ബാ​ബു​വി​നും കെസി​ക്കും സീ​റ്റ് വേ​ണം! കർശന നിലപാടിൽ ഉ​മ്മ​ൻ​ ചാ​ണ്ടി; തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ബാ​ബു​വി​നെ നി​ർ​ത്തി​യാ​ൽ ജ​യി​ക്കു​മെന്ന്‌ ഉ​മ്മ​ൻ​ചാ​ണ്ടി

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ സീ​നി​യേ​ഴ്സി​നു വേ​ണ്ടി ഉ​മ്മ​ൻ​ചാ​ണ്ടി​യും ജൂ​ണി​യേ​ഴ്സി​നു വേ​ണ്ടി ഷാ​ഫി​യും ശ​ബ​രി​നാ​ഥും. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക നാ​ളെ പു​റ​ത്തു​വി​ടാ​ൻ ഇ​രി​ക്ക​വെ​യാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. കെ.​ബാ​ബു​വി​നും കെ.​സി.​ജോ​സ​ഫി​നും സീ​റ്റ് ന​ല്ക​ണ​മെ​ന്നാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ബു​വി​നു വേ​ണ്ടി തൃ​പ്പൂ​ണി​ത്തു​റ സീ​റ്റും കെ.​സി. ജോ​സ​ഫി​നു വേ​ണ്ടി കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ബാ​ബു​വി​നെ നി​ർ​ത്തി​യാ​ൽ ജ​യി​ക്കു​മെ​ന്നാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കെ.​സി. ജോ​സ​ഫ് ഇ​രി​ക്കൂ​റി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കെ.​സി.​ജോ​സ​ഫി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സീ​റ്റ് ന​ല്ക​ണ​മെ​ന്നാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ട്ടി​ക വെ​ട്ടി നി​ര​ത്തി സീ​നി​യേ​ഴ്സി​നെ തി​രു​കി​ക​യ​റ്റു​ന്ന​തി​നെ​തി​രേ ഷാ​ഫി പ​റ​ന്പി​ലും ശ​ബ​രി​നാ​ഥും രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. കെ.​സി. ജോ​സ​ഫും കെ.​ബാ​ബു​വും മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സി​ലും പ്ര​തി​ഷേ​ധം ഉ​ണ്ട്. 16 പേ​രു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ച്ച​തി​ൽ പ​കു​തി​പേ​രെ പോ​ലും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ്…

Read More

ഐഫോണ്‍ ഉപയോഗിച്ചത് ‘ഡിങ്കിരി’ ! ഫോണിലിട്ടത് വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡ്; ചിത്രം വ്യക്തമാകുന്നത് ഇങ്ങനെ…

സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണ്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ മൊഴിയെടുക്കാനാണ് ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകള്‍ തയാറെടുക്കുകയാണ്. കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തതിനു ശേഷമായിരിക്കും ഇത്. ഐ ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോള്‍ പട്ടിക പരിശോധിച്ചതില്‍ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. ഇതില്‍ നിന്നുളള ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയില്‍പെട്ടതോടെയാണ് ബംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷന്‍സും കേസിന്റെ ചിത്രത്തിലേക്കു…

Read More

സ്ഥാനാർഥി നിർണയം, പ്രതിഷേധം കത്തുന്നു! വെട്ടിലായി മുന്നണികൾ; കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധം; പ്രശ്നക്കാർ സാധ്യതാ പട്ടികയിൽ

കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും സീ​റ്റ് വി​ഭ​ജ​ന​വും എ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യ​തോ​ടെ പലേട​ത്തും പ്ര​തി​ഷേ​ധം ക​ത്തു​ന്നു. പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചാ​ല്‍ അ​തു തീ​രു​മാ​നി​ച്ച​താ​ണെ​ന്ന ആ​പ്ത​വാ​ക്യം പോ​ലും കേ​ള്‍​ക്കാ​ന്‍ കൂ​ട്ടാ​ക്കാ​തെ പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക് ഇ​റ​ങ്ങും മു​ന്‍​പേ പ്ര​വ​ര്‍​ത്ത​ക​രെ കാ​ര്യം പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും. കോ​ണ്‍​ഗ്ര​സി​ല്‍ ഇ​തു പ​തി​വാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ ആ​ദ്യം ക​ലു​ഷി​ത​മാ​യ​ത് സി​പി​എ​മ്മാ​ണ് . കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ കു​റ്റ്യാ​ടി​യി​ലും എ​ല​ത്തൂ​രും വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നെ​തി​രേ വ​ന്നി​രി​ക്കു​ന്ന​ത്. എ​ല​ത്തൂ​രി​ല്‍ ഘ​ട​ക​ക​ക്ഷി​യാ​യ എ​ന്‍​സി​പി​യി​ലെ വ​ടം വ​ലി​യാ​ണ് സി​പി​എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്കും ത​ല​വേ​ദ​ന​യാ​യ​തെ​ങ്കി​ല്‍ കു​റ്റ്യാ​ടി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വി​ട്ടു​ന​ല്‍​കി​യ​താ​ണ് പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​മ​ര്‍​ഷ​ത്തി​ന് വ​ഴി​വ​ച്ച​ത്. പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി ജി​ല്ലാ​ഘ​ട​കം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ലെ പ്ര​തി​ഷേ​ധം അ​വ​ഗ​ണി​ച്ച് സം​സ്ഥാ​ന നേ​തൃ​ത്വം പി.​ന​ന്ദ​കു​മാ​റി​നെ പൊ​ന്നാ​നി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ച​തി​നെ പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ രം​ഗ​ത്തെ​ത്തി​യ​തും ത​ല​വേ​ദ​ന​യാ​യി. സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പൊ​ന്നാ​നി​യി​ല്‍ പാ​ര്‍​ട്ടി പ​താ​ക​യു​മാ​യി…

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണം! ഇരുട്ടിൽത്തപ്പി പോലീസ്; മോ​ഷ​ണം പോ​യ കാ​ണി​ക്ക​വ​ഞ്ചി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ട്ട​യം: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണം നി​ത്യ സം​ഭ​വ​മാ​കു​ന്പോ​ഴും ഇ​രു​ട്ടി​ൽ ത​പ്പി പോ​ലീ​സ്. ജി​ല്ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലെ പ​ള്ളി​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​റു​തും വ​ലു​തു​മാ​യ മോ​ഷ​ണ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോർട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. തി​ട​നാ​ട് ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്നാ​ണ് അ​വ​സാ​ന മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. തി​ട​നാ​ട് മ​ഹാ​ക്ഷേ​ത്രം, വ​ട്ട​ക്കാ​വ് ദേ​വീ​ക്ഷേ​ത്രം, മാ​ളി​ക​പ്പു​റം ക്ഷേ​ത്രം, എ​സ്എ​ൻ​ഡി​പി ഗു​രു​മ​ന്ദി​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ ഗു​രു​മ​ന്ദി​ര​ത്തി​ൽ എ​ത്തി​യ​വ​രാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ശാ​ഖാ ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ തി​ട​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് മറ്റു ക്ഷേ​ത്രങ്ങ​ളി​ലെ കാ​ണി​ക്ക വ​ഞ്ചി​ക​ളി​ലും മോ​ഷ​ണം ന​ട​ന്ന​ത് അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ആ​റി​ട​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം റി​പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 23ന് ​രാ​ത്രി​യി​ൽ വൈ​ക്കം ചെ​ന്പ് മു​സ്ലിം പ​ള്ളി​യി​ലെ നേ​ർ​ച്ച​ക്കു​റ്റി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ കു​ത്തി​ത്തു​റ​ന്ന​ത്. ഫെ​ബ്രു​വ​രി 20 ന് ​ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി…

Read More

കാഞ്ഞിരപ്പള്ളി പിടിക്കാൻ കച്ചമുറുക്കി ബിജെപി! കേ​ന്ദ്രം പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം എം​പി, മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​രെ

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി പി​ടി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങു​ക​യാ​ണ് ബി​ജെ​പി. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​ര രം​ഗ​ത്തി​റ​ക്കു​മെ​ങ്കി​ലും ജി​ല്ല​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തിെര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​ക്ക് 30,000ത്തി​ൽ അ​ധി​കം വോ​ട്ടു​ക​ൾ കി​ട്ടി​യ മ​ണ്ഡ​ല​മാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി. ര​ണ്ടു പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ സാ​ധി​ച്ച​തും ബി​ജെ​പി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു. അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം എം​പി, മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​രെ​യാ​ണു കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് കേ​ന്ദ്രം പ​രി​ഗ​ണി​ക്കു​ന്ന​ത്. മ​ണി​മ​ല സ്വ​ദേ​ശി​യും മു​ൻ​പ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എം​എ​ൽ​എ​യും കോ​ട്ട​യം ക​ള​ക്ട​റു​മാ​യ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​നാ​ണു പ്ര​ഥ​മ പ​രി​ഗ​ണ. എ​ന്നാ​ൽ മ​ത്സ​രി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​ത്തി​ല​ല്ലെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മെ സ്ഥാ​നാ​ർ​ഥി​യാ​കൂ എ​ന്നും ക​ണ്ണ​ന്താ​നം വ്യ​ക്ത​മാ​ക്കി. പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​യാ​യ ജേ​ക്ക​ബ് തോ​മ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ ഒ​രു​ക്ക​മാ​ണ്. 2016ൽ ​ബി​ജെ​പി​യു​ടെ വി.​എ​ൻ. മ​നോ​ജ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 31,411 വോ​ട്ടു​ക​ളും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​സു​രേ​ന്ദ്ര​ൻ 36,000…

Read More

വീ​തം​​വെ​പ്പും വെ​ട്ടി​നി​ര​ത്ത​ലും കഴിഞ്ഞു! ല​തി​കാ സു​ഭാ​ഷി​ന് സീ​റ്റ് എ​വി​ടെ? ​കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തി​ര​സ്ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം

കോ​ട്ട​യം: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നി​ട്ടും പ്ര​തീ​ക്ഷ വെ​ച്ചി​രു​ന്ന ഏ​റ്റു​മാ​നൂ​രി​ൽ സാ​ധ്യ​ത മ​ങ്ങി​യ​തോ​ടെ ല​തി​കാ സു​ഭാ​ഷി​നു സീ​റ്റ് എ​വി​ടെ എ​ന്ന ചോ​ദ്യം ശ​ക്ത​മാ​കു​ന്നു. വീ​തം​വെ​പ്പും വെ​ട്ടി​നി​ര​ത്ത​ലും ക​ഴി​ഞ്ഞ​പ്പോ​ൾ ല​തി​കാ സു​ഭാ​ഷി​ന്‍റെ കാ​ര്യം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തി​ര​സ്ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം. ഏ​റ്റു​മാ​നൂ​ർ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലോ ചെ​ങ്ങ​ന്നൂ​രി​ലോ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നു ച​ർ​ച്ച​യു​ണ്ടാ​യെ​ങ്കി​ലും സ്ഥി​രീ​ക​ര​ണ​മി​ല്ല. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യെ​ന്ന നി​ല​യി​ൽ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റ് ല​തി​ക​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന് പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​റു​ത്തി നേ​തൃ​ത്വം പു​തി​യ സാ​ധ്യ​ത​ക​ൾ തേ​ടു​ന്നു​ണ്ട്. ഏ​റ്റു​മാ​നൂ​ർ ന​ൽ​ക​ണ​മെ​ന്ന താ​ൽ​പ​ര്യ​വു​മാ​യി ഇ​ന്ന​ലെ ല​തി​ക കെ​പി​സി​സി നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചു. സം​സ്ഥാ​ന​ത്ത് 20 ശ​ത​മാ​നം സീ​റ്റു​ക​ളാ​ണ് വ​നി​ത​ക​ൾ​ക്കു​വേ​ണ്ടി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ബി​ന്ദു കൃ​ഷ്ണ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, പി.​കെ. ജ​യ​ല​ക്ഷ്മി, ഡോ. ​പി.​ആ​ർ. സോ​ന ഉ​ൾ​പ്പെ​ടെ 21 പേ​രു​ക​ൾ​ക്ക് പു​റ​മേ വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലു​ള്ള 27 പേ​ര​ട​ങ്ങു​ന്ന ര​ണ്ടാം പ​ട്ടി​ക​യും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് കെ​പി​സി​സി​ക്കു ന​ൽ​കി​യി​രു​ന്നു. വി​ജ​യ സാ​ധ്യ​ത​യു​ള്ള…

Read More

നാസയ്ക്ക് എന്താണ് കപ്പലണ്ടിയോട് ഇത്ര പ്രിയം ! നാസയും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നു…

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്ക്ക് എന്താണ് കപ്പലണ്ടിയോട് ഇത്ര പ്രിയം. അടുത്തിടെയായി ഒരു പ്രധാന ചര്‍ച്ച ഇതാണ്. എന്നാല്‍ ഈ ബന്ധം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലെന്നതാണ് യാഥാര്‍ഥ്യം. 1964ലെ റേഞ്ചര്‍ 7 ദൗത്യം മുതലാണ് നാസയും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഇപ്പോള്‍ ഈ ബന്ധം ചര്‍ച്ചയാകാന്‍ കാരണവും നാസയുടെ ഒരു വിജയ ദൗത്യം തന്നെയാണ്. നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറന്‍സ് രണ്ടാഴ്ച മുന്‍പ് ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ വിജയകരമായി ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ എന്‍ജിനീയര്‍മാര്‍ കപ്പലണ്ടിപ്പൊതിയുമായുള്ള ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ കപ്പലണ്ടിയുടെ ചര്‍ച്ച സജീവമായി. എന്‍ജിനീയര്‍മാര്‍ക്ക് കൊറിയ്ക്കാന്‍ കപ്പലണ്ടി നല്‍കാതിരുന്ന ദൗത്യങ്ങളെല്ലാം പരാജയപ്പെടുകയോ വൈകുകയോ ചെയ്തെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, 40 ദിവസത്തോളം വൈകിയ ഒരു ദൗത്യം ഒടുവില്‍ യാഥാര്‍ഥ്യമായത് എന്‍ജിനീയര്‍മാര്‍ക്കു കപ്പലണ്ടി കൊടുത്ത…

Read More

ഇ​ത്ത​വ​ണ സ്ഥാര്‍ഥിത്വം കിട്ടിയില്ലെങ്കിലും ഭാവിയില്‍ അതു പ്രയോജനപ്പെടുമായിരിക്കും! അമ്പലപ്പുഴയിൽ കു​പ്പാ​യം ത​യ്പ്പി​ച്ചു നി​ര​വ​ധി പേ​ർ

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്ന​തോ​ടെ പ​ല നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ട്ടി​ക​യി​ൽ ക​ട​ന്നു​ക​യ​റാ​ൻ തി​ര​ക്കി​ട്ട ശ്ര​മം. സ്ഥാ​നാ​ർ​ഥി​ത്വം കി​ട്ടി​യി​ല്ലെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലെ​ങ്കി​ലും ക​യ​റി​ക്കൂ​ടാ​നാ​ണ് പ​ല​രു​ടേ‍​യും ശ്ര​മം. ഭാവിയിലേക്കുള്ള നിക്ഷേപം ഇ​ത്ത​വ​ണ സ്ഥാ​ർ​ഥി​ത്വം കി​ട്ടി​യി​ല്ലെ​ങ്കി​ലും ഭാ​വി​യി​ൽ അ​തു പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഈ ​പ​ര​ക്കം​പാ​ച്ചി​ൽ. അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് പ​ട്ടി​ക​യി​ൽ ക​ട​ന്നു​ക​യ​റാ​നും കോ​ൺ​ഗ്ര​സി​ലെ പ​ല​രും രം​ഗ​ത്തു​ണ്ട്. ക​രി​മ​ണ​ൽ ലോ​ബി​യു​ടെ അ​ടു​പ്പ​ക്കാ​ർ പോ​ലും ഇ​ങ്ങ​നെ ഇ​ടി​ച്ചു നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ലെ വ​ർ​ത്ത​മാ​നം. മു​ൻ എം​എ​ൽ​എ​മാ​രി​ൽ ചി​ല​ർ സ്ഥാ​നാ​ർ​ഥി​ത്വം ഏ​താ​ണ്ട് ഉ​റ​പ്പി​ച്ച മ​ട്ടി​ൽ രം​ഗ​ത്തു​ണ്ട്. അ​തി​നൊ​പ്പ​മാ​ണ് മ​റ്റു ചി​ല​രും ഇ​ടി​ക്കു​ന്ന​ത്. ഇ​തി​ൽ യു​വാ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ണ്ട്. ഇ​ത്ത​വ​ണ യു​വാ​ക്ക​ളെ കാ​ര്യ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ എ​ങ്ങ​നെ​യും പ​ട്ടി​ക​യി​ൽ ക​യ​റി​ക്കൂ​ടാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​വ​രി​ലി​ൽ ചി​ല​ർ ന​ട​ത്തു​ന്ന​ത്. ചരടുവലികൾ സജീവം എ​ന്നാ​ൽ, ഇ​ങ്ങ​നെ രം​ഗ​ത്തു​ള്ള​വ​രെ ഒ​തു​ക്കാ​ൻ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലു​ള്ള മ​റു​വി​ഭാ​ഗ​വും ച​ര​ടു​വ​ലി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഒ​രു…

Read More

കൊല്ലത്തിനു ബിന്ദു കൃഷ്ണ മതി, ദേശാടനക്കിളിയെ വേണ്ട..! വി​ഷ്ണു​നാ​ഥി​നെ ആ​ക്ഷേ​പി​ച്ച് കൊ​ല്ല​ത്ത് പോ​സ്റ്റ​റു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ല്ലം:എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥി​നെ ആ​ക്ഷേ​പി​ച്ച് കൊ​ല്ലം ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ്, ആ​ർ​എ​സ്പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് എ​ന്നി​വ​യു​ടെ പ​രി​സ​ര​ത്താ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് തി​ന്ന് ജീ​വി​ക്കു​ന്ന ദേ​ശാ​ട​ന​ക്കി​ളി വി​ഷ്ണു​നാ​ഥി​നെ കൊ​ല്ല​ത്ത് വേ​ണ്ട എ​ന്ന​താ​ണ് പോ​സ്റ്റ​റി​ലെ ഒ​രു വാ​ച​കം. കൊ​ല്ല​ത്തി​ന് ബി​ന്ദു​കൃ​ഷ്ണ​യെ മ​തി​യെ​ന്നും പ​റ​യു​ന്നു. കൊ​ല്ല​ത്ത് ഇ​ത്ത​വ​ണ ജ​യി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥാ​നാ​ർ​ഥി ബി​ന്ദു​കൃ​ഷ്ണ ത​ന്നെ എ​ന്ന പ്ര​വ​ച​ന​വും പോ​സ്റ്റ​റി​ലു​ണ്ട്. കോ​ൺ​ഗ്ര​സ് കോ​ട്ട​യാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​രി​ൽ പാ​ർ​ട്ടി​യു​ടെ അ​ടി​വേ​ര് മാ​ന്തി​യ വി​ഷ്ണു​നാ​ഥി​നെ കൊ​ല്ല​ത്ത് കെ​ട്ടി​യി​റ​ക്ക​രു​തേ എ​ന്ന് പോ​സ്റ്റ​റി​ൽ അ​ഭ്യ​ർ​ഥി​ക്കു​ന്നു​മു​ണ്ട്. പോ​സ്റ്റ​റി​ന് പി​ന്നി​ൽ ആ​രെ​ന്ന് വ്യ​ക്ത​മ​ല്ല. ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ൽ സ​മീ​പ​കാ​ല​ത്ത് ശ​ക്തി​പ്രാ​പി​ച്ച ഗ്രൂ​പ്പി​സ​മാ​ണ് ഇ​ത്ത​രം പോ​സ്റ്റ​റു​ക​ളു​ടെ പി​റ​വി​ക്ക് പി​ന്നി​ൽ എ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. നേ​ര​ത്തേ​യും ഇ​ത്ത​രം ഗ്രൂ​പ്പു​പോ​രി​ന്‍റെ പേ​രി​ൽ പ​ല​ത​രം പോ​സ്റ്റ​റു​ക​ളും ഇ​തേ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യാ​യ​പ്പോ​ൾ ഗ്രൂ​പ്പി​സ​വും അ​തി​ന്‍റെ ഉ​ച്ച​കോ​ടി​യി​ൽ…

Read More

ചി​ര​ട്ട​യി​ൽ തീ​ർ​ത്ത നി​ല​വി​ള​ക്ക് മി​ക​ച്ച ക​ര​കൗ​ശ​ല ഉത്​പ​ന്നം; അംബികയ്ക്കു പ്രധാനമന്ത്രിയുടെ പ്രശംസ

വൈ​​ക്കം: ചി​​ര​​ട്ട​​യി​​ൽ മ​​ല​​യാ​​ളി വീ​​ട്ട​​മ്മ തീ​​ർ​​ത്ത നി​​ല​​വി​​ള​​ക്ക് വ​​നി​​താ ദി​​ന​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി മി​​ക​​ച്ച ക​​ര​​കൗ​​ശ​​ല ഉ​ത്​​പ​​ന്ന​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു. വൈ​​ക്കം കി​​ഴ​​ക്കേ ന​​ട​​കൊ​​പ്പ​​റ​​ന്പി​​ൽ ത​​റ​​ക്ക​​ണ്ട​​ത്തി​​ൽ (മ​​ണി മ​​ന്ദി​​രം ) അം​​ബി​​ക​​യാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ പ്ര​​ശം​​സ​​യ്ക്കു പാ​​ത്ര​​മാ​​യ​​ത്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി അം​​ബി​​ക ചി​​ര​​ട്ട​​യി​​ൽ വി​​വി​​ധ ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ളു​​ണ്ടാ​​ക്കു​​ന്നു​​ണ്ട്. സ​​ർ​​വേ​​യ​​റാ​​യി റി​​ട്ട​​യ​​ർ ചെ​​യ്ത ഭ​​ർ​​ത്താ​​വ് വി​​ജ​​യ​​നും ഭാ​​ര്യ​​യു​​ടെ ക​​ര​​വി​​രു​​തി​​നെ പ്രോ​​ത്സാ​​ഹി​​പ്പി​​ച്ചു ഗു​​ണ​​മേ​ന്മ​യു​​ള്ള ചി​​ര​​ട്ട​​യും അ​​നു​​ബ​​ന്ധ വ​​സ്തു​​ക്ക​​ളും എ​​ത്തി​​ച്ചു ന​​ൽ​​കു​​ന്നു​. അം​​ബി​​ക ചി​​ര​​ട്ട​​യി​​ൽ തീ​​ർ​​ക്കു​​ന്ന ഉ​ത്പ​​ന്ന​​ങ്ങ​​ൾ കു​​ടും​​ബ​​ശ്രീ മു​​ഖേ​​ന​​യാ​​ണ് വി​​ൽ​​ക്കു​​ന്ന​​ത്. വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ലെ കു​​ടും​​ബ​​ശ്രീ ഗ്രൂ​​പ്പു​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്ത ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ൾ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ന​​ട​​ത്തി​​യ എ​​ക്സി​​ബി​​ഷ​​നി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രു​​ന്നു. ഈ ​​എ​​ക്സി​​ബി​​ഷ​​നി​​ൽ ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​യ ചി​​ര​​ട്ട​​യി​​ൽ തീ​​ർ​​ത്ത നി​​ല​​വി​​ള​​ക്കി​​നെ സം​​ബ​​ന്ധി​​ച്ചു അ​​ധി​​കൃ​​ത​​ർ ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​ത്. മി​​ക​​ച്ച ക​​ര​​കൗ​​ശ​​ല വ​​സ്തു​​വാ​​യി ചി​​ര​​ട്ട​​യി​​ൽ തീ​​ർ​​ത്ത നി​​ല​​വി​​ള​​ക്ക് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തോ​​ടെ അം​​ബി​​ക​​യു​​ടെ ക​​ര​​വി​​രു​​തി​​ൽ തീ​​ർ​​ത്ത ചി​​ര​​ട്ട ഉ​​ത്പ​​ന്ന​​ങ്ങ​​ൾ രാ​​ജ്യ​​ത്തി​​ന​​ക​​ത്തും…

Read More