സർപ്പം പാട്ടുകാരന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾക്ക് കത്ത്;  മരണവുമായി ഒരു യുവാവിന് ബന്ധമുണ്ട്;  സത്യമറിയാൻ  പരാതിയുമായി ബന്ധുക്കൾ

വൈ​ക്കം: ത​ല​യാ​ഴം തോ​ട്ട​കം കു​പ്പേ​ടി​ക്കാ​വ് ദേ​വി​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​രി​യാ​റി​ൽ വീ​ണ് സ​ർ​പ്പം പാ​ട്ടു​കാ​ര​ൻ മ​രി​ച്ച​തി​ൽ ദു​രൂ​ഹ​ത. വെ​ച്ചൂ​ർ ചേ​ര​കു​ള​ങ്ങ​ര സ്വ​ദേ​ശി മ​ണി​യ​പ്പ(56)നാ​ണ് ജ​നു​വ​രി എ​ട്ടി​നു മ​രി​ച്ച​ത്.ഇ​യാ​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ദു​രൂ​ഹ​ത ആ​രോ​പി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം ബ​ന്ധു​ക്ക​ൾ​ക്ക് ക​ത്തു ല​ഭി​ച്ച​ത്. വാ​ഹ​നം ത​ട്ടി ആ​റ്റി​ൽ വീ​ണാ​ണ് മ​ര​ണ​മെ​ന്നാ​ണ് ക​ത്തി​ൽ ആ​രോ​പി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ൽ സ​ർ​പ്പം പാ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ന്ന മ​ണി​യ​പ്പ​ൻ ആ​റ്റു​തീ​ര​ത്ത് കൈ​കാ​ലു​ക​ൾ ക​ഴു​കാ​നാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ കാ​ൽ വ​ഴു​തി വീ​ണ് ആ​റ്റി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലി​സി​ന്‍റെ നി​ഗ​മ​നം. മ​ണി​യ​പ്പ​ന്‍റെ ദേ​ഹ​ത്ത് യാ​തൊ​രു​ത​ര​ത്തി​ലു​ള്ള ക്ഷ​ത​മോ പ​രി​ക്കു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പോ​ലി​സ് പ​റ​യു​ന്നു. തോ​ട്ട​കം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വാ​ഹ​നം ത​ട്ടി​യാ​ണ് മ​ണി​യ​പ്പ​ൻ പു​ഴ​യി​ൽ വീ​ണ​തെ​ന്നാ​രോ​പി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം കി​ട്ടി​യ ക​ത്ത് ബ​ന്ധു​ക്ക​ൾ വൈ​ക്കം പോ​ലി​സി​നു കൈ​മാ​റി. ക​ത്തി​ൽ ആ​രോ​പി​ക്കു​ന്ന യു​വാ​വി​നെ വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ആ​രെ​ങ്കി​ലും കു​ടു​ക്കാ​ൻ ക​രു​ക്ക​ൾ നീ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണോ​യെ​ന്നും യു​വാ​വി​നു സം​ഭ​വ​വു​മാ​യി…

Read More

ചങ്ങനാശേരി പീഡനം! പിന്നിൽ വൻ സംഘം; കേ​സി​നെ​ക്കു​റി​ച്ച് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ…

ച​ങ്ങ​നാ​ശേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്കു ല​ഹ​രി​മ​രു​ന്നു ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വ​ൻ സം​ഘം പി​ന്നി​ലു​ള്ള​താ​യി സൂ​ച​ന. കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു റി​മാ​ൻ​ഡ് ചെ​യ്തു. കാ​വാ​ലം ക​ട്ട​ക്കു​ഴി​ച്ചി​റ ജോ​സ്ബി​ൻ(19) ആ​ണ് ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ കൂ​ടാ​തെ മ​റ്റ് ജി​ല്ല​ക​ളി​ലു​ള്ള​വ​രു​ൾ​പ്പെ​ടെ ഏ​താ​നും യു​വാ​ക്ക​ൾ​ക്കൂ​ടി സം​ഘ​ത്തി​ലു​ള്ള​താ​യും പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി മ​രു​ന്ന് ന​ൽ​കി വ​രു​തി​യി​ലാ​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി വി.​ജെ. ജോ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച​ഒ ആ​സാ​ദ് അ​ബു​ൾ ക​ലാം, ക്രൈം ​എ​സ്ഐ ര​മേ​ശ​ൻ, ആ​ന്‍റ​ണി മൈ​ക്കി​ൾ, പി.​കെ. അ​ജേ​ഷ് കു​മാ​ർ, ജീ​മോ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​നെ​ക്കു​റി​ച്ച് പോ​ലീ​സി​ന്‍റെ…

Read More

ധ​ര്‍​മ​ജ​നെ വെ​ട്ടി​യ ക​ത്ത് ആ​രു​ടേ​ത്…? എ​ന്‍റെ ഒ​പ്പ് ഇ​ങ്ങ​നെ​യല്ലെന്ന്‌ മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍; എ​തി​ര്‍​പ്പു​ണ്ടെ​ങ്കി​ല്‍ പി​ന്മാ​റാ​മെ​ന്ന് ധ​ര്‍​മ​ജ​ന്‍; കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് വോ​ട്ട​ര്‍​മാ​ര്‍

കോ​ഴി​ക്കോ​ട്: ഡി​സി​സി സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ക്കെ​തി​രേ ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ പു​റ​ത്തു​വ​ന്ന വ്യാ​ജ ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ന്വേ​ഷി​ക്കു​ന്നു. ബാ​ലു​ശേ​രി​യി​ല്‍ ധ​ര്‍​മ​ജ​നെ മ​ത്സ​രി​പ്പി​ച്ചാ​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ് ച​ര്‍​ച്ച​യാ​കു​മെ​ന്നും മു​ന്ന​ണി​ക്കു മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നും ഇ​തു യു​ഡി​എ​ഫി​ന് ആ​ക്ഷേ​പ​ക​ര​മാ​ണെ​ന്നു​മാ​ണ് പു​റ​ത്തു പ്ര​ച​രി​ച്ച ക​ത്തി​ലു​ള്ള​ത്. യു​ഡി​എ​ഫ് യോ​ഗ തീ​രു​മാ​ന​മെ​ന്ന രീ​തി​യി​ല്‍ കെ​പി​സി​സി​ക്കു​ള്ള പ​രാ​തി രൂ​പേ​ണ​യാ​ണ് ക​ത്ത് പു​റ​ത്തി​റി​ങ്ങി​യ​ത്. എ​ന്‍റെ ഒ​പ്പ് ഇ​ങ്ങ​നെ​യ​ല്ല! എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ലു​ള്ള ക​ത്തു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ നി​സാ​ര്‍ ചേ​ലേ​രി വ്യ​ക്ത​മാ​ക്കി. ‘ക​ത്തി​ല്‍ ക​ണ്‍​വീ​ന​റു​ടെ പേ​രും ഒ​പ്പും ഉ​ള്ള​താ​യി കാ​ണു​ന്നു. ഞാ​ന്‍ ഈ ​ക​ത്തി​ല്‍ ഒ​പ്പ് വ​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ യു​ഡി​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് മേ​ഖ​ല ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ചും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ക്യാ​മ്പ്…

Read More

തലങ്ങും വിലങ്ങും ടിപ്പറുകൾ പായുന്നു, കണ്ണടച്ച് പോലീസ്; നാഗമ്പടത്തെ അപകടത്തിന് കാരണമായ ടോറസ് എത്തിയത് സമയക്രമം തെറ്റിച്ച്

കോ​ട്ട​യം: ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നി​ട​യി​ൽ ജീ​വ​ൻ പ​ണ​യം​വെ​ച്ചു കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും. രാ​വി​ലെ 8.30 മു​ത​ൽ 9.30 വ​രെ​യും വൈ​കു​ന്നേ​രം 3.30 മു​ത​ൽ 4.30 വ​രെ​യും ടി​പ്പ​ർ മെ​ക്കാ​നി​സം ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ഓ​ടി​ക്ക​രു​തെ​ന്നു 2018ൽ ​ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​ള്ള​താ​ണ്. സ്കൂ​ൾ, ഓ​ഫീ​സ് തി​ര​ക്കും സു​ര​ക്ഷ​യും മു​ൻ​നി​റു​ത്തി​യാ​ണ് ടി​പ്പ​റു​ക​ൾ​ക്ക് സ​മ​യ​നി​യ​ന്ത്ര​ണം വ​രു​ത്തി​യ​ത്. കോ​വി​ഡി​ൽ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന സാ​ങ്കേ​തി​ക ന്യാ​യ​ത്തി​ലാ​ണു മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം നാ​ഗ​ന്പ​ട​ത്ത് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ൽ ടോ​റ​സ് ലോ​റി എ​ത്തി​യ​തു സ​മ​യ​ക്ര​മം ലം​ഘി​ച്ചാ​ണ്. ഈ ​മാ​സം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി​യ​താ​ണ് ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്ന​ത്. മ​ണ്ണ്, പാ​റ തു​ട​ങ്ങി​യ ഭാ​രം കൂ​ടിയ ലോ​ഡു​മാ​യി പോ​കു​ന്പോ​ൾ വേ​ണ്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ല. കോ​വി​ഡ് സു​ര​ക്ഷ​യെ​ക്ക​രു​തി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും ചെ​റി​യ കാ​റു​ക​ളി​ലും യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ചെ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ നോ​ക്കാ​തെ ട്രാ​ഫി​ക് നി​യ​മം തെ​റ്റിച്ചുള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ…

Read More

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കാ​ന്‍ ട്വ​ന്‍റി-20; ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക നാ​ളെ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കാ​ന്‍ ട്വ​ന്‍റി-20. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക നാ​ളെ പ്ര​ഖ്യാ​പി​ക്കും. കു​ന്ന​ത്തു​നാ​ട് അ​ട​ക്ക​മു​ള്ള ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക. കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​മാ​ണു ല​ക്ഷ്യ​മെ​ന്നു ട്വ​ന്‍റി-20 ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബു ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി. ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച​വ​രെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു പ​രി​ഗ​ണി​ച്ചേ​ക്കി​ല്ലെ​ന്നാ​ണു സൂ​ച​ന. കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണു ട്വ​ന്‍റി-20​യു​ടെ ക​ണ​ക്കു കൂ​ട്ട​ല്‍. മ​ണ്ഡ​ല​ത്തി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്നു ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ല്‍​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​നേ​ടി​യ​താ​ണു സം​ഘ​ട​ന​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ കാ​ത​ല്‍. മു​ഴു​വ​ന്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്വ​ന്‍റി-20 മെ​മ്പ​ര്‍​ഷി​പ്പ് കാ​മ്പ​യി​ന്‍ ഉ​ള്‍​പ്പെ​ടെ ന​ട​ത്തി​യി​രു​ന്നു.

Read More

കഴിഞ്ഞ തവണ നാലു സീറ്റിലും പൊട്ടി, ഇത്തവണ ഒന്നിലൊതുക്കി! പൊട്ടിത്തെറിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ലു സീ​റ്റി​ല്‍ മ​ത്സ​രി​ച്ച ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ ഒ​രു സീ​റ്റി​ല്‍ ഒ​തു​ക്കി. ഡോ. ​കെ.​സി. ജോ​സ​ഫ്, പി.​സി. ജോ​സ​ഫ് തു​ട​ങ്ങി​യ സീ​നി​യ​ര്‍ നേ​താ​ക്ക​ള്‍​ക്കു പോ​ലും സീ​റ്റി​ല്ലെ​ന്നാ​ണ് സി​പി​എം ന​ല്കി​യ സൂ​ച​ന. ക​ഴി​ഞ്ഞ പ്രാ​വ​ശ്യം പൂ​ഞ്ഞാ​ര്‍, ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ഇ​ട​തു​ത​രം​ഗ​ത്തി​ലും ഒ​രു സീ​റ്റ് പോ​ലും നേ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ക്കു​റി തി​രു​വ​ന്ത​പു​ര​ത്ത് ആ​ന്‍റ​ണി രാ​ജു​വി​നു മാ​ത്ര​മേ സീ​റ്റു​ള്ളൂ​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഡോ. ​കെ.​സി. ജോ​സ​ഫി​നാ​യി ച​ങ്ങ​നാ​ശേ​രി സീ​റ്റ് ചോ​ദി​ച്ചെ​ങ്കി​ലും ന​ല്‍​കി​യി​ല്ല. ഈ ​സീ​റ്റി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും സി​പി​ഐ​യും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വി​ട്ടു ന​ല്‍​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി വേ​ണ​മെ​ന്നാ​ണ് സി​പി​ഐ ആ​വ​ശ്യം. ഇ​തോ​ടെ ഡോ. ​കെ.​സി. ജോ​സ​ഫി​നു സീ​റ്റി​ല്ല. പി.​സി. ജോ​സ​ഫ് ക​ഴി​ഞ്ഞ പ്രാ​വ​ശ്യം മ​ത്സ​രി​ച്ച പൂ​ഞ്ഞാ​ര്‍ സീ​റ്റ്…

Read More

കർണാടക ഉപമുഖ്യമന്ത്രി  വെള്ളാപ്പള്ളിയെ സന്ദർശിച്ചു; എസ്എഎൻഡിപിയോഗം ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ 

ചേ​ർ​ത്ത​ല: ക​ർ​ണ്ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡോ.​സി.​എ​ൻ അ​ശ്വ​ത് നാ​രാ​യ​ണ​ൻ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ സ​ന്ദ​ർ​ശി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വെ​ള്ളാ​പ്പ​ള്ളി​യു​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ഒ​രു മ​ണി​ക്കൂ​റോ​ളം വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. എ​സ്എ​ൻ​ഡി​പി യോ​ഗം വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ളെ കു​റി​ച്ച് അ​റി​യാ​നാ​ണ് എ​ത്തി​യ​തെ​ന്ന് അ​ശ്വ​ത് നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന് ക​ർ​ണ്ണാ​ക​ട​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ അ​ഭ്യ​സ്ത വി​ദ്യ​ർ​ക്ക് ക​ർ​ണ്ണാ​ട​ക​യി​ൽ ധാ​രാ​ളം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ.​സി​നി​ൽ മു​ണ്ട​പ്പ​ള​ളി, എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

ത​ദ്ദേ​ശ​ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഓടിയ വാഹനങ്ങൾക്ക് പല ജില്ലകളിലും വാടക ലഭിച്ചില്ല; ഇങ്ങനെയായാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓടില്ലെന്ന് വാഹന ഉടമകൾ

എം.ജെ.ശ്രീജിത്ത് തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്ക് ഓ​ടി​യ വാ​ഹ​ന​ങ്ങ​ളു​ടെ വാ​ട​ക ല​ഭി​ക്കാ​തെ ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ന​ട്ടം തി​രി​യു​ന്നു. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ആ​ണ് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ വാ​ട​ക ന​ൽ​കി​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം ജി​ല്ല അ​ട​ക്കം പ​ല സ്ഥ​ല​ത്തും ഇ​തു​വ​രെ വാ​ട​ക ന​ൽ​കി​യി​ട്ടി​ല്ല. പോ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. ടൂ​റി​സ്റ്റ് ബ​സു​ക​ൾ, മി​നി ബ​സു​ക​ൾ, സ്കൂ​ൾ ബ​സു​ക​ൾ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച​ത്. പോ​ലീ​സ് വ​കു​പ്പ് വി​ളി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് മി​ക്ക​യി​ട​ത്തും വാ​ട​ക ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വാ​ട​ക​യ്ക്ക് വി​ളി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​നി​യും വാ​ട​ക ല​ഭി​ക്കാ​നു​ള്ള​ത്. ബ്ലോ​ക്ക്, ഡി​വി​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലോ​ടി​യ…

Read More

മു​ഖ്യ​മ​ന്ത്രി രാ​ജ്യ​ദ്രാ​ഹ​ക്കു​റ്റം ചെ​യ്തു; ഒ​രു നി​മി​ഷം പോ​ലും അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ അ​വ​കാ​ശ​മി​ല്ല; ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ന്തു​കൊ​ണ്ട് വൈ​കിയെന്ന് ചെ​ന്നി​ത്ത​ല

    തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു നി​മി​ഷം പോ​ലും അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ജ്യ​ദ്രോ​ഹ കു​റ്റം ചെ​യ്തു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മൂ​ന്ന് മ​ന്ത്രി​മാ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്ന് ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് തെ​ളി​വ് ല​ഭി​ച്ചി​ട്ട് ര​ണ്ട് മാ​സ​മാ​യി. എ​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന​ത് ഗൗ​ര​വ​മേ​റി​യ​താ​ണ്. ഞെ​ട്ടി​ക്കു​ന്ന തെ​ളി​വു​ണ്ടാ​യി​ട്ടും അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ക്കു​ക​യാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ചെ​യ്ത​ത്. ആ​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ച്ച​ത്?. അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​യ​പ്പോ​ഴാ​ണ് അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ച്ച​ത്.ഇ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ഒ​ത്തു​ക​ളി​യാ​ണ്. മു​ഖ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത്. അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. പി​ന്നീ​ട് ഈ ​ക​ത്തി​നെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല. മാ​ര്‍​ച്ച് നാ​ലി​നാ​ണ് ഹൈ​ക്കോ​ട​തി മു​ന്‍​പാ​കെ ക​മ്മീ​ഷ​ന്‍…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം മാ​ന്നാ​റി​ൽ നി​ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; തെളിവെടുപ്പിൽ യുവതി പ്രതികളെ തിരിച്ചറിഞ്ഞു

മാ​ന്നാ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം മാ​ന്നാ​റി​ൽ നി​ന്ന് യു​വ​തി​യെ ക​ട​ത്തി കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ അ​ടു​ക്ക​ൽ പ്ര​തി​ക​ളെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. യു​വ​തി പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു.​ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വ​ഴി​ക​ൾ, ആ​യു​ധ​ങ്ങ​ൾ ക​ള​ഞ്ഞ സ്ഥ​ലം, യു​വ​തി​യു​ടെ വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ​​ദു​ബൈ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ 19 ന് ​നാ​ട്ടി​ലെ​ത്തി​യ മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് വി​സ്മ​യ​ഭ​വ​ന​ത്തി​ൽ ബി​ന്ദു​വി​നെ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം വീ​ട്ടി​ൽ നി​ന്നും ത​ട്ടി​കോ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ വീ​ട് ആ​ക്ര​മി​ച്ചു അ​ക​ത്തു ക​യ​റാ​നും യു​വ​തി​യെ പു​റ​ത്ത് എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ വേ​ണ്ട സ​ഹാ​യം ചെ​യ്തു കൊ​ടു​ത്ത പൊ​ന്നാ​നി ആ​ന​പ്പ​ടി പാ​ല​ക്ക​ൽ അ​ബ്ദു​ൾ ഫ​ഹ​ദ്, പ​ര​വു​ർ മ​ന്നം കാ​ഞ്ഞി​ര​പ​റ​മ്പി​ൽ അ​ൽ ഷാ​ദ് ഹ​മീ​ദ്, തി​രു​വ​ല്ല ശ​ങ്ക​ര​മം​ഗ​ലം വി​ട്ടി​ൽ ബി​നോ വ​ർ​ഗ്ഗീ​സ്, പ​രു​മ​ല തി​ക്ക​പ്പു​ഴ മ​ല​യി​ൽ തെ​ക്കേ​തി​ൽ ശി​വ​പ്ര​സാ​ദ്, പ​രു​മ​ല കോ​ട്ട​യ്ക്ക മാ​ലി സു​ബി​ൻ…

Read More