ഫ്രെഷ് ഫ്രെഷേയ്…വരുന്നത് ‘ആന്ധ്രാപ്രദേശിലെ’ നീണ്ടകരയില്‍ നിന്നും ചെറായിയില്‍ നിന്നും; ആരോഗ്യത്തിനു ഭീഷണിയായി മറുനാടന്‍ മീന്‍ വീണ്ടും…

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയുയര്‍ത്തി വീണ്ടും മറുനാടന്‍ മീന്‍ വിപണിയില്‍ സജീവമാകുന്നു.നീണ്ടകര, മുനമ്പം, ചെറായി എന്നിവിടങ്ങളില്‍നിന്നുള്ള പിടയ്ക്കുന്ന മീന്‍ എന്നു പറഞ്ഞാണ് വില്‍പ്പന. എന്നാല്‍ എത്തുന്നതാവട്ടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഭൂരിഭാഗം മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലും മീന്‍ തട്ടുകളിലും എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനാണെന്നാണ് വിവരം. വ്യാപാരികളോ ഏജന്റുമാരോ പോലും ഇതറിയുന്നില്ലെന്നതാണു വസ്തുത. സ്ഥിരമായി നീണ്ടകരയിലും മുനമ്പത്തും ചേറായിലുമൊക്കെ പോയി മീന്‍ വാങ്ങികൊണ്ടു വന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് ഇത്തരം അന്യസംസ്ഥാന കച്ചവടം ഭീഷണിയായിരിക്കുകയാണ്. നീണ്ടകര, മുനമ്പം, ചേറായി, അര്‍ത്തുങ്കല്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നല്ലയിനം മീന്‍ ലഭിക്കുമെന്നതിനാലാണ് കച്ചവടക്കാര്‍ ഈ സ്ഥലങ്ങളില്‍ നിന്നുള്ള പച്ചമീന്‍ എന്ന് പ്രചരിപ്പിച്ചു വില്‍പന നടത്തുന്നത്. കോവിഡിന്റെ തുടക്കത്തില്‍ ഈ തുറമുഖങ്ങള്‍ അടഞ്ഞു കിടന്നപ്പോഴും ഇവിടെ നിന്നെന്നുള്ള പേരില്‍ മീന്‍ വില്‍പ്പന തകൃതിയായി നടന്നിരുന്നു.കര്‍ണാടക, തമിഴ്നാട്, ആന്ധ്ര…

Read More

സെറ്റില്‍ വെച്ച് ദിലീപേട്ടനെ ശ്രദ്ധിക്കാതെ നടന്നു ! അന്ന് ദിലീപിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് തുറന്നു പറഞ്ഞ് മന്യ…

ഒരു സമയത്ത് മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായിരുന്നു നടി മന്യ. ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം ആക്ടീവാണ്. കുഞ്ഞിക്കൂനന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിലീപിനെ തിരിച്ചറിയാതെ പോയ നിമിഷത്തെ കുറിച്ചാണ് മന്യ ഇപ്പോള്‍ പറയുന്നത്. താന്‍ കുഞ്ഞിക്കൂനന്റെ സെറ്റില്‍ ആദ്യം പോയപ്പോള്‍ ദിലീപേട്ടനെ തിരിച്ചറിഞ്ഞില്ല എന്ന് മന്യ പറയുന്നു. അദ്ദേഹം കുഞ്ഞിക്കൂനനായുളള മേക്കോവറിലായിരുന്നു. സെറ്റില്‍ വെച്ച് താന്‍ ദിലീപേട്ടനെ മറികടന്ന് നടന്നു. ചിത്രത്തിലെ കഥാപാത്രത്തിനായി ആ ഒരു ശരീരഭാഷ ലഭിക്കാന്‍ മണിക്കൂറുകളോളം വളരെ ക്ഷമയോടെ ദിലീപേട്ടന്‍ പ്രോസ്‌തെറ്റിക്ക് മേക്കപ്പിനായി ഇരുന്നു കൊടുത്തിരുന്നു. ആ കഥാപാത്രത്തിനായി അദ്ദേഹം തന്റെ എറ്റവും മികച്ചത് തന്നെയാണ് പുറത്തെടുത്തത്. കുഞ്ഞിക്കൂനന്‍ പല ഭാഷകളിലായി റീമേക്ക് ചെയ്‌തെങ്കിലും ദിലീപേട്ടന്‍ തന്നെയാണ് എറ്റവും മികച്ചത്. അദ്ദേഹം വളരെയധികം സമര്‍പ്പണത്തോടെയാണ് ആ റോള്‍ ചെയ്തത് എന്നും മന്യ…

Read More

മരുന്നു കഴിച്ചിട്ടും പുറംവേദന തുടർന്നാൽ…

കു​റേ​യേ​റെ പേ​രി​ൽ പു​റം​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കാ​റു​ള്ള​ത് അ​മി​ത വ​ണ്ണ​മാ​ണ്. പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ൽ പു​റ​ത്തെ പേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഭാ​രം താ​ങ്ങേ​ണ്ടി വ​രു​ന്ന​താ​ണ് പൊ​ണ്ണ​ത്ത​ടി​യും പു​റ​വേ​ദ​ന​യു​മാ​യു​ള്ള ബ​ന്ധം. അ​തു​കൊ​ണ്ടാ​ണ് പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ൽ പു​റം​വേ​ദ​ന​യ്ക്കു​ള്ള ചി​കി​ത്സ​യു​ടെ പ്ര​ധാ​ന ഭാ​ഗം പൊ​ണ്ണ​ത്ത​ടി കു​റ​യ്ക്കു​ക​യാ​ണ് എ​ന്ന് പ​റ​യു​ന്ന​ത്. എവിടെ കിടക്കണം?എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളു​ടേ​യും ല​ക്ഷ്യം സു​ഖ​മാ​യി ജീ​വി​യ്ക്കു​ക​യാ​ണ്. മ​നു​ഷ്യ​ന്‍റെ കാ​ര്യ​ത്തി​ലും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. മ​നു​ഷ്യ​ൻ സു​ഖ​മാ​യി​രി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കു​ന്ന​ രീ​തി​ക​ൾ പ​ല​തും പു​റം​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​താ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന് കി​ട​ന്നു​റ​ങ്ങു​ന്ന​ത് ന​ല്ല പ​തു​പ​തു​ത്ത മെ​ത്ത​യി​ൽ ആ​യി​രി​ക്ക​ണം എ​ന്ന് പ​ല​ർ​ക്കും നി​ർ​ബ​ന്ധ​മാ​ണ്.ശ​രീ​ര​ത്തി​ലെ അ​സ്ഥി​ക​ൾ​ക്ക് അ​സ്ഥി​ക​ളു​മാ​യി ചേ​ർ​ന്നു നി​ൽ​ക്കു​ന്ന പേ​ശി​ക​ളാ​ണ് എ​പ്പോ​ഴും താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ‘ കൂ​ടു​ത​ൽ മാ​ർ​ദ്ദ​വ​മു​ള്ള മെ​ത്ത​യി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​മ്പോ​ൾ ഈ ​പേ​ശി​ക​ൾ​ക്ക് അ​വ​യു​മാ​യി യോ​ജി​ച്ച് കി​ട​ക്കു​ന്ന അ​സ്ഥി​ക​ൾ​ക്ക് താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല. ഇ​ങ്ങ​നെ​യു​ള്ള ചി​ന്ത കാ​ര​ണം പ​ല​രും മ​ര​ക്ക​ട്ടി​ലി​ലോ ത​റ​യി​ലോ കി​ട​ന്നു​റ​ങ്ങാ​റു​ണ്ട്. അ​തും ന​ല്ല ന​ട​പ​ടി​യാ​ണ് എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. ഒ​രു പ​ല​ക​ക്ക​ട്ടി​ലി​ൽ…

Read More

പെ​ട്രോ​ൾ അ​ടി​ക്കൂ, ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​നം നേ​ടൂ..! കെ​എ​സ്ആ​ർ​ടി​സി പ​മ്പു​ക​ളി​ൽ നി​ന്നും ഇ​നി​മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​ന്ധ​നം നി​റ​യ്ക്കാം; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ നി​ന്നും ഇ​നി​മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​ന്ധ​നം നി​റ​യ്ക്കാം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ കി​ഴ​ക്കേ​കോ​ട്ട​യി​ലെ കെ​എ​സ്ആ​ർ​ടി​സി പെ​ട്രോ​ൾ പ​ന്പി​ൽ ന​ട​ക്കും. ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി​ രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി ജി​ആ​ർ.​അ​നി​ൽ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.കെ​എ​സ്ആ​ർ​ടി​സി​യു​ടെ 75 പ​ന്പു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ട്ട് പ​ന്പു​ക​ളി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന പെ​ട്രോ​ൾ പ​ന്പു​ക​ൾ കി​ഴ​ക്കേ​കോ​ട്ട , കി​ളി​മാ​നൂ​ർ, ച​ട​യ​മം​ഗ​ലം, ചാ​ല​ക്കു​ടി, മൂ​വാ​റ്റു​പു​ഴ, മൂ​ന്നാ​ർ, ചേ​ർ​ത്ത​ല, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. മ​റ്റ് ഏ​ഴ് പ​മ്പു​ക​ൾ 16 ന് ​വൈ​കി​ട്ട് അഞ്ച് മ​ണി​ക്ക് കോ​ഴി​ക്കോ​ട് ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും, ചേ​ർ​ത്ത​ല​യി​ൽ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദും , 17 ന് ​ച​ട​യ​മം​ഗ​ല​ത്ത് വൈ​കി​ട്ട് അ‍​ഞ്ച് മ​ണി​ക്ക് മ​ന്ത്രി ജെ.…

Read More

മധുര പലഹാരം നല്‍കി അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം ! കുട്ടിയ്ക്ക് രക്ഷയായത് തക്കസമയത്തെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍…

മധുര പലഹാരം നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം. എന്നാല്‍ തക്ക സമയത്തെത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ കുട്ടിയുടെ രക്ഷകയായി. കര്‍ണ്ണാടക നാട്ടേക്കാലിലാണ് സംഭവം പീഡനത്തിനിരയായ കൂട്ടിയുടെ കരച്ചില്‍ ശ്രദ്ധയില്‍പ്പെട തലപ്പാടി സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ യഷുപക്കാലയുടെ ഇടപെടലിലൂടെയാണ് ബംഗളൂരു കലാശിപ്പാളയത്തെ ആരിഫ് പാഷയെ (30) നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനാണ് പ്രതി. മധുര പലഹാരം നല്‍കാമെന്നു പറഞ്ഞാണ് ആരിഫ് പാഷ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് യുവാവ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതോടെ പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചു. ആ സമയത്താണ് ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യഷുപക്കാല കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വാഹനം നിര്‍ത്തുകയും സ്ഥലത്തേക്ക് ഓടിച്ചെല്ലുകയുമായിരുന്നു. സംഭവത്തില്‍ ആരിഫ് പരാഷയിക്കെതിരെ ഉള്ളാള്‍ പോലീസ് പോക്സോ നിയമപ്രകാരം കസെടുത്തു

Read More

ന​ഷ്ട​ത്തി​ല​ല്ല, ലാ​ഭ​ത്തി​ലോ​ട​ണം..! കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ളു​ടെ പൂ​ർ​ണ ചു​മ​ത​ല ഇ​നി ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യി​ൽ ബ​സ് സ​ർ​വീ​സു​ക​ളു​ടെ പൂ​ർ​ണ്ണ ചു​മ​ത​ല ഇ​നി​ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് .സ​ർ​വീ​സു​ക​ൾ ലാ​ഭ​ക​ര​വും പ​രാ​തി ര​ഹി​ത​വും പൊ​തു​ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യി ന​ട​ത്താ​നാ​ണ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്.​ ഓ​രോ യൂ​ണി​റ്റു​ക​ളി​ലും 10-15 ബ​സ് സ​ർ​വീ​സു​ക​ളു​ടെ ചു​മ​ത​ല ഒ​രു ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​യി​രി​ക്കും.​ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ കു​റ​വു​ണ്ടെ​ങ്കി​ൽ സ്ക്വാ​ഡി​ൽ നി​ന്നും യൂ​ണി​റ്റു​ക​ളി​ലേ​ക്ക് വി​ട്ടു ന​ല്കും.ട്രാ​ഫി​ക് ഡി​മാ​ൻ​റ് അ​നു​സ​രി​ച്ച് ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കു​ക, ന​ഷ്ട​ത്തി​ലു​ള്ള ട്രി​പ്പു​ക​ൾ ഒ​ഴി​വാ​ക്കു​ക, ജ​നോ​പ​കാ​ര​പ്ര​ദ​മാ​യി ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ ഇ​വ​രു​ടെ പ്രാ​ഥ​മി​ക ക​ർ​ത്ത​വ്യ​മാ​ണ്. വ​രു​മാ​ന വ​ർ​ദ്ധ​ന​വ്, ബ​സ്സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ഇ​ന്ധ​ന​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്ക​ൽ, പ​രാ​തി​ര​ഹി​ത​മാ​യി സ​ർ​വീ​സ് ന​ട​ത്ത​ൽ എ​ന്നി​വ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ക്ര​മീ​ക​രി​ക്ക​പ്പെ​ട്ട ട്രി​പ്പു​ക​ളും ഷെ​ഡ്യൂ​ളു​ക​ളും കൃ​ത്യ​മാ​യും കാ​ര്യ​ക്ഷ​മ​ത​യോ​ടും ന​ട​ത്ത​ണം. ഓ​രോ സ​ർ​വീ​സി​ന്‍റെ​യും ഓ​പ്പ​റേ​റ്റിം​ഗ് ക്രൂ​വി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വും, ക്രൂ ​ഡ്യൂ​ട്ടി​യ്ക്ക് എ​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തും ചു​മ​ത​ല​യു​ള്ള ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ്. അ​വ​ധി​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​ക​രം ക്രൂ​വി​നെ അ​റേ​ഞ്ച് ചെ​യ്യ​ണം.ഓ​രോ സ​ർ​വീ​സി​ന്‍റെ​യും ഓ​രോ ട്രി​പ്പി​ലെ​യും വ​രു​മാ​നം പ​രി​ശോ​ധി​ക്ക​ണം. വ​രു​മാ​നം…

Read More

വിവാഹമോചന വാര്‍ത്തകള്‍ ചൂടുപിടിയ്ക്കുന്നതിനിടെ സാമന്തയ്ക്കു നന്ദി പറഞ്ഞ് നാഗചൈതന്യ ! കാരണം ഇങ്ങനെ…

തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഏതാനും ദിവസമായി തെന്നിന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയം. ഇതിനിടെ നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലവ്‌സ്റ്റോറിയുടെ ട്രെയ്‌ലര്‍ സാമന്ത ട്വിറ്ററില്‍ പങ്കുവെച്ചത് ഏവരെയും വീണ്ടും സംശയാലുക്കളാക്കിയിരിക്കുകയാണ്. സാധാരണ നാഗചൈതന്യയുടെ ചിത്രങ്ങളുടെ പോസ്റ്ററുകളോ ട്രെയ്‌ലറുകളോ പുറത്തിറങ്ങുമ്പോള്‍ അഭിനന്ദങ്ങള്‍ നേര്‍ന്നുള്ള കുറിപ്പുകള്‍ പങ്കുവയ്ക്കാറുള്ള സാമന്ത പക്ഷേ ഇത്തവണ ചിത്രത്തിലെ നായികയായ സായ് പല്ലവിയെ മാത്രം ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയത്. ഇരുവരും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സാമന്ത പങ്കുവച്ചത് നാഗചൈതന്യയുടെ ട്വീറ്റ് ആയതിനാലാണ് താരം അദ്ദേഹത്തെ ടാഗ് ചെയ്യാതിരുന്നതെന്ന് മറു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സാമന്തയുടെ ട്വീറ്റിന് നാഗചൈതന്യ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. സോഷ്യല്‍ മീഡിയയില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി…

Read More

ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കി​ട്ടി; ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഗൗ​ത​വും മു​ങ്ങി​പ്പോ​യ​ത്

സ്വ​ന്തം ലേ​ഖ​ക​ൻചേ​ല​ക്ക​ര: ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ ര​ണ്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൃ​ശൂ​ർ ചേ​ല​ക്ക​ര മു​ഖാ​രി​ക്കു​ന്ന് പാ​റ​യി​ൽ മാ​ത്യു എ​ബ്ര​ഹാ​മി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വാ​ഴാ​ലി​പ്പാ​ടം ഉ​രു​ക്കു ത​ട​യ​ണ​ക്കു സ​മീ​പ​ത്തു നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് ഭാ​ര​ത​പ്പു​ഴ​യി​ലെ മാ​യ​ന്നൂ​ർ ത​ട​യ​ണ​ക്കു സ​മീ​പം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മാ​ത്യു എ​ബ്ര​ഹാ​മി​നെ​യും അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി ഗൗ​തം കൃ​ഷ്ണ​യെ​യും കാ​ണാ​താ​യ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നേ​വി​യു​ടെ​യും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും സ​ഹാ​യം തേ​ടി​യി​രു​ന്നു. വാ​ണി​യം​കു​ളം പി.​കെ.​ദാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ലാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. ഇ​വ​ര​ട​ക്കം ഏ​ഴു പേ​രാ​ണ് ത​ട​യ​ണ​ക്കു സ​മീ​പ​മെ​ത്തി​യ​ത്. മാ​ത്യു​വാ​ണ് ആ​ദ്യം ഒ​ഴു​ക്കി​ൽ പെ​ട്ട​ത്. മാ​ത്യു​വി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഗൗ​തം ഒ​ഴു​ക്കി​ൽ പെ​ട്ട​ത്.

Read More

ക​ര​യി​പ്പി​ക്കാ​നൊ​രു​ങ്ങി ‘ഉ​ള്ളി’; നി​ന്ന​നി​ൽ​പ്പി​ൽ കു​ടു​ന്ന​ത് കു​ടും​ബ ബ​ജ​റ്റി​നെ ത​ക​ർ​ക്കുന്ന വില; എ​ണ്ണ​വി​ല​യും കൂ​ടി​യേ​ക്കും; വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന കാ​ര്യം ഇ​ങ്ങ​നെ…

  സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഉ​ള്ളി വി​ല ഇ​നി കു​ത്ത​നെ കൂ​ടു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കി​ലോ​യ്ക്ക് 30 രൂ​പ വ​രെ വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​പ​ണി വി​ദ​ഗ​ധ​രു​ടെ നീ​രി​ക്ഷ​ണം. ക​ന​ത്ത മ​ഴ​യി​ലെ കൃ​ഷി​നാ​ശ​വും വി​ള​വെ​ടു​പ്പ് വൈ​കു​ന്ന​തും വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​യും എ​ണ്ണ​വി​ല കൂ​ടു​ന്ന​തും വ​രും മാ​സ​ങ്ങ​ളി​ല്‍ വി​ല കൂ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഉ​ള്ളി കൃ​ഷി ചെ​യ്യു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​വും ക​ന​ത്ത മ​ഴ​യും കൃ​ഷി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. വി​പ​ണി​യി​ലും ഇ​തി​ന്‍റെ മാ​റ്റ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ഉ​ള്ളി വി​ല കൂ​ടി​യേ​ക്കു​മെ​ന്ന സൂ​ച​ന​ക​ള്‍ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കുെ​മ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Read More

കാശ് കൂടുമ്പോള്‍ തുണിയുടെ നീളവും കുറയും അല്ലേ… കാല്‍മുട്ട് കാണിച്ച ചിത്രത്തിന് ഇങ്ങനെ കമന്റ് ചെയ്തയാളെ കണ്ടംവഴി ഓടിച്ച് അമൃതാ നായര്‍…

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയല്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ്. മീരാ വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത നായരാണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പരയിലെ മറ്റുതാരങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒരാളാണ് ശീതള്‍ എന്ന കഥാപാത്രം. ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കാനും താരത്തിനായി. അടുത്തിടെ ആയിരുന്നു താന്‍ കുടുംബ വിളക്കില്‍ നിന്നും പിന്മാറുകയാണെന്ന വിവരം അമൃത പ്രേക്ഷകരെ അറിയിച്ചത്. വ്യക്തിപരമായ കാരണം കൊണ്ട് പിന്മാറുന്നു എന്നായിരുന്നു അമൃത നായര്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം കൂടിയാണ് അമൃതാ നായര്‍. ഇതിലൂടെ പുതിയ ഫോട്ടോഷൂട്ടുകള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ കാല്‍മുട്ട് കാണുന്ന വിധത്തിലുള്ള ചുമന്ന…

Read More