ഒരു മണിക്കൂറൊക്കെയാണ് ഷാളിടുന്നത്, അതിന്റെ ആവശ്യമൊന്നുമില്ല..! മൈക്ക് പണിപറ്റിച്ചു; സു​രേ​ന്ദ്ര​ന്‍റെ​യും അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ​യും സ്വ​കാ​ര്യ​സം​ഭാ​ഷ​ണം വൈ​റ​ലാ​കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നും ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി​യും ത​മ്മി​ൽ ന​ട​ത്തി​യ സ്വ​കാ​ര്യ സം​ഭാ​ഷ​ണം വൈ​റ​ലാ​കു​ന്നു. സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ യാ​ത്ര​യ്ക്കി​ടെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്പാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​യും കെ.​സു​രേ​ന്ദ്ര​നും ത​മ്മി​ൽ സം​സാ​രി​ച്ച​ത്. പ​ത്ര​സ​മ്മേ​ള​നം ലൈ​വ് ആ​യി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഫേ സ്ബു​ക്ക് പേ​ജി​ൽ വ​ന്നി​രു​ന്നു. ഒ​പ്പം പ​ത്ര​സ​മ്മേ​ള​ന​ത്തി​നു മു​ൻ​പ് ഇ​വ​ർ വേ​ദി​യി​ലി​രു​ന്ന ന​ട​ത്തി​യ സം​ഭാ​ഷ​ണ​വും. സം​ഭാ​ഷ​ണം ഇ​ങ്ങ​നെ​യാ​ണ് – ഷാ​ൾ ഇ​ടാ​ൻ ഇ​ത്ര​യും ആ​ളു​ക​ൾ വ​രു​ന്ന​ത് കൊ​ണ്ട് എ​നി​ക്ക് നി​ല്ക്കാ​ൻ പ​റ്റ​ത്തി​ല്ലെ​ന്നും…​പു​റം വേ​ദ​ന ഭ​യ​ങ്ക​ര​മാ​ണെ​ന്നും..​ഒ​രു മ​ണി​ക്കൂ​ർ ഒ​ക്കെ​യാ​ണ് ഷാ​ൾ ഇ​ടു​ന്ന​തെ​ന്നും..​ അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി​യോ​ട് പ​റ​യു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ചും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു​ണ്ട്. വി​ജ​യ​രാ​ഘ​വ​ന്‍റെ യാ​ത്ര ഡെ​ഡ് ബോ​ഡി കൊ​ണ്ടു പോ​കു​ന്ന​തു പോ​ലെ​യാ​ണെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്താ​യാ​ലും ഈ ​സം​ഭാ​ഷ​ണ​ങ്ങ​ളി​പ്പോ​ൾ…

Read More

റാന്നി സീറ്റിനു പിടിവലി; അവകാശവാദം ശക്തമാക്കി ജോസ് കെ. മാണി; സംസ്ഥാന സെക്രട്ടേറിയറ്റ് നിർണായകം

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് – എ​മ്മി​ന് ഒ​രു മ​ണ്ഡ​ലം വേ​ണ​മെ​ന്നാ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കാ​ന്‍ പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി ഇ​ന്ന​ലെ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ക​ടു​ത്ത നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​ന്‍.​എം. രാ​ജു​വു​മാ​യി സം​സാ​രി​ക്കു​ക​യും പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​രു സീ​റ്റെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ശു​ഭ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് സൂ​ച​ന ന​ല്‍​കു​ക​യും ചെ​യ്തു. എ​ല്‍​ഡി​എ​ഫു​മാ​യു​ള്ള ച​ര്‍​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പാ​ര്‍​ട്ടി​ക്കു ല​ഭി​ക്കു​ന്ന സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​കാ​ത്ത​തി​നാ​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു സീ​റ്റി​നെ സം​ബ​ന്ധി​ച്ച് പ്ര​തീ​ക്ഷ കൈ​വി​ടേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് മ​റ്റു തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​തെ പാ​ര്‍​ട്ടി​ക്ക് ഒ​രു സീ​റ്റെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​വ​ച്ച് യോ​ഗം പി​രി​യു​ക​യാ​യി​രു​ന്നു. കിട്ടിയാൽഎൻ.എം. രാജുയു​ഡി​എ​ഫി​ലാ​യി​രു​ന്ന​പ്പോ​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ത്സ​രി​ച്ചി​രു​ന്ന തി​രു​വ​ല്ല സീ​റ്റ് എ​ല്‍​ഡി​എ​ഫി​ല്‍ ജ​ന​താ​ദ​ള്‍ എ​സി​ന്റെ സി​റ്റിം​ഗ് സീ​റ്റാ​യ​തി​നാ​ല്‍ പ​ക​രം റാ​ന്നി​യാ​ണ്…

Read More

ഒരു മണിക്കൂറൊക്കെയാണ് ഷാളിടുന്നത്, അതിന്റെ ആവശ്യമൊന്നുമില്ല..! മൈക്ക് പണിപറ്റിച്ചു; സു​രേ​ന്ദ്ര​ന്‍റെ​യും അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ​യും സ്വ​കാ​ര്യ​സം​ഭാ​ഷ​ണം വൈ​റ​ലാ​കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നും ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി​യും ത​മ്മി​ൽ ന​ട​ത്തി​യ സ്വ​കാ​ര്യ സം​ഭാ​ഷ​ണം വൈ​റ​ലാ​കു​ന്നു. സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ യാ​ത്ര​യ്ക്കി​ടെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്പാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​യും കെ.​സു​രേ​ന്ദ്ര​നും ത​മ്മി​ൽ സം​സാ​രി​ച്ച​ത്. പ​ത്ര​സ​മ്മേ​ള​നം ലൈ​വ് ആ​യി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഫേ സ്ബു​ക്ക് പേ​ജി​ൽ വ​ന്നി​രു​ന്നു. ഒ​പ്പം പ​ത്ര​സ​മ്മേ​ള​ന​ത്തി​നു മു​ൻ​പ് ഇ​വ​ർ വേ​ദി​യി​ലി​രു​ന്ന ന​ട​ത്തി​യ സം​ഭാ​ഷ​ണ​വും. സം​ഭാ​ഷ​ണം ഇ​ങ്ങ​നെ​യാ​ണ് – ഷാ​ൾ ഇ​ടാ​ൻ ഇ​ത്ര​യും ആ​ളു​ക​ൾ വ​രു​ന്ന​ത് കൊ​ണ്ട് എ​നി​ക്ക് നി​ല്ക്കാ​ൻ പ​റ്റ​ത്തി​ല്ലെ​ന്നും…​പു​റം വേ​ദ​ന ഭ​യ​ങ്ക​ര​മാ​ണെ​ന്നും..​ ഒ​രു മ​ണി​ക്കൂ​ർ ഒ​ക്കെ​യാ​ണ് ഷാ​ൾ ഇ​ടു​ന്ന​തെ​ന്നും..​ അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി​യോ​ട് പ​റ​യു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ചും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു​ണ്ട്. വി​ജ​യ​രാ​ഘ​വ​ന്‍റെ യാ​ത്ര ഡെ​ഡ് ബോ​ഡി കൊ​ണ്ടു പോ​കു​ന്ന​തു പോ​ലെ​യാ​ണെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്താ​യാ​ലും ഈ…

Read More

ക​ണ്ണൂ​രി​ലെ ജ​യ​രാ​ജ​ന്‍​മാ​രി​ല്‍ ആ​രെ​ല്ലാമെന്ന ചോദ്യത്തിന് വിരാമമാകുന്നു;  പി. ജയരാജൻ പോരിനിറങ്ങും; മറ്റ് ജയരാജൻമാരുട കാര്യത്തിൽ സംഭവിച്ചത്…

    നി​ശാ​ന്ത് ഘോ​ഷ്ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ലെ ജ​യ​രാ​ജ​ന്‍​മാ​രി​ല്‍ ആ​രെ​ല്ലാം മ​ത്സ​രി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് വി​രാ​മ​മാ​കു​ന്നു. മ​ന്ത്രി. ഇ.​പി. ജ​യ​രാ​ജ​ന്‍ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും പാ​ര്‍​ട്ടി തീ​രു​മാ​ന​മെ​ടു​ത്തു. ഇ​ക്കു​റി പി. ​ജ​യ​രാ​ജ​ന്‍ മാ​ത്ര​മാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക. എം.​വി. ജ​യ​രാ​ജ​ന്‍ പാ​ര്‍​ട്ടി ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും. പി. ​ജ​യ​രാ​ജ​ന്‍ ഏ​ത് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പ​യ്യ​ന്നൂ​രോ, അ​ഴീ​ക്കോ​ടോ ആ​യി​രി​ക്കും പി. ​ജ​യ​രാ​ജ​ന്‍ മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത. അ​ഴീ​ക്കോ​ട് പു​തു​മു​ഖ​ത്തെ ഇ​റ​ക്കാ​നാ​ണ് സി​പി​എം നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ പി. ​ജ​യ​രാ​ജ​നി​ലൂ​ടെ മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ വ​ട​ക​ര ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി​രു​ന്നു പി. ​ജ​യ​രാ​ജ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​വി. ജ​യ​രാ​ജ​ന് ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ന​ല്‍​കു​ക​യാ​യി​രു​ന്നു.…

Read More

കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു! ഒടുവില്‍ പോലീസ് അജീഷിനെ പൊക്കി; ഒപ്പം ബൈക്കും

കു​മ​ര​കം: കു​മ​ര​കം ഭാ​ഗ​ത്തേ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ഴു​കു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. കു​മ​ര​കം മേ​ലേ​ക്ക​ര എം.​ജി.​ അ​ജീ​ഷി(41)നെ​യാ​ണ് കു​മ​ര​കം എ​സ്ഐ. എ​സ്. സു​രേ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. കു​മ​ര​കം മേ​ലേ​ക്ക​ര ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല വി​ല്പ​ന സം​ഘ​ത്തെ​ക്കു​റി​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് രാ​ഷ്‌‌ട്ര ​ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പന്ന​ങ്ങ​ൾ ബൈ​ക്കി​ൽ എ​ത്തി​ച്ച് വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 7.30ന് ​വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് പ്ര​തി​യേ​യും 100 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് ഒ​ളി​പ്പി​ച്ചു വെ​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Read More

പദ്മജ തയാർ, കോൺഗ്രസിനും സമ്മതം! ഇ​ത്ത​വ​ണ അ​വ​രെ​ന്നെ വി​ജ​യി​പ്പിക്കും; ​മണ്ഡലത്തെക്കുറിച്ചു പദ്മജ രാഷ്‌ട്രദീപികയോട്…

തൃ​ശൂ​രി​ൽ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ യു​ഡി​എ​ഫ് പ​രി​ഗ​ണ​ന​യി​ൽ. ഇ​തു​സം​ബ​ന്ധി​ച്ചു കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ രാ​ഷ്‌‌​ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. തൃ​ശൂ​രി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഒ​ന്ന​ട​ങ്കം ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് അ​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ഞാ​ൻ തോ​റ്റു​പോ​യ​തി​ലു​ള്ള വി​ഷ​മം പൊ​തു​വേ വോ​ട്ട​ർ​മാ​ർ​ക്കു​​ണ്ട്. ഇ​ത്ത​വ​ണ അ​വ​രെ​ന്നെ വി​ജ​യി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ട്. ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ തൃ​ശൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മേ മ​ത്സ​രി​ക്കൂ​വെ​ന്ന് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. യു​ഡി​എ​ഫി​ന് ഭ​ര​ണം ല​ഭി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് ഉ​റ​ച്ചു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ വ​ന്ന സ​ർ​വേ​ക​ളി​ലൊ​ന്നും വി​ശ്വ​സി​ക്കു​ന്നി​ല്ല. ബി​ജെ​പി​ക്കു പൊ​തു​വേ മ​ണ്ഡ​ല​ത്തി​ൽ സ്വാ​ധീ​നം കു​റ​ഞ്ഞി​ട്ടു​ണ്ട്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​ജെ​പി​ക്കു തൃ​ശൂ​രി​ൽ വോ​ട്ട് ന​ന്നാ​യി കു​റ​ഞ്ഞി​രുന്നെന്നും – പ​ത്‌‌‌​മ​ജ വേ​ണു​ഗോ​പാ​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​ഐ​യു​ടെ വ​നി​താ നേ​താ​വു​മാ​യ ഷീ​ല വി​ജ​യ​കു​മാ​ർ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി…

Read More

സ്കൂട്ടറിലെത്തി കുട്ടിയുടെ മാല കവർന്നു; വെ​ള്ള​മു​ണ്ടും ചു​വ​പ്പു ഷ​ർ​ട്ടു​മിട്ടയാളാണ് മാല കവർന്നതെന്ന് കുട്ടികൾ; കള്ളനെ കുടുക്കാൻ സിസിടിവിയെ ആശ്രയിച്ച് പോലീസ്

അ​മ്പ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ൾ എ​ട്ടു വ​യ​സു​കാ​ര​ൻ്റെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു.​ആ​ല​പ്പു​ഴ ചി​റ​യി​ൽ വി​നോ​ദി​ന്‍റെ മ​ക​ൻ ആ​ർ​വി യു​ടെ ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന മ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.​ ആ​മ​യി​ടയി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ ആ​ർ​വി സു​ഹൃ​ത്താ​യ അ​ഞ്ചു വ​യ​സു​കാ​ര​നൊ​പ്പം സ​മീ​പ​ത്തെ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൻ്റെ അ​ടു​ത്തു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ നീ​ല സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ൾ മാ​ല പൊ​ട്ടി​ച്ച് ആ​മ​യി​ട എ​ൽ പി ​സ്കൂ​ളി​ൻ്റെ സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ക​ട​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞു.​ ഇ​യാ​ൾ വെ​ള്ള​മു​ണ്ടും ചു​വ​പ്പു ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം! പെണ്ണു കേസാണെന്ന് ഇപ്പോഴല്ലേ പിടികിട്ടിയത്; ചു​രു​ള​ഴി​യു​ന്ന​ത് സംഭവത്തിനു പിന്നിലെ പുതിയ രഹസ്യങ്ങള്‍

ഗാ​ന്ധി​ന​ഗ​ർ: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ഒ​ന്നാം പ്ര​തി​യെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ച​ത്. പ്ര​തി വീ​ട്ടി​ലു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ സി​ഐ സു​രേ​ഷ് വി. ​നാ​യ​ർ, പി​ആ​ർ​ഒ മ​നോ​ജ്, എ​സ്എ​ച്ച​ഒ ഹ​രി​ദാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തി​രു​ല്ല​യി​ൽ നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സം​ഭ​വ​ത്തി​നു പി​ന്നി​ൽ പു​തി​യ ര​ഹ​സ്യ​ങ്ങ​ളാ​ണ് ചു​രു​ള​ഴി​യു​ന്ന​ത്. ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ലാ​ണ് അ​ഞ്ചം​ഗ സം​ഘം വൈ​ക്കം വെ​ള്ളൂ​ർ സ്വ​ദേ​ശി ജോ​ബി​ൻ ജോ​സി(24)നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്നാ​യി​രു​ന്നു പ്ര​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ ഭാ​ര്യ​യു​മാ​യു​ള്ള യു​വാ​വി​ന്‍റെ അ​ടു​പ്പ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു വെ​ളി​പ്പെ​ടു​ന്നു. യു​വ​തി​യു​മാ​യു​ള്ള അ​ടു​പ്പം പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഭ​ർ​ത്താ​വ് അ​റി​ഞ്ഞ​തോ​ടെ കു​റ​ച്ചു നാ​ളാ​യി യു​വാ​വ് ഒ​ളി​വി​ലാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​മു​ള്ള ഒ​രു വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു…

Read More

അയ്യോ, ഞാൻ പറഞ്ഞത് അങ്ങനെയല്ലായിരുന്നു..! ശ്രീ​ധ​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നുവെ​ന്നാ​ണ് പ​റ​ഞ്ഞ​തെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

  പ​ത്ത​നം​തി​ട്ട: ഇ. ​ശ്രീ​ധ​ര​നാ​ണ് ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ശ്രീ​ധ​ര​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ജ​ന​ങ്ങ​ളും പാ​ർ​ട്ടി​യും ആ​ഗ്ര​ഹി​ക്കു​ന്നുവെന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​ത് വി​വാ​ദ​മാ​ക്കി​യ​ത് മാ​ധ്യ​മ​ങ്ങ​ളു​ടെ കു​ബു​ദ്ധി​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ വി​ശ​ദീ​ക​ര​ണം. ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണ് ഇ. ​ശ്രീ​ധ​ര​ൻ എ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ജ​ന​ങ്ങ​ളും പാ​ർ​ട്ടി​യും ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നാ​ണ് താ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ഇ. ​ശ്രീ​ധ​ര​നെ​പ്പോ​ലു​ള്ള നേ​താ​വി​ന്‍റെ സാ​ന്നി​ധ്യം കേ​ര​ള​വും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. അ​ഴി​മ​തി​ര​ഹി​ത പ്ര​തി​ച്ഛാ​യ​യു​ള്ള നേ​താ​വാ​ണ് അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കേ​ണ്ട​ത് കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ്. അ​ത് അ​തി​ന്‍റെ സ​മ​യ​ത്ത് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും ശ്ര​ദ്ധ​യ്ക്ക്..! ആവേശം മൂത്ത് ‘പണി’ വാങ്ങരുത്, എല്ലാം അവർ നിരീക്ഷിക്കുന്നുണ്ട്

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും ശ്ര​ദ്ധ​യ്ക്ക്, നി​ങ്ങ​ൾ നിരീക്ഷണ​ത്തി​ലാ​ണ്.നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​സൂ​ക്ഷ്മം നി​രീ​ക്ഷിക്കാ​ൻ സ്ക്വാ​ഡു​ക​ളും മൊ​ബൈ​ൽ ആപ്പും റെഡിയായിട്ടുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള സ്ക്വാ​ഡു​ക​ൾ ജി​ല്ല​യി​ലെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഉ​ണ്ടാ​കും. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ശ്ര​ദ്ധ​യി​ൽപ്പെ​ട്ടാ​ൽ അ​തി​വേ​ഗം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന സി-​വി​ജി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ർ​വെ​യ്‌‌ലൻ​സ് സ്ക്വാ​ഡ്, ഫ്ള​യിം​ഗ് സ്ക്വാ​ഡ് എ​ന്നി​വ​യും സേ​വ​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം, അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള​ള പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യ​ൽ, പ​ണം, മ​ദ്യം എ​ന്നി​വ ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക, വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​നും ശ്ര​മി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ക, പ​ണം- ആ​യു​ധ​ങ്ങ​ൾ- ല​ഹ​രി വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ന്ന​ത് പി​ടി​കൂ​ടു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ​ക്വാ​ഡു​ക​ളു​ടെ ചു​മ​ത​ല​ക​ൾ. സം​ശ​യ​ക​ര​മാ​യി കാ​ണ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളും അ​വ​യി​ലെ യാ​ത്ര​ക്കാ​രെ​യും പ​രി​ശോ​ധി​ക്കും. സി ​വി​ജി​ൽ…

Read More