വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റല്ല; സ​മ​രം ചെ​യ്യു​ന്ന​വ​ർ നേ​രി​ട്ട് വ​ന്നാ​ൽ ച​ർ​ച്ച​യ്ക്ക് നോ​ക്കാമെന്ന് മ​ന്ത്രി ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. സ​മ​രം ചെ​യ്യു​ന്ന​വ​ർ നേ​രി​ട്ട് വ​ന്നാ​ൽ ച​ർ​ച്ച​യ്ക്ക് നോ​ക്കാം. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കൊ​ണ്ട് വെ​റു​തെ സ​മ​രം ചെ​യ്യി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക അ​സാ​ധ്യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നും വ്യ​ക്ത​മാ​ക്കി. അ​സാ​ധ്യ ആ​വ​ശ്യ​വു​മാ​യാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ സ​മ​രം. ബി​ജെ​പി, കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ടു​ള്ള താ​ത്പ​ര്യം കൊ​ണ്ട​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

Read More

സ്ഫോടക വസ്തുക്കളുമായി  യു​പി​യി​ല്‍ അ​റ​സ്റ്റി​ലാ​യ​ത് വ​ട​ക​ര, പന്തളം സ്വ​ദേ​ശികൾ; സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും അ​ന്വേ​ഷി​ക്കു​ന്നു; കാ​ണാ​താ​യ​തെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് 

 കോ​ഴി​ക്കോ​ട്: സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ ടാ​സ്‌​ക് ഫോ​ഴ്‌​സ് (എ​സ്ടി​എ​ഫ്) അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി​ക​ളെ കു​റി​ച്ച് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷി​ക്കു​ന്നു. കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ലെ പു​തു​പ്പ​ണം സ്വ​ദേ​ശി ഫി​റോ​സ്ഖാ​ന്‍, പ​ന്ത​ളം സ്വ​ദേ​ശി അ​ന്‍​സാദ് ബ​ദ​റു​ദ്ദീ​ന്‍ എ​ന്നി​വ​രെ​യാ​ണ് എ​സ്ടി​എ​ഫ് ഗു​ഡം​ബ മേ​ഖ​ല​യി​ലെ കു​ക്‌​റെ​യി​ലി​ല്‍ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍ നി​ന്ന് ബാ​റ്റ​റി, വ​യ​ര്‍, തോ​ക്ക്, വെ​ടി​യു​ണ്ട, തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തു​വെ​ന്നാ​ണ് സം​സ്ഥാ​ന പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഇ​രു​വ​രും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ബ​സ​ന്ത പ​ഞ്ച​മി​ക്ക് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​നും ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ കൊ​ല്ലാ​നും ഇ​വ​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യാ​ണ് സം​സ്ഥാ​ന പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഏ​തെ​ങ്കി​ലും കേ​സു​ക​ളു​മാ​യോ തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യോ ഇ​വ​ര്‍​ക്കു ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​ണ് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധി​ക്കു​ന്ന​ത്. കൂ​ടാ​തെ ഇ​വ​രു​ടെ ഇ​തു​വ​രെ​യു​ള്ള സം​ഘ​ട​നാ…

Read More

ദാമ്പത്യത്തിലൂടെ മാത്രമേ ഇത് ചെയ്യാവൂ എന്നത് അബദ്ധ ധാരണ ! മറ്റു സമൂഹത്തെ വെച്ചുനോക്കുമ്പോള്‍ മലയാളികളാണ് ഇതിനെ ഏറ്റവും വലിയ ഒരു തെറ്റായി കൊണ്ടുനടക്കുന്നത്; തുറന്നു പറച്ചിലുമായി വിദ്യാബാലന്‍…

ലൈംഗികതയെപ്പറ്റി നടി വിദ്യാബാലന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മറ്റുള്ളവരുടെ മുമ്പില്‍ അയ്യേ ഇത് പറയുന്നത് തെറ്റല്ലേ, ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് പറയുമ്പോഴും ഒരു മറയ്ക്ക് അപ്പുറം തന്റെ സ്വകാര്യജീവിതത്തില്‍ ആസ്വദിക്കുന്നവരാണ് ഏറെയും ആളുകളെന്ന് വിദ്യ പറയുന്നു. പൊതു സമൂഹത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഇതിന് ഇരകളായി മാറുമ്പോള്‍ തുറന്നുള്ള ഇതിനെ പറ്റിയുള്ള സംസാരം കുറയുന്നതും മാതാപിതാക്കള്‍ വേണ്ടത്ര കുട്ടികള്‍ക്ക് ഇതിനെപ്പറ്റി പറഞ്ഞു കൊടുക്കാത്തതും ഇതിനൊരു വലിയ കാരണമാകുന്നു എന്ന് തന്നെ പറയാം. മറ്റു സമൂഹത്തെ വെച്ചുനോക്കുമ്പോള്‍ മലയാളികളാണ് ഇതിനെ എന്നത് ഏറ്റവും വലിയ ഒരു തെറ്റായി കൊണ്ടുനടക്കുന്നത്. താങ്കളുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഹനിക്കുന്നത് എന്ന നിലയില്‍ മാത്രമാണ് മലയാളികള്‍ ഈ ഒരു പ്രവണതയാണ് കാണുന്നത്. എന്നാല്‍ ഇതിനെപ്പറ്റിയുള്ള തുറന്ന സംസാരം പോലും കൊച്ചു കുട്ടികളെയും വലിയ വരെയും വലിയ തെറ്റില്‍നിന്ന് പിന്തിരിപ്പിക്കും എന്ന് പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല.…

Read More

“സ​ലിം​കു​മാ​ർ ഇ​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ളു​മി​ല്ല’; ച​ല​ച്ചി​ത്ര​മേ​ള ബ​ഹി​ഷ്ക​രി​ച്ച് കോ​ൺ​ഗ്ര​സ്

കൊ​ച്ചി: ഐ​എ​ഫ്എ​ഫ്കെ കൊ​ച്ചി എ​ഡീ​ഷ​ൻ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച് കോ​ൺ​ഗ്ര​സ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ന​ട​ന്‍ സ​ലിം​കു​മാ​റി​നെ ക്ഷ​ണി​ക്കാ​തി​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി പ​റ​ഞ്ഞു. “സ​ലിം​കു​മാ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ളു​മി​ല്ല. കൊ​ച്ചി​യി​ലെ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ കോ​ണ്‍​ഗ്ര​സ് ബ​ഹി​ഷ്‍​ക​രി​ക്കും’-​ഹൈ​ബി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മൊ​പ്പം സ​ലിം​കു​മാ​ര്‍ ഇ​രി​ക്കു​ന്ന ചി​ത്ര​വും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More

ക​ള്ള​വോ​ട്ടി​ന് കൂ​ട്ടു​നി​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ടി​ക്കാ​റാം മീ​ണ

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​വോ​ട്ടി​ന് കൂ​ട്ടു​നി​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ടി​ക്കാ​റാം മീ​ണ. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ​ക്ഷ​പാ​ത​പ​ര​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​യാ​ൽ സ​സ്പെ​ന്‍​ഷ​ൻ, പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ക​ള്ള​വോ​ട്ടി​നെ​തി​രെ പ്ര​തി​ക​രി​ച്ച കാ​സ​ർ​ഗോ​ട്ടു​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​കു​മാ​റി​നെ മീ​ണ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Read More

ബിഗ്‌ബോസ് താരം സൊനാലിയുടെ വീട്ടില്‍ നിന്നും പത്തുലക്ഷം രൂപയും തോക്കും മോഷണം പോയി ! മോഷ്ടാക്കള്‍ പ്രവര്‍ത്തിച്ചത് തന്ത്രപരമായി…

ബിഗ്‌ബോസ് താരവും നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ വീട്ടില്‍ നിന്നും കള്ളന്മാര്‍ കൊണ്ടുപോയത് 10 ലക്ഷം രൂപയും തോക്കും ഉള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കള്‍. ഹരിയാനയിലെ ഹിസറിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ താരം പൊലീസില്‍ പരാതി നല്‍കി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ 14ാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു താരം. അടുത്തിടെയാണ് ഷോയില്‍ നിന്ന് പുറത്തായത്. സൊനാലി ഛണ്ഡീഗഡിലായിരുന്ന സമയത്താണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. വീട്ടില്‍ സിസിടിവി കാമറ ഉണ്ടായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി ഒന്‍പതിനാണ് വീട് അടച്ചുപൂട്ടി സൊനാലി ഫോഗട്ട് ഛണ്ഡീഗഡില്‍ പോകുന്നത്. ഫെബ്രുവരി 15ന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പൂട്ട് തകര്‍ന്ന നിലയിലായിരുന്നു. സ്വര്‍ണം വെള്ളി ആഭരണങ്ങള്‍, വെള്ളി പാത്രങ്ങള്‍, പത്ത് ലക്ഷം രൂപ, ലൈസന്‍സുള്ള തോക്കും അതിന്റെ എട്ട് തിരകളുമാണ് വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്.…

Read More

ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ

കൊ​ച്ചി: ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. മു​ഖ്യ​പ​രി​ശീ​ല​ക​ൻ കി​ബു വി​ക്കൂ​ന രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. നി​ല​വി​ൽ ടീ​മി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഇ​ഷ്ഫാ​ഖ്. ഐ​എ​സ്എ​ല്ലി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യോ​ട് എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് തോ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് കി​ബു വി​ക്കൂ​ന പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് നി​ന്നും ഒ​ഴി​ഞ്ഞ​ത്. ഇ​ക്കാ​ര്യം ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് സ്ഥി​രീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച​ത്തെ മ​ത്സ​ര​ത്തി​ന് പി​ന്നാ​ലെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് തു​ട​രു​ന്നി​ല്ലെ​ന്ന് വി​ക്കൂ​ന ക​ളി​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നു. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യാ​ണ് കോ​ച്ചും ടീം ​മാ​നേ​ജ്മെ​ന്‍റും തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഹൈ​ദ​രാ​ബാ​ജി​നെ​തി​രാ​യ തോ​ൽ​വി​ക്ക് പി​ന്നാ​ലെ വി​ക്കൂ​ന​യെ ക്ല​ബ് പു​റ​ത്താ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Read More

താ​ൽ​ക്കാ​ലി​ക ജീവന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കുന്നു; സ്ഥി​ര​പ്പെ​ടു​ത്തി​യ​വ​രു​ടെ നി​യ​മ​നം റ​ദ്ദാ​ക്കി​ല്ലെ​ന്ന് മ​ന്ത്രി​സ​ഭാ

തി​രു​വ​ന​ന്ത​പു​രം: താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. സ്ഥി​ര​പ്പെ​ടു​ത്ത​ൽ സു​താ​ര്യ​മാ​യാ​ണ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം വി​ല​യി​രു​ത്തി. അ​തേ​സ​മ​യം, നി​ല​വി​ൽ സ്ഥി​ര​പ്പെ​ടു​ത്തി​യ​വ​രു​ടെ നി​യ​മ​നം റ​ദ്ദാ​ക്കി​ല്ലെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം അ​റി​യി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പി​ന്മാ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ യോ​ഗ്യ​രാ​യ​വ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ർ​ക്കാ​ർ. ആ​രോ​ഗ്യ, റ​വ​ന്യൂ വ​കു​പ്പു​ക​ളി​ൽ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

Read More

കേരളത്തിനു ഭീഷണിയുയര്‍ത്തി പുതിയ കോവിഡ് വകഭേദം ! എന്‍440കെ പ്രതിരോധ സംവിധാനത്തെ മറികടക്കുന്നത്…

കേരളത്തിനു ഭീഷണിയായി കോവിഡ് വകഭേദങ്ങള്‍. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഒന്നാകെ മറികടക്കാന്‍ ശേഷിയുള്ള മാറ്റങ്ങള്‍ സംഭവിച്ച 13 വകഭേദങ്ങളാണ് കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ‘എന്‍440കെ’ എന്നു പേരിട്ടിരിക്കുന്ന വകഭേദമാണ് ഭീഷണി. മാസ്‌ക് ധരിക്കലും കൈകഴുകലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകൂ. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി നടത്തുന്ന ജനിതക ശ്രേണീകരണത്തിന്റെ ആദ്യ ഫലങ്ങള്‍ ഇങ്ങനെ… 14 ജില്ലകളിലെ 2569 സാംപിളുകളില്‍ 658 എണ്ണത്തിന്റെ ശ്രേണീകരണം നടത്തി. ഡിസംബര്‍ – ജനുവരി കാലത്തെ സാംപിളുകളാണ് ഇവ. ഇവയുടെ ജനിതഘടനയില്‍ മൊത്തം 2174 വ്യതിയാനങ്ങള്‍ (മ്യൂട്ടേഷന്‍). ഇതില്‍ 13 എണ്ണം ഇമ്യൂണ്‍ എസ്‌കേപ് ശേഷിയുള്ളതും 5 എണ്ണം തീവ്രവ്യാപന ശേഷിയുള്ളതുമാണ്. ഓരോ സാംപിളിലും ഒന്നിലധികം ഇമ്യൂണ്‍ എസ്‌കേപ് പ്രൊട്ടീനുകള്‍ കണ്ടിട്ടില്ലാത്തത് ആശ്വാസകരമാണ്. ഒന്നിലധികമായാല്‍ സ്ഥിതി ഗുരുതരം. ദക്ഷിണാഫ്രിക്കയില്‍…

Read More

ഡു​പ്ല​സി ടെ​സ്റ്റ് ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞു

ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ നാ​യ​ക​ൻ ഫാ​ഫ് ഡു​പ്ല​സി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു. ഏ​ക​ദി​ന​ത്തി​ലും ട്വ​ന്‍റി-20 യി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്നും താ​രം അ​റി​യി​ച്ചു. 36 വ​യ​സു​കാ​ര​നാ​യ ഡു​പ്ല​സി 69 ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​യി പാ​ഡ​ണി​ഞ്ഞു. 10 സെ​ഞ്ചു​റി​ക​ളും 21 അ​ർ​ധ സെ​ഞ്ചു​റി​ക​ളും ഉ​ൾ​പ്പ​ടെ 4,163 റ​ണ്‍​സാ​ണ് സ​മ്പാ​ദ്യം. 2016-ൽ ​എ.​ബി.​ഡി​വി​ല്ലി​യേ​ഴ്സി​ന്‍റെ പി​ൻ​ഗാ​മി​യാ​യി ടെ​സ്റ്റ് ടീം ​നാ​യ​ക സ്ഥാ​നം ഏ​റ്റെ​ടു​ത്ത ഡു​പ്ല​സി 36 ടെ​സ്റ്റി​ൽ ടീ​മി​നെ ന​യി​ക്കു​ക​യും ചെ​യ്തു. 143 ഏ​ക​ദി​ന​ങ്ങ​ളി​ലും 50 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ലും രാ​ജ്യ​ത്തി​നാ​യി വെ​റ്റ​റ​ൻ താ​രം ക​ളി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഡു​പ്ല​സി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More