ഹു​ഡ്ക വ​ലി​ക്കു​ന്ന പോലെ പൈ​പ്പി​ൽ ക​ഞ്ചാ​വ്; ഒ​റ്റ ഉ​പ​യോ​ഗത്തി​ന് 100 രൂ​പ; ടൂറിസ്റ്റ് ഹോമിൽ ഒത്തു ചേർന്നത് വിൽപന എങ്ങനെ മെച്ചപ്പെടുത്താം എന്ന ആലോചനയ്ക്ക്; കുട്ടി കഞ്ചാവ് സംഘത്തെ പൊക്കി പോലീസ്

കോ​ട്ട​യം: ടൂ​റി​സ്റ്റ് ഹോ​മി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി​യ മൂ​ന്നം​ഗ സം​ഘ​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ സ​ഹ​ൽ (23), മു​ഹ​മ്മ​ദ് ഷെ​ഫി​ൻ (19), ഷാ​ബി​ർ (22) എ​ന്നി​വ​രെ​യാ​ണു ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​ക​ൾ​കെ​തി​രേ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ല​വി​ലു​ണ്ട്. ഇ​വ​രി​ൽ നി​ന്നും 100 ഗ്രാം ​ക​ഞ്ചാ​വ്, മൂ​ന്നു ഹു​ഡ്ക്ക, ഒ​രു വ​ടി​വാ​ൾ, മൂ​ന്നു മൊ​ബൈ​ൽ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ലോ​ക്ക്ഡൗ​ണി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ല​ക്ഷ്യ​മി​ട്ടാ​ണ് സം​ഘം ടൂ​റി​സ്റ്റ് ഹോ​മി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്. ഇ​തി​നു പു​റ​മെ മ​റ്റു ചി​ല പ​ദ്ധ​തി​ക​ളും സം​ഘം ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​നാ​യി​രു​ന്നു വ​ടി​വാ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രെ ഇ​വ​ർ ടൂ​റി​സ്റ്റ് ഹോ​മി​ലേ​ക്ക് എ​ത്തി​ച്ച് ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു ന​ല്കി​യി​രു​ന്നു. ഹു​ഡ്ക വ​ലി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പൈ​പ്പി​ൽ ക​ഞ്ചാ​വ് നി​റ​ച്ചു​ന​ൽ​കും. ഇ​ത്…

Read More

മംഗലശേരി നീലകണ്ഠന്‍, ബിലാല്‍, ഭരത്ചന്ദ്രന്‍ ഐപിഎസ്! കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് എ​ത്തി​യി​രി​ക്കു​ന്ന​ത് ചി​ല്ല​റ​ക്കാ​ര​ല്ല…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പോ​ലീ​സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ച്ചു മ​ടു​ത്തി​രി​ക്കു​ന്പോ​ൾ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നു മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​നും ബി​ലാ​ലും ഭ​ര​ത്ച​ന്ദ്ര​ൻ ഐ​പി​എ​സും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്നു. തൃ​ശൂ​ർ ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പി​നു വേ​ണ്ടി കൊ​ച്ചി​ൻ ക​ലാ​ഭ​വ​നി​ലെ ക​ലാ​കാ​ര​ൻ​മാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മാ​റ്റി​ക് ബോ​ധ​വ​ത​്ക​ര​ണ ഫി​ക്ഷ​ൻ വീ​ഡി​യോ​ക​ളി​ലാ​ണു മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​നും ബി​ഗ് ബി​യും ഭ​ര​ത്ച​ന്ദ്ര​നു​മൊ​ക്കെ​യു​ള്ള​ത്. യ​ഥാ​ർ​ഥ സി​നി​മ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം അ​തി​ലെ ഡ​യ​ലോ​ഗു​ക​ൾ​ക്കു പ​ക​രം കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ ഡ​യ​ലോ​ഗു​ക​ൾ ചേ​ർ​ത്താ​ണു ര​ണ്ടോ മൂ​ന്നോ മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും സ​ർ​ക്കാ​രും ന​ട​ത്തു​ന്ന കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​നോ​ടു സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മു​ണ്ട​യ്ക്ക​ൽ ശേ​ഖ​ര​നോ​ടു പ​റ​യു​ന്ന​താ​ണു രാ​വ​ണ​പ്ര​ഭു​വി​ലെ ദൃ​ശ്യ​ങ്ങ​ളു​മാ​യി ചേ​ർ​ത്ത് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബി​ഗ് ബി​യി​ലെ ബി​ലാ​ൽ എ​ത്ര ബോ​ധ​വ​ത്ക​രി​ച്ചി​ട്ടും മ​ന​സി​ലാ​കാ​ത്ത​വ​രെ തോ​ക്കു​വ​ച്ച് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തു മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​മാ​കു​ന്നു. ഓ​ർ​മ​യു​ണ്ടോ ഈ ​മു​ഖം എ​ന്ന എ​ക്കാ​ല​ത്തേ​യും സൂ​പ്പ​ർ​ഹി​റ്റ് ഡ​യ​ലോ​ഗു​മാ​യാ​ണു ഭ​ര​ത്ച​ന്ദ്ര​ൻ ഐ​പി​എ​സ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നെ​ത്തു​ന്ന​ത്.…

Read More

കേരള കോൺഗ്രസിന്‍റെ സംസ്കാരത്തിനൊത്ത് പ്രവർത്തിക്കുമെന്ന് റോഷി അഗസ്റ്റിൻ

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ സം​സ്കാ​രം നി​ല​നി​ർ​ത്തി​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് നി​യു​ക്ത മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ഇ​ന്നു രാ​വി​ലെ പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി​യു​ടെ വ​സ​തി​യി​ൽ എ​ത്തി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു റോ​ഷി അ​ഗ​സ്റ്റി​ൻ. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.രാ​വി​ലെ വീ​ട്ടി​ലെ​ത്തി റോ​ഷി അ​ഗ​സ്റ്റി​ൻ, കെ.​എം. മാ​ണി​യു​ടെ ഭാ​ര്യ കു​ട്ടി​യ​മ്മ​യെ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങു​ക​യും ചെയ്തു. ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം റോ​ഷി അ​ഗ​സ്റ്റി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തി​നു മ​ട​ങ്ങു​ക​യും ചെ​യ്തു. പാ​ർ​ട്ടിക്കു ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ചു ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​ക്കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ന​ല്ല വ​കു​പ്പു​ക​ൾ കി​ട്ട​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

Read More

നാ​ട്ടി​ലെ എ​ല്ലാ വീ​ട്ടി​ലും പ​ത്രം എ​ത്തി​ക്കു​ന്ന പ​ത്രം ഏ​ജ​ന്‍റി​നു കോ​വി​ഡ് ! തൃശൂരില്‍ വീ​ട്ടു​കാ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ലാ​യി; ഒടുവില്‍…

തൃ​ശൂ​ർ: നാ​ട്ടി​ലെ എ​ല്ലാ വീ​ട്ടി​ലും പ​ത്രം എ​ത്തി​ക്കു​ന്ന പ​ത്രം ഏ​ജ​ന്‍റി​നു കോ​വി​ഡ് ബാ​ധി​ച്ചു. വീ​ട്ടു​കാ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ലാ​യി. നാ​ട്ടു​വി​ശേ​ഷ​ങ്ങ​ളും ലോ​ക​വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം അ​റി​യാ​നു​ള്ള പ​ത്രം വി​ത​ര​ണം മു​ട​ങ്ങുമെ​ന്ന അ​വ​സ്ഥ​യാ​യ​പ്പോ​ൾ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങി. നാ​ട്ടി​ലെ എ​ല്ലാ വീ​ട്ടി​ലും പ​ത്രം എ​ത്തി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും കെഎ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം കൈ​കോ​ർ​ത്തു. നെ​ടു​പു​ഴ​യി​ലാ​ണു സം​ഭ​വം. പ​ത്രം ഏ​ജ​ന്‍റ​ ആ​ന്‍റോ ചീ​നി​ക്ക​ലി​നു കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടി​ലെ പ​ത്രം വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന അ​വ​സ്ഥ​യാ​യ​ത്. വാ​ർ​ത്ത മു​ട​ങ്ങാ​തി​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ എ​ബി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ത്ര​വി​ത​ര​ണ​ത്തി​നു ത​യാ​റാ​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജി​ന്‍റോ ചി​രി​യ​ങ്ക​ണ്ട​ത്ത്, കെ​എ​സ്‌​യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ച​ന്ദ്ര​ൻ, കെ.​പി. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്ര​വി​ത​ര​ണ​ത്തി​നു ക്ര​മീ​ക​ര​ണ​മു​ണ്ടാ​യ​ത്. ഏ​തെ​ല്ലാം പ​ത്രം ആ​രു​ടെ​യെ​ല്ലാം വീ​ടു​ക​ളി​ൽ എ​ന്ന് അ​റി​യാ​ത്ത​താ​ണ് വി​ത​ര​ണ​ത്തി​നു ത​ട​സ​മാ​യ​ത്. ഏ​ജ​ന്‍റ് ആ​ന്‍റോ​യെ ഫോ​ണി​ൽ വി​ളി​ച്ച് ഏ​തെ​ല്ലാം…

Read More

ആ​ദ്യ​രാ​ത്രി നഷ്ടമായ കിം​ഗ് ഖാ​ന്‍, കാ​ര​ണം ഹേ​മ മാ​ലി​നി! ബോ​ളി​വു​ഡി​ല്‍ ഷാ​രൂ​ഖ് ത​ന്‍റെ സ്ഥാ​നം ഉ​റ​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്….

ബോ​ളി​വു​ഡി​ലെ കിം​ഗ് ഖാ​ന്‍ ഷാ​രൂ​ഖ് പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​രോ വി​ശേ​ഷ​ങ്ങ​ളും അ​റി​യാ​ന്‍ പ്രേ​ക്ഷ​ക​ര്‍ ആ​കാ​ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. ഷാ​രൂ​ഖി​ന്‍റെ പ്ര​ണ​യ​വും വി​വാ​ഹ​വു​മെ​ല്ലാം വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ വാ​യി​ച്ച​റി​ഞ്ഞ​ത്. 1988-ല്‍ ​ഒ​രു പാ​ര്‍​ട്ടി​യി​ല്‍ വ​ച്ച് ക​ണ്ടു​മു​ട്ടി​യ ഗൗ​രി​യും ഷാ​രൂ​ഖും ഇ​ന്നും മ​ക്ക​ള്‍​ക്കൊ​പ്പം ത​ങ്ങ​ളു​ടെ പ്ര​ണ​യം തു​ട​രു​ക​യാ​ണ്. ഇ​രു​വ​രു​ടേ​യും പ്ര​ണ​യ​ക​ഥ​യും എ​ല്ലാ​വ​ര്‍​ക്കും സു​പ​രി​ചി​ത​മാ​ണ്. ഗൗ​രി​യെ തേ​ടി ഷാ​രൂ​ഖ് മും​ബൈ​യി​ലെ​ത്തി​യ​തും ക​ണ്ടെ​ത്തി​യ​തും പ്ര​ണ​യം പ​റ​ഞ്ഞ​തു​മെ​ല്ലാം നമ്മൾ പ​ല​പ്പോ​ഴാ​യി വാ​യി​ച്ച​റി​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ്. ഡ​ല്‍​ഹി​ക്കാ​ര​നാ​യ ഷാ​രൂ​ഖ് മും​ബൈ​ക്കാ​രി​യാ​യ ഗൗ​രി​യെ 1991 ഒ​ക്ടോ​ബ​ര്‍ 25-നാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ ഉ​യ​ര്‍​ച്ച​ക​ളെ​യും താ​ഴ്ച​ക​ളെയും ഒ​രു​മി​ച്ച് നേ​രി​ട്ടാ​ണ് ഷാ​രൂ​ഖും ഗൗ​രി​യും ഇ​ന്ന് ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യ​ത്. എ​ന്നാ​ല്‍ ഇ​രു​വ​രു​ടേ​യും പ്ര​ണ​യ​ക​ഥ​യി​ല്‍ ആ​ര്‍​ക്കു​മ​റി​യാ​ത്തൊ​രു ക​ഥ​യു​ണ്ടെ​ന്നു ചി​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. ഹേ​മ മാ​ലി​നി കാ​ര​ണം ഷാ​രൂ​ഖി​ന്‍റെ​യും ഗൗ​രി​യു​ടെ​യും ആ​ദ്യ​രാ​ത്രി കു​ള​മാ​യെ​ന്നാ​ണ് ആ റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഷാ​രൂ​ഖ് ക​ല്യാ​ണം ക​ഴി​ക്കു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹം…

Read More

മന്ത്രിയാകാനുള്ള ആദ്യടേമിൽ നിന്ന് ഗണേഷിനെ വെട്ടിയതോ? മാറ്റത്തിന് പിന്നിൽ ബാലകൃഷ്ണപിള്ള‍യുടെ വിൽപത്രവുമായി ബന്ധപ്പെട്ട ചില തിരിമറികൾ? പുറത്ത് വരുന്ന സൂചനകൾ ഇങ്ങനെ…

ഗ​ണേ​ഷി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് സൂ​ച​ന; ബാലകൃഷ്ണപിള്ളയുടെ വിൽപത്രവുമായി ബന്ധപ്പെട്ട് പരാതിയുമായി മൂത്ത മകൾ രംഗത്ത് തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ ആ​ദ്യ ടേ​മി​ൽ നി​ന്ന് കെ.​ബി ഗ​ണേ​ഷ് കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​ത് കു​ടും​ബ​ത്തി​ലെ സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നെ​ന്ന് സൂ​ച​ന. അ​ന്ത​രി​ച്ച പി​താ​വ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ വി​ൽ​പ്പത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ത​ർ​ക്ക​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ വി​ൽ​പ്പ​ത്ര​ത്തെ ചൊ​ല്ലി​യു​ള്ള പ​രാ​തി​ക​ളു​മാ​യി ഗ​ണേ​ഷി​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി ഉ​ഷ മോ​ഹ​ൻ​ദാ​സാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​യും സി​പി​എം നേ​തൃ​ത്വ​ത്തെ​യും ക​ണ്ട​ത്. വി​ല്‍​പ്പത്ര​ത്തി​ല്‍ സ​ഹോ​ദ​രി ഉ​ഷ​യ്ക്ക് വേ​ണ്ടി സ്വ​ത്ത് ഭാ​ഗം വെ​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല. ഗ​ണേ​ഷാ​ണ് ഈ ​തി​രി​മ​റി​ക്കു പി​ന്നി​ലെ​ന്നാ​ണ് അ​വ​ർ സം​ശ​യി​ക്കു​ന്ന​ത്. ത​ർ​ക്കം പ​രി​ഹ​രി​ച്ച ശേ​ഷം ഗ​ണേ​ഷി​നെ മ​ന്ത്രി​യാ​ക്കാ​മെ​ന്ന് സി​പി​എം തീ​രു​മാ​നി​ച്ച​ത് ഈ ​പ​രാ​തി​യെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളോ​ട് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഗ​ണേ​ഷ് പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണ…

Read More

വിവാഹം , സാമൂഹ്യ കൂട്ടായ്മകൾ , കലാപരിപാടികൾ..! ദുബായിൽ കോവിഡ് നിയന്ത്രങ്ങളിൽ അയവു വരുത്താൻ തീരുമാനം

ദുബായ് : ദുബായിൽ കോവിഡ് നിയന്ത്രങ്ങളിൽ അയവു വരുത്താൻ തീരുമാനം. അടുത്ത ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും ഇളവുകൾ നൽകുന്നതെന്നും കർശന നിരീക്ഷണം നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിവാഹം , സാമൂഹ്യ കൂട്ടായ്മകൾ , കലാപരിപാടികൾ എന്നിവക്ക് ഇളവ് ബാധകമാകും. കോവിഡ് രോഗവ്യാപനം ശക്തമായപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ചാണ് പ്രഖ്യാപനം ഉണ്ടായതു. ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇളവുകൾ അനുസരിച്ചു ഹോട്ടലുകൾ , കോഫി ഷോപ്പുകൾ , മാളുകൾ എന്നിവിടങ്ങളിലെ ലൈവ് കലാപരിപാടികൾ പുനരാരംഭിക്കും. കലാപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ 70 ശതമാനം ശേഷിയിൽ ആളുകളെ പ്രവേശിപ്പിക്കാം . ഹോട്ടലുകളിൽ 100 ശതമാനം ശേഷിയിൽ ആളുകളെ താമസിപ്പിക്കുന്നതിനും അനുമതിയായി . പങ്കെടുക്കുന്നവർ എല്ലാം കോവിഡ് വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ , സംഗീത പരിപാടികൾ ,…

Read More

മഴകുറഞ്ഞെങ്കിലും പ്രളയദുരിതം വിട്ടൊഴിയാതെ പടിഞ്ഞാറൻ മേഖല

കോ​ട്ട​യം: ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലെ പ്ര​ള​യ ദു​രി​തം വി​ട്ടൊ​ഴു​യു​ന്നി​ല്ല.മ​ഴ മാ​റി​യ​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ താ​ഴ്ന്ന​ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം മീ​ന​ച്ചി​ലാ​റി​ന്‍റെ​യും കൊ​ടൂ​രാ​റി​ന്‍റെ​യും തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ച്ചു. നാ​ഗ​ന്പ​ടം, കു​മ​ര​കം, കി​ട​ങ്ങൂ​ർ, പേ​രൂ​ർ മേ​ഖ​ല​യി​ൽ മീ​ന​ച്ചി​ലാ​റും കോ​ടി​മ​ത​യി​ൽ കൊ​ടൂ​രാ​റും അ​പ​ക​ട സാ​ധ്യ​താ നി​ല​യ്ക്കു മു​ക​ളി​ൽ എ​ത്തി​യി​രു​ന്നു. കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും അ​യ്മ​നം, തി​രു​വാ​ർ​പ്പ്, കു​മ​ര​കം, ആ​ർ​പ്പൂ​ക്ക​ര, കി​ട​ങ്ങൂ​ർ, വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. നി​ര​വ​ധി വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ജി​ല്ല​യി​ൽ 31 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക്യാ​ന്പു​ക​ളി​ലാ​യി 168 കു​ടും​ബ​ങ്ങ​ളി​ലെ 560 പേ​ർ ക​ഴി​യു​ന്നു​ണ്ട്. കോ​ട്ട​യം താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്നു മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ വെ​ള്ള​ക്കെ​ട്ടി​ന്‍റെ ദു​രി​തം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. കാ​ല​വ​ർ​ഷം വൈ​കാ​തെ എ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യാ​ണ്.…

Read More

ഹമാസ് വിക്ഷേപിച്ച നൂറിലധികം റോക്കറ്റുകള്‍ ആകാശത്തുവച്ച് കത്തിയമരുന്നതിന്റെ രഹസ്യം എന്ത് ? അറിയാം ഇസ്രയേലിന്റെ അയണ്‍ ഡോം എന്ന കിടിലന്‍ ഐറ്റത്തെ…

ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം മുറുകുകയാണ്. നൂതനമായ പ്രതിരോധ മാര്‍ഗങ്ങളാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നത്. ഇത്തരത്തില്‍ അധികം രാജ്യങ്ങള്‍ പ്രയോഗിക്കാത്ത ഒരു പ്രതിരോധ മാര്‍ഗമാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. പലസ്തീനിലെ ഹമാസ് തീവ്രവാദികള്‍ ഒറ്റയടിക്ക് നൂറും ഇരുന്നൂറും മിസൈലുകളാണ് ഇസ്രയിലിലേക്ക് തുടുത്തുവിടുന്നത്. എന്നാലും ഇസ്രയേലിന് കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല, മറിച്ച് ഇസ്രയേല്‍ ഒരു റോക്കറ്റ് അങ്ങോട്ട് അയച്ചുകഴിഞ്ഞാല്‍ പലസ്തീനില്‍ നിരവധിപ്പേര്‍ മരിക്കുകയും ചെയ്യുന്നു. എന്താണ് ഇതിന്റെ കാരണം ? ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ ഗാസയില്‍ നിന്ന് ഹമാസ് വിക്ഷേപിച്ച നൂറിലധികം റോക്കറ്റുകള്‍ ലക്ഷ്യസ്ഥാനത്ത് എത്താതെ കത്തിയമരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്രയധികം മിസൈലുകള്‍ വിക്ഷേപിച്ചിട്ടും ഇസ്രയേലില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല, പാഞ്ഞുവരുന്ന മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ നശിപ്പിക്കുന്നു. എന്താണ് ഇതിനുകാരണം? പ്രത്യേകം വികസിപ്പിച്ച പ്രതിരോധ സംവിധാനമാണ് ഇസ്രയേലിന് ഇവിടെ തുണയാകുന്നത്. ഹാമസ് എത്ര മിസൈലുകള്‍ അയച്ചാലും ആകാശത്തുവച്ചുതന്നെ നിര്‍വീര്യമാക്കി പൊടിച്ചുകളയുന്ന…

Read More

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണത്തെ പ്രതിസന്ധിയിലാക്കി ടൗട്ടെ ചുഴലിക്കാറ്റ്; നിർമാണത്തിലിരുന്ന പുലിമുട്ട് കടലിലേക്ക് ഒലിച്ചുപോയി

വി​ഴി​ഞ്ഞം: ഓ​ഖി​ക്കു പി​ന്നാ​ലെ ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റും വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തെ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്ന പു​ലി​മു​ട്ടി​ന്‍റെ ക​ല്ലു​ക​ളും ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ​ഒ​ലി​ച്ചു​പോ​യി. കോ​ട്ട​പ്പു​റം ക​രി​മ്പ​ള്ളി​ക്ക​ര തീ​ര​ത്തു​നി​ന്ന് 3.1 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന പു​ലി​മു​ട്ടി​ന്‍റെ 175 മീ​റ്റ​ർ ഭാ​ഗം തി​ര​യ​ടി​യി​ൽ ത​ക​ർ​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും ഭാ​ഗ​ത്തെ ക​രി​ങ്ക​ല്ല്ഒ​ലി​ച്ചു​പോ​യ​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ജി​ല്ല​യി​ലെ പാ​റ​മ​ട​ക​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​ച്ച മൂ​ന്നു​ല​ക്ഷ​ത്തോ​ളം ട​ൺ ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ൾ​ക്ക​ട​ൽ വ​രെ 850മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ പു​ലി​മു​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. തി​ര​യ​ടി​യി​ൽ ഇ​തി​ന്‍റെ 200 മീ​റ്റ​റോ​ളം ഭാ​ഗം നേ​ര​ത്തെ​യും​ക​ട​ലെ​ടു​ത്തി​രു​ന്നു.​ കേ​ടു​പാ​ടി​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ് പ​റ​യു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക​കം കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തോ​ടെ തു​റ​മു​ഖ നി​ർ​മാ​ണം വീ​ണ്ടും മ​ന്ദ​ഗ​തി​യി​ലാ​കും. ക​രാ​ർ പ്ര​കാ​രം 2019 ഡി​സം​ബ​റി​ൽ തു​റ​മു​ഖം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു. 2017 ൽ ​വീ​ശി​യ ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ല്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​ണ്ടാ​യ നാ​ശ​ന​ഷ്ടം ചൂ​ണ്ടി​ക്കാ​ണി​ച്ച്അ​ദാ​നി…

Read More