച്ചല്ലെന്നും, നിര്‍ബന്ധിത വിവാഹം, കന്യകാത്വ പരിശോധന തുടങ്ങിയ നടപടികളെയാണ് എതിര്‍ക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കുട്ടികളെ മുഖ്യധാരാ സ്‌കൂളുകള്‍ക്ക് പുറത്ത് പഠിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുക. കൂടാതെ മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരെ പ്രതിരോധിക്കാനാണ് നിയമമെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. അതേസമയം നിയമം ഫ്രാന്‍സിലെ മുസ്ലീങ്ങളോട് കാണിക്കുന്ന വിവേചനമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഏകദേശം അഞ്ച് ദശലക്ഷം മുസ്ലീങ്ങളുണ്ട്. 2020 ഒക്ടോബര്‍ 16 ന് മതനിന്ദ ആരോപിച്ച് സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിനിടെ പ്രവാചകന്‍ മുഹമ്മദിന്റെ…

Read More

 കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം : കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അരുവിക്കര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​രു​വി​ക്ക​ര മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ (35), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ശ​ര​ത് എ​ന്നി​വ​രെ​യാ​ണ് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ തോ​ളൂ​ർ സ്വ​ദേ​ശി സാ​ബു​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ആ​ര്യ​നാ​ട് മു​ൻ​പ് ന​ട​ന്ന അ​ടി​പി​ടി കേ​സ് ഒ​ത്ത് തീ​ർ​പ്പാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ആ​ര്യ​നാ​ട്ടെ ക​ർ​ഷ​ക കോ​ണ്‍്ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ലി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം സാ​ബു​വി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ബു​വി​നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മെഡിക്കൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ര്യ​നാ​ട് സി​ഐ. എ​ൻ.​ആ​ർ.​ജോ​സ്്്, എ​സ്ഐ. ബി. ​ര​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.…

Read More

സി​ഐ ശ്രീ​മോ​ൻ എ​ന്നും വി​വാ​ദ നാ​യ​ക​ൻ; പി​രി​ച്ചു​വി​ട​പ്പെ​ട്ട സി​ഐ​ക്കെ​തി​രേ 33 കേ​സു​ക​ൾ! അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​നും അ​ന്വേ​ഷ​ണം ഉ​ണ്ടാ​യേ​ക്കും

തൊ​ടു​പു​ഴ: സ​ർ​വീ​സി​ൽ ഇ​രി​ക്കെ കേ​സു​ക​ളി​ൽ അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നു പി​രി​ച്ചു വി​ട​പ്പെ​ട്ട ക​ണ്ണൂ​ർ അ​ഴി​ക്ക​ൽ കോ​സ്റ്റ​ൽ സി​ഐ എ​ൻ.​ജി. ശ്രീ​മോ​ൻ തൊ​ടു​പു​ഴ സി​ഐ ആ​യി​രി​ക്കു​ന്പോ​ൾ ത​ന്നെ വി​വാ​ദ നാ​യ​ക​ൻ. തി​രു​വ​ന​ന്ത​പു​ര​ത്തു കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ചു തൊ​ടു​പു​ഴ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യ ത​ല്ലി​യ സം​ഭ​വം അ​ന്നു ത​ന്നെ ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വ​ഴി തെ​ളി​ച്ചി​രു​ന്നു. 2017 ജൂ​ലൈ ആ​റി​നാ​യി​രു​ന്നു ഈ ​സം​ഭ​വം. തൊ​ടു​പു​ഴ സി​ഐ ആ​യി​രി​ക്കെ​യാ​ണ് ഇ​യാ​ൾ ത​ന്‍റെ പ​രി​ധി​യി​ല​ല്ലാ​ത്ത കേ​സു​ക​ളി​ൽ പോ​ലും അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം ഉ​ള്ള​ത്. ഇ​തി​നു ശേ​ഷ​മാ​ണ് വ​സ്തു ഇ​ട​പാ​ട് കേ​സി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തി​യ സി​ഐ മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും ചെയ്തതായ​താ​യി കാ​ട്ടി തൊ​ടു​പു​ഴ ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി ബേ​ബി​ച്ച​ൻ വ​ർ​ക്കി ഇ​യാ​ൾ​ക്കെ​തി​രെ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വ​സ്തു ഇ​ട​പാ​ട് കേ​സി​ൽ സി​ഐ…

Read More

ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ കാര്യം പോക്കാണ് മോനേ…അശ്ലീല വീഡിയോ തിരഞ്ഞാല്‍ ഉടന്‍ പോലീസിനു വിവരം ലഭിക്കും…

ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ ഉടന്‍തന്നെ പോലീസിനു വിവരം ലഭിക്കുന്ന പരിപാടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെ നിരീക്ഷിക്കാന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങള്‍ വിശകലനം ചെയ്യാനാണ് ഇതെന്ന് സര്‍ക്കാര്‍ പറയുന്നു. ആരുടെയെങ്കിലും സെര്‍ച്ചില്‍ പോണ്‍ ഉള്ളടക്കം കണ്ടാല്‍ ‘നിരീക്ഷണ ടീം’ യുപി വിമന്‍ പവര്‍ലൈന്‍ 1090ല്‍ വിവരം അറിയിക്കും. സെര്‍ച്ച് ചെയ്തയാള്‍ക്കും സന്ദേശം പോവും. വിമന്‍ പവര്‍ ലൈനില്‍ അറിയിക്കുന്നതോടെ പൊലീസിന് ഇയാളെ നിരീക്ഷിക്കാനാവും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാളാണോ എന്നു പൊലീസ് പരിശോധിക്കും. ഇത്തരത്തില്‍ ട്രാക്ക് റെക്കോഡ് ഉള്ളയാളാണെങ്കില്‍ നീക്കങ്ങള്‍ നിരീക്ഷിക്കും. നിരീക്ഷണ ടീമിന്റെ സന്ദേശം കിട്ടിയാല്‍ സെര്‍ച്ച് ചെയ്തയാളെ ബന്ധപ്പെട്ട് സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ തടയുന്നതിനു നടപടിയെടുക്കാനും പൊലീസിനാവുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു മുന്‍കരുതല്‍ എടുക്കുന്നതെന്ന് എഡിജിപി നീരാ…

Read More

“മോ​ദി ടാ​ക്‌​സ് പി​ന്‍​വ​ലി​ക്ക​ണം’; ആ​റു വ​ര്‍​ഷ​വും എ​ട്ടു മാ​സ​വു​മാ​യി ജ​നം ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാണ്; ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ്

  സ്വ​ന്തം ലേ​ഖ​ക​ന്‍ന്യൂ​ഡ​ല്‍​ഹി: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ്. പെ​ട്രോ​ളി​യം ഉ​ത്പ്പ​ന്ന​ങ്ങ​ള്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന അ​ധി​ക എ​ക്‌​സൈ​സ് നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്രോ​ളി​യും ഉ​ത​പ്പ​ന്ന​ങ്ങ​ള്‍​ക്ക് മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന മോ​ദി ടാ​ക്‌​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ധി​ക എ​ക്‌​സൈ​സ് നി​കു​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​ക നി​കു​തി പി​ൻ​വ​ലി​ക്ക​ണംപെ​ട്രോ​ളി​യം ഉ​ത​പ്പ​ന്ന​ങ്ങ​ള്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന അ​ധി​ക എ​ക്‌​സൈ​സ് തീ​രു​വ​യി​ല്‍​നി​ന്നു മോ​ദി സ​ര്‍​ക്കാ​ര്‍ 20 ല​ക്ഷം കോ​ടി രൂ​പ​യി​ല്‍ ഏ​റെ​യാ​ണ് പി​രി​ച്ചെ​ടു​ക്കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ​വ​ന്‍ ഖേ​ര ചൂ​ണ്ടി​ക്കാ​ട്ടി. പെ​ട്രോ​ളി​യം ഉ​ത്പ്പ​ന്ന​ങ്ങ​ള്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന അ​ധി​ക മോ​ദി ടാ​ക്‌​സ് ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണം. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​വും എ​ട്ടു മാ​സ​വു​മാ​യി ജ​നം ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​അ​ധി​ക എ​ക്‌​സൈ​സ് നി​കു​തി ഒ​ഴി​വാ​ക്കി​യാ​ല്‍ ത​ന്നെ പെ​ട്രോ​ളി​ന്‍റെ വി​ല ലി​റ്റ​റി​ന് 61.2 രൂ​പ​യും ഡീ​സ​ല്‍ വി​ല 47.51 രൂ​പ​യും ആ​കു​മെ​ന്നും…

Read More

ഇതൊക്കെ എന്റെ ഒരു നമ്പരല്ലേ ! സ്‌പൈഡര്‍മാനെപ്പോലെ ഭിത്തിയില്‍ കയറുന്ന പൂച്ചയുടെ വീഡിയോ വൈറലാകുന്നു…

ലോകത്തിലെ സാഹസികരായ ജീവിവര്‍ഗങ്ങളിലൊന്നാണ് പൂച്ചകള്‍. ഞൊടിയിടയില്‍ മരത്തിലേക്ക് പാഞ്ഞു കയറാനും നിന്ന നില്‍പ്പില്‍ ഒരാള്‍ പൊക്കത്തില്‍ പറന്നു ചാടാനുമെല്ലാം ഇവയ്ക്കു കഴിയും. എന്നാല്‍ ഇതു മാത്രമല്ല വേറെയും നമ്പറുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് തെളിയിക്കുകയാണ് ചൈനയിലെ ഒരു പൂച്ച. വളരെ എളുപ്പത്തില്‍ ചുമരിലേക്ക് കയറുന്ന പൂച്ചയുടെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്വിക്കി എന്ന മൂന്ന് വയസുള്ള വെള്ളപ്പൂച്ചയാണ് ചുമരുകേറി താരമായത്. ക്വിക്കിയ്ക്ക് എല്ലായ്‌പ്പോഴും ചുമരില്‍ കേറാന്‍ ഇഷ്ടമാണെന്ന് പൂച്ചയുടെ പരിചാരികയായ ലുവോ പറഞ്ഞു.ക്വിക്കി അത് വളരെയധികം ആസ്വദിക്കുന്നുവെന്നും ലുവേ പറയുന്നു. ചുമരില്‍ കയറുമ്പോള്‍ ക്വിക്കി വീഴുമോ എന്നെല്ലാം മുമ്പ് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മാറിയതോടെയാണ് അവര്‍ വീഡിയോ എടുത്ത് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. ക്വിക്കിയുടെ വീഡിയോ ശ്രദ്ധിക്കപ്പെടുകയും തുടര്‍ന്ന് ‘സ്‌പൈഡര്‍ ക്യാറ്റ്’ എന്ന വിളിപ്പേര് കിട്ടുകയും ചെയ്തു. ക്വിക്ക് ഒട്ടേറെ ആരാധകരും ഇപ്പോഴുണ്ട്. ചിലര്‍ പൂച്ചയുടെ സുരക്ഷയെപ്പറ്റി…

Read More

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ചൂ​ട് വെ​ള്ള​മൊ​ഴി​ച്ച് ബ​സ് ക​ണ്ട​ക്ട​റു​ടെ ക്രൂ​ര​ത

ചെ​ങ്ങ​നാ​ശേ​രി: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ചൂ​ട് വെ​ള്ള​മൊ​ഴി​ച്ച് ബ​സ് ക​ണ്ട​ക്ട​റു​ടെ ക്രൂ​ര​ത. ചെ​ങ്ങ​നാ​ശേ​രി പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി സ്വ​ദേ​ശി സ്റ്റാ​നി മാ​ത്യു​വി​ന് പൊ​ള്ള​ലേ​റ്റു. ക​വി​യൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പു​ളി​ച്ച്ക്ക​ല്‍ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ര്‍ സെ​ബാ​സ്റ്റ്യ​ന്‍(​ടി​ന്‍റു മോ​ന്‍)​ആ​ണ് ഈ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ലെ ക​ട​യി​ല്‍ നി​ന്നും ചൂ​ടു വെ​ള്ളം വാ​ങ്ങി ഇ​യാ​ള്‍ സ്റ്റാ​നി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റാ​നി​യു​ടെ വ​യ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. സെ​ബാ​സ്റ്റ്യ​ന്‍ നേ​ര​ത്തെ​യും സ്റ്റാ​നി​യു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ട്. സ്റ്റാ​നി​യു​ടെ കു​ടും​ബ​ത്തി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്.

Read More