ബെഡ്ഡുകള്‍ നിറഞ്ഞു ! കോവിഡ് രോഗികളുടെ സ്വകാര്യ ആശുപത്രിയിലെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്ന് യുപി സര്‍ക്കാര്‍…

സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും അതിന്റെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്നും വ്യക്തമാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രോഗികളെ പറഞ്ഞയക്കരുതെന്ന് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ പറഞ്ഞു. കോവിഡ് മൂലം മരിച്ച ഓരോരുത്തരുടെയും മരണാനന്തര കര്‍മ്മങ്ങള്‍ അവരവരുടെ മതാചാരപ്രകാരം നടക്കുമെന്നും അതിന്റെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിയ്ക്കു നേരെ ലൈംഗിക പീഡനശ്രമം ! യുവതിയെ കയറിപ്പിടിച്ച ടിടിആറിനെതിരേ പരാതി…

ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ടിടിആറിന്റെ ശ്രമം. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. ടിടിആര്‍ പിഎച്ച് ജോണ്‍സണ്‍ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എസി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. പരാതി സ്വീകരിച്ച് ടിടിആറിനെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് ഇയാള്‍ ഒളിവിലാണെന്ന് റെയില്‍വേ പൊലീസ് അറിഞ്ഞത്. ടിടിആര്‍ പിഎച്ച് ജോണ്‍സണെ അന്വേഷണവിധേയമായി റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു.

Read More

ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് വേ​ണം;വി​ജി​ല​ൻ​സ് കോ​ട​തി​ ഇ​ബ്രാ​ഹിം ​കു​ഞ്ഞി​ന്‍റെ ഹ​ർ​ജി കോ​ട​തി ത​ള്ളി

  കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ൽ ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് തേ​ടി ഇ​ബ്രാ​ഹിം കു​ഞ്ഞ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​ക​ണം, എം​എ​ൽ​എ ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യ​ണം എ​ന്നി​ങ്ങ​ന​യെു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ഹ​ർ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു എ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

Read More

ര​ണ്ടാം വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് നി​ങ്ങ​ൾ​ക്ക് ബോ​ധ്യ​മി​ല്ലാ​യി​രു​ന്നോ?‍ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

  ചെ​ന്നൈ: രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ്യാ​പി​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ര​ണ്ടാം വ്യാ​പ​ന​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് വ​ലി​യ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി. ഒ​ന്നാം വ്യാ​പ​നം പാ​ഠ​മാ​യി ക​ണ്ട് കേ​ന്ദ്രം മു​ൻ​ക​രു​ത​ലെ​ടു​ത്തി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ 14 മാ​സ​മാ​യി കേ​ന്ദ്രം ഇ​വി​ടെ എ​ന്തു ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ണ്ടാം വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് നി​ങ്ങ​ൾ​ക്ക് ബോ​ധ്യ​മി​ല്ലാ​യി​രു​ന്നോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ ക​ണ്ടി​ല്ല. സ​ർ​ക്കാ​ർ അ​നാ​സ്ഥ​യ്ക്ക് ജ​നം വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​ന്നു​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ കോ​വി​ഡ് ചി​കി​ത്സ, ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത​ക്കു​റ​വ് എ​ന്നി​വ സം​ബ​ന്ധി​ച്ച് സ്വ​മേ​ധ​യാ കേ​സെ​ടു​ത്താ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. കോ​വി​ന്‍ സൈ​റ്റി​ലു​ണ്ടാ​യ ത​ക​രാ​റു​ക​ളെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

ഭാര്യ എന്നെ വിളിക്കുന്നത് ആ പേരാണ് ! തന്റെ ജീവിതത്തില്‍ ഉണ്ടായ ഭാഗ്യത്തെക്കുറിച്ച് ഫഹദ് ഫാസില്‍ പറയുന്നതിങ്ങനെ…

ആദ്യം ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിയുക. പിന്നീട് വന്‍തിരിച്ചു വരവ് നടത്തി എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളാവുക. അപൂര്‍വം ചിലര്‍ക്കു മാത്രം സാധിക്കുന്ന ഇക്കാര്യം സാധ്യമാക്കിയ ആളാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്തിന്റെ പരാജയം ഫഹദിനെ മനസ്സിരുത്തി ചിന്തിപ്പിച്ചു. പിന്നെ നീണ്ട ഏഴുവര്‍ഷം സിനിമയില്‍ നിന്നുള്ള വനവാസം. പിന്നീട് ഒരു ഒന്നൊന്നര തിരിച്ചു വരവായിരുന്നു. ഇപ്പോള്‍ മലയാളം സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ ഫഹദ് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ രാജ്യത്തെ സിനിമ പ്രേമികളെ തന്നെ വിസ്മയിപ്പിക്കുകയാണ്. കൊവിഡ് 19നെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതിന് ശേഷം ഫഹദ് അഭിനയിച്ച മൂന്ന് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്‌ളിക്‌സിലും ആമോസണിലുമായി റിലീസ് ചെയ്ത സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. കഥാപാത്ര അവതരണത്തിലും സിനിമാ തെരഞ്ഞെടുപ്പിലും ഫഹദിന്റെ ചില മാജിക്കുകളുണ്ടെന്നാണ് ആരാധകരും…

Read More

നവജാത ശിശുക്കള്‍ക്കും ഇനി ആധാര്‍കാര്‍ഡ് ! ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ട വിധമിങ്ങനെ…

നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാനുള്ള തീരുമാനവുമായി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാര്‍, ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാര്‍ നമ്പറിന് പ്രധാന്യംവര്‍ധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിക്കുന്നു. ബയോമെട്രിക് ഉള്‍പ്പെടുത്താതെയാകും നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് അനവദിക്കുക. രക്ഷാകര്‍ത്താക്കളുടെ ചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോള്‍ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താവുന്നതാണ്. കുട്ടികളുടെ ആധാര്‍കാര്‍ഡിനായി ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷ നല്‍കാവുന്നതാണ്. ഓഫ്‌ലൈനിലാണെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററിലെത്തി അപേക്ഷനല്‍കണം. ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തി രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം. അതിനായി പോര്‍ട്ടലില്‍-uidai.gov.in -ല്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലുള്ള ആധാര്‍കാര്‍ഡ് രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കുട്ടിയുടെ പേര്, രക്ഷാകര്‍ത്താവിന്റെ…

Read More

പണപ്പിരിവിനെ ചൊല്ലിയുള്ള തർക്കത്തിൽ സു​ഹൃ​ത്തു​ക്ക​ൾ രാ​ഹു​ലി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു;  കാറിനടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേർ പിടിയിൽ

  ക​റു​ക​ച്ചാ​ൽ: ച​ന്പ​ക്ക​ര​യി​ൽ സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ ബം​ഗ്ലാം​കു​ന്നി​ൽ രാ​ഹു​ലി (35) നെ ​കാ​റി​ന​ടി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് രാ​ഹു​ലി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വിഷ്ണു, സുനീഷ് എന്നിവരെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റി​ന് തൊ​മ്മ​ച്ചേ​രി ബാ​ങ്ക് പ​ടി​ക്കു സ​മീ​പ​മാ​ണ് രാ​ഹു​ലി​നെ സ്വ​ന്തം കാ​റി​ന​ടി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​റി​ന​ടി​യി​ൽ​പ്പെ​ട്ട് ഞെ​രി​ഞ്ഞ് മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ത​ല​യ്ക്കു​ള്ളി​ൽ ഗു​രു​ത​ര​മാ​യ മു​റി​വ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണു കൊ​ല​പാ​ത​ക​മെ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.20നാ​ണ് രാ​ഹു​ലി​നെ ഭാ​ര്യ ശ്രീ​വി​ദ്യ അ​വ​സാ​ന​മാ​യി ഫോ​ണ്‍ വി​ളി​ച്ച​ത്. രാ​ഹു​ൽ ഫോ​ണെ​ടു​ത്തെ​ങ്കി​ലും സം​സാ​രി​ച്ചി​ല്ല. ഫോ​ണി​ലൂ​ടെ ആ​രോ ബ​ഹ​ളം വ​യ്ക്കു​ന്ന ശ​ബ്ദം കേ​ട്ടെ​ന്നാ​ണ് ശ്രീ​വി​ദ്യ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. ഇ​തേ​ത്തു​ട​ർ​ന്നു ക​റു​ക​ച്ചാ​ൽ പോ​ലീ​സ് രാ​ഹു​ലി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. നെ​ടും​കു​ന്ന​ത്ത് സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി​യി​ൽ ബ​സ്…

Read More

സ​നു മോ​ഹ​ന്‍റെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: മും​ബൈ പോ​ലീ​സ് കൊ​ച്ചി​യി​ല്‍; മും​ബൈ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യെ എ​തി​ര്‍​ക്കു​മെ​ന്ന് തൃക്കാക്കര സിഐ

കൊ​ച്ചി: വൈ​ഗ കൊ​ല​കേ​സ് പ്ര​തി സ​നു മോ​ഹ​ന്‍ മും​ബൈ​യി​ല്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​നാ​യി മും​ബൈ പോ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി. നാ​ലം​ഗ പോ​ലീ​സ് സം​ഘ​മാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. സ​നു മോ​ഹ​നെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​ന്നു കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും.എ​ന്നാ​ല്‍ വൈ​ഗ കൊ​ല​പാ​ത​കക്കേ​സു​മാ​യി കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പും മ​റ്റും ആ​വ​ശ്യ​മു​ള്ള​തി​നാ​ല്‍ മും​ബൈ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യെ എ​തി​ര്‍​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന തൃ​ക്കാ​ക്ക​ര സി​ഐ കെ.​ ധ​ന​പാ​ല​ന്‍ പ​റ​ഞ്ഞു. മൂ​ന്നു കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് സ​നു മോ​ഹ​നെ​തി​രേ മും​ബൈ​യി​ല്‍ കേ​സു​ള്ള​ത്.

Read More

സ​ഞ്ജി​തി​ന് കോ​വി​ഡ് ടെ​സ്റ്റ് ജ​യി​ലി​ൽ; ഒ​റി​ജി​നി​ലെ വെ​ല്ലു​ന്ന വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നിർമാണം;  ഇതര സംസ്ഥാനക്കാരൻ പിടിയിൽ

മൂ​വാ​റ്റു​പു​ഴ: വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​നാ​ഫ​ലം നി​ർ​മി​ച്ചു ന​ൽ​കി​യ കേ​സി​ൽ പി​ടി​കൂ​ടി​യ അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സ്ഥാ​പ​ന ഉ​ട​മ​യാ​യ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ ഇ​സ്ലാം​പൂ​ർ സ്വ​ദേ​ശി സ​ഞ്ജി​ത് കു​മാ​ർ മോ​ണ്ട​ലി(30)​നെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. മൂ​വാ​റ്റു​പു​ഴ കീ​ച്ചേ​രി​പ്പ​ടി​യി​ലെ ത​ടി​മി​ല്ലി​ന് എ​തി​ർ​വ​ശ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ൺ സ്റ്റോ​പ്പ് ഷോ​പ്പ് എ​ന്ന ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്ഥാ​പ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും വ്യാ​ജ സ​ർ​ട്ടി​ക്ക​റ്റ് നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ സൈ​ബ​ർ സെ​ൽ വി​ഭാ​ഗം സ്ഥാ​പ​ന​ത്തി​ലെ ക​മ്പ്യൂ​ട്ട​റും, മ​റ്റ് ഇ​ലെ​ക്ടോ​ണി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ​യും, കൂ​ടാ​തെ കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ളു​ടെ പേ​രി​ലു​മാ​ണ് ഇ​യാ​ൾ വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ്(RTPCR) നി​ർ​മി​ച്ചു അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ…

Read More

ച​തി​ച്ച​ത് ആ ​സ്വ​ഭാ​വം! വൈ​ഗ​യും സ​നു​വും ത​മ്മി​ൽ ആ​രെ​യും അ​സൂ​യ​പ്പെ​ടു​ത്തു​ന്ന സ്നേ​ഹ​മാ​യി​രു​ന്നു​; സ​നു​വി​നെ ക​ണ്ട് പൊ​ട്ടി​ത്തെ​റി​ച്ച് ര​മ്യ

കൊ​ച്ചി: ഇ​ന്ന​ലെ തൃ​പ്പൂ​ണി​ത്തു​റ ക്രൈം​ബ്രാ​ഞ്ച് ഒാ​ഫീ​സി​ൽ സ​നു​മോ​ഹ​നെ​യും ഭാ​ര്യ ര​മ്യ​യെ​യും ചോ​ദ്യം ചെ​യ്യാ​നെ​ത്തി​ച്ച​പ്പോ​ൾ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ. വൈ​ഗ​യെ ന​ഷ്ട​മാ​യ​ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ര​മ്യ ഭ​ർ​ത്താ​വി​നെ നേ​രി​ട്ട് കാ​ണു​ന്ന​ത്. ക​ണ്ട​യു​ട​നെ എ​ന്തി​നി​ങ്ങ​നെ​യൊ​ക്കെ ചെ​യ്തു​വെ​ന്നു ചോ​ദി​ച്ചു പൊ​ട്ടി​ത്തെ​റി​ച്ചു. പോ​ലീ​സു​കാ​ർ ഇ​ട​പ്പെ​ട്ടാ​ണ് ര​മ്യ​യെ ശാ​ന്ത​യാ​ക്കി​യ​ത്. ഒ​ന്നി​ച്ചി​രു​ത്തി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ സ​നു​വി​നെ കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് ര​മ്യ സം​സാ​രി​ച്ച​ത് മു​ഴു​വ​നും. പി​താ​വും മ​ക​ളും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തെ​പ്പ​റ്റി പ​റ​ഞ്ഞ സ​മ​യ​ത്ത് മാ​ത്ര​മാ​ണ് അ​വ​ർ ഭ​ർ​ത്താ​വി​നെ പി​ന്തു​ണ​ച്ചു​ള്ളൂ. വൈ​ഗ​യും സ​നു​വും ത​മ്മി​ൽ ആ​രെ​യും അ​സൂ​യ​പ്പെ​ടു​ത്തു​ന്ന സ്നേ​ഹ​മാ​യി​രു​ന്നു​വെ​ന്ന് ര​മ്യ പ​റ​യു​ന്നു. ആ​റു​മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ൽ പ​ല​കാ​ര്യ​ങ്ങ​ളും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി. പെ​ട്ടെ​ന്ന് ദേ​ഷ്യം വ​രു​ന്ന, എ​ടു​ത്തു​ചാ​ട്ട​മു​ള്ള സ്വ​ഭാ​വ​ക്കാ​ര​നാ​യി​രു​ന്നു സ​നു. മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​പോ​ലെ സ​നു​വി​ന് പ​ര​സ്ത്രീ ബ​ന്ധ​മു​ള്ള​താ​യി താ​ൻ ക​രു​തു​ന്നി​ല്ലെ​ന്നും ര​മ്യ പ​റ​ഞ്ഞു. അ​ങ്ങ​നെ​യൊ​രു സൂ​ച​ന പോ​ലും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ത​ങ്ങ​ളോ​ടു ന​ല്ല സ്നേ​ഹ​മാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വ​ലി​യ ആ​ർ​ഭാ​ട​ജീ​വി​ത​ക്കാ​ര​നാ​യി​രു​ന്നു ഭ​ർ​ത്താ​വ്. പ​ണം…

Read More