ന​ല്ല പ​നി​യു​ള​ള സ​മ​യ​ത്തും മ​ഴ ന​ന​ഞ്ഞ് അ​ഭി​ന​യി​ച്ച മ​മ്മൂട്ടി! മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം പ​ങ്കു​വച്ച്‌ സം​വി​ധാ​യ​ക​ന്‍ വി​.എം. വി​നു

സി​നി​മ​ക​ള്‍​ക്ക് വേ​ണ്ടി താ​ര​ങ്ങ​ള്‍ ന​ട​ത്താ​റു​ള​ള ത​യാ​റെ​ടു​പ്പു​ക​ളും ഡെ​ഡി​ക്കേ​ഷ​നു​മെ​ല്ലാം വാ​ർ​ത്ത​യാ​കാ​റു​ണ്ട്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ര്‍​ണ​ത​യ്ക്കാ​യാ​ണ് ഇ​വ​ർ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം മ​മ്മൂട്ടിയെക്കുറി​ച്ചു​ള​ള ഒ​രു മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ വി​.എം. വി​നു. ത​ന്‍റെ യൂ​ട്യൂബ് ചാ​ന​ലി​ല്‍ വ​ന്ന പു​തി​യ വീ​ഡി​യോ​യി​ലാ​ണ് അ​ദ്ദേ​ഹം മെ​ഗാ​സ്റ്റാ​റി​നെക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത്. “പ​ല്ലാ​വു​ര്‍ ദേ​വ​നാ​രാ​യ​ണ​നി​ല്‍ മ​ഴ​യി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന ഒ​രു രം​ഗ​മു​ണ്ട്. ത​ലേ​ദി​വ​സം മ​മ്മൂ​ക്ക​യോ​ട് ഇ​ങ്ങ​നെ​യൊ​രു സീ​നു​ണ്ട് എ​ന്ന് പ​റ​ഞ്ഞ് എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി. അ​ങ്ങ​നെ ഷൂ​ട്ടിം​ഗ് ദി​വ​സം മ​മ്മൂ​ക്ക എ​ത്തി​യ​പ്പോ​ള്‍ അ​ദ്ദേ​ഹം ആ​കെ ക്ഷീ​ണി​ച്ച പോ​ലെ തോ​ന്നി. ത​ലേ​ന്ന് മ​മ്മൂ​ക്ക ഉ​റ​ങ്ങി​യി​ട്ടി​ല്ലെ​ന്നും ന​ല്ല പ​നി​യു​ണ്ടെ​ന്നും അ​റി​ഞ്ഞു. മ​മ്മൂ​ക്ക​യോ​ട് വ​യ്യെ​ങ്കി​ല്‍ ന​മു​ക്ക് ഇ​ന്ന് ഷൂ​ട്ടിം​ഗ് വേ​ണ്ട, പ​നി മാ​റി​യി​ട്ട് ചെ​യ്യാ​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു; അ​തു​വേ​ണ്ട ഷൂ​ട്ടിം​ഗ് ന​ട​ക്ക​ട്ടെ. ഇ​ത്ര​യും ആ​ളു​ക​ള്‍ വ​ന്നിട്ട് ഷൂ​ട്ടിം​ഗ് മു​ട​ക്കേ​ണ്ട എ​ന്ന് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ഞാ​ന്‍ വീ​ണ്ടും അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു.…

Read More

ഈ ​വ​ർ​ഷ​ത്തെ സ​മ​യ​മെ​ത്തി…, ട്രോ​ള​ന്മാ​രെ, മീം ​ഉ​ണ്ടാ​ക്കു​ന്ന​വ​രെ, വ​രൂ… നി​ങ്ങ​ൾ​ക്ക് ഇ​തി​നു ക​ഴി​യും… ഫു​ൾ പ​വ​ർ! വീ​ഡി​യോ​യു​മാ​യി അ​ഹാ​ന

ട്രോ​ള​ന്‍​മാ​ര്‍​ക്ക് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് വീ​ണ്ടും റം​ബൂ​ട്ടാ​ന്‍ വീ​ഡി​യോ​യു​മാ​യി ന​ടി അ​ഹാ​ന ക‌ൃ​ഷ്ണ. റം​ബൂ​ട്ടാ​ന്‍ 2.0 എ​ന്നാ​ണ് യൂ​ട്യൂ​ബ് ചാ​ന​ലി​ലെ പു​തി​യ വീ​ഡി​യോ​ക്ക് അ​ഹാ​ന പേ​രി​ട്ടി​രി​ക്കു​ന്ന​ത്. റം​ബൂ​ട്ടാ​ന്‍റെ പേ​രും പ​റ​ഞ്ഞ് കു​റ​ച്ച് പേ​ര്‍ ത​ന്നെ​യും കു​ടും​ബ​ത്തെ​യും പ​രി​ഹ​സി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ അ​തി​ന് ശേ​ഷം റം​ബൂ​ട്ടാ​ന്‍ വ​ള​രെ​യ​ധി​കം ഫേ​മ​സ് ആ​യെ​ന്നും വീ​ഡി​യോ​യി​ല്‍ അ​ഹാ​ന പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ചെ​യ്യാ​ത്ത തെ​റ്റി​ന് പോ​ണ​വ​രു​ടെ​യും വ​ര​ണ​വ​രു​ടെ​യും തെ​റി കേ​ട്ട പാ​വ​പ്പെ​ട്ട വ്യ​ക്തി​യാ​ണ് ഈ ​കി​ട​ക്കു​ന്ന​ത്. സ​ത്യം പ​റ​ഞ്ഞാ​ല്‍ എ​ല്ലാ​വ​രും പാ​വ​ത്തി​ന്‍റെ മേ​ല്‍ കേ​റി നി​ര​ങ്ങി. ഇ​പ്പോ​ള്‍ ആ​ള​ങ്ങ് ഫെ​യ്മ​സ് ആ​യി. ആ​ര്‍​ക്കു​മ​റി​യാ​ത്ത റം​ബൂ​ട്ട​ന​ല്ല, ഇ​പ്പോ​ള്‍ ഫെ​യ്മ​സ് ആ​യ പോ​പ്പു​ലാ​രി​റ്റി​യു​ള്ള റം​ബൂ​ട്ടാ​നാ​ണ്. മാ​ത്ര​മ​ല്ല ഇ​ന്ന് ലോ​ക​ത്തു​ള്ള കു​റ​ച്ച് മ​ല​യാ​ളി​ക​ള്‍​ക്ക് എ​ങ്കി​ലും റം​ബൂ​ട്ടാ​ന്‍ എ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ എ​ന്നെ​യും എ​ന്‍റെ കു​ടും​ബ​ത്തെ​യും ഓ​ര്‍​മ്മ വ​രും. ഇ​തി​ന് വ​ഴി​യൊ​രു​ക്കി ത​ന്ന എ​ല്ലാ ട്രോ​ള​ന്‍​മാ​രെ​യും ഞാ​ന്‍ ഈ ​ധ​ന്യ മു​ഹൂ​ര്‍​ത്ത​ത്തി​ല്‍…

Read More

കൊ​റോ​ണ വൈ​റ​സി​ന്‍റെ ഡെ​ൽ​റ്റ വ​ക​ഭേ​ദം ലോ​ക​ത്താ​ക​മാ​നം അ​തി​വേ​ഗം പ​ട​രു​ന്നു! ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ ഞെട്ടിക്കുന്ന വിലയിരുത്തല്‍ ഇങ്ങനെ..

ജ​നീ​വ: കൊ​റോ​ണ വൈ​റ​സി​ന്‍റെ ഡെ​ൽ​റ്റ വ​ക​ഭേ​ദം ലോ​ക​ത്താ​ക​മാ​നം അ​തി​വേ​ഗം പ​ട​രു​ന്നു. 124 മേ​ഖ​ല​ക​ളി​ൽ പ​ട​ർ​ന്നു ക​ഴി​ഞ്ഞ​താ​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ക​ണ​ക്കാ​ക്കു​ന്ന​ത്. വ​രും മാ​സ​ങ്ങ​ളി​ൽ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ക ഈ ​വ​ക​ഭേ​ദം കാ​ര​ണ​മാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​യൂ​റോ​പ്പി​ലും പ​ശ്ചി​മ പ​സ​ഫി​ക് മേ​ഖ​ല​യി​ലു​മാ​ണ് ഡെ​ൽ​റ്റ വ​ക​ഭേ​ദം ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി പ​ട​ർ​ന്നി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​നം ത​ട​യാ​ൻ ഉൗ​ർ​ജി​ത ശ്ര​മം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും യൂ​റോ​പ്യ​ൻ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ളും (ഇ​സി​ഡി​സി).​ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​റോ​പ്യ​ൻ മേ​ഖ​ല​യി​ൽ കോ​വി​ഡി​ന്‍റെ ഡെ​ൽ​റ്റാ വ​ക​ഭേ​ദം അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ഹ്വാ​നം. ജൂ​ണ്‍ 12 മു​ത​ൽ ജൂ​ലൈ 11 വ​രെ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യൂ​റോ​പ്പി​ലെ​ന്പാ​ടും ഡെ​ൽ​റ്റാ വ​ക​ഭേ​ദം അ​തി​വേ​ഗം വ്യാ​പി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഇ​സി​ഡി​സി​യും വ്യ​ക്ത​മാ​ക്കി. പ​ന്ത്ര​ണ്ടി​നും പ​തി​നേ​ഴി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് മോ​ഡേ​ണ വാ​ക്സി​ൻ ഉ​പ​യോ​ഗം യൂ​റോ​പ്യ​ൻ…

Read More

സുമിത്തിന് യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി! കരഞ്ഞു തളർന്ന ഭാര്യ മഞ്ജുവിനെയും മക്കളെയും ആശ്വസിപ്പിക്കാൻ പാടുപെട്ടു ബന്ധുക്കളും സുഹൃത്തുക്കളും

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി സുമിത്തിനു കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി. ബന്ധുക്കളും സുഹൃത്തുക്കളും അടക്കംയുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ ഒത്തുചേർന്നു ഹൃദയഭേദകമായ യാത്ര അയപ്പാണ് തങ്ങളുടെ പ്രിയസുഹൃത്തിനേകിയത്. കരഞ്ഞു തളർന്ന ഭാര്യ മഞ്ജുവിനെയും മക്കളെയും ആശ്വസിപ്പിക്കാൻ പാടുപെട്ടു. രാവിലെ ഒൻപതരയോടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറൽ മോൺ.സജി മലയിൽപുത്തൻപുര,ഫാ.ജോസ് അഞ്ചാനിക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ വീട്ടിലെ തിരുക്കർമങ്ങൾ നടന്നു. തുടർന്ന് 10.30 തോടെ മൃതദേഹം ഇടവക ദേവാലയമായ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ എത്തിച്ചു.ദേവാലയ കവാടത്തിൽ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ പ്രാർത്ഥനകളോടെ മൃതദേഹം സ്വീകരിച്ചു. തുടർന്ന് മകൻ റെയ്മണ്ടിൻറെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ചേർന്ന് മൃതദേഹം സെൻറ് ആന്റണീസ് ദേവാലയത്തിലെ അൾത്താരക്ക് മുൻപിലായി പ്രതിഷ്ഠിച്ചതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ,രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തൻപുര,മാഞ്ചസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ, സിറോ…

Read More

അന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിലെത്തി ! ദുല്‍ഖറുമായി ഒരു ചെറിയ സീനില്‍ അഭിനയിച്ച പരിചയമേ ഉള്ളൂ; അനുഭവം പങ്കുവെച്ച് നിര്‍മല്‍ പാലാഴി…

മലയാളത്തിലെ യുവനടന്മാരില്‍ പ്രമുഖനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലൂടെ തുടങ്ങിയ ദുല്‍ഖറിന്റെ സിനിമാ ജീവിതം ദക്ഷിണേന്ത്യയും കടന്ന് ഇപ്പോള്‍ ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് മലയാളത്തിനപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയുള്ള പല താരങ്ങള്‍ക്കും ദുല്‍ഖര്‍ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. റാണാ ദഗ്ഗുബാട്ടിയും വിജയ് ദേവരകൊണ്ടയും സോനം കപൂറും മുതലങ്ങോട്ട് നീളും ആ താരനിര. ഒരു നല്ല മനസ്സിന് ഉടമ കൂടിയാണെന്ന് തനിക്കുണ്ടായ അനുഭവത്തിലൂടെ വെളിപ്പെടുത്തുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ആക്‌സിഡന്റായി കിടന്നപ്പോള്‍ ദുല്‍ഖര്‍ തന്നെ പണം നല്‍കി സഹായിച്ച കഥ പറഞ്ഞത്. നിര്‍മല്‍ പാലാഴിയുടെ കുറിപ്പ് ഇങ്ങനെ… ”സലാല മൊബൈല്‍സ് എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ…

Read More

കെഎ​സ്ആ​ർടിസി: ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം തു​ക ഈ ​മാ​സം ഈ​ടാ​ക്ക​രു​ത്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫീ​സ​ർ​മാ​രു​ടെ​യും ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം തു​ക ജൂ​ലൈ മാ​സ​ത്തെ ശ​മ്പ​ള​ത്തി​ൽ നി​ന്നും ഈ​ടാ​ക്ക​രു​തെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു( ഭ​ര​ണ വി​ഭാ​ഗം)ടെ ​ഉ​ത്ത​ര​വ്. ഓ​ഫീസ​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും തൊ​ഴി​ൽ ക​രം, സ്റ്റേ​റ്റ് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​ സ്, ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് സ്കീം ​എ​ന്നി​വ​യു​ടെ പ്രീ​മി​യം തു​ക​ക​ളും ജൂ​ലൈ മാ​സ​ത്തെ ശ​മ്പ​ള​ത്തി​ൽ നി​ന്നും പി​ടി​ക്കാ​നാ​യി​രു​ന്നു ഒ​ന്ന​ര ആ​ഴ്ച മു​മ്പ​ത്തെ ഉ​ത്ത​ര​വ്. ഈ ​തു​ക​ക​ൾ ഒ​ന്നി​ച്ച് പി​ടി​ച്ചാ​ൽ നി​സാ​ര ശ​മ്പ​ള​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടാ​യി​ര​മോ അ​തി​ല​ധി​കം തു​ക​യോ ശ​മ്പ​ള​ത്തി​ൽ കു​റ​യു​മാ​യി​രു​ന്നു. 50 വ​യ​സി​ൽ താ​ഴെ​യു​ള്ള ഓ​ഫീസ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കുമാണ് എ​സ്എ​ൽഐ, ​ജിഐഎ​സ് എ​ന്നീ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തൊ​ഴി​ൽ ക​ര​വും ഈ ​ഇ​ൻ​ഷു​റ​ൻ​സു​ക​ളു​ടെ പ്രീ​മി​യും ഒ​ന്നി​ച്ചു പി​ടി​ച്ചാ​ൽ ശ​മ്പ​ളം തീ​രെ കു​റ​വാ​യി​രി​ക്കും. സ്കെ​യി​ൽ ഓ​ഫ് പേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 600, 500, 400, 300 എ​ന്നി​ങ്ങ​നെ​യാ​ണ് ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം തു​ക.…

Read More

പ്രമേഹകാര്യങ്ങൾ – 1 ;പ്രമേഹബാധിതർക്കു സാധാരണജീവിതം സാധ്യമോ?

പാ​ന്‍​ക്രി​യാ​സ് ഗ്ര​ന്ഥി​യി​ലെ ബി ​കോ​ശ​ങ്ങ​ളി​ല്‍ ഉ​ല്‍​പ്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​ന്‍​സു​ലി​ന്‍ എ​ന്ന ഹോ​ര്‍​മോ​ണി​ന്‍റെ അ​പ​ര്യാ​പ്ത​ത​യാ​ണ് പ്രമേഹത്തിന്‍റെ മൂ​ല​കാ​ര​ണം. ഇ​ന്‍​സു​ലി​ന്‍റെ അ​പ​ര്യാ​പ്ത​ത ര​ക്ത​ത്തി​ല്‍ ക്ര​മാ​തീ​ത​മാ​യി ഗ്ലൂ​ക്കോ​സ് അ​ടി​ഞ്ഞു​കൂ​ടാ​ന്‍ഇ​ട​യാ​ക്കു​ന്നു. കേ​ര​ള​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​മേ​ഹ​രോ​ഗി​ക​ള്‍ ഉ​ള്ള​ത്.’ ഗ്ലൂക്കോസ് ലെവൽ താഴുന്പോൾഡ​യ​ബ​റ്റീ​സ് പ്ര​ധാ​ന​മാ​യും ര​ണ്ടു ത​രം. ഇ​ന്‍​സു​ലി​ന്‍​കൊ​ണ്ടു മാ​ത്രം നി​യ​ന്ത്രി​ക്കാ​വു​ന്ന ടൈ​പ്പ്-1 പ്രമേഹം, മ​രു​ന്നു​കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​വു​ന്ന ടൈ​പ്പ് -2 പ്രമേഹം. ടൈ​പ്പ് – 1 പ്രമേഹം സാ​ധാ​ര​ണ​മാ​യി കു​ട്ടി​ക​ളി​ലും ടൈ​പ്പ്-2 ഡ​യ​ബ​റ്റീ​സ് 35 വ​യ​സ്സി​ന് മു​ക​ളി​ല്‍ ഉ​ള്ള​വ​രി​ലു​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ വ​ള​രെ പെ​ട്ടെ​ന്ന് ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ് ലെ​വ​ല്‍ താ​ഴ്ന്നു​പോ​കു​ന്നു. ഇ​തി​നെ ഹൈ​പ്പോ​ഗ്‌​ളൈ​സി​മി​യ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഹൃദയാഘാതസാധ്യതപ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ വ​ള​രെ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കാം. ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കാം. വൃ​ക്ക​യി​ലെ മൈ​ക്രോ​ആ​ന്‍​ജിയോ​പ്പ​തി മൂ​ത്ര​ത്തി​ല്‍ കൂ​ടി​യു​ള്ള ആ​ല്‍​ബു​മി​ന്‍ ന​ഷ്ട​ത്തി​നും, ര​ക്ത​സ​മ്മ​ര്‍​ദ്ദം, കൈ​കാ​ലു​ക​ളി​ല്‍ നീ​ര് എ​ന്നി​വ​യ്ക്കും കാ​ര​ണ​മാ​വു​ന്നു. കാ​ല​ക്ര​മേ​ണ വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മ​ന്ദീ​ഭ​വി​ച്ച് റീ​ന​ല്‍ ഫെ​യ്‌​ലി​യ​റി​ന് കാ​ര​ണ​മാ​വു​ന്നു.…

Read More

വാക്‌സിന്‍ എടുത്താലും അധികം വൈകാതെ പ്രതിരോധശേഷി കുറയും !വകഭേദങ്ങളെ ചെറുക്കുമോയെന്നും സംശയം; ഗവേഷകര്‍ പറയുന്നതിങ്ങനെ…

വാക്‌സിന്‍ എടുത്താലും കോവിഡില്‍ നിന്ന് പരിപൂര്‍ണ സുരക്ഷ കിട്ടുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഗവേഷകര്‍. വാക്‌സിന്‍ എടുക്കുന്നവരില്‍ ക്രമേണ പ്രതിരോധ ശേഷി കുറയുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. അസ്ട്രാസെനക (ഇന്ത്യയില്‍ കോവിഷീല്‍ഡ്), ഫൈസര്‍ വാക്സീനുകളുടെ പൂര്‍ണ ഡോസെടുത്ത് ആറ് ആഴ്ചയ്ക്കു ശേഷം ഇവ നല്‍കുന്ന പ്രതിരോധത്തില്‍ കുറവു വന്നു തുടങ്ങുമെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വന്ന ഗവേഷക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വാക്സിന്‍ എടുത്താലും 23 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയില്‍ താഴെയാകും. ഇതു തുടര്‍ന്നാല്‍ വാക്സീന്‍ ഉറപ്പു നല്‍കുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. പുതിയ വകഭേദങ്ങള്‍ക്കെതിരേയുള്ള ഫലപ്രാപ്തിയിലാണ് ഗവേഷകര്‍ക്ക് ഏറെ ആശങ്കയുള്ളത്. എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാന്‍ ഇരു വാക്സീനുകള്‍ക്കും കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. 70 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ്…

Read More

‌ഗൾഫിൽ വീട്ടു ജോലിക്കു കൊണ്ടുപോയ തന്നെ അറബിക്ക് വിറ്റെന്ന പരാതിയുമായി വീട്ടമ്മ; അവിടെ നേരിട്ടത് കൊടിയ പീഡനം; ഏജന്‍റുമാർക്കെതിരേ കേസ്

വൈ​പ്പി​ന്‍: ഗ​ള്‍​ഫി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഖ​ത്ത​റി​ലെ​ത്തി​ച്ച വീ​ട്ട​മ്മ​യെ അ​റ​ബി​ക്ക് വി​റ്റു എ​ന്ന പ​രാ​തി​യി​ല്‍ ഞാ​റ​ക്ക​ല്‍ പോ​ലീ​സ് മ​നു​ഷ്യ​ക്ക​ട​ത്തി​നു കേ​സെ​ടു​ത്തു. ഗ​ള്‍​ഫി​ല്‍ വി​സ ത​ര​പ്പെ​ടു​ത്തു​ന്ന ഏ​ജ​ന്‍റുമാ​രാ​യ സ​ലീം, സ​ക്കീ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഞാ​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ വാ​ട​ക​യ്ക്കു താമസിക്കുന്ന വീ​ട്ട​മ്മ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​തി​ക​ളെ​ന്നാ​രോ​പി​ക്കു​ന്ന ഇ​രു​വ​രും വീ​ട്ട​മ്മ​യ്ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 2020 മാ​ര്‍​ച്ച് നാ​ലാം തീയ​തി ജോ​ലി​ക്കാ​യി ഖ​ത്ത​റി​ല്‍ എ​ത്തി​ച്ച​ത്രേ. 23,000 രൂ​പ ശ​മ്പ​ള​വും ഭ​ക്ഷ​ണ​വും മ​രു​ന്നും കൂ​ടാ​തെ ആറ് മാ​സം കൂ​ടു​മ്പോ​ള്‍ നാ​ട്ടി​ല്‍ എ​ത്തി​ച്ചു​കൊ​ള്ളാ​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്ദാ​ന​ം. പി​റ്റേ​ന്ന് മു​ത​ല്‍ ഒ​രു അ​റ​ബി​യു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്ക് ക​യ​റി. എ​ന്നാ​ല്‍ ഒ​രാ​ഴ്ച​ ക​ഴി​ഞ്ഞ​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍ ക്രൂ​ര​മാ​യ മ​ര്‍​ദനം തു​ട​ങ്ങി​യെ​ന്നാ​ണ് വീ​ട്ട​മ്മ പ​റ​യു​ന്ന​ത്.ഏ​ജ​ന്‍റുമാ​രെ വി​ളി​ച്ചു അ​റി​യി​ച്ച​പ്പോ​ള്‍ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ പീ​ഡ​നം തു​ട​ര്‍​ന്നു​കൊ​ണ്ടി​രു​ന്നു. അ​പ്പോ​ഴാ​ണ് ത​ന്നെ ഏ​ജ​ന്‍റുമാ​ര്‍ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റ​താ​ണെ​ന്ന് വീ​ട്ട​മ്മ​ക്ക് അ​വി​ടെ​യു​ള്ള ഒ​രു…

Read More

മ​തി​മ​റ​ന്ന് സ​ന്തോ​ഷി​ക്കാ​നു​ള്ള അ​വ​സ​രം ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല…! കെ.​എ​സ്. ചി​ത്ര പറയുന്നു…

ഓ​രോ സ​ന്തോ​ഷ​മു​ള്ള അ​വ​സ​രം വ​രു​ന്പോ​ഴും അ​തോ​ടൊ​പ്പം ത​ന്നെ ഒ​രു വി​ഷ​മി​പ്പി​ക്കു​ന്ന സം​ഭ​വ​വും ഉ​ണ്ടാ​കാ​റു​ണ്ട്. മ​തി​മ​റ​ന്ന് സ​ന്തോ​ഷി​ക്കാ​നു​ള്ള അ​വ​സ​രം ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​യി​രി​ക്കും എ​പ്പോ​ഴും ഒ​രേ​ മാ​തി​രി ബാ​ല​ന്‍​സ് ചെ​യ്ത് നി​ല്‍​ക്കാ​ന്‍ പ​റ്റു​ന്ന​ത് എ​ന്ന് തോ​ന്നു​ന്നു. മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള ആ​ദ്യ​ത്തെ ദേ​ശീ​യ അ​വാ​ര്‍​ഡ് ല​ഭി​ക്കു​ന്ന സ​മ​യ​ത്ത് അ​ച്ഛ​ന് അ​സു​ഖം കൂ​ടി വ​ള​രെ സീ​രി​യ​സാ​യി ഇ​രി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് കി​ട്ടി​യെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ ആ​ദ്യം അ​ച്ഛ​ന്‍ വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല. കേ​ട്ട​പ്പോ​ള്‍ ഞാ​നും വി​ശ്വ​സി​ച്ചി​ല്ല. വെ​റു​തെ​യാ​യി​രി​ക്കും എ​ന്നാ​ണ് ക​രു​തി​യ​ത്. പി​റ്റേ​ന്ന് പ​ത്ര​ത്തി​ല്‍ വാ​ര്‍​ത്ത വ​ന്ന​പ്പോ​ഴാ​ണ് എ​നി​ക്ക് സ​മാ​ധാ​ന​മാ​യ​ത്. അ​ച്ഛ​ൻ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും വ​ള​രെ എ​ക്‌​സൈ​റ്റ​ഡ് ആ​കു​ന്ന​യാ​ളാ​യി​രു​ന്നു. പ​ക്ഷെ ഒ​ന്നും പു​റ​ത്ത് കാ​ണി​ക്കി​ല്ല. -കെ.​എ​സ്. ചി​ത്ര

Read More