ബി​യ​റി​ന് പ്രി​യ​മേ​റി​യ​തോ​ടെ വൈ​ന്‍ ന​ശി​പ്പി​ക്കാ​ന്‍ 20 കോ​ടി യൂ​റോ മു​ട​ക്കി ഫ്രാ​ന്‍​സ് ! കോ​വി​ഡ് വൈ​ന്‍ വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ത്ത​തി​ങ്ങ​നെ…

വൈ​നി​ന്റെ ലോ​ക​ത​ല​സ്ഥാ​ന​മാ​യ ഫ്രാ​ന്‍​സി​ല്‍ നി​ന്ന് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന ഒ​രു വാ​ര്‍​ത്ത വൈ​ന്‍ പ്രേ​മി​ക​ളെ​യാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന വൈ​ന്‍ ന​ശി​പ്പി​ക്കാ​ന്‍ 20 കോ​ടി യൂ​റോ ചെ​ല​വ​ഴി​ച്ചി​രി​ക്കു​ക​യാ​ണ് ഫ്രാ​ന്‍​സ്.​രാ​ജ്യ​ത്ത് ബി​യ​റി​ന് ജ​ന​പ്രീ​തി വ​ര്‍​ധി​ച്ച​തോ​ടെ വൈ​ന്‍ വ്യ​വ​സാ​യം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ന്‍ ഉ​ത്പാ​ദ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഭ​ര​ണ​കൂ​ടം ഇ​ത്ത​ര​ത്തി​ല്‍ വ​ന്‍​തു​ക ചെ​ല​വി​ടു​ന്ന​ത്. കോ​വി​ഡ് വ​രു​ത്തി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ജീ​വി​ത​ച്ചെ​ല​വ് വ​ര്‍​ധി​ച്ച​തും വൈ​നി​ന്റെ അ​മി​തോ​ദ്പാ​ദ​ന​വു​മാ​ണ് ഉ​ത്പാ​ദ​ക​ര്‍​ക്ക് വി​ന​യാ​യ​ത്. വൈ​ന്‍ ഉ​ത്പാ​ദ​ന​ത്തി​ന് പേ​രു കേ​ട്ട ന​ഗ​ര​ങ്ങ​ളാ​യ ബോ​ര്‍​ഡോ​യി​ലും ലാ​ന്‍​ഗ്യു​ഡോ​കി​ലും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​നേ​ക്കാ​ള്‍ വ​ള​രെ കു​റ​വാ​ണ് വി​പ​ണി​യി​ല്‍ വൈ​നി​ന് വി​ല​യെ​ന്നും ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്നും ഉ​ത്പാ​ദ​ക​ര്‍ പ​റ​യു​ന്നു. റ​ഷ്യ​ന്‍- ഉ​ക്രൈ​ന്‍ യു​ദ്ധ​വും ആ​ഗോ​ള​ത​ല​ത്തി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്കും ഇ​ന്ധ​ന​ത്തി​നു​മു​ള്‍​പ്പ​ടെ വി​ല വ​ര്‍​ദ്ധി​ച്ച​തു​മൊ​ക്കെ പ്ര​തി​സ​ന്ധി​യ്ക്കു കാ​ര​ണ​മാ​യി. ന​ശി​പ്പി​ക്കു​ന്ന വൈ​നി​ല്‍ നി​ന്ന് വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ന്ന ആ​ല്‍​ക്ക​ഹോ​ള്‍ സാ​നി​റ്റൈ​സ​ര്‍, സു​ഗ​ന്ധ​വ്യ​ജ്ഞ​ന​ങ്ങ​ള്‍, ശു​ചീ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കാ​നാ​കും…

Read More

ഫ്രാ​ന്‍​സി​ല്‍ പ​തി​നേ​ഴു​കാ​ര​നെ പോ​ലീ​സ് വെ​ടി​വെ​ച്ചു കൊ​ന്നു ! വ​ന്‍ പ്ര​തി​ഷേ​ധം; കി​ലി​യ​ന്‍ എം​ബാ​പ്പെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്ത്

ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് വ​ണ്ടി ത​ട​ഞ്ഞ് പ​തി​നേ​ഴു വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള ഡ്രൈ​വ​റെ വെ​ടി​വെ​ച്ചു കൊ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഫ്രാ​ന്‍​സി​ലെ​ങ്ങും പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ക​യാ​ണ്. അ​ള്‍​ജീ​രി​യ​ന്‍ വം​ശ​ജ​നാ​യ ന​യേ​ല്‍ എം ​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വെ​ച്ച പോ​ലീ​സു​കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ടി​വെ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് നു​ണ​പ​റ​യു​ക കൂ​ടി​ചെ​യ്ത​തോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ക്ര​മാ​സ​ക്ത​മാ​യി. ഫ്ര​ഞ്ച് പു​രു​ഷ ഫു​ട്‌​ബോ​ള്‍​ടീം ക്യാ​പ്റ്റ​ന്‍ കി​ലി​യ​ന്‍ എം​ബാ​പ്പെ, ന​ട​ന്‍ ഒ​മ​ര്‍ സൈ ​തു​ട​ങ്ങി ഒ​ട്ടേ​റെ​പ്പേ​ര്‍ പോ​ലീ​സി​നെ​തി​രേ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചൊ​വ്വാ​ഴ്ച​രാ​ത്രി നാ​ല്‍​പ്പ​തോ​ളം കാ​റു​ക​ള്‍ ക​ത്തി​ച്ചു. 24 പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 31 പേ​രെ അ​റ​സ്റ്റു​ചെ​യ്‌​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജെ​റാ​ള്‍​ഡ് ഡ​ര്‍​മ​നി​ന്‍ പ​റ​ഞ്ഞു. പ്ര​ദേ​ശി​ക​സ​മ​യം ചൊ​വ്വാ​ഴ്ച പ​ക​ല്‍ എ​ട്ട​ര​യ്ക്കാ​ണ് ര​ണ്ട് ട്രാ​ഫി​ക് പോ​ലീ​സു​കാ​ര്‍ വ​ണ്ടി​ത​ട​ഞ്ഞ് ന​യേ​ലി​നെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. ന​യേ​ല്‍ ത​നി​ക്കു​നേ​രെ കാ​റോ​ടി​ച്ചു ക​യ​റ്റാ​ന്‍ നോ​ക്കി​യ​തി​നാ​ലാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് പോ​ലീ​സു​കാ​ര​ന്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, ഇ​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് വെ​ളി​വാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പി​ന്നീ​ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ​മാ​ണെ​ന്ന് വാ​ര്‍​ത്താ…

Read More

അ​ര്‍​ജ​ന്റീ​ന​യും ഫ്രാ​ന്‍​സും ഗോ​ള​ടി​ച്ച​പ്പോ​ള്‍ ‘കോ​ള​ടി​ച്ച് ബെ​വ്‌​കോ ! ഫൈ​ന​ല്‍ ദി​നം വി​റ്റ​ത് 50 കോ​ടി​യു​ടെ മ​ദ്യം;​ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ദി​നം മ​ല​യാ​ളി മ​ദ്യ​ത്തി​ല്‍ ആ​റാ​ടി​യ​പ്പോ​ള്‍ കോ​ള​ടി​ച്ച​ത് ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്. ഫൈ​ന​ല്‍ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച 50 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് ബെ​വ്കോ വി​റ്റ​ത്. സാ​ധാ​ര​ണ ഞാ​യ​റാ​ഴ്ച​ക​ളി​ലെ മ​ദ്യ​വി​ല്‍​പ്പ​ന ശ​രാ​ശ​രി 30 കോ​ടി​യാ​ണ്. അ​ര്‍​ജ​ന്റീ​ന- ഫ്രാ​ന്‍​സ് ഫൈ​ന​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന ഗ​ണ്യ​മാ​യി വ​ര്‍​ധി​പ്പി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 20 കോ​ടി​യു​ടെ അ​ധി​ക വി​ല്‍​പ്പ​ന​യാ​ണ് ന​ട​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് സം​സ്ഥാ​ന​ത്ത് റെ​ക്കോ​ഡ് മ​ദ്യ​വി​ല്‍​പ്പ​ന​യാ​ണ് ന​ട​ന്ന​ത്. ഉ​ത്രാ​ട ദി​ന​ത്തി​ല്‍ മാ​ത്രം 117 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് വി​റ്റ​ത്. ഉ​ത്രാ​ടം വ​രെ​യു​ള്ള ഏ​ഴു ദി​വ​സ​ത്തി​ല്‍ 624 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് വി​റ്റു​പോ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​ത് 529 കോ​ടി​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, ഫൈ​ന​ലി​നു ശേ​ഷം നി​ര​വ​ധി​യി​ട​ങ്ങ​ളി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​തി​നു പി​ന്നി​ലും ക​ളി​ച്ച​ത് മ​ദ്യ​മാ​ണെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ശ്രു​തി.

Read More

അ​ര്‍​ജ​ന്റീ​ന​യെ തോ​ല്‍​പ്പി​ച്ചാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും ‘സൗ​ജ​ന്യ സേ​വ​നം ‘ ! ഓ​ഫ​റു​മാ​യി ഫ്രാ​ന്‍​സി​ലെ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ള്‍…

ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍​സ് അ​ര്‍​ജ​ന്റീ​ന​യെ തോ​ല്‍​പി​ച്ച് ലോ​ക​ക​പ്പ് കി​രീ​ടം ചൂ​ടി​യാ​ല്‍ത​ങ്ങ​ള്‍ അ​ന്നേ ദി​വ​സം സൗ​ജ​ന്യ സേ​വ​നം (ഫ്രീ ​സെ​ക്‌​സ്) ന​ല്‍​കു​മെ​ന്ന് ഫ്രാ​ന്‍​സി​ലെ ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഗ്ദാ​നം. അ​ര്‍​ജ​ന്റീ​ന​ഫ്രാ​ന്‍​സ് ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ക്കാ​നി​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് പാ​രീ​സി​ലെ​യും മ​റ്റു പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ​യും ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ള്‍ സൗ​ജ​ന്യ സേ​വ​ന വാ​ഗ്ദാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. നി​ല​വി​ലെ ചാം​പ്യ​ന്‍​മാ​രാ​യ ഫ്രാ​ന്‍​സ് ലോ​ക​ക​പ്പ് കി​രീ​ടം നി​ല​നി​ര്‍​ത്തി​യാ​ല്‍ ടീ​മം​ഗ​ങ്ങ​ള്‍​ക്ക് മി​ക​ച്ച ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് നേ​ര​ത്തേ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. മു​ന്‍​പ്, ക്രൊ​യേ​ഷ്യ ലോ​ക​ക​പ്പ് ഉ​യ​ര്‍​ത്തി​യാ​ല്‍ പൂ​ര്‍​ണ​ന​ഗ്‌​ന​യാ​യി ആ​ഘോ​ഷി​ക്കു​മെ​ന്ന് മു​ന്‍ മി​സ് ക്രൊ​യേ​ഷ്യ​യും മോ​ഡ​ലു​മാ​യ ഇ​വാ​ന നോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സെ​മി ഫൈ​ന​ലി​ല്‍ മൊ​റോ​ക്കോ​യെ 2-0 ത്തി​ന് തോ​ല്‍​പി​ച്ചാ​ണ് ഫ്രാ​ന്‍​സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ക്രൊ​യേ​ഷ്യ​യെ 3-0 ത്തി​ന് തോ​ല്‍​പി​ച്ചാ​യി​രു​ന്നു അ​ര്‍​ജ​ന്റീ​ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

Read More

14 വയസ്സില്‍ താഴെയുള്ള ആയിരത്തോളം പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി ! 25 വയസില്‍ താഴെയുള്ളവര്‍ക്ക് ഗര്‍ഭനിരോധനോപാധികള്‍ സൗജന്യമാക്കി ഫ്രാന്‍സ്…

നിര്‍ണായക തീരുമാനവുമായി ഫ്രഞ്ച് സര്‍ക്കാര്‍.അടുത്ത വര്‍ഷം മുതല്‍ ഫ്രഞ്ച് യുവതികള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധനാമാര്‍ഗങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ ആരോഗ്യ മന്ത്രി. 25 വയസ്സിന് താഴെയുള്ളവര്‍ക്ക് മെഡിക്കല്‍ അപ്പോയിന്റ്മെന്റുകള്‍, ടെസ്റ്റുകള്‍, അല്ലെങ്കില്‍ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് പണം ഈടാക്കില്ലെന്ന് ഒലിവിയെ വേര പറയുന്നു. ‘ഇത് ഗര്‍ഭനിരോധനം, അതുമായി ബന്ധപ്പെട്ട പരിശോധനകള്‍, ഗര്‍ഭനിരോധനത്തിന്റെ കുറിപ്പടി തുടങ്ങി, 25 വയസ്സ് വരെ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട എല്ലാ പരിചരണങ്ങളും ഉള്‍ക്കൊള്ളുന്നു’ എന്ന് ഫ്രാന്‍സ് 2 ന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ വലിയ ചിലവ് മൂലം നിരവധി സ്ത്രീകള്‍ ഇത് ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുന്നു. പണമില്ലാത്തതു കൊണ്ട് ആരും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവാതെ വരുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ലയെന്നും വേര പറയുന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ 25 എന്നൊരു പ്രായപരിധി തിരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോള്‍, ഇത് കൂടുതല്‍ ആളുകള്‍ സ്വതന്ത്രമായി…

Read More

സമ്മതത്തോടെ ലൈംഗികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 വയസാക്കി ! ലൈംഗികത്തൊഴിലില്‍ സ്വീകരിക്കണമെങ്കില്‍ പ്രായം 18 വേണം; ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സിന്റെ ബില്‍…

സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണ്‌ഠ്യേന പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്‌മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. എന്നാല്‍ 15ല്‍ താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രായപൂര്‍ത്തിയായവര്‍ക്ക് 20 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. അതേ സമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന മുതിര്‍ന്നവര്‍ക്ക് കാര്യമായ പ്രായവ്യത്യാസം ഇല്ലെങ്കില്‍ അത് കുറ്റകരമല്ല. എന്നാല്‍ പ്രായവ്യത്യാസം അഞ്ചു വയസില്‍ കൂടാന്‍ പാടില്ലെന്നും ബില്ലില്‍ പറയുന്നു. അതേ സമയം ലൈംഗികത്തൊഴില്‍ സ്വീകരിക്കുന്ന കാര്യത്തിലുള്ള പ്രായപരിധി 18 ആണ്. നേരത്തേയുള്ള നിയമം അനുസരിച്ച് ബാല ബലാത്സംഗ വകുപ്പുകളില്‍ കേസ് എത്താന്‍ പ്രായപൂര്‍ത്തി ആകാത്തയാളെ പ്രായപൂര്‍ത്തിയായ ആള്‍ നിര്‍ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കെണിയില്‍പ്പെടുത്തിയുമാണ് ലൈംഗികത നിര്‍വ്വഹിച്ചത് എന്നത് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിക്കേണ്ടി വരുമായിരുന്നു.…

Read More

തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ അംഗീകാരം ! മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കും;വിവേചനമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍…

തീവ്രഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അംഗീകാരം നല്‍കി. ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു ബില്ലുമായി മുമ്പോട്ടു വന്നത്. എന്നാല്‍ നിയമനിര്‍മ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവച്ചല്ലെന്നും, നിര്‍ബന്ധിത വിവാഹം, കന്യകാത്വ പരിശോധന തുടങ്ങിയ നടപടികളെയാണ് എതിര്‍ക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കുട്ടികളെ മുഖ്യധാരാ സ്‌കൂളുകള്‍ക്ക് പുറത്ത് പഠിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുക. കൂടാതെ മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരെ പ്രതിരോധിക്കാനാണ് നിയമമെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. അതേസമയം നിയമം ഫ്രാന്‍സിലെ മുസ്ലീങ്ങളോട് കാണിക്കുന്ന വിവേചനമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഏകദേശം അഞ്ച് ദശലക്ഷം മുസ്ലീങ്ങളുണ്ട്. 2020 ഒക്ടോബര്‍ 16 ന് മതനിന്ദ ആരോപിച്ച് സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിനിടെ പ്രവാചകന്‍ മുഹമ്മദിന്റെ…

Read More

അടിയ്ക്കു തിരിച്ചടി ! മാലിയില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണം ! 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി…

ഫ്രാന്‍സില്‍ നടന്നു കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ ഭീകരാക്രമണത്തിനൊടുവില്‍ പ്രത്യാക്രമണവുമായി ഫ്രഞ്ച് സേന. വെള്ളിയാഴ്ച നടത്തിയ വ്യോമാക്രണത്തില്‍ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചതായി ഫ്രാന്‍സ് അറിയിച്ചു. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയിലാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രതിരോധമന്ത്രി പറഞ്ഞു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്. അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു. ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ കഴുത്തറുത്തു കൊന്നിരുന്നു. അധ്യാപകന്റെ…

Read More