വലുതാവുമ്പോള്‍ തന്റെ നായികയാവണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു ! അന്ന് തനിക്ക് പകരമാണ് കാവ്യ മാധവന്‍ ദിലീപിന്റെ നായികയായതെന്ന് അമ്പിളി…

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് ദിലീപ് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തിയത് മീനത്തില്‍ താലികെട്ട് എന്ന സിനിമ. ഓമനക്കുട്ടന്‍ എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതാരമായിരുന്ന അമ്പിളിയായിരുന്നു ദിലീപിന്റെ സഹോദരിയായി എത്തിയത്. ‘വാത്സല്യ’ത്തില്‍ മമ്മൂട്ടിയുടെ മകളായെത്തിയ അമ്പിളി ആ സമയത്ത് നിരവധി സിനിമകളില്‍ അഭിനയിച്ചു. അന്ന് മലയാള സിനിമയുടെ ഭാവി നായിക എന്നു കരുതിയ അമ്പിളിയെ പിന്നീട് ആരും കണ്ടില്ല. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ദിലീപിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് അമ്പിളി. ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. മുകേഷേട്ടനും മറ്റുള്ളവരുമൊക്കെ മിട്ടായിയുമായി വരും. മോള് പോകരുതെന്ന് ദിലീപേട്ടന്‍ എപ്പോഴും പറയുമായിരുന്നു. വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും…

Read More

ശി​ല്‍​പ ഷെട്ടി​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് എ​ന്തി​ന്..? രാ​ജ് കു​ന്ദ്ര പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ല്‍ വീ​ഴ്ത്തി​യി​രു​ന്നതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

ബോ​ളി​വു​ഡ് സി​നി​മ​യി​ല്‍ ഇ​പ്പോ​ഴും തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് ശി​ല്‍​പ്പ ഷെ​ട്ടി. ശി​ല്‍​പ ഷെ​ട്ടി​ക്ക് പു​റ​മെ ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര​യും എ​ല്ലാ​വ​ര്‍​ക്കും സു​പ​രി​ചി​ത​നാ​ണ്. ബി​സി​ന​സു​കാ​ര​നാ​യ രാ​ജ് കു​ന്ദ്ര 2009-ലാ​ണ് ശി​ല്‍​പ്പ ഷെ​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ആ​ദ്യ ഭാ​ര്യ​യി​ല്‍ നി​ന്നു വേ​ര്‍​പി​രി​ഞ്ഞ ശേ​ഷ​മാ​ണ് രാ​ജ് കു​ന്ദ്ര ശി​ല്‍​പ​യെ ജീ​വി​ത സ​ഖി​യാ​ക്കി​യ​ത്. ര​ണ്ട് മ​ക്ക​ളാ​ണ് ശി​ല്‍​പ​യ്ക്കും രാ​ജി​നും ഉ​ള​ള​ത്. അ​ശ്ലീ​ല ചി​ത്ര നി​ര്‍​മാ​ണ​കേസിൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ജ് കു​ന്ദ്ര അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​ത് വാ​ര്‍​ത്ത​ക​ളി​ല്‍ ഒ​ന്ന​ട​ങ്കം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ രാ​ജ് കു​ന്ദ്ര​യു​ടെ പ​ഴ​യ അ​ഭി​മു​ഖ​ങ്ങ​ളെ​ല്ലാം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ണ്ടും വൈ​റ​ലാ​യി​രു​ന്നു. ത​ന്‍റെ ജോ​ലി​യി​ലു​ണ്ടാ​വു​ന്ന ചെ​റി​യ പ്ര​ശ്ന​ങ്ങ​ള്‍ പോ​ലും ഭാ​ര്യ ശി​ല്‍​പ ഷെ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ക്കാ​റു​ണ്ടെ​ന്ന് പ​റ​യു​ക​യാ​ണ് രാ​ജ് കു​ന്ദ്ര. മു​മ്പ് രാ​ജ് കു​ന്ദ്ര ന​ല്‍​കി​യ ന​ല്‍​കി​യ ഒ​ര​ഭി​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും പ്ര​ച​രി​ക്കു​ന്ന​ത്. ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് എ​ന്ന നി​ല​യി​ലാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍…

Read More

കു​ട്ടി​ക​ളെ നോ​ട്ട​മി​ട്ട കൗ​മാ​ര വി​ല്ല​ൻ! ഒ​രു മാ​സ​ത്തി​നി​ട​യില്‍ ഉ​പ​ദ്ര​വി​ച്ച​ത് നാ​ലു സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ; അ​പ്പോ​ൾ റി​ച്ചി​ക്ക് 15 വ​യ​സ് മാ​ത്രം…

സ്കോ​ട്സി​ൽ​നി​ന്നു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി ഇ​ഗാ​ൻ റി​ച്ചി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ക്ര​മി​ച്ച​തു നാ​ലു കു​ട്ടി​ക​ളെ. അ​ലേ​ഷ മാ​ക് ഫെ​യി​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കു​പ്ര​സി​ദ്ധ കൊ​ല​യാ​ളി ആ​രോ​ൺ കാം​പെ​മ്പെ​ല്ലി​ന്‍റെ ക്രൂ​ര​ത​ക​ൾ​ക്കു സ​മാ​ന​മാ​ണ് റി​ച്ചി​യു​ടെ ആ​ക്ര​മ​ണ​മെ​ന്നാ​ണ് ക്രി​മി​നോ​ള​ജി വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഒ​രു മാ​സ​ത്തി​നി​ട​യി​ലാ​ണ് നാ​ലു സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ഉ​പ​ദ്ര​വി​ച്ച​ത്. അ​പ്പോ​ൾ റി​ച്ചി​ക്ക് 15 വ​യ​സ് മാ​ത്രം. സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യെ​ങ്കി​ലും പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ പ്ര​തി​ക്കു 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അ​തേ മ​നോ​രോ​ഗി ആ​റു വ​യ​സു​കാ​രി അ​ലേ​ഷ​യെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ​ത്തൊ​മ്പ​തു വ​യ​സു​കാ​ര​ൻ ആ​രോ​ൻ കാം​പെ ബെ​ല്ലി​ന്‍റെ അ​തേ മ​നോ​രോ​ഗ സ്വ​ഭാ​വ​മാ​ണ് റി​ച്ചി​ക്കു​മെ​ന്നും മ​നോ​രോ​ഗ വി​ദ​ഗ്ധ​യാ​യ പ്ര​ഫ.​എ​ലി​സ​ബ​ത്ത് യാ​ർ​ഡ് ലി ​പ​റ​ഞ്ഞു. ക്യാ​മ്പ് ബെ​ല്ലി​നെ​പ്പോ​ലെ ഒ​രു കൊ​ല​പാ​ത​കി​യാ​യി ഇ​യാ​ൾ മാ​റാ​തി​രി​ക്കാ​നു​ള്ള ചി​കി​ത്സ​ക​ളാ​ണ് പോ​ലീ​സ് ഇ​യാ​ൾ​ക്കു ന​ൽ​കി​യ​ത്. സീ​രി​യ​ൽ കൊ​ല​പാ​ത​കി​യു​ടെ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ൾ റി​ച്ചി​ക്കു​ണ്ടാ​യി​രു​ന്നു. 2019ൽ ​ഏ​ഴു വ​ർ​ഷ​ത്തേ​ക്കു ജ​യി​ലി​ല​ട​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​വും ബ​ലാ​ത്സം​ഗ​വും…

Read More

അഞ്ചു പൈസയ്ക്ക് ബിരിയാണി കിട്ടുമെങ്കില്‍ പിന്നെ എന്തു കൊറോണ ! വമ്പന്‍ ഓഫര്‍ കേട്ട് ഇരച്ചെത്തി ജനം; ഒടുവില്‍ സംഭവിച്ചത്…

സൗജന്യം എന്നു കേട്ടാല്‍ പിന്നെ മറ്റൊന്നും നോക്കാത്തവരാണ് മലയാളികളെങ്കിലും ഇക്കാര്യത്തില്‍ തമിഴ്‌നാട്ടുകാര്‍ ഒരുപടി മുമ്പിലാണ്. തമിഴ് രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാന്‍ ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനുമൊക്കെ വാഗ്ദാനം ചെയ്യുന്നത് തന്നെ ഉദാഹരണം. ഇത്തരത്തില്‍ കച്ചവടം വര്‍ധിപ്പിക്കാന്‍ ബിരിയാണി കടയുടമ പ്രഖ്യാപിച്ചത് ഒരു വമ്പന്‍ ഓഫറായിരുന്നു. അഞ്ച് പൈസയുടെ നാണയം കൊണ്ടുവരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. ഇത് കേട്ടറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെയാണ് കടയുടമ പുലിവാലു പിടിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തടിച്ചുകൂടിയ നാട്ടുകാരെ പിരിച്ചു വിടാന്‍ ഒടുക്കം പോലീസ് വരേണ്ടി വന്നു. മധുരയ്ക്ക് സമീപമുള്ള സെല്ലൂരിലാണ് സംഭവം. കച്ചവടം വര്‍ധിപ്പിക്കുന്നതിന് സുകന്യ ബിരിയാണി സ്റ്റാളാണ് ഓഫര്‍ പ്രഖ്യാപിച്ചത്. അഞ്ചു പൈസയുടെ നാണയുമായി വരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. പോസ്റ്റര്‍ കണ്ട് നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ…

Read More

നാ​ട​കീ​യ രം​ഗ​ങ്ങ​ൾ! പ്ര​തി​യെ ക​ണ്ടു സ്ത്രീ​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു, ചി​ല​ർ ശാ​പ​വാ​ക്കു​ക​ളു​മാ​യി ആ​ക്രോ​ശി​ച്ചു…

ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ പെ​ണ്‍​കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ലാ​യ പ്ര​തി അ​ർ​ജു​നെ ആ​റു ദി​വ​സം ക​ഴി​ഞ്ഞു തെ​ളി​വെ​ടു​പ്പി​നാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചു. പ്ര​തി​ഷേ​ധ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പീ​രു​മേ​ട് ഡി​വൈ​എ​സ്പി അ​നി​ൽ കു​മാ​റി​ന്‍റെ​യും വ​ണ്ടി​പ്പെ​രി​യാ​ർ സി​ഐ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വു​മു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ പ​ത്തോ​ടെ പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ചു. ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു ക​ടു​ത്ത രോ​ഷ​പ്ര​ക​ട​നം ഉ​ണ്ടാ​യെ​ങ്കി​ലും വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. എ​ങ്കി​ലും പ്ര​തി​യെ ക​ണ്ടു സ്ത്രീ​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു, ചി​ല​ർ ശാ​പ​വാ​ക്കു​ക​ളു​മാ​യി ആ​ക്രോ​ശി​ച്ചു. ആ​ദ്യ​ഘ​ട്ട തെ​ളി​വെ​ടു​പ്പി​നു ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി മു​ട്ടം ജി​ല്ലാ ജ​യി​ലി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ചോ​ദ്യം​ചെ​യ്യ​ൽ ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം പ്ര​തി​യെ വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു. ഇ​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. പ്ര​തി മ​റ്റു കു​ട്ടി​ക​ളെ ഈ ​രീ​തി​യി​ൽ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ടോ എ​ന്നും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് തേ​ടി​യ​ത്. പ​തി​വാ​യി കു​ട്ടി​ക്കു…

Read More

എന്ന് തീരും ഈ ദുരിതം..! വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യി​ൽ ന​ട്ടം​തി​രി​ഞ്ഞ് തലയാഴം നിവാസികൾ; ദുരിതത്തെക്കുറിച്ച് നാട്ടുകാർ പറ‍യുന്നതിങ്ങനെ..

ത​ല​യാ​ഴം: ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ പ​ന​ച്ചിം​തു​രു​ത്ത് നി​വാ​സി​ക​ൾ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യി​ൽ ന​ട്ടം​തി​രി​യു​ന്നു. പെ​യ്ത്തു വെ​ള​ളം ഒ​ഴു​കി പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​താ​യ​തോ​ടെ 80 വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ല​മ​രു​ക​യാ​ണ്. വീ​ടും പ​രി​സ​ര​വും വെ​ള്ള​ത്തി​ലാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. 40 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പ​ന​ച്ചിം​തു​രു​ത്ത് മാ​ന്നാ​ത്തു​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി മു​ട​ങ്ങി​യ​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യ​ത്. കൃ​ഷി ന​ട​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ൽ ശ​ക്തി​യേ​റി​യ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ച്ചി​രു​ന്ന​പ്പോ​ൾ പാ​ട​ശേ​ഖ​ര​ത്തോ​ടു ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന​വ​ർ​ക്കു വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ല്ലാ​യി​രു​ന്നു. കൃ​ഷി മു​ട​ങ്ങി​യ​തോ​ടെ വെ​ള​ളം വ​റ്റി​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​താ​യി. ഇ​തോ​ടെ പ​ന​ച്ചിം​തു​രു​ത്ത്, ക​റു​ക​ത്ത​ട്ട്, വാ​ഴേ​ക്കാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. പ​ന​ച്ചിം​തു​രു​ത്ത് മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന അ​ധി​ക ജ​ലം പു​ത്ത​ൻ​തോ​ട് വ​ഴി വേ​ന്പ​നാ​ട്ട് കാ​യ​ലി​ലേ​ക്ക് പ​ന്പു ചെ​യ്തു പു​റം ത​ള്ളു​ന്ന​തി​നു മു​ന്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഈ ​സം​വി​ധാ​നം പു​ന​സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ ഈ ​പ്ര​ദേ​ശ​ത്തെ വെ​ള്ള​പൊ​ക്ക​ത്തി​ന്‍റെ ദു​രി​ത​ത്തി​ൽ നി​ന്ന് ക​ര​ക​യ​റ്റാ​ൻ ക​ഴി​യു. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ…

Read More

അ​ന​ന്യ​യു​ടെ മ​ര​ണം! പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഇ​ന്ന്; ഡോ​ക്ട​റു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും

കൊ​ച്ചി: ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ആ​ക്റ്റി​വി​സ്റ്റ് അ​ന​ന്യ​കു​മാ​രി അ​ല​ക്‌​സ് (28) ഫ്ളാ​റ്റി​ല്‍ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തും. വി​ദ​ഗ്ദ്ധ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കും പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നും ശേ​ഷ​മാ​യി​രി​ക്കും മൊ​ഴി​യെ​ടു​ക്കു​ക. വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന് ആ​വ​ശ്യം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണു പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു വി​ദ​ഗ്ദ്ധ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​യി​ലെ പി​ഴ​വാ​ണ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് അ​ന​ന്യ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​ന​ന്യ​യെ ഇ​ട​പ്പ​ള്ളി​യി​ലെ ഫ്ളാ​റ്റി​ല്‍ തൂ​ങ്ങ​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ക​ത്തു​നി​ന്നു വാ​തി​ല്‍ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. സു​ഹൃ​ത്ത് നി​ര​വ​ധി ത​വ​ണ വി​ളി​ച്ചി​ട്ടും വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നെത്തുട ര്‍​ന്ന് ഫ്ളാ​റ്റി​ന്‍റെ കെ​യ​ര്‍ ടേ​ക്ക​ര്‍ എ​ത്തി​യാ​ണു വാ​തി​ല്‍ തു​റ​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ട്രാ​ന്‍​സ്‌​ജെ​ൻ​ഡ​ര്‍ റേ​ഡി​യോ ജോ​ക്കി​കൂ​ടി​യാ​യി​രു​ന്ന അ​ന​ന്യ കൊ​ല്ലം പെ​രു​മ​ണ്‍ സ്വ​ദേ​ശി​യാ​ണ്. സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ന​ന്യ​യു​ടെ…

Read More

സി​നി​മ ഇ​ല്ലെ​ങ്കി​ൽ കെ.​ടി.​എ​സ് പെ​ട്ടി​ക്ക​ട​യി​ലാ​ണ് ! തേ​ച്ചു​വ​ച്ച ര​ണ്ട് ജോ​ടി ജു​ബ്ബ​യും മു​ണ്ടും എ​പ്പോ​ഴും കടയില്‍ കരുതും; സി​നി​മ​യി​ല്‍​നി​ന്ന് ഒ​രു വി​ളി​വ​ന്നാ​ല്‍ ഉ​ട​നെ പു​റ​പ്പെ​ടാ​ന്‍…

കൊ​ച്ചി: ഹി​റ്റ് സി​നി​ക​ളു​ടെ​യും സീ​രി​യ​ലു​ക​ളു​ടെ​യും ഭാ​ഗ​ഭാ​ക്കാ​കാ​ന്‍ സാ​ധി​ച്ചി​രു​ന്നെ​ങ്കി​ലും കെ.​ടി.​എ​സ് പ​ട​ന്ന​യി​ലി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന​മാ​ര്‍​ഗം തൃ​പ്പൂ​ണി​ത്തു​റ ക​ണ്ണ​ന്‍​കു​ള​ങ്ങ​ര​യി​ലെ പെ​ട്ടി​ക്ക​ട​യാ​യി​രു​ന്നു. സി​നി​മ​യി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ ത​ന്‍റെ സ്വ​ന്തം പെ​ട്ടി​ക്ക​ട​യി​ലാ​യി​രു​ന്നു അ​ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം. സോ​ഡ​യും മു​റു​ക്കാ​നും മ​റ്റും വി​റ്റി​രു​ന്ന കെ.​ടി.​എ​സി​ന്‍റെ കൈ​യി​ല്‍​നി​ന്നും മു​റു​ക്കാ​നോ മ​റ്റെ​ന്തെ​ങ്കി​ലു​മോ വാ​ങ്ങാ​ത്ത​വ​ര്‍ വി​ര​ള​മാ​യി​രു​ന്നു. അ​തി​രാ​വി​ലെ ര​ണ്ട​ര​കി​ലോ​മീ​റ്റ​ര്‍ ന​ട​ന്നാ​യി​രു​ന്നു അ​ദേ​ഹം പെ​ട്ടി​ക്ക​ട​യി​ലെ​ത്തി​യി​രു​ന്ന​ത്. സി​നി​മ​യി​ല്‍​നി​ന്നു കാ​ര്യ​മാ​യ സ​മ്പാ​ദ്യ​മു​ണ്ടാ​ക്കാ​ന്‍ അ​ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ല്ല. മ​തി​യാ​യ പ്ര​തി​ഫ​ലം​പോ​ലും ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം പ​ല​പ്പോ​ഴും ഉ​ണ്ടാ​യ​താ​യും ചാ​ന്‍​സ് ചോ​ദി​ച്ച് ആ​രു​ടെ​യ​ടു​ത്തും പോ​കി​ല്ലെ​ന്നും അ​ങ്ങ​നെ പോ​കാ​തി​രി​ക്കാ​നാ​ണ് പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന​തെ​ന്നു പ​ട​ന്ന​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചോ​ദി​ച്ച് പ്ര​തി​ഫ​ലം വാ​ങ്ങാ​ന്‍ ത​യാ​റ​ല്ലാ​തി​രു​ന്ന കെ.​ടി.​എ​സ് ത​ന്‍റെ മു​റു​ക്കാ​ന്‍ ക​ട​യി​ല്‍ എ​പ്പോ​ഴും തേ​ച്ചു​വ​ച്ച ര​ണ്ട് ജോ​ടി ജു​ബ്ബ​യും മു​ണ്ടും ക​രു​തു​മാ​യി​രു​ന്നു. സി​നി​മ​യി​ല്‍​നി​ന്ന് ഒ​രു വി​ളി​വ​ന്നാ​ല്‍ ഉ​ട​നെ പു​റ​പ്പെ​ടാ​ന്‍.

Read More

മലയാളികളെ കു​ടു​കു​ടെ ചി​രി​പ്പി​ച്ച ചി​രി​മു​ത്ത​ച്ഛ​ന്‍! ആ ​വാ​ശി​യി​ല്‍ നാ​ട​കം പ​ഠി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചു; 1956 ല്‍ ​ആ​ദ്യ നാ​ട​ക​ത്തി​ല്‍ വേ​ഷം അ​ണി​യു​ക​യും ചെ​യ്തു

കൊ​ച്ചി: സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ല്‍ മ​ല​യാ​ളി​ക​ളെ കു​ടു​കു​ടെ ചി​രി​പ്പി​ച്ച “ചി​രി​മു​ത്ത​ച്ഛ​ന്‍’ ആ​യി​രു​ന്നു അ​ന്ത​രി​ച്ച കെ.​ടി.​എ​സ് പ​ട​ന്ന​യി​ൽ. സി​നി​മ​യി​ല്‍ മോ​ണ​കാ​ട്ടി​യു​ള്ള അ​ദേ​ഹ​ത്തി​ന്‍റെ ചി​രി കൊ​ച്ചു​കു​ട്ടി​ക​ള്‍​വ​രെ ആ​സ്വ​ദി​ച്ചി​രു​ന്നു. രാ​ജ​സേ​ന​ന്‍റെ അ​നി​യ​ന്‍ ബാ​വ ചേ​ട്ട​ന്‍ ബാ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര​രം​ഗ​ത്ത് പ്ര​വേ​ശി​ച്ച അ​ദേ​ഹം ഇ​തി​നോ​ട​കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ഹാ​സ്യ​വേ​ഷം അ​ണി​ഞ്ഞി​ട്ടു​ണ്ട്. നി​ര​വ​ധി ഹി​റ്റ് സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ച അ​ദേ​ഹം അ​ഭി​ന​യ​ത്തെ നെ​ഞ്ചോ​ട് ചേ​ര്‍​ത്തു​നി​ർ​ത്തി​യ അ​ഭി​നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ്. ചെ​റു​പ്പം മു​ത​ൽ നാ​ട​കം ഏ​ഴാം ക്ലാ​സി​ല്‍​വ​ച്ച് സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ള്‍​മൂ​ലം പ​ഠ​നം അ​വ​സാ​നി​ച്ച അ​ദ്ദേ ഹം കു​ട്ടി​ക്കാ​ല​ത്തു​ത​ന്നെ കോ​ല്‍​ക​ളി, ഉ​ടു​ക്കു​കൊ​ട്ട് തു​ട​ങ്ങി നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ചെ​റു​പ്പം മു​ത​ല്‍ സ്ഥി​ര​മാ​യി നാ​ട​ക​ങ്ങ​ള്‍ വീ​ക്ഷി​ച്ചി​രു​ന്ന അ​ദേ​ഹം നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ നി​ര​വി​ധി പേ​രെ താ​ല്‍​പ​ര്യ​മ​റി​യി​ച്ചെ​ങ്കി​ലും ന​ട​നാ​കാ​നു​ള്ള രൂ​പം പോ​ര എ​ന്നു പ​റ​ഞ്ഞ് അ​വ​സ​ര​ങ്ങ​ള്‍ നി​ഷേ​ധി​ച്ചു. ആ ​വാ​ശി​യി​ല്‍ നാ​ട​കം പ​ഠി​ക്കു​വാ​ന്‍ അ​ദേ​ഹം തീ​രു​മാ​നി​ക്കു​ക​യും 1956 ല്‍ ​ആ​ദ്യ നാ​ട​ക​ത്തി​ല്‍ വേ​ഷം അ​ണി​യു​ക​യും…

Read More

ത​ല​യാ​ട് വ​യ​ല​ട​യി​ലേ​ക്ക് ടൂ​റി​സ്റ്റ് പ്ര​വാ​ഹം; ത​ട​ഞ്ഞ് പോ​ലീ​സും ആ​ര്‍​ആ​ര്‍​ടി​യും! ഏ​റെ കാ​ല​മാ​യി ടൂ​റി​സ്റ്റു​ക​ള്‍​ക്ക് ഇ​വി​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല…

താ​മ​ര​ശേ​രി: ത​ല​യാ​ട് വ​യ​ല​ട​യി​ലേ​യ്ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം. വ​യ​ല​ട മു​ള്ള​ന്‍​പാ​റ​യും വ്യു ​പോ​യിന്‍റും സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സും ആ​ര്‍​ആ​ര്‍​ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഏ​റെ പാ​ടു​പെ​ട്ടു. ഇ​ന്ന​ലെ ബ​ക്രീ​ദ് ദി​ന​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ഒ​ഴു​കി​യെ​ത്തി. ഏ​റെ കാ​ല​മാ​യി ടൂ​റി​സ്റ്റു​ക​ള്‍​ക്ക് ഇ​വി​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട വ​യ​ല​ട പ്ര​ദേ​ശം ഡി ​കാ​റ്റ​ഗ​റി​യി​ലാ​ണ്. ബ​ക്രീ​ദി​ന്‍റെ ഇ​ള​വു​ക​ളു​ണ്ടെ​ന്ന ധാ​ര​ണ​യി​ല്‍ ഇ​വി​ടെ​യെ​ത്തി​യ​വ​രെ ബാ​ലു​ശേ​രി പോ​ലീ​സും സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റും വ​യ​ല​ട ആ​ര്‍​ആ​ര്‍​ടി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ബോ​ധ​വ​ത്കരി​ച്ച് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. ക​ടു​ത്ത നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ബാ​ലു​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More