സിഗ്നൽ തകരാർ മൂലം ട്രെയിൻ വന്നതറിഞ്ഞില്ല! വാലാച്ചിറ ഗേറ്റിലെ വാഹനങ്ങൾ തടഞ്ഞ് ദമ്പതികൾ രക്ഷകരായി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ…

ക​ടു​ത്തു​രു​ത്തി: സി​ഗ്ന​ല്‍ ത​ക​രാ​ര്‍ മൂ​ലം ട്രെ​യി​ന്‍ വ​രു​ന്ന​ത​റി​ഞ്ഞി​ല്ല. തു​റ​ന്നി​ട്ട ഗേ​റ്റി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ ട്രെ​യി​നെ​ത്തി. ബൈ​ക്കി​ലെ​ത്തി​യ വീ​ട്ട​മ്മ​യും ഭ​ര്‍​ത്താ​വും ട്രെ​യി​ന്‍ വ​രു​ന്ന​ത് ക​ണ്ട് ചാ​ടി​യി​റ​ങ്ങി വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു നി​ര്‍​ത്തി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ക​ടു​ത്തു​രു​ത്തി വാ​ലാ​ച്ചി​റ റെ​യി​ല്‍​വേ ഗേ​റ്റി​ല്‍ ഇ​ന്ന് രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സംഭവം. ആ​യാം​കു​ടി പാ​റ​യി​ല്‍ വീ​ട്ടി​ല്‍ നി​ഷ (35) യും ​ഭ​ര്‍​ത്താ​വ് സു​ഭാ​ഷു​മാ​ണ് വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ല്‍ നി​ന്നും നാ​ടി​നെ ര​ക്ഷി​ച്ച​ത്. രാ​വി​ലെ ഭ​ര്‍​ത്താ​വി​നൊ​പ്പം മു​ട്ടു​ചി​റ​യി​ല്‍ ജോ​ലി​ക്കാ​യി പോ​കു​മ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്ന് നി​ഷ പ​റ​ഞ്ഞു. ഗേ​റ്റി​ലൂ​ടെ ബൈ​ക്കി​ല്‍ ക​ട​ന്നു പോ​കു​മ്പോ​ള്‍ വെ​റു​തെ ട്രെ​യി​ന്‍ വ​രു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ദൂ​രെ നി​ന്നും ട്രെ​യി​ന്‍ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. തു​ട​ര്‍​ന്ന് ബൈ​ക്ക് മാ​റ്റി നി​ര്‍​ത്തി​യ ശേ​ഷം ഓ​ടി വ​ന്നു ഈ ​സ​മ​യം നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ക​ടു​ത്തു​രു​ത്തി​യി​ല്‍ നി​ന്നും ക​ല്ല​റ വ​ഴി കോ​ട്ട​യ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ആ​ല​ഞ്ചേ​രി ബ​സി​ന് മു​ന്നി​ല്‍ കേ​റി നി​ന്നു…

Read More

യുഡിഎഫ് സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിൽ! കോന്നിയിൽ റോബിൻ പീറ്ററിനു തന്നെ സാധ്യത

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്ക​വേ കോ​ന്നി​യി​ല്‍ റോ​ബി​ന്‍ പീ​റ്റ​ര്‍ ത​ന്നെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​പ​ട്ടി​ക​യെ സം​ബ​ന്ധി​ച്ച സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നം പു​റ​ത്തു​വ​രാ​നി​രി​ക്കേ കോ​ന്നി​യി​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ട്ട പേ​രു​ക​ളി​ല്‍ പ്ര​ഥ​മ സ്ഥാ​നം റോ​ബി​ന്‍ പീ​റ്റ​ര്‍​ക്കു ത​ന്നെ​യാ​ണ്. കോ​ന്നി​യു​ടെ മു​ന്‍ എം​എ​ല്‍​എ അ​ടൂ​ര്‍ പ്ര​കാ​ശ് നി​ര്‍​ദേ​ശി​ച്ച പേ​രാ​ണ് റോ​ബി​ന്‍ പീ​റ്റ​റി​ന്‍റേത്. റോ​ബി​ന്‍റെ പേ​ര് അ​ടൂ​ര്‍ പ്ര​കാ​ശ് നി​ര്‍​ദേ​ശി​ച്ച​തി​നെ​ച്ചൊ​ല്ലി പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ മ​റി​ക​ട​ന്ന് റോ​ബി​ന്‍ പേ​ര് സം​സ്ഥാ​ന സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി മു​മ്പാ​കെ അ​ദ്ദേ​ഹം വ​ച്ചി​ട്ടു​ണ്ട്. മ​റ്റു ശ​ക്ത​മാ​യ പേ​രു​ക​ള്‍ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന​തും റോ​ബി​ന് തു​ണ​യാ​കു​ന്നു. ആറന്മുള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്നി​ല​ധി​കം പേ​രു​ക​ള്‍ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ആ​റ​ന്മു​ള​യി​ല്‍ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, പി. ​മോ​ഹ​ന്‍​രാ​ജ്, പ​ഴ​കു​ളം മ​ധു എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്നു​ള്ള മ​റ്റു ചി​ല പേ​രു​ക​ള്‍ കൂ​ടി മ​ണ്ഡ​ല​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്നു. റാന്നി…

Read More

എ​ല്ലാം ഭ​ര​ണതു​ട​ര്‍​ച്ച​യ്ക്കുവേ​ണ്ടി ! കു​റ്റ്യാ​ടി സീറ്റ് തർക്കം; പാ​ര്‍​ട്ടി ഇ​ട​പെ​ട്ടു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സീ​റ്റു വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി​യി​ല്‍ ഉ​രു​ണ്ടു​കൂ​ടി​യ പ്ര​തി​സ​ന്ധി​ക​ളി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം. സി​പി​എം സം​ഘ​ട​നാ​സം​വി​ധാ​നം വ​ള​രെ ശ​ക്ത​മാ​യ കു​റ്റ്യാ​ടി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക് നീങ്ങി​യ​തോ​ടെ പാ​ര്‍​ട്ടി ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി. കു​റ്റ്യാ​ടി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് വി​ട്ടുന​ല്‍​കാ​നു​ള്ള പാ​ര്‍​ട്ടി തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കു​റ്റ്യാ​ടി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ലി​റ​ങ്ങി​യ​തോ​ടെ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് ക​രു​ത​പ്പെ​ട്ടി​രു​ന്ന കോ​ഴി​ക്കോ​ട് മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​കു​ഞ്ഞ​മ്മ​ദ് കു​ട്ടി ത​ന്നെ പ​ര​സ്യ​മാ​യി പാ​ര്‍​ട്ടി​യെ അ​നു​കൂ​ലി​ച്ച് രം​ഗ​ത്തെ​ത്തി. ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നുവേ​ണ്ടി പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ര്‍ പ​ര​സ്യ​മാ​യി അ​ച്ച​ട​ക്കം ലം​ഘി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പാ​ര്‍​ട്ടി​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ഇ​തി​നു​കാ​ര​ണം. ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ന​ര്‍ ഉ​യ​ര്‍​ത്തി​യ​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം. 2016ല്‍ ​നി​സാ​ര വോ​ട്ടു​ക​ള്‍​ക്ക് തോ​റ്റ കു​റ്റ്യാ​ടി സീ​റ്റ് പി​ടി​ച്ചെടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന വി​കാ​ര​മാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.​ ഇ​തി​നു മു​ന്നോ​ടി​യാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ചു​കൊ​ണ്ടി​രി​ക്കേ​യാ​ണ് ഇ​ടി​ത്തീ…

Read More

ഇനി ഷോറൂമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി ! പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഇനിയില്ല; എല്ലാം ഓണ്‍ലൈനിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ…

ഡ്രൈവിംഗ് ലൈസന്‍സ്,വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പരിശോധന ഒഴിവാകും എന്നതാണ് വലിയൊരു പ്രത്യേകത. ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോള്‍ തന്നെ സ്ഥിരം രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നത്. സോഫ്റ്റ്വെയറില്‍ ഇതിനാവശ്യമായ മാറ്റംവരുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ബോഡി നിര്‍മിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്ട്രേഷന്‍ നല്‍കുക. മറ്റെല്ലാ വാഹനങ്ങളും അതിസുരക്ഷാ നമ്പര്‍പ്ലേറ്റോടെയാകും ഷോറൂമുകളില്‍നിന്നു പുറത്തിറങ്ങുക. അപേക്ഷകന്‍ നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. ഇതില്‍…

Read More

സീ​സ​ർ​ക്കു​ള്ള​ത് സീ​സ​റി​ന്, ദൈ​വ​ത്തി​നു​ള്ള​ത് ദൈ​വ​ത്തി​ന്..! എക്സൈസ്‌ വ്‌ളോഗർ വലയിൽ കുടുങ്ങിയത് ചെറിയ മീനല്ല; പോ​ൾ ജോ​ർ​ജി​ന്‍റെ ശൈ​ലി​ ഇങ്ങനെ…

കോ​ട്ട​യം: സീ​സ​ർ​ക്കു​ള്ള​ത് സീ​സ​റി​ന്, ദൈ​വ​ത്തി​നു​ള്ള​ത് ദൈ​വ​ത്തി​ന്… ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ, ഒ​ട്ടേ​റെ അ​ബ്കാ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പോ​ൾ ജോ​ർ​ജി​ന്‍റെ ശൈ​ലി​യാ​ണി​ത്. ഒ​രു ലീ​റ്റ​ർ ചാ​രാ​യ​ത്തി​ന് 1001 രൂ​പ വാ​ങ്ങു​ന്ന പോ​ൾ ലീ​റ്റ​ർ ഒ​ന്നി​ന് ഒ​രു രൂ​പ ദൈ​വ​ത്തി​ന് കാ​ണി​ക്ക​യാ​യി മാ​റ്റി​വയ്ക്കും. ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ൽ​ക്ക​ല്ല് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ഹോം ​സ്റ്റേ​യി​ലും റി​സോ​ർ​ട്ടു​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു ചാ​രാ​യം വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ് പോ​ൾ ജോ​ർ​ജ്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നു 16 ലീ​റ്റ​ർ ചാ​രാ​യ​വും 150 ലീ​റ്റ​ർ വാ​ഷും ചാ​രാ​യം വാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ന്പ് നി​ര​വ​ധി ത​വ​ണ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​ണ് പ​തി​വ്. ഇ​ത്ത​വ​ണ വ്ളോ​ഗ​ർ​മാ​രെ​ന്ന വ്യാ​ജേ​ന എ​ത്തി​യാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ൾ ജോ​ർ​ജി​നെ പി​ടി​കൂ​ടി​യ​ത്.

Read More

പ്ര​തീ​ക്ഷി​ച്ച​ത്ര പ്ര​മു​ഖ​രെ കി​ട്ടി​യി​ല്ല; കേ​ന്ദ്ര നേ​തൃത്വത്തി​ന് അതൃപ്തി! ബി​ജെ​പി മെ​ല്ലെ​പ്പോ​ക്കി​ല്‍

കോ​ഴി​ക്കോ​ട്: സി​പി​എ​മ്മി​ലേ​യും കോ​ണ്‍​ഗ്ര​സി​ലെ​യും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കാ​നി​രി​ക്കേ ബി​ജെ​പി മെ​ല്ലെ​പ്പോ​ക്കി​ല്‍. നി​ല​വി​ലെ സാ​ഹ​ച​ര്യത്തി​ല്‍ ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രെ​ന്ന​റി​ഞ്ഞ​ശേ​ഷം മാ​ത്ര​മേ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ ആ​രെ​ന്ന കാ​ര്യം പ്ര​ഖ്യാ​പി​ക്കൂ. 11നു​ ശേ​ഷ​മാ​യി​രി​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക. ഡ​ല്‍​ഹി​യി​ല്‍ വ​ച്ചാ​യി​രി​ക്കും പ്ര​ഖ്യാ​പ​നം. വി​ജ​യ​യാ​ത്ര​യു​ടെ സ​മാ​പ​ന​ദി​വ​സ​ത്തി​ല്‍ അ​മി​ത് ഷാ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യ്ക്ക് ഏ​ക​ദേ​ശ ധാ​ര​ണ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ​യു​മാ​യി സം​സാ​രി​ച്ച​ശേ​ഷ​മാ​യി​രി​ക്കും അ​വ​സാ​നവ​ട്ട വെ​ട്ടി​ത്തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ക. പാ​ര്‍​ട്ടി​ക്ക് പു​റ​ത്തു​ള്ള സ​ര്‍​വ​സ​മ്മ​ത​നാ​യ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് മെ​ട്രോമാ​ന്‍ ഇ. ​ശ്രീ​ധ​ര​നി​ല്‍ ഒ​തു​ങ്ങി​യ​തി​ല്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് അ​മ​ര്‍​ഷ​മു​ണ്ട്. സം​സ്ഥാ​ന നേ​താ​ക്ക​ള്‍ കൂ​ടു​ത​ല്‍ പേ​രെ പാ​ര്‍​ട്ടി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചി​ല്ലെ​ന്ന വി​കാ​ര​മാ​ണ് കേ​ന്ദ്ര നേ​താ​ക്ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ചി​തമു​ഖ​ങ്ങ​ള്‍ ത​ന്നെ​യാ​യി​രി​ക്കും പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​കു​ക എ​ന്നു​റ​പ്പാ​ണ്.​ വി​ജ​യ​യാ​ത്ര ക​ഴി​യു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍ ബി​ജെ​പി​യി​ല്‍ എ​ത്തു​മെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​വ​കാ​ശ​വാ​ദം.

Read More

ഷാ​ഫി​ പട്ടാമ്പി​യിൽ, എ.​വി ഗോ​പി​നാ​ഥ് പാ​ല​ക്കാ​ട്ട്! അറിയില്ലെന്ന് ഷാഫി പറമ്പില്‍

പാ​ല​ക്കാ​ട്: ഷാ​ഫി പ​റ​ന്പി​ലി​നെ പ​ട്ടാ​ന്പി​യി​ലേ​ക്ക് മാ​റ്റി എ.​വി ഗോ​പി​നാ​ഥി​നെ പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ലോ​ച​ന. ഷാ​ഫി​ക്കെ​തി​രെ വി​മ​ത പ്ര​വ​ർ​ത്ത​ന സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന് നേ​തൃ​ത്വം മു​തി​രു​ന്ന​ത്. എ.​വി ഗോ​പി​നാ​ഥ് ഇ​ട​ഞ്ഞു​നി​ന്നാ​ൽ പാ​ല​ക്കാ​ട്ട് ഷാ​ഫി​ക്ക് വി​ജ​യം ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഗോ​പി​നാ​ഥി​ന് പാ​ല​ക്കാ​ട് സീ​റ്റ് ന​ല്കു​ന്ന​തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കു​മോ എ​ന്നാ​ണ് നോ​ട്ടം. കൂ​ടാ​തെ ഇ. ​ശ്രീ​ധ​ര​ൻ പാ​ല​ക്കാ​ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി നി​ല്ക്കാ​നു​ള്ള സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം വ​രു​ന്പോ​ൾ ഒ​രു വോ​ട്ട് പോ​ലും ചോ​രു​ന്ന​ത് പ​രാ​ജ​യ​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മത്സരിക്കാൻ ഇല്ല: ഗോപിനാഥ്, പാലക്കാട്ടുതന്നെ: ഷാഫി എ​ന്നാ​ൽ താ​ൻ സ്ഥാ​നാ​ർ​ഥി​യാ​കാ​നി​ല്ലെ​ന്നാ​ണ് ഗോ​പി​നാ​ഥ് പ​റ​യു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ൽ മാ​റ്റം വേ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വി​ട്ടു​ന​ല്കാ​നാ​വി​ല്ലെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് വി.​കെ ശ്രീ​ക​ണ്ഠ​ന്‍റെ നി​ല​പാ​ട്. അ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ണ്ഡ​ലം മാ​റ്റി​യു​ള്ള പ​രീ​ക്ഷ​ണം നേ​തൃ​ത്വം…

Read More

അച്ഛനാണെന്നതൊക്കെ ശരിതന്നെ…ഇതൊരുമാതിരി മറ്റേടത്തെ പരിപാടിയായിപ്പോയി ! താടിയും മുടിയും എടുത്ത് കളഞ്ഞ് പുതിയ ലുക്കിലെത്തി അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ് ഇരട്ടക്കുട്ടികള്‍;വീഡിയോ വൈറലാകുന്നു…

അപരിചിതരായ ആളുകളെ കണ്ടാല്‍ കൊച്ചു കുട്ടികള്‍ പേടിച്ച് കരയുന്നത് സ്വഭാവികമാണ്. എന്നാല്‍ എന്നും കാണുന്ന സ്വന്തം അച്ഛനെ കണ്ട് കുട്ടികള്‍ പേടിച്ചു കരയണമെങ്കില്‍ അതില്‍ എന്തോ ഉണ്ട് എന്നല്ലേ… മുടിയും താടിയുമൊക്കെ കളഞ്ഞെത്തിയ അച്ഛനാണ് കൊച്ചുകുട്ടികളെ പേടിപ്പിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇരട്ടക്കുട്ടികള്‍ ഒരു കട്ടിലില്‍ ഇരിക്കുന്നത് കാണാം. അവരുടെ മുന്നിലായി അച്ഛന്‍ ജോനാഥന്‍ നോര്‍മോയില്‍ ഇരിക്കുന്നു. താടിയും മുടിയുമൊന്നുമില്ലാത്ത അച്ഛനെ അവര്‍ ആദ്യമായി കാണുകയാണ്. ഇരട്ടക്കുട്ടികളിലൊരാള്‍ അച്ഛനെ കുറേനേരം കണ്ണുരുട്ടി നോക്കുന്നു. കുറച്ചുകഴിഞ്ഞ് തൊട്ടടുത്തിരിക്കുന്ന മറ്റേ കുട്ടി അച്ഛനെ കണ്ട് ഉറക്കെ കരയാന്‍ തുടങ്ങി. അപ്പോള്‍ അച്ഛന്‍ ആ കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചു. ഉടനെ മറ്റേ കുട്ടിയും കരയാന്‍ തുടങ്ങുകയും അച്ഛന്റെ അടുത്തേക്ക് പോകേണ്ടെന്ന് കൈകൊണ്ട് തടയുകയും ചെയ്യുന്നു. രണ്ട് കുഞ്ഞുങ്ങളുടേയും കരച്ചിലാണ് പിന്നെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അച്ഛന്റെ…

Read More

ആരുടെയെങ്കിലും ജീവൻ പോകുമ്പോഴേ നടപടി ഉണ്ടാവുകയുള്ളോ ? റോ​ഡ​രി​കി​ൽ പ​തി​യി​രി​ക്കു​ന്ന​ത് കെഎ​സ്ഇ​ബി വ​ക അ​പ​ക​ട​ക്കെ​ണി

കു​മ​ര​കം: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ റോ​ഡ​രി​കി​ൽ പ​തി​യി​രി​ക്കു​ന്ന​ത് കെഎ​സ്ഇ​ബി വ​ക അ​പ​ക​ട​ക്കെ​ണി. പ​രാ​തി നൽകി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മു​ഖം തി​രി​ച്ച് കെഎസ്ഇ​ബി. അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കു​ട്ടി​ശേ​രി – മ​ണ​ലേ​ൽ പ​ള്ളി റോ​ഡ് ഉ​യ​രം കൂ​ട്ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യെ​ങ്കി​ലും കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ കാ​ൽ​മു​ട്ടി​ന്‍റെ ഉ​യ​രം പോ​ലും ഇ​ല്ലാ​തെ റോ​ഡ​രി​കി​ൽ നി​ല്ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ക​ന്പി​വേ​ലി സ്ഥാ​പി​ച്ച് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ്. റോ​ഡി​നോ​ട് വ​ള​രെ​യ​ധി​കം ചേ​ർ​ന്ന് നി​ല്ക്കു​കു​ന്ന ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് ഒ​രു സു​ര​ക്ഷാ സം​വി​ധാ​ന​വു​മി​ല്ല. റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ച്ച​തോ​ടെ സ്ഥി​തി കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യി മാ​റി. അ​പ​ക​ടാ​വ​സ്ഥ വി​ശ​ദീ​ക​രി​ച്ച് വാ​ർ​ഡ് മെ​ന്പ​ർ ബി​ജു മാ​ന്താ​റ്റി​ൽ കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​യോ ഉ​ന്ന​ത ഇ​ല​ക്ട്രി​സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​തം ല​ഭി​ക്കു​ക​യോ ചെ​യ്യാ​തെ അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്…

Read More

രൂ​പ​യ്ക്ക് പ​ക​ര​മാ​യി ഇ​ര​ട്ടി മൂ​ല്യ​മു​ള്ള ദി​ർ​ഹം! അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് പ​ക​രം കി​ട്ടി​യ​ത് വെ​റും ക​ട​ലാ​സ് കെ​ട്ടു​ക​ൾ; സം​ഘ​ത്തി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ

കൂ​ത്തു​പ​റ​മ്പ്: ഇ​ന്ത്യ​ൻ രൂ​പ​യ്ക്ക് പ​ക​രം ഇ​ര​ട്ടി മൂ​ല്യ​മു​ള്ള യു​എ​ഇ ദി​ർ​ഹം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഉ​മ്മ​ൻ​ചി​റ സ്വ​ദേ​ശി എം.​കെ.​ഷാ​നി​ത്തി(26)​ന്‍റെ പ​രാ​തി​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രെ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ മാ​സം ആ​ദ്യ​മാ​ണ് സം​ഭ​വം. യു​വാ​വ് ജോ​ലി ചെ​യ്യു​ന്ന കാ​ടാ​ച്ചി​റ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ പ്ര​തി​ക​ൾ യു​വാ​വു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും ഇ​ന്ത്യ​ൻ രൂ​പ​ക്ക് പ​ക​ര​മാ​യി ഇ​ര​ട്ടി മൂ​ല്യ​മു​ള്ള ദി​ർ​ഹം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തു പ്ര​കാ​രം അ​ഞ്ചു ല​ക്ഷം രൂ​പ സം​ഘ​ടി​പ്പി​ച്ച് യു​വാ​വ് ദി​ർ​ഹം വാ​ങ്ങാ​നാ​യി ക​ഴി​ഞ്ഞ മാ​സം പ​കു​തി​യോ​ടെ കൂ​ത്തു​പ​റ​മ്പി​ലെ​ത്തി. ബാ​ഗി​ൽ നി​ന്നും ദി​ർ​ഹ​മെ​ടു​ത്ത് കാ​ണി​ച്ചു കൊ​ടു​ത്ത ശേ​ഷം ഇ​വ ബാ​ഗി​ൽ ത​ന്നെ വെ​ക്കു​ക​യും ചെ​യ്തു. യു​വാ​വി​ൽ നി​ന്നും അ​ഞ്ചു ല​ക്ഷം രൂ​പ കൈ​പ​റ്റി​യ ശേ​ഷം ബാ​ഗി​ൽ നി​ന്നും…

Read More