ബ്രേ​ക്ക് ദി ​ചെ​യി​ന്‍ ത​ക​ര്‍​ക്കാ​ന്‍ “സാ​നി​റ്റൈ​സ​ര്‍ മാ​ഫി​യ’; ഗു​ണ​മേ​ന്മ​യി​ല്ലാ​ത്തതും,  വിലക്കുറച്ചും അളവിൽ  കൂടുതൽ നൽകിയുമാണ് വ്യാജൻമാർ വിലസുന്നത്; പരിശോധനയുമായി ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം രം​ഗ​ത്ത്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ്യാ​പ​ക​മാ​യ​തോ​ടെ സാ​നി​റ്റൈ​സ​ര്‍ വി​പ​ണി​യി​ല്‍ വ്യാ​ജ​ന്‍​മാ​ര്‍ നി​റ​യു​ന്നു. ലൈ​സ​ന്‍​സ് പോ​ലു​മി​ല്ലാ​തെ സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മി​ച്ച് വി​പ​ണി​യി​ല്‍ വി​ല്‍​പ്പ​ന​യ്ക്കെ​ത്തി​ച്ചാ​ണ് ഈ ​രം​ഗ​ത്തെ മാ​ഫി​യ പി​ടി​മു​റ​ക്കു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യി​ല്‍ കൂ​ടു​ത​ല്‍ അ​ള​വ് ന​ല്‍​കി​യാ​ണ് വ്യാ​ജ​ന്‍​മാ​ര്‍ വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത്. വ്യാജന്മാർ വിലസുന്നുസ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, ക​ട​ക​ള്‍, എ​ടി​എം കൗ​ണ്ട​റു​ക​ള്‍, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് വി​പ​ണി​യി​ല്‍ വി​ല​ക്കു​റ​വ് ഓ​ഫ​റു​മാ​യി വ്യാ​ജ​ന്‍​മാ​ര്‍ വി​ല​സു​ന്ന​ത്. ആ​ല്‍​ക്ക​ഹോ​ള്‍ അം​ശം പേ​രി​ന് പോ​ലു​മി​ല്ലാ​ത്ത സാ​നി​റ്റൈ​സ​ര്‍ വ​രെ വി​പ​ണി​യി​ലു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. ബ്രേ​ക്ക് ദി ​ചെ​യി​ന്‍ സം​വി​ധാ​ന​ത്തെ​വ​രെ ത​ക​ര്‍​ക്കും​വി​ധ​ത്തി​ലാ​ണ് വ്യാ​ജ​ന്‍​മാ​ര്‍ വി​പ​ണി​യി​ല്‍ വി​ല​സു​ന്ന​ത്. പ​ല​രും സാ​നി​റ്റൈ​സ​ര്‍ കൈ​ക​ളി​ലാ​ക്കു​ന്നു​ണ്ടെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് പൊ​തു ഇ​ട​ങ്ങ​ളി​ല്‍ പെ​രു​മാ​റു​ന്ന​ത്. എ​ന്നാ​ല്‍ ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത സാ​നി​റ്റൈ​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ വൈ​റ​സി​നെ ത​ട​യാ​നാ​വി​ല്ല. രോ​ഗ​ബാ​ധി​ത​നാ​യി മാ​റാ​നും ഇ​തു​വ​ഴി പ​ല​രി​ലേ​ക്കും രോ​ഗം വ്യാ​പി​ക്കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്.…

Read More

ഇടിമിന്നലേറ്റ മരത്തിന്റെ ഉള്‍വശം ആളിക്കത്തുന്നതിന്റെ പിന്നിലുള്ളത് ! വീഡിയോ വൈറലാകുന്നു…

ഇടിമിന്നലേറ്റ വൃക്ഷത്തിന്റെ ഉള്‍വശം ആളിക്കത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇടിമിന്നലേറ്റ സമയത്ത് മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണം. മരത്തിന്റെ കാതലാണ് ഇടിമിന്നലേറ്റ് കത്തുന്നത്. സയന്‍സ് ഗേള്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മരത്തിന്റെ ഉള്‍വശം ഇടിമിന്നലേറ്റ് കത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തീഗോളം പോലെയാണ് വൃക്ഷത്തിന്റെ ഉള്‍വശം കത്തുന്നത്. മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വൃക്ഷത്തിന്റെ കറയാണ് ആളിക്കത്തുന്നത്. വേനല്‍ക്കാലത്ത് തീ പടരാന്‍ സാധ്യത കൂടുതലാണ്. മഴ പെയ്താല്‍ ഈ തീ അണയുമെന്നും വിദ്ഗധര്‍ പറയുന്നു.

Read More

അയാളിലേക്ക് എന്റെ നോട്ടം വീണതും അയാള്‍ ഉടുമുണ്ടുരിഞ്ഞു;ആ കാഴ്ച കൊത്താനോങ്ങുന്ന ഒരു സര്‍പ്പത്തെ പോലെ കുറെ കാലം എന്നെ പിന്തുടര്‍ന്നു;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കുറിപ്പ്…

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. ഒറ്റയ്ക്കു ഒരു സ്ഥലത്ത് സ്ത്രീയ്ക്ക് നില്‍ക്കാന്‍ കഴിയാത്ത നിലയിലേക്ക് നമ്മുടെ സമൂഹം അധഃപതിച്ചിരിക്കുകയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ വയോധികകള്‍ വരെ ഇത്തരം ഞരമ്പുരോഗികളുടെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ഫൗസിയ കളപ്പാട്ട്. ഫൗസിയ കളപ്പാട്ടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… നമ്മുടെ നാട്ടില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും കാണും അവരില്‍ ആദ്യമായി പേടിവളര്‍ത്തിയ ഒരു പുരുഷനെ ക്കുറിച്ച് പറയാന്‍. ആ പേടിയില്‍ നിന്നാണവള്‍ പുരുഷന്മാരെല്ലാം സ്ത്രീലമ്ബടന്മാരെന്ന നിഗമനത്തിലെത്തുന്നത്. ജീവിതത്തില്‍ വാപ്പിച്ചിയെയും അമ്മാവന്മാരെയും കണ്ട് വളര്‍ന്ന എനിക്ക് എല്ലാം പുരുഷന്മാരും അവരുടെ പ്രതിരൂപങ്ങളായിരുന്നു. സ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ഒരു ലൈംഗികായുധം പുരുഷന്മാരില്‍ ഉണ്ടെന്നറിയുന്നത് പത്രങ്ങളില്‍ കാണുന്ന വാര്‍ത്തകളില്‍ നിന്നായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷയുടെ റിസള്‍റ്റ് വന്നതിന് ശേഷം പ്രീഡിഗ്രിക്ക് കോളേജില്‍ അപേക്ഷ കൊടുക്കാന്‍ പാസ്പോര്‍ട്ട്…

Read More

സരിതയ്ക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും ! സരിതയുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ കോടതി…

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് കോടതി ആറ് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി സമയത്ത് പ്രതിക്ക് ജാമ്യം നല്‍കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പണം വാങ്ങി കബളിപ്പിച്ചതില്‍ താന്‍ തെറ്റുകാരിയല്ലെന്നും ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ് പണം വാങ്ങിയതെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സരിത വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന്‍ കോവിഡ് ക്വാറന്റൈനിലായതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. മേയ് നാല് വരെ ക്വാറന്റൈനിലാണെന്ന് ബിജു കോടതിയെ അറിയിച്ചു. ബിജുവിനെതിരായ കേസ് മേയ് നാലിന് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സരിതയുടെയും ബിജുവിന്റെയും ഡ്രൈവറായിരുന്ന കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ…

Read More

ആ സംഭവത്തിനു ശേഷം കുഞ്ചാക്കോബോബനോട് മിണ്ടിയിട്ടില്ല ! ചാക്കോച്ചനുമായുള്ള പിണക്കത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി സാന്ദ്ര…

മലയാളത്തിലെ അതുല്യ സംവിധായകന്‍ ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു കസ്തൂരിമാന്‍. അക്കാലത്ത് മലയാളത്തിന്റെ റൊമാന്റിക് നായകനായിരുന്ന കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ഈ ചിത്രത്തില്‍ നായകനായി എത്തിയത്. മീരാജാസ്മിന്‍ നായികയായി എത്തിയ ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന ഷീല പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അവതാരക സാന്ദ്ര ആമിയായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ച നടിയാണ് സാന്ദ്ര ആമി. പിന്നീട് തമിഴ് ചിത്രങ്ങളും സീരിയലുകളുമായി തിരക്കിലായ താരം വിവാഹ ശേഷം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് പ്രജിന്റെ പിന്തുണയോടെ അഭിനയത്തില്‍ വീണ്ടും സജീവമായ താരം കുഞ്ചാക്കോ ബോബനുമായുള്ള പിണക്കത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. കസ്തൂരിമാനിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് നിസാരമായ പ്രശ്‌നങ്ങള്‍ക്ക് പിണങ്ങുക തന്റെ സ്വഭാവമായിരുന്നു. ചാക്കോച്ചന്‍…

Read More

നിയന്ത്രണം വഴിപാടായി, അകലം ആവിയായി; കോവിഡ് നിരക്ക് കൂടുമ്പോഴും  നിരത്തുകൾ പതിവുപോലെ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ​ല​യി​ട​ത്തും വ​ഴി​പാ​ടാ​യി.നി​ര​ത്തു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കി​നൊ​പ്പം കൂ​ടു​ത​ല്‍ ആ​ളു​ക​ളും എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ സാ​ധാ​ര​ണ​നി​ല​യി​ലാ​ണ് എ​ല്ലാ​യി​ട​ത്തും തി​ര​ക്ക്. ക​ട​ക​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ല​വും ഒ​ക്കെ മ​റ​ന്ന മ​ട്ടാ​ണ്. എ​ന്നാ​ല്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ നി​ര​ത്തു​ക​ളി​ലു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ വ​ള​രെ കു​റ​വാ​ണ്. 1000 രൂ​പ പോ​ലും വ​രു​മാ​നം ഇ​ല്ലാ​തെ ഇ​ന്ന​ലെ സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ധ​നം അ​ടി​ക്കാ​നു​ള്ള പ​ണ​വും ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ശ​മ്പ​ള​വും ന​ല്‍​കാ​നു​ള്ള വ​രു​മാ​നം പോ​ലും ഇ​ല്ലെ​ങ്കി​ല്‍ സ​ര്‍​വീ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക മാ​ത്ര​മേ നി​ര്‍​വാ​ഹ​മു​ള്ളൂ​വെ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യ്ക്കു​ള്ള കു​ട്ടി​ക​ളു​ടെ യാ​ത്രാ സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബ​സു​ക​ളോ​ടി​ച്ച​ത്. എ​സ്എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന 29 ഓ​ടെ കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ നി​ര​ത്തു​ക​ളി​ല്‍ നി​ന്നു വി​ട്ടു​മാ​റാ​നാ​ണ് സാ​ധ്യ​ത. വാക്സിനേഷൻ കേന്ദ്രത്തിലും തിരക്ക്പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​വ​രി​ല്‍ ന​ല്ലൊ​രു പ​ങ്കും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. മാ​ര്‍​ക്ക​റ്റു​ക​ള്‍,…

Read More

ഒ​റ്റ​യ്ക്കു കു​ർ​ബാ​ന ചൊ​ല്ലി​യ വൈ​ദി​ക​നെ സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചു; ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം

  അ​തി​ര​മ്പു​ഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മ​റ​വി​ൽ പോ​ലീ​സ് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. കോ​ട്ട​യം അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശ്വാ​സി​ക​ളെ ആ​രെ​യും പ​ങ്കെ​ടു​പ്പി​ക്കാ​തെ ഒ​റ്റ​യ്ക്കു വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച വൈ​ദി​ക​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ച ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. ഇ​ന്നു രാ​വി​ലെ പ​ള്ളി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഏ​റ്റു​മാ​നൂ​ർ സി​ഐ പ​ള്ളി​യു​ടെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തു​ക​ണ്ട് ദേ​വാ​ല​യ ശു​ശ്രൂ​ഷി​യോ​ടു കാ​ര്യം തി​ര​ക്കി. പ​ള്ളി​യി​ൽ വൈ​ദി​ക​ൻ ത​നി​ച്ചു കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സി​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ, പ​ള്ളി​യി​ൽ ച​ട​ങ്ങു​ക​ളൊ​ന്നും പാ​ടി​ല്ലെ​ന്ന് അ​റി​യി​ല്ലേ, എ​ന്നു ചോ​ദി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ വൈ​ദി​ക​ൻ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, യാ​തൊ​രു കോ​വി​ഡ് മാ​ന​ദ​ണ്ഡ​വും ലം​ഘി​ക്കാ​തെ ത​നി​ച്ചു വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച വൈ​ദി​ക​നോ​ടു സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പ​റ​ഞ്ഞ​തു തി​ക​ഞ്ഞ അ​ധി​കാ​ര ദു​ർ​വി​ന​യോ​ഗ​മാ​ണെ​ന്നു സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ​റ​ഞ്ഞു. പ​ള്ളി…

Read More

‘ജാ​ക്ക​റ്റും മാ​സ്ക്കും ഹെ​ൽ​മെ​റ്റും ധ​രി​ച്ച ഒ​രാ​ൾ സൈക്കിൾ ലക്ഷ്യമാക്കി നടന്നടുത്തു’; കലവൂർ റോഡിൽ  സിനിമയെ വെല്ലുന്ന മോഷണം; പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് തട്ടിയെടുത്ത് 13 ലക്ഷം രൂപ

ആ​ല​പ്പു​ഴ: ക​ല​വൂ​രി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ജീ​വ​ന​ക്കാ​ര​ൻ സൈ​ക്കി​ളി​ൽ ബാ​ങ്കി​ല​ട​യ്ക്കാ​ൻ കൊ​ണ്ടു​പോ​യ 13.63ല​ക്ഷം​രൂ​പ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ക​വ​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30മ​ണി​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ക​ല​വൂ​ർ മ​ല​ബാ​ർ ഹോ​ട്ട​ലി​നു സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ആ​ര്യാ​ട് ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്യു​വ​ൽ​സി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ര​ൻ സൈ​ക്കി​ളി​ൽ കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്ന​പ​ണം അ​ട​ങ്ങി​യ ബാ​ഗ് ക​വ​ർ​ന്ന​ത്. ജാ​ക്ക​റ്റും മാ​സ്ക്കുംം ഹെ​ൽ​മെ​റ്റും ധ​രി​ച്ച ഒ​രാ​ൾ ന​ട​ന്ന് വ​ന്ന് ജീ​വ​ന​ക്കാ​ര​നെ സ​ഞ്ച​രി​ച്ച സൈ​ക്കി​ളി​ൽ നി​ന്ന് ത​ള്ളി നി​ല​ത്ത് ഇ​ട്ട​ശേ​ഷം ബാ​ഗ് ക​വ​ർ​ന്നു. ഈ ​സ​മ​യം മ​റ്റോ​രാ​ൾ ഇ​തേ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി ബാ​ഗു​മാ​യി നി​ന്ന ആ​ളെ ക​യ​റ്റി ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് പോ​യി. ക​ഴി​ഞ്ഞ 23, 24, 25തീ​യ​തി​ക​ളി​ലെ ക​ള​ക്ഷ​നാ​യി​രു​ന്നു ബാ​ങ്കി​ൽ അ​ട​ക്കാ​ൻ കൊ​ണ്ടു​പോ​യ​ത്. പ​മ്പും ബാ​ങ്കു​മാ​യി ഒ​രു​കി​ലോ​മീ​റ്റ​ർ പോ​ലും ദൂ​രം ഇ​ല്ലാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​ർ സൈ​ക്കി​ളി​ലാ​ണ് പ​തി​വാ​യി പ​ണം ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്ഷേ​പി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത്. സം​ഭ​വം…

Read More

കോട്ടയത്ത് കാര്യങ്ങൾ പിടിവിടുന്നു; കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞയും നിയന്ത്രണങ്ങളും

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 14 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 24 വാ​ർ​ഡു​ക​ളി​ൽ​ കൂ​ടി നി​രോ​ധ​നാ​ജ്ഞ​യും പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി. ഇ​തോ​ടെ ജി​ല്ല​യി​ൽ ആ​കെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലും 37 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 59 വാ​ർ​ഡു​ക​ളി​ലും 144ഉം ​അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​രോ​ധ​നാ​ജ്ഞ​യും അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വാ​യി​രി​ക്കും ബാ​ധ​ക​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ചെ​ന്പ്-11, ഈ​രാ​റ്റു​പേ​ട്ട-17, ഏ​റ്റു​മാ​നൂ​ർ-4, കോ​ട്ട​യം- 1, 5, 6, 10, 16, 17, 31, 33, നീ​ണ്ടൂ​ർ-5, പാ​യി​പ്പാ​ട്-12, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര-9, 11, ക​ല്ല​റ-6, പ​ന​ച്ചി​ക്കാ​ട് -3, ത​ല​യാ​ഴം-9, മാ​ട​പ്പ​ള്ളി-1, 12, ഞീ​ഴൂ​ർ-9, പു​തു​പ്പ​ള്ളി-7, 17, വെ​ച്ചൂ​ർ-3 എ​ന്നി​വ​യാ​ണ് നി​രോ​ധ​നാ​ജ്ഞ​യും അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ളും പു​തി​യ​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ർ​ഡു​ക​ൾ. ഈ ​വാ​ർ​ഡു​ക​ളി​ൽ നാ​ലു പേ​രി​ൽ കൂ​ടു​ത​ൽ ഒ​ത്തു ചേ​രു​ന്ന​തി​ന് നി​രോ​ധ​ന​വും പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​ക​ൾ​ക്കും…

Read More

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണിൽ ഇനി വണ്ടി ഓടിക്കേണ്ട!  നിയമം ലംഘിക്കുന്നവരെ നാല് വകുപ്പുകൾ ഇട്ട് പൂട്ടാനൊരുങ്ങി അധികൃതർ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് ചെ​യ്ത വാ​ർ​ഡു​ക​ളി​ൽ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​നും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നു​ള്ള യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി മാ​ത്ര​മാ​ണ് ഇ​ള​വു​ക​ൾ ഉ​ള്ള​ത്. ഈ ​വാ​ർ​ഡു​ക​ളി​ലെ അ​വ​ശ്യ/ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴു​മു​ത​ൽ ഉ​ച്ച​യ്ക്കു ര​ണ്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. പൊ​തു​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ എ​ട്ടു​ മു​ത​ൽ ഉ​ച്ച​യ്ക്കു ര​ണ്ടു​വ​രെ തു​റ​ക്കാം. ഒ​രേസ​മ​യം അ​ഞ്ചി​ല​ധി​കം പേ​ർ എ​ത്താ​ൻ പാ​ടി​ല്ല. മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. വാ​ർ​ഡി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും നാ​ലി​ല​ധി​കം ആ​ളു​ക​ൾ കൂ​ട്ടം കൂ​ട​രു​ത്. ഇ​ത്ത​രം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു പു​റ​ത്തു നി​ന്ന് അ​വ​ശ്യ​വ​സ്തു​ക്ക​ൾ ആ​വ​ശ്യ​മാ​യിവ​രു​ന്ന പ​ക്ഷം പോ​ലീ​സ്-​റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ സഹാ​യം തേ​ടാ​വു​ന്ന​താ​ണ്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​രു​ത്. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്കു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ര​മാ​വ​ധി 20 പേ​ർ​ക്കു പ​ങ്കെ​ടു​ക്കാം. ഈ ​വാ​ർ​ഡ് സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്, പോ​ലീ​സ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണവ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യു​ടെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലു​മാ​യി​രി​ക്കും.…

Read More