നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞുവന്നു ! ഒറ്റ നിമിഷത്തില്‍ മകനെ വാരിയെടുത്ത് അച്ഛന്‍; വീഡിയോ വൈറലാകുന്നു…

വാഹനങ്ങള്‍ കൂടുന്തോറും റോഡപകടങ്ങളും കൂടി വരികയാണ്. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടത്തില്‍പ്പെടുമെന്നുറപ്പാണ്. തന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് കൊണ്ടാവണമെന്നില്ല. മറ്റുള്ളവരുടെ അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്താം. ഇവിടെ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറില്‍ നിന്ന് നാലുവയസുകാരനെ രക്ഷിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. റഷ്യയിലെ സെറ്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഏപ്രില്‍ 14നാണ് സംഭവം. കടയില്‍ നിന്ന് സാധനം വാങ്ങി പുറത്തിറങ്ങി നില്‍ക്കുകയാണ് അച്ഛനും മകനും. ഈസമയത്താണ് റിവേഴ്സ് ഗിയറില്‍ നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞു വന്നത്. അപകടം മണത്ത അച്ഛന്‍ മകനെ വാരിയെടുത്ത് അരികിലേക്ക് മാറി നിമിഷങ്ങള്‍ക്കകം കടയിലേക്ക് കാര്‍ ഇടിച്ചുകയറി. തലനാരിഴയ്ക്കാണ് അച്ഛനും മകനും രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാര്‍ കടയില്‍ ഇടിച്ചുകയറുന്ന സമയത്ത് അതിവേഗത്തില്‍ പാഞ്ഞുവരുന്നത് ശ്രദ്ധിക്കാതെ അവിടെ തന്നെ നിന്നിരുന്നുവെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നുവെന്നു തീര്‍ച്ചയാണ്.

Read More

രാ​ത്രി​കാ​ല ജോ​ലി​യു​ടെ പേ​രി​ൽ സ്ത്രീ​ക​ള്‍​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്ക​രു​ത്; യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ല്‍  വി​വേ​ച​നം പാ​ടി​ല്ലെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: രാ​ത്രി​കാ​ല ജോ​ലി​യു​ടെ പേ​രി​ൽ സ്ത്രീ​ക​ള്‍​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ല്‍ സ്ത്രീ​യാ​ണെ​ന്ന പേ​രി​ല്‍ വി​വേ​ച​നം പാ​ടി​ല്ല. ഇ​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഫ​യ​ര്‍ ആ​ന്‍റ് സെ​യ്ഫ്റ്റി ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ ജോ​ലി നി​ഷേ​ധി​ച്ച കൊ​ല്ലം സ്വ​ദേ​ശി​നി​യു​ടെ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. 1948 ലെ ​ഫാ​ക്ട​റീ​സ് ആ​ക്ട് പ്ര​കാ​രം സ്ത്രീ​ക​ള്‍​ക്ക് രാ​ത്രി ഏ​ഴി​നു ശേ​ഷം ജോ​ലി ചെ​യ്യാ​നാ​കു​മാ​യി​രു​ന്നി​ല്ല. ഇ​തി​നെ​തി​രെ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​നി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Read More

സമ്മതത്തോടെ ലൈംഗികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 വയസാക്കി ! ലൈംഗികത്തൊഴിലില്‍ സ്വീകരിക്കണമെങ്കില്‍ പ്രായം 18 വേണം; ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സിന്റെ ബില്‍…

സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണ്‌ഠ്യേന പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്‌മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. എന്നാല്‍ 15ല്‍ താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രായപൂര്‍ത്തിയായവര്‍ക്ക് 20 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. അതേ സമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന മുതിര്‍ന്നവര്‍ക്ക് കാര്യമായ പ്രായവ്യത്യാസം ഇല്ലെങ്കില്‍ അത് കുറ്റകരമല്ല. എന്നാല്‍ പ്രായവ്യത്യാസം അഞ്ചു വയസില്‍ കൂടാന്‍ പാടില്ലെന്നും ബില്ലില്‍ പറയുന്നു. അതേ സമയം ലൈംഗികത്തൊഴില്‍ സ്വീകരിക്കുന്ന കാര്യത്തിലുള്ള പ്രായപരിധി 18 ആണ്. നേരത്തേയുള്ള നിയമം അനുസരിച്ച് ബാല ബലാത്സംഗ വകുപ്പുകളില്‍ കേസ് എത്താന്‍ പ്രായപൂര്‍ത്തി ആകാത്തയാളെ പ്രായപൂര്‍ത്തിയായ ആള്‍ നിര്‍ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കെണിയില്‍പ്പെടുത്തിയുമാണ് ലൈംഗികത നിര്‍വ്വഹിച്ചത് എന്നത് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിക്കേണ്ടി വരുമായിരുന്നു.…

Read More

അ​വ​ർ അ​തു ചെ​യ്തി​രു​ന്നെ​ങ്കി​ൽ! ഇ​ന്നു സ​ന്തോ​ഷ​ത്തോ​ടെ ആ​ടി​പ്പാ​ടി ന​ട​ന്നേ​നേ.” മോ​ഡ​ൽ ഷാന്‍റൽ എ​ട്ടു​വ​ർ​ഷ​മാ​യി കി​ട​ക്ക​യി​ൽ; വിരുന്നിനിടെ അന്ന് സംഭവിച്ചത്

“ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി ഞ​ങ്ങ​ൾ ക​ട​ന്നു​പോ​യ ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​ർ​ക്കാ​ൻ പോ​ലും ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. എ​ന്താ​യാ​ലും ഇ​ത്ര​നാ​ളു​ക​ൾ​ക്കു ശേ​ഷ​വും സ​ത്യം തെ​ളി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഞ​ങ്ങ​ൾ പോ​യാ​ലും അ​വ​ൾ ആ​ർ​ക്കും ഒ​രു ഭാ​ര​മാ​വി​ല്ല. അ​വ​ളെ നോ​ക്കാ​ൻ ആ​രെ​ങ്കി​ലും ഉ​ണ്ടാ​കും.’ വി​ധി​യ​റി​ഞ്ഞ സ​ന്തോ​ഷ​ത്തി​ൽ എ​ഴു​പ​തു​കാ​ര​നാ​യ അ​ച്ഛ​ൻ വി​തു​ന്പി. “അ​വ​ൾ​ക്ക് സം​സാ​രി​ക്കാ​നാ​വി​ല്ല. ക​ണ്ണു​കൊ​ണ്ടാ​ണ് അ​വ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഞ​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​ത്. ആ ​ഭാ​ഷ ഞ​ങ്ങ​ൾ​ക്കു മാ​ത്ര​മേ മ​ന​സി​ലാ​കു​ക​യു​ള്ളൂ. ‘ ഷാ​ന്‍റ​ലി​ന്‍റെ അ​മ്മ ഡെ​ബോ​റ തു​ട​ർ​ന്നു. ” കോ​ട​തി വി​ധി​യി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ആം​ബു​ല​ൻ​സി​ൽ വ​ച്ചു​ത​ന്നെ കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ അ​വ​ൾ ഇ​ന്നു സ​ന്തോ​ഷ​ത്തോ​ടെ ആ​ടി​പ്പാ​ടി ന​ട​ന്നേ​നേ.” ആ ​ഒ​രു ഭ​ക്ഷ​ണംലോ​കം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന ഒ​രു മോ​ഡ​ൽ ആ​ക​ണ​മെ​ന്ന​താ​യി​രു​ന്നു ഷാ​ന്‍റ​ൽ ജി​യാ​ക​ലോ​ണി​ന്‍റെ സ്വ​പ്നം. സ്വ​പ്നം കാ​ണു​ക​മാ​ത്ര​മ​ല്ല, അ​തി​നാ​യി അ​വ​ർ ക​ഠി​ന​മാ​യി അ​ധ്വാ​നി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് 2013ൽ ​ആ നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വം ഷാ​ന്‍റ​ലി​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന​ത്. ലാ​സ് വെ​ഗാ​സ്…

Read More

തി​ര​ക്കു​ക​ൾ പ​ല​തു​ണ്ടെ​ങ്കി​ലും ഇ​ട​വേ​ള വീ​ണു കി​ട്ടി​യാ​ൽ മെ​സി ഓ​ടി​യെ​ത്തു​ന്ന ഇ​ട​മു​ണ്ട്, അ​ത് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളോ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളോ ഒ​ന്നു​മ​ല്ല, പി​ന്നെ​യോ?

മ​ത്സ​ര​ങ്ങ​ൾ, ടീ​മി​നൊ​പ്പ​മു​ള്ള ടൂ​റു​ക​ൾ, പ​രി​ശീ​ല​നം, പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യം, സ്വ​ന്തം ബി​സി​ന​സു​ക​ൾ ഇ​ങ്ങ​നെ തി​ര​ക്കു​ക​ൾ പ​ല​തു​ണ്ടെ​ങ്കി​ലും അ​ല്പ​മെ​ങ്കി​ലും ഇ​ട​വേ​ള വീ​ണു കി​ട്ടി​യാ​ൽ മെ​സി ഒാ​ടി​യെ​ത്തു​ന്ന ഇ​ട​മു​ണ്ട്, അ​ത് ഏ​തെ​ങ്കി​ലും വ​ന്പ​ൻ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളോ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളോ ഒ​ന്നു​മ​ല്ല, പി​ന്നെ​യോ? സ്വ​ന്തം കു​ടും​ബം ത​ന്നെ. ഇ​ട​വേ​ള കി​ട്ടു​ന്പോ​ഴൊ​ക്കെ സ്വ​ന്തം കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കാ​റു​ള്ള​ത്.ഇ​ട​വേ​ള​ക​ൾ കി​ട്ടു​ന്പോ​ഴൊ​ക്കെ സ​കു​ടും​ബം ടൂ​ർ ആ​ണ് പ്ര​ധാ​ന വി​നോ​ദം. അ​ധി​കം ദൂ​രേ​യ്ക്ക് അ​ല്ല ഇ​വ​രു​ടെ യാ​ത്ര​ക​ൾ. എ​ന്നാ​ൽ, കു​ട്ടി​ക​ൾ​ക്കു ര​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളോ​ടും​കൂ​ടെ ത​ന്നെ​യാ​യി​രി​ക്കും. ഇ​ഷ്‌​ട ഇ​ട​ങ്ങ​ൾസ്പെ​യി​നി​ലെ ഇ​ബി​സ​യാ​ണ് മെ​സി​ക്കും കു​ടും​ബ​ത്തി​നും ഏ​റെ പ്രി​യ​പ്പെ​ട്ട ഇ​ടം. കോ​വി​ഡ് കാ​ല​ത്തു പോ​ലും മെ​സി ഇ​ബി​സ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. യാ​ത്ര​യി​ൽ മെ​സി​യു​ടെ കു​ടും​ബ​വും സു​ഹൃ​ത്ത് ലൂ​യി​സ് സു​വാ​ര​സു​മു​ണ്ടാ​യി​രു​ന്നു. ഫോ​ർ​മെ​ൻ​ട്ര എ​ന്ന കൊ​ച്ചു ദ്വീ​പാ​ണ് കു​ടും​ബ​ത്തി​നു പ്രി​യ​പ്പെ​ട്ട മ​റ്റൊ​രി​ടം. കാ​റ്റ​ലോ​ണി​യ​യി​ലെ സി​റ്റ​ഗ​സ്, ക​രീ​ബി​യ​നി​ലെ ആ​ന്‍റി​ഗ്വാ, അ​ർ​ജ​ന്‍റീ​ന​യി​ലെ റൊ​സാ​രി​യോ എ​ന്നി​ങ്ങ​നെ…

Read More

ദയവ് ചെയ്ത് അവിടെയെങ്ങാനം പോയിരിക്ക് എന്ന് എന്ന് പലതവണ പറഞ്ഞു ! രശ്മികയെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ…

തമിഴകത്തെ മിന്നും താരം കാര്‍ത്തി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം സുല്‍ത്താന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളി താരം ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രശ്മിക മന്ദണ്ണയാണ് ചിത്രത്തിലെ നായിക. നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ആക്ഷന്‍ സിനിമ എന്ന നിലയിലാണ് സുല്‍ത്താന്‍ ശ്രദ്ധേയമാകുന്നത്. രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ് സുല്‍ത്താന്‍. ആക്ഷന്‍ സിനിമയിലെ നായിക എന്നാല്‍ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക. സുല്‍ത്താനില്‍ അങ്ങനയെല്ലെന്നും രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ടെന്നുമാണ് കാര്‍ത്തി പറയുന്നത്. ചിത്രത്തില്‍ രശ്മികയുടെ പ്രകടനത്തെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ… ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് രശ്മിക വേഷമിടുന്നത്. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു. പാല്‍ കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും. ഇതൊന്നും താന്‍…

Read More

ഡോണും മേഘ്‌നയും വിവാഹമോചിതരാകാന്‍ കാരണമെന്ത് ! ഉത്തരം തുറന്നു പറഞ്ഞ് ഡോണിന്റെ ഭാര്യ ഡിവൈന്‍…

ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തു തന്നെയായിരുന്നു താരത്തിന്റെ വിവാഹവും. നടി ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെ ആയിരുന്നു മേഘന വിവാഹം കഴിച്ചത്. വിവാഹത്തെത്തുടര്‍ന്ന് അഭിനയജീവിതത്തിന് വിരാമമിട്ട താരം അധികം വൈകാതെ തന്നെ വിവാഹമോചിതയാവുകയും ചെയ്തു. മേഘ്‌നയുടെ വിവാഹവും വിവാഹമോചനവും വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡോണ്‍ രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. ഇപ്പോള്‍ ഡോണിനെ പോലെ തന്നെ ഭാര്യ ഡിവൈന്‍ ക്ലാരയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഡോണിന്റെ സഹോദരിയും സീരിയല്‍ നടിയുമായ ഡിംപിള്‍ റോസ് യൂട്യൂബ് വീഡിയോയിലൂടെ നാത്തൂനെ കുറിച്ച് പറയാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ഡിവൈന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനിടെ സ്വന്തമായ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍ ഇപ്പോള്‍. തനിക്ക് വന്ന 187…

Read More

സി​പി​എം രാ​ജ്യ​സ​ഭാ സ്ഥാ​നാർ​ഥി​ക​ളാ​യി; ജോ​ൺ ബ്രി​ട്ടാ​സും വി.​ശി​വ​ദാ​സും മ​ത്സ​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​യി ജോ​ണ്‍ ബ്രി​ട്ടാ​സും ഡോ.​വി. ശി​വ​ദാ​സും മ​ത്സ​രി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ബ്രി​ട്ടാ​സ് കൈ​ര​ളി ടി​വി എം​ഡി​യാ​ണ്. ഡോ. ​വി. ശി​വ​ദാ​സ​ൻ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​ണ്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കും അം​ഗീ​കാ​രം ന​ൽ​കി​യ​ത്. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന കെ.​കെ. രാ​ഗേ​ഷി​ന് വീ​ണ്ടും അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി അ​നു​മ​തി ന​ൽ​കി​യി​ല്ല. വ​യ​ലാ​ർ ര​വി, കെ.​കെ. രാ​ഗേ​ഷ്, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എ​ന്നി​വ​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെു​പ്പ് ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ 30നാ് ​തെ​ര​ഞ്ഞെ​ടു​പ്പ്.

Read More

ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് പൂ​ര​ന​ഗ​രി​യി​ലെ താ​രം! ലാ​ബു​ക​ളി​ൽ തി​ര​ക്കേ​റും; പൂ​ര​ന​ഗ​രി​യി​ലേ​ക്ക് ക​ട​ക്ക​ണ​മെ​ങ്കി​ൽ ചെല​വു​ണ്ട്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഇ​ത്ത​വ​ണ തൃ​ശൂ​ർ പൂ​രം ന​ട​ക്കു​ന്ന സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് സാ​ന്പി​ൾ ദി​വ​സം മു​ത​ൽ ക​ട​ക്ക​ണ​മെ​ങ്കി​ൽ ചി​ല​വ് ഇ​ത്തി​രി​യു​ണ്ട്. ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ നി​ന്നാ​ണെ​ങ്കി​ൽ ചു​രു​ങ്ങി​യ​ത് 1200 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. പൂ​രം പ്ര​മാ​ണി​ച്ച് ചി​ല ലാ​ബു​ക​ൾ പൂ​രം ഓ​ഫ​ർ ന​ൽ​കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ലാ​ബു​ക​ളി​ൽ തി​ര​ക്കേ​റും, സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പു വ​ഴി സൗ​ജ​ന്യ​മാ​യി ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തു​ന്നു​ണ്ട്. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന്‍റെ റി​സ​ൾ​ട്ട് കി​ട്ടാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​വും വ്യാ​പ​ക​മാ​ണ്. ആ​റു മു​ത​ൽ എ​ട്ടു മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ന്പോ​ൾ ഒ​രു ദി​വ​സം ക​ഴി​ഞ്ഞേ റി​സ​ൾ​ട്ട് കി​ട്ടൂ​വെ​ന്നും പ​റ​യു​ന്നു. സാ​ന്പി​ൾ കി​റ്റ് കൂ​ടു​ത​ൽ വേ​ണ്ടി​വ​രും, ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​മ​റി​യി​ച്ചു തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ സാ​ന്പി​ൾ കി​റ്റു​ക​ൾ കൂ​ടു​ത​ൽ വേ​ണ്ടി വ​രു​മെ​ന്ന കാ​ര്യം ആ​രോ​ഗ്യ​വ​കു​പ്പ് സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. ഇ​പ്പോ​ഴു​ള്ള​ത് അ​യ്യാ​യി​രം സാ​ന്പി​ൾ…

Read More

പൂ​രം മു​ഴു​വ​ൻ കാ​ണ​ണോ..‍? ചെ​റി​യൊ​രു സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ട​ല്ലോ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മൂ​ന്നു ദി​വ​സം മു​ന്പെ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​ർ​ക്ക് സാ​ന്പി​ൾ തൊ​ട്ട് പ​ക​ൽ​പൂ​രം ഉ​പ​ചാ​രം ചൊ​ല്ല​ലും തു​ട​ർ​ന്നു​ള്ള വെ​ടി​ക്കെ​ട്ടും വ​രെ കാ​ണ​ണ​മെ​ങ്കി​ൽ ര​ണ്ടു ത​വ​ണ സ​ർ​ട്ടി​ഫി​ക്ക​റ്റെ​ടു​ക്കേ​ണ്ടി വ​രും. കാ​ര​ണം മൂ​ന്നു ദി​വ​സ​മാ​ണ് ഒ​രു ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ വാ​ലി​ഡി​റ്റി. മൂ​ന്നു ദി​വ​സം മു​ന്പെടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കേ പൂ​ര​ന​ഗ​രി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ​വെ​ന്നാ​ണ് പോ​ലീ​സും ജി​ല്ല ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ഇ​പ്പോ​ൾ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട്, ച​മ​യ​പ്ര​ദ​ർ​ശ​നം, തൃ​ശൂ​ർ പൂ​രം എ​ന്നി​വ കാ​ണു​ന്ന​തി​ന് സാ​ന്പി​ളി​ന്‍റെ ദി​വ​സ​മെ​ടു​ത്ത ഒ​രു ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി​യാ​കും. എ​ന്നാ​ൽ നാ​ലാം നാ​ളി​ൽ പൂ​രം ന​ട​ക്കു​ന്ന സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് പ​റ​യു​ക​യാ​ണെ​ങ്കി​ൽ വേ​റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട സ്ഥി​തി​യു​ണ്ട്്. ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തു​വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ചെ​റു​പൂ​രം ദി​വ​സം ഇ​ള​വു​ക​ൾ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും തൃ​ശൂ​രി​ലെ വീ​ട്ട​മ്മ​മാ​ര​ട​ക്ക​മു​ള്ള​വ​ർ പൂ​രം കാ​ണാ​നെ​ത്തു​ന്ന ദി​വ​സ​മാ​ണ് ചെ​റു​പൂ​രം ദി​വ​സം.

Read More