ചി​ത്ര​ക​ല ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ചി​ട്ടു​ള്ള ആ​ള​ല്ല ! ബോ​ട്ടി​ല്‍ ആ​ര്‍​ട്ട് അ​ല്ല, സ്‌​റ്റോ​ണ്‍ ആ​ര്‍​ട്ട്: ഇ​ത് നി​ധി​ന്‍റെ വേ​റി​ട്ട മാ​തൃ​ക

വെ​ള്ള​രി​ക്കു​ണ്ട്: ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് പ​ല​രും ബോ​ട്ടി​ല്‍ ആ​ര്‍​ട്ട് ചെ​യ്യു​ന്ന​തു ക​ണ്ടാ​ണ് വെ​ള്ള​രി​ക്കു​ണ്ട് കൂ​രാം​കു​ണ്ടി​ലെ നി​ധി​ന്‍ മാ​ത്യു​വും കു​പ്പി​ക​ളി​ല്‍ വ​ര​ച്ചു​തു​ട​ങ്ങി​യ​ത്. ചി​ത്ര​ങ്ങ​ളോ​ടും നി​റ​ങ്ങ​ളോ​ടു​മു​ള്ള ഇ​ഷ്ട​ത്തി​ന​പ്പു​റം ചി​ത്ര​ക​ല ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ചി​ട്ടു​ള്ള ആ​ള​ല്ല നി​ധി​ന്‍. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗി​ലും മെ​റ്റ​ല്‍ പെ​യി​ന്‍റിം​ഗി​ലും സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​രു​ന്നു. ബി​രു​ദം ക​ഴി​ഞ്ഞ് ചെ​റി​യ ജോ​ലി​ക​ള്‍​ക്കൊ​ക്കെ പോ​യി​ത്തു​ട​ങ്ങു​മ്പോ​ഴാ​ണ് ലോ​ക്ഡൗ​ണ്‍ വ​ന്ന​ത്. വെ​റു​തേ വീ​ട്ടി​ലി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ചി​ത്ര​ക​ല​യോ​ടു​ള്ള താ​ത്പ​ര്യം വീ​ണ്ടും പൊ​ടി​ത​ട്ടി​യെ​ടു​ത്ത​ത്. ഏ​താ​നും കു​പ്പി​ക​ളി​ല്‍ വ​ര​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത മ​ന​സി​ല്‍ വ​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് പു​ഴ​യി​ല്‍​നി​ന്നും മ​റ്റും കി​ട്ടു​ന്ന മി​നു​സ​മു​ള്ള ചെ​റി​യ പാ​റ​ക്ക​ല്ലു​ക​ളി​ല്‍ വ​ര​ച്ചു​തു​ട​ങ്ങി​യ​ത്. ആ​ദ്യ​മാ​യി ക​ല്ലി​ല്‍ വ​ര​ച്ച​ത് കു​റേ മ​ര​ങ്ങ​ള്‍​ക്കി​ട​യി​ലു​ള്ള വ​ഴി​യി​ലൂ​ടെ മ​ഴ​യ​ത്ത് കു​ട​യും ചൂ​ടി ത​ന്‍റെ രാ​ജ​കു​മാ​രി​യേ​യും കൂ​ട്ടി ന​ട​ന്നു​നീ​ങ്ങു​ന്ന രാ​ജ​കു​മാ​ര​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു. അ​തെ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​പ്പെ​ട്ടു. അ​ങ്ങ​നെ കു​റേ ആ​ശ​യ​ങ്ങ​ളും കാ​ഴ്ച​ക​ളും ക​ല്ലു​ക​ളി​ല്‍ വ​ര​ച്ചു. പി​ന്നെ​യാ​ണ് ക​ല്ലു​ക​ളി​ല്‍ മു​ഖ​ങ്ങ​ള്‍ വ​ര​ച്ചാ​ലോ​യെ​ന്ന ആ​ശ​യം…

Read More

സ​ർ​ക്കാ​ർ നി​ര​ക്ക് നി​ശ്ച​യി​ട്ടും വി​ല കു​റ​ഞ്ഞി​ല്ല! പ​ല ക​ട​ക​ളും ഈ​ടാ​ക്കു​ന്ന​ത് തോ​ന്നി​യ വി​ല; വ​രും ദി​വ​സ​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​താ​യേ​ക്കും; വ്യാ​ജ​ൻ​മാ​രും വി​ല​സാം…

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: ​കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ചി​കി​ത്സ​യ്ക്കും പ​രി​ച​ര​ണ​ത്തി​നും പ്ര​തി​രോ​ധ​ന​ത്തി​നും വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന മാ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല ഏ​കീ​ക​രി​ച്ചെ​ങ്കി​ലും പ​ല ക​ട​ക​ളും ഈ​ടാ​ക്കു​ന്ന​ത് തോ​ന്നി​യ വി​ല. ത്രീ ​ലെ​യ​ർ സ​ർ​ജി​ക്ക​ൽ മാ​സ്ക് 3.90, എ​ൻ-95 മാ​സ്ക് 22, എ​ൻ.​ആ​ർ.​ബി മാ​സ്ക്-80, ഓ​ക്സി​ജ​ൻ മാ​സ്ക് -54,ഫെ​യ്സ് ഷീ​ൽ​ഡ്-21,ഡി​സ്പോ​സ​ബി​ൾ ഏ​പ്ര​ൺ-12. സ​ർ​ജി​ക്ക​ൽ ഗൗ​ൺ-65, സ​ർ​ജി​ക്ക​ൽ ഗ്ലൗ​സ്-5.75, സ്റ്റെ​റൈ​ൽ​ഡ് ഗ്ലൗ​സ്-15, ഹാ​ൻ​ഡി സാ​നി​റ്റൈ​സ​ർ 500 മി.​ല്ലി- 192, 200 മി​ല്ലി-98, 100 മി​ല്ലി-55, ഹ്യു​മി​ഡി ഫ​യ​റു​ള്ള ഫ്ലോ ​മീ​റ്റ​ർ, ഫിം​ഗ​ർ ടി​പ് പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ-1500 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച നി​ര​ക്ക്. ഇ​തി​ൽ പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ മാ​ത്ര​മാ​ണ് പേ​രി​നെ​ങ്കി​ലും സ​ർ​ക്കാ​ർ നി​ര​ക്കി​ൽ വി​ൽ​ക്കു​ന്ന​ത്. നേ​ര​ത്തെ 600 മു​ത​ൽ 1250 രൂ​പ​വ​രെ​യു​ണ്ടാ​യി​രു​ന്ന പ​ൾ​സ് ഓ​ക്സി മീ​റ്റ​റി​ന്‍റെ വി​ല കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ത്ത​നെ ഉ​യ​രു​ക​യും 1500 വ​രെ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു.…

Read More

 കോവിഡ് നിയന്ത്രണം തടസ്സമാകുന്നു;  ദ​ല്ലാ​ൾ ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വൈ​കാ​ൻ സാ​ധ്യ​ത

ചാ​ത്ത​ന്നൂ​ർ: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റി​ലൂ​ടെ വി​വാ​ദ നാ​യ​ക​നാ​യി മാ​റി​യ ഇ ​എം സി ​സി എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ ഷി​ജു.​എം.​വ​ർ​ഗീ​സി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദ​ല്ലാ​ൾ ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് നീ​ണ്ടു പോ​യേ​ക്കാം. അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ ചാ​ത്ത​ന്നൂ​ർ എ​സി പി ​വൈ .നി​സാ​മു​ദ്ദീ​ന്‍റെ മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ ന​ന്ദ​കു​മാ​റി​ന് നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു.​ദി​ല്ലി​യി​ലാ​ണ് ന​ന്ദ​കു​മാ​ർ.​കോ​വി​ഡ്നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ന​ന്ദ​കു​മാ​റി​ന് എ​ത്തി​ചേ​രാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഡ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ൽ ജ​സ്റ്റി​സ് പാ​ർ​ട്ടി​യു​ടെ സ​ഹ​യാ​ത്രി​ക​നാ​ണ് ന​ന്ദ​കു​മാ​ർ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ഷി​ജു​വി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സ്, ബാ​ങ്കി​ട​പാ​ടു​ക​ൾ, ആ​സ്തി തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് ഷി​ജു​വി​ന്‍റെ മാ​താ​വി​നും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും പോ​ലീ​സി​ന് മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.​ എ​ന്നാ​ൽ ഇ​വ​രെ​ല്ലാം കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.തി​ര​ഞ്ഞെ​ടു​പ്പു ദി​വ​സം കു​രീ​പ്പ​ള്ളി​യി​ൽ വ​ച്ച് ഷി​ജു​വി​ന്‍റെ കാ​റി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ നാ​ട​കം ന​ട​ത്തി​യ കേ​സ്സി​ലെ ര​ണ്ടാം പ്ര​തി തി​രു​വ​ന​ന്ത​പു​രം…

Read More

വ​ലി​യ മ​ത്തി കി​ട്ടാ​നില്ല, ​ചെ​റി​യ മ​ത്തിയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും! വ​ലി​യ മ​ത്സ്യ​ങ്ങ​ളെ​ല്ലാം എ​ത്തു​ന്ന​ത് ഗു​ജ​റാ​ത്തി​ല്‍ നിന്ന്; ത​ക​ര്‍​ന്ന​ടി​ഞ്ഞ് മ​ത്സ്യ​മേ​ഖ​ല

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കൊ​റോ​ണ​യ്ക്കും ലോ​ക്ഡൗ​ണി​നും​പു​റ​മേ മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന് ഇ​രു​ട്ട​ടി​യാ​യി കാ​ല​വ​ര്‍​ഷ​വും. മ​ത്സ്യ​ക്ഷാ​മ​വും ബോ​ട്ടു​ക​ള്‍​ക്ക് ക​ട​ലി​ല്‍​പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും മേ​ഖ​ല​യെ പൂ​ര്‍​ണ​മാ​യും പി​ന്നോ​ട്ട​ടി​ക്കു​ക​യാ​ണ്. പ്ര​ധാ​ന മ​ത്സ്യ വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ച​തോ​ടെ​യാ​ണ് മ​ത്സ്യ​ക്ഷാ​മ​വും രൂ​ക്ഷ​മാ​യ​ത്. ചെ​റു​വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ല്‍ ഇ​റ​ങ്ങാ​താ​യ​തോ​ടെ മീ​ന്‍ വ​ര​വും നി​ല​ച്ചു. നെ​ത്ത​ല, മാ​ന്ത, മ​ത്തി തു​ട​ങ്ങി​യ മീ​നു​ക​ളൊ​ന്നും കി​ട്ടാ​നി​ല്ല. ക​ട​ല്‍​മ​ത്സ്യം കു​റ​ഞ്ഞ​തും അ​മി​ത ചൂ​ടും കാ​ര​ണം ഒ​ന്നു​ര​ണ്ടു മാ​സ​മാ​യി മ​ത്സ്യ​ബ​ന്ധ​നം കാ​ര്യ​മാ​യി ന​ട​ന്നി​ട്ടി​ല്ല. ഇ​പ്പോ​ള്‍ ക​ലി​തു​ള്ളി​യ കാ​ല​വ​ര്‍​ഷ​വും വി​ല​ങ്ങു​ത​ടി​യാ​യി. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​ള​യ​വും ലോ​ക്ഡൗ​ണും ന​ല്കി​യ ദു​രി​ത​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് വീ​ണ്ടും ലോ​ക്ഡൗ​ണ്‍ എ​ത്തി​യ​ത്. അ​തോ​ടെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പെ​രു​ന്നാ​ള്‍ കാ​ല​ത്തെ ക​ച്ച​വ​ട​വും ഇ​ല്ലാ​താ​യി.​ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഓ​ര്‍​ഡ​റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത് ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ്. എ​ന്നാ​ല്‍ ഹോ​ട്ട​ലു​ക​ള്‍ പാ​ഴ്‌​സ​ല്‍ സം​വി​ധാ​ന​മാ​ക്കി​യ​തോ​ടെ ആ​വ​ശ്യം കു​റ​ഞ്ഞു. സ്‌​പെ​ഷ​ല്‍ മീ​ന്‍ ക​റി​യും പൊ​രി​ച്ച​തു​മെ​ല്ലാം ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നാ​ണ് ഹോ​ട്ട​ലു​ട​മ​ക​ളും പ​റ​യു​ന്ന​ത്. മ​ത്സ്യ​ല​ഭ്യ​ത…

Read More

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹം മാ​റി സം​സ്‌​ക​രി​ച്ച മൃ​ത​ദേ​ഹം മാ​റി സം​സ്‌​ക​രി​ച്ച സം​ഭ​വം! ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വിശദീകരണം ഞെട്ടിക്കുന്നത്…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹം മാ​റി സം​സ്‌​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കി.​ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് മ​നഃ​പൂ​ര്‍​വ​മാ​യ അ​നാ​സ്ഥ ഉ​ണ്ടാ​യി​ല്ലെ​ന്നും ആം​ബു​ല​ന്‍​സ് മാ​റി​യ​താ​ണ് കാ​ര​ണ​മെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​യു​ന്നു. കു​ന്ന​മം​ഗ​ലം പാ​ണ​രു​ക​ണ്ടി​യി​ല്‍ സു​ന്ദ​ര​ന്‍റെ (62) മൃ​ത​ദേ​ഹ​ത്തി​നു​പക​ര​മാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് ക​ക്കോ​ടി മോ​രി​ക്ക​ര സ്വ​ദേ​ശി കൗ​സ​ല്യ​യു​ടെ(76) മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ലേ​ക്ക് ക​യ​റ്റു​മ്പോ​ള്‍ ബ​ന്ധു​ക്ക​ള്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​വി​ഡ് പോ​സി​റ്റീ​വാ​യ മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഉ​ച്ച​യ്ക്ക് 12-നും ​ഒ​ന്നി​നും ഇ​ട​യി​ല്‍ വി​ട്ടു​ന​ല്‍​കി​യ​ത്. എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യാ​യി​രു​ന്നു ഇ​ത്. ബ​ന്ധു​ക്ക​ളും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് പോ​സീ​റ്റീ​വാ​യി മ​രി​ച്ച ക​ക്കോ​ടി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​ത്തി​നാ​യി വെ​സ്റ്റ്ഹി​ല്‍ ശ്മ​ശാ​ന​ത്തി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ ബ ദ്ധം പറ്റിയ വി​വ​ര​മ​റി​യു​ന്ന​ത്. അ​പ്പോ​ഴേ​ക്കും കൗ​സു​വി​ന്‍റെ മൃ​ത​ദേ​ഹം കു​ന്ന​മം​ഗ​ലം ക​ള​രി​ക്ക​ണ്ടി ശ്മ​ശാ​ന​ത്തി​ല്‍…

Read More

പ്രതിപക്ഷനേതാവ്ചെ​ന്നി​ത്ത​ല​യോ സ​തീ​ശ​നോ? കോൺഗ്രസിൽ ആശയക്കുഴപ്പം; തർക്കങ്ങളില്ലെങ്കിൽ…

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക ച​ർ​ച്ച. ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​രാ​യ മ​ല്ലി​കാ​ർ​ജ്ജു​ന ഖാ​ർ​ഗെ​യും വി.​വൈ​ത്തി​ലിം​ഗ​വും കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ഓ​രോ​രു​ത്ത​രു​മാ​യും ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വി.​ഡി സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെന്നു ശ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തു​ട​ര​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​രി​നെ ക​ടു​ത്ത സ​മ്മ​ർ​ദത്തി​ലാ​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്ന​ത് ഇ​വ​ർ എ​ടു​ത്തു കാ​ട്ടു​ന്നു. എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം കൂ​ടു​ത​ൽ ഐ​ഗ്രൂ​പ്പി​നാ​ണെ​ന്ന​തും ചെ​ന്നി​ത്ത​ല​ക്ക് അ​നു​കൂ​ല​മാ​കും. തർക്കങ്ങളില്ലെങ്കിൽയോ​ഗ​ത്തി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തു​ട​രാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്. നേ​ര​ത്തെ ര​മേ​ശ് ചെ​ന്നി​ത്ത​ല ദേ​ശീ​യ രാഷ്‌ട്രീയ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും താത്പര്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ പെ​ട്ടെ​ന്നു തീ​രു​മാ​നം പ​റ​യേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് എ ​ഗ്രൂ​പ്പ്. യോ​ഗ​ത്തി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ…

Read More

കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ വള്ളത്തിൽനിന്ന് വെള്ളത്തിൽവീണു, കാണാതായ യുവാവിന്‍റെ മൃതദേഹം കിട്ടി; സം​ഭ​വം ക​ണ്ടു നി​ന്ന നാ​ട്ടു​കാ​ർ പ​റ​ഞ്ഞത് ഇങ്ങനെ…

ചി​ങ്ങ​വ​നം: വ​ള്ള​ത്തി​ൽ കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ വെ​ള്ള​ത്തി​ൽ വീ​ണു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​റാ​യി​രം​ചി​റ രാ​ജ​ന്‍റെ മ​ക​ൻ ര​തീ​ഷി (മ​ണി​ക്കു​ട്ടി- 36)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. പ​ള്ളം പ​ഴു​ക്കാ​നി​ല കാ​യ​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​റാ​യി​രം കാ​യ​ലി​ലെ വീ​ട്ടി​ൽ നി​ന്നും പ​ള്ളം എ​റ​ന്പ​ത്തു നി​ന്നും വെ​ള്ള​വു​മാ​യി തു​ഴ​ഞ്ഞു വ​രു​ന്ന​തി​നി​ട​യി​ൽ പ​ഴു​ക്കാ​നി​ല ഭാ​ഗ​ത്തു വെ​ച്ച് ര​തീ​ഷ് വ​ള്ള​ത്തി​ൽ നി​ന്നും വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നീ​ന്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വെ​ള്ള​ത്തി​ൽ താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ര​യി​ൽ സം​ഭ​വം ക​ണ്ടു നി​ന്ന നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ വ​ള്ള​ത്തി​ലും, നീ​ന്തി ചെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ര​തീ​ഷി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​രം അ​റി​യി​ച്ചു. ഇ​രു വി​ഭാ​ഗ​ങ്ങ​ളും ഉ​ട​ൻ ത​ന്നെ തെര​ച്ചി​ൽ ആ​രം​ഭി​ച്ചു. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കും, വെ​ള്ളം ഉ​യ​ർ​ന്ന​തും തെര​ച്ചി​ൽ ശ്ര​മ​ക​ര​മാ​യി. രാ​ത്രി വൈ​കി​യും തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും…

Read More

ആപ്പ് പൊല്ലാപ്പായി, എസ്‌ഐ പെട്ടു..! ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു, പിഴ 500 രൂപ, പിന്നെ നടന്നത്…

അ​മ്പ​ല​പ്പു​ഴ: ഗൂ​ഗി​ൾ പേ ​വ​ഴി ഗ്രേ​ഡ് എ​സ്​ഐ പി​ഴ​ത്തു​ക ഈ​ടാ​ക്കി. അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം. വ​ണ്ടാ​നം സ്വ​ദേ​ശി ഷ​മീ​റി​ൽ നി​ന്നാ​ണ് എ​സ്ഐ 500 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി ഈ​ടാ​ക്കി​യ​ത്. ​ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​തി​നാ​ണ് ഷ​മീ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ഴ​യാ​യി അ​ട​ക്കേ​ണ്ട 500 രൂ​പ തന്‍റെ കൈ​വ​ശ​മി​ല്ലെ​ന്ന് ഷ​മീ​ർ പ​റ​ഞ്ഞപ്പോൾ ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഗൂ​ഗി​ൾ പേ ​വ​ഴി പ​ണ​മ​ട​ച്ചാ​ൽ മ​തി​യെ​ന്ന് എ​സ്.​ഐ പ​റ​ഞ്ഞു. പി​ന്നീ​ട് ഗൂ​ഗി​ൾ പേ ​വ​ഴി പ​ണ​മ​ട​ച്ചെ​ങ്കി​ലും ര​സീ​ത് ല​ഭി​ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഷ​മീ​ർ ഈ ​വി​വ​രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ണം സ്വീ​ക​രി​ച്ച എ​സ്ഐയ്​ക്കെ​തി​രെ വ​കു​പ്പു ത​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Read More

അ​തി​വി​ദ​ഗ്ധ​മാ​യി ഞെട്ടിക്കുന്ന തട്ടിപ്പ്! പ​ണം ഭാ​ര്യ​യു​ടെ​കൂ​ടി അ​ക്കൗ​ണ്ടി​ല്‍; ഉ​ച്ച​യൂ​ണി​നു പോ​ലും പോകില്ല; പ​ണം പോ​യ​ത് ഓ​ണ്‍​ലൈ​ന്‍ വി​പ​ണി​യി​ലും റ​മ്മി ക​ളി​യി​ലും; സി​ബി​ഐ അ​ന്വേ​ഷ​ണം തേ​ടി ക​ന​റാ ബാ​ങ്ക്

പ​ത്ത​നം​തി​ട്ട: ക​ന​റാ ബാ​ങ്ക് പ​ത്ത​നം​തി​ട്ട ര​ണ്ടാം​ശാ​ഖ​യി​ല്‍ നി​ന്ന് 8.13 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ കാ​ഷ്യ​ര്‍ കം ​ക്ലാ​ര്‍​ക്ക് വി​ജീ​ഷ് വ​ര്‍​ഗീ​സി​ല്‍​നി​ന്നു ല​ഭി​ച്ച മൊ​ഴി​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്നു ക്രൈം​ബ്രാ​ഞ്ചി​നു റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗ​ത്തി​നു കേ​സ് കൈ​മാ​റി​യി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വി​ജീ​ഷി​നെ ഇ​ന്നു രാ​വി​ലെ ബാ​ങ്കി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. തു​ട​ര്‍​ന്ന് ഇ​യാ​ളെ മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കും. പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യും ഇ​തി​നൊ​പ്പം ന​ല്‍​കു​ന്നു​ണ്ട്. കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ക​ന​റാ ബാ​ങ്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ഒ​രു ജീ​വ​ന​ക്കാ​ര​നു മാ​ത്ര​മാ​യി ത​ട്ടി​യെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ബാ​ങ്കി​ലെ ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്. പോ​ലീ​സ് നി​ഗ​മ​ന​ങ്ങ​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ചു സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. വി​ജീ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ചു…

Read More

ഷൈ​ല​ജ​യ്ക്ക് മന്ത്രിപദമില്ല;  രണ്ടാം ടേമിൽ നിന്ന് കെ കെ ഷൈലജ പുറത്തേക്ക്

  തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ​യ്ക്ക് ര​ണ്ടാം ടേ​മി​ൽ മ​ന്ത്രി​സ്ഥാ​ന​മി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. പു​തു​മു​ഖ​ങ്ങ​ൾ മാ​ത്രം മ​ന്ത്രി​സ​ഭ​യി​ൽ മ​തി​യെ​ന്ന സി​പി​എം തീ​രു​മാ​ന​മാ​ണ് ഷൈ​ല​ജ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​യി ഇ​ള​വ് ന​ൽ​കേ​ണ്ടെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ ആ​രും വേ​ണ്ടെ​ന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഏ​ഴ് അം​ഗ​ങ്ങ​ൾ ഷൈ​ല​ജ​യ്ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും ഭൂ​രി​പ​ക്ഷം പേ​രും പു​തു​മു​ഖ​ങ്ങ​ൾ എ​ന്ന കോ​ടി​യേ​രി​യു​ടെ നി​ല​പാ​ടി​ന് ഒ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല തോ​മ​സ് ഐ​സ​ക്, ജി.​സു​ധാ​ക​ര​ൻ, ഇ.​പി.​ജ​യ​രാ​ജ​ൻ, എ.​കെ.​ബാ​ല​ൻ തു​ട​ങ്ങി പ്ര​മു​ഖ​രെ​യെ​ല്ലാം മാ​റ്റി​നി​ർ​ത്തി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ പാ​ർ​ട്ടി​ക്ക് വ​ലി​യ ജ​ന​പി​ന്തു​ണ ല​ഭി​ച്ചെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തി.

Read More