സ​ർ​ട്ടി​ഫി​ക്ക​റ്റോ രേ​ഖ​ക​ളോ വാ​ങ്ങാ​ൻ ചെ​ന്നാ​ൽ ഇ​നി വി​ശ​ന്നോ ക്ഷീ​ണി​ച്ചോ മ​ട​ങ്ങേ​ണ്ടേ… ഭ​ക്ഷ​ണം ത​ന്നേ അ​വ​ർ വി​ടൂ…! വ്യത്യസ്തമായ ഒരു പഞ്ചായത്തിനെ പരിചയപ്പെടാം…

സുഭാഷ് ഗോപി വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റോ രേ​ഖ​ക​ളോ ഒ​ക്കെ വാ​ങ്ങാ​ൻ ചെ​ന്നാ​ൽ ഇ​നി വി​ശ​ന്നോ ക്ഷീ​ണി​ച്ചോ മ​ട​ങ്ങേ​ണ്ടേ… ഭ​ക്ഷ​ണം ത​ന്നേ അ​വ​ർ വി​ടൂ. വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ മു​ത​ലാ​ണ്  ല​ഘു ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ചെ​ല്ലു​ന്ന​വ​ർ​ക്കെ​ല്ലാം ല​ഘു​ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ഇ​ട​പാ​ടു​കാ​ർ​ക്കു ന​ൽ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​ന​ല്ല പ​ദ്ധ​തി കേ​ട്ട​റി​ഞ്ഞ് ഇ​പ്പോ​ൾ പ​ല​രും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ത​ല​യാ​ഴം സ്നേ​ഹ​സേ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ​ല​ഘു ഭ​ക്ഷ​ണം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നാ​യി ഫ്രി​ഡ്ജ്, ആ​ദ്യ ദി​വ​സം വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ഴ​ങ്ങ​ളും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ഷൈ​ല​കു​മാ​റി​നു ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ അ​ജ​യ് ജോ​സ്, ട്ര​സ്റ്റി ജെ​സി ലൈ​ജു, ട്ര​സ്റ്റ്‌ പ്ര​വ​ർ​ത്ത​ക​നാ​യ എ. ​കെ.​ഷ​ബീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു കൈ​മാ​റി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ഫു​ഡ്‌ ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഷൈ​ല​കു​മാ​ർ പ​റ​ഞ്ഞു.

Read More

വ​യ​സ് വെ​റും ര​ണ്ട്! മോ​ഡ​ലിം​ഗി​ൽ മി​ന്നും താ​ര​മാ​യി സെ​റ; അഞ്ച് കിഡ്സ് ഷോപ്പുകളുടെ മോഡലാണ് സെറ ഇപ്പോൾ

വ​യ​സ് വെ​റും ര​ണ്ട്! പ​ക്ഷെ കു​ഞ്ഞു​സെ​റ ഇ​പ്പോ​ഴേ മോ​ഡ​ലിം​ഗ് താ​ര​മാ​ണ്. പ​ല​പ​ല ലു​ക്കി​ലും വേ​ഷ​ത്തി​ലു​മെ​ത്തു​ന്ന സെ​റ​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് സോ​ഷ്യ​ൽ‌ മീ​ഡി​യ​യി​ൽ വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.          സെ​റ​യെ ത​ങ്ങ​ളു​ടെ പ​ര​സ്യ​മോ​ഡ​ലാ​ക്കാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ച് നി​ര​വ​ധി ബ്രാ​ൻ​ഡു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം സി​നി​മ​യി​ലേ​ക്കും വി​ളി​യെ​ത്തി. തൃ​ശൂ​ർ മാ​ള സ്വ​ദേ​ശി​യാ​യ സ​നീ​ഷി​ന്‍റെ​യും സി​ജി​യു​ടെ ഏ​ക മ​ക​ളാ​ണ് സെ​റ. ഇ​ന്നും ഇ​ന്ന​ലെ​യു​മ​ല്ല, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ മാ​മ്മോ​ദീ​സ​യു​ടെ അ​ന്നു മു​ത​ലേ കു​ഞ്ഞു​സെ​റ താ​ര​മാ​ണ്. ച​ട​ങ്ങി​ലെ ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധ നേ​ടി​യ​തി​നു പി​ന്നാ​ലെ ഒ​മ്പ​താം മാ​സം മു​ത​ലു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി. തു​ട​ർ​ന്ന് സെ​റ​യ്ക്കു​വേ​ണ്ടി ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ന​ട​ത്താ​ൻ ആ​രം​ഭി​ച്ച​തോ​ടെ പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള ക്ഷ​ണം വ​ന്നു​തു​ട​ങ്ങി. ഇ​തി​ന​കം അ​ഞ്ചി​ലേ​റെ ക​മ്പ​നി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ൽ സെ​റ അ​ഭി​ന​യി​ച്ചു. കേ​ര​ള​ത്തി​ലെ 26 ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളെ കൂ​ടാ​തെ സൗ​ദി, ദു​ബാ​യ്, ബ​ഹ്റൈ​ൻ, കാ​ന​ഡ, യു​കെ എ​ന്നി​ങ്ങ​നെ​യു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൈ​റ്റു​ക​ൾ​ക്കു വേ​ണ്ടി​യും, നി​ര​വ​ധി…

Read More

ഞാ​ൻ കു​ട്ടി​ക്കാ​ല​ത്തു ആ​രാ​ധി​ച്ചി​രു​ന്ന ആ ​ക​ണ്ണു​ക​ൾ…! പൃ​ഥ്വി​രാ​ജി​നെ പ്രൊ​പ്പോ​സ് ചെ​യ്ത പെ​ൺ​കു​ട്ടി​യെ നേ​രി​ട്ടു​ക​ണ്ട അ​നു​ഭ​വം പ​ങ്കു​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

പൃ​ഥ്വി​രാ​ജി​നെ പ്രൊ​പ്പോ​സ് ചെ​യ്ത പെ​ൺ​കു​ട്ടി​യെ നേ​രി​ട്ടു​ക​ണ്ട അ​നു​ഭ​വം പ​ങ്കു​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. 2014ൽ ​സു​ന്ദ​രി​യെ ലു​വി​ൽ വ​ച്ച് ക​ണ്ട അ​നു​ഭ​വ​മാ​ണ് വി​നോ​ദ് എ​ന്ന ആ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പേ​ര് പോ​ലും ആ ​എ​ക്സൈ​റ്റ്മെ​ന്റി​ൽ ചോ​ദി​ച്ചി​ല്ലെ​ന്ന് വി​നോ​ദ് കു​റി​ക്കു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം 2003 ൽ ​ആ​ണ് സ്വ​പ്ന​ക്കൂ​ട് ഇ​റ​ങ്ങു​ന്ന​ത്. ആ ​ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജി​നെ പ്രൊ​പ്പോ​സ് ചെ​യു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ഒ​രു ചെ​റി​യ റോ​ളി​ൽ ആ​ണ് ഇ​വ​രെ ഞാ​ൻ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്……….​ സ്‌​ക്രീ​നി​ൽ ക​ണ്ട അ​ന്നേ​രം ത​ന്നെ ഹൃ​ദ​യം അ​ങ് കൊ​ണ്ടു​പോ​യി..​അ​വ​ര്…….​പ​ല​വ​ട്ടം ടി​വി​യി​ലും തി​യ​റ്റ​റി​ലും അ​ച്ഛ​ന്റെ കൂ​ടെ​യും സി​നി​മ ക​ണ്ടു….. അ​വ​രു​ടെ ക​ഥാ​പാ​ത്രം ഒ​ര​ല്പം കൂ​ടി സി​നി​മ​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് വെ​റു​തെ ആ​ഗ്ര​ഹി​ച്ചു…… ആ ​ക​ണ്ണു​ക​ൾ….​നി​മി​ഷ​നേ​രം കൊ​ണ്ട് മാ​ഞ്ഞു​പോ​യ ചെ​റു​പു​ഞ്ചി​രി…..കാ​ലം ക​ട​ന്നു പോ​യി…..​പ​ല സി​നി​മ​ക​ളി​ലും അ​വ​രെ തി​ര​ഞ്ഞു.​ക​ണ്ടി​ല്ല…..​ അ​ന്ന് ഇ​ന്ന​ത്തെ പോ​ലെ easily accessible ഇ​ന്റ​ർ​നെ​റ്റും മൊ​ബൈ​ലും ഒ​ന്നും ഇ​ല്ല.…

Read More

ഐ​ൻ​സ്റ്റൈ​ൻ കി​ഡ്! അ​നു​സ​ര​ണ ഒ​രു ദി​വ​സം മാ​ത്രം; ഈ ​ആ​റു​വ​യ​സു​കാ​രി​യു​ടെ ക​ഥ നൂ​റി​ലൊ​രാ​ൾ​ക്ക് സം​ഭ​വി​ക്കു​ന്ന​ത്

E = mc² എ​ന്ന പ്ര​സി​ദ്ധ​മാ​യ സ​മ​വാ​ക്യം വി​ഖ്യാ​ത ശാ​സ്ത്ര​ജ്ഞ​ന്‍ ആ​ല്‍​ബ​ര്‍​ട്ട് ഐ​ൻ​സ്റ്റൈ​ന്‍റെ ഈ ​സ​മ​വാ​ക്യം പോ​ലെ പ്ര​സി​ദ്ധ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​മു​ടി​യും. ചു​രു​ണ്ടി​രി​ക്കു​ന്ന ഒ​തു​ക്ക​മി​ല്ലാ​ത്ത മു​ടി​യെ​ന്ന ഐ​ന്‍​സ്റ്റൈ​ന്‍റെ ട്രേ​ഡ്മാ​ര്‍​ക്ക് ഒ​രു ആ​റു വ​യ​സു​കാ​രി​യെ​യും ശ്ര​ദ്ധേ​യ​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നൂ​റു പേ​ര്‍​ക്ക് ലോ​ക​ത്തി​ലെ നൂ​റോ​ളം പേ​ര്‍​ക്ക് ഈ ​അ​വ​സ്ഥ ബാ​ധി​ക്കാ​റു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​വ​രി​ല്‍ ഒ​രാ​ളാ​ണ് ന്യൂ​കാ​സി​ല്‍ നി​ന്നു​ള്ള ഫ്‌​ളോ​റ​ന്‍​സ് പാ​റ്റേ​ഴ്‌​സ​ൺ. ചു​രു​ണ്ട മു​ടി​യു​ള്ള ഫ്ളോ​റ​ന്‍​സ് പാ​റ്റേ​ഴ്‌​സ​ണെ ക​ണ്ടാ​ല്‍ ആ​ല്‍​ബ​ര്‍​ട്ട് ഐ​ൻ​സ്റ്റൈ​നെ പോ​ലെ ത​ന്നെ തോ​ന്നും. ‘പ്ര​ദേ​ശ​ത്തു​ള്ള എ​ല്ലാ​വ​ര്‍​ക്കും അ​വ​ളെ അ​റി​യാം പ്ര​ത്യേ​കി​ച്ച് ഇ​ങ്ങ​നെ​യു​ള്ള മു​ടി​യു​ള്ള കു​ഞ്ഞാ​ണെ​ന്ന് അ​റി​യാ​മെ​ന്നാ​ണ് ഫ്‌​ളോ​റ​ന്‍​സി​ന്‍റെ അ​മ്മ ജി​ല്‍ പെ​ഡി​ല്‍ റൈ​സ് പ​റ​ഞ്ഞ​ത്. അ​ച്ഛ​ന്‍ കൈ​ല്‍ പാ​റ്റേ​ഴ്‌​സ​ണ്‍, ഇ​തി​നോ​ടൊ​പ്പം ഇ​ങ്ങ​നെ​പ​റ​ഞ്ഞു – ‘അ​വ​ള്‍ എ​പ്പോ​ഴും ആ​ളു​ക​ളു​ടെ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ള്‍​ക്ക് ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. ‘ അ​വ​ളു​ടെ മു​ടി ചീ​കു​ന്ന​ത് അ​സാ​ധ്യ​മാ​ണ്. ഷ​വ​ര്‍ ഉ​പ​യോ​ഗി​ച്ച് മു​ടി ന​ന​യ്ക്കു​ന്ന​തും ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ്…

Read More

ഞ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​ത് ഒ​രു ചൂ​ട​ന്‍ നൃ​ത്തരം​ഗ​മാ​യി​രു​ന്നു, അ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യേ​ണ്ട ഒ​രു പ്രാ​യ​മു​ണ്ട്.! വെളിപ്പെടുത്തലുമായി ന​ട​ൻ ര​ണ്‍​വീ​ര്‍ സിം​ഗ്‌

ബോ​ളി​വു​ഡ് ന​ട​ൻ ര​ണ്‍​വീ​ര്‍ സിം​ഗി​നെ പ​ണ്ടൊ​രു ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ നി​ന്നും പി​ടി​ച്ച് പു​റ​ത്താ​ക്കി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തും താ​ര​റാ​ണി​യാ​യി​രു​ന്ന ര​വീ​ണ ട​ണ്ട​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ര​ണ്‍​വീ​ര്‍ ത​ന്നെ​യാ​ണ് പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ൺ​വീ​ർ കോ​ളേ​ജി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. അ​ക്ഷ​യ് കു​മാ​റും ക​ഥ​യി​ലു​ണ്ടാ​യി​രു​ന്നു. മും​ബൈ​യി​ലെ എ​സ്എ​ന്‍​ഡി​റ്റി കോ​ളേ​ജി​ല്‍ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ക്ഷ​യ് കു​മാ​റും ര​വീ​ണ ട​ണ്ട​നും മ​ഴ​യ​ത്ത് ഡാ​ന്‍​സ് ക​ളി​ക്കു​ന്ന രം​ഗ​മാ​യി​രു​ന്നു ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത്. താ​നും സു​ഹൃ​ത്തു​ക്ക​ളും ര​വീ​ണ​യു​ടെ സൗ​ന്ദ​ര്യ​ത്തി​ല്‍ മ​യ​ങ്ങി നോ​ക്കി നി​ന്നു പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ര​ണ്‍​വീ​ര്‍ പ​റ​യു​ന്ന​ത്. ത​ങ്ങ​ളു​ടെ നോ​ട്ട​ത്തി​ല്‍ അ​സ്വ​സ്ഥ​യാ​യ ര​വീ​ണ ത​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ര​ണ്‍​വീ​റി​നേ​യും സു​ഹൃ​ത്തു​ക്ക​ളേ​യും പി​ടി​ച്ച് പു​റ​ത്താ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ര​ണ്‍​വീ​റി​നെ​യും കൂ​ട്ടു​കാ​രേ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വി​ടെ നി​ന്നു പു​റ​ത്താ​ക്കി. മ​ട​ങ്ങിപ്പോകുംവ​ഴി അ​ക്ഷ​യ് കു​മാ​റി​നെ ക​ണ്ടു​വെ​ന്നും ത​ന്‍റെ ഹെ​യ​ര്‍ സ്‌​റ്റൈ​ലി​നെ അ​ക്ഷ​യ് കു​മാ​ര്‍ പ്ര​ശം​സി​ച്ചു​വെ​ന്നും കൂ​ടെ നി​ന്ന് ചി​ത്ര​മെ​ടു​ത്തു​വെ​ന്നും ര​ണ്‍​വീ​ര്‍ പ​റ​യു​ന്നു. അ​ക്ഷ​യ് കു​മാ​റി​നെ…

Read More

വെ​ള്ളം മാ​ത്രം കു​ടി​ച്ച് 21 ദി​വ​സം! ഈ ​ഉ​പ​വാ​സം ശ​രീ​ര​ത്തെ വി​ഷ​വി​മു​ക്ത​മാ​ക്കാ​നു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ മാ​ര്‍ഗം; അ​നു​ഭ​വം വി​വ​രി​ച്ച് താ​രം

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ അ​ധി​കം സ​ജീ​വ​മാ​ണ് ബോ​ളി​വു​ഡ് താ​രം ന​ര്‍​ഗീ​സ് ഫ​ക്രി. റോ​ക്ക് സ്റ്റാ​ര്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ന​ർ​ഗീ​സ് ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചത്. ​ ഇ​പ്പോ​ഴി​താ 21 ദി​വ​സം വെ​ള്ളം മാ​ത്രം കു​ടി​ച്ചു​കൊ​ണ്ട് ഉ​പ​വാ​സ​മാ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. വെ​ള്ളം മാ​ത്രം കു​ടി​ച്ചു​കൊ​ണ്ട് ഉ​പ​വ​സി​ക്കു​ന്പോ​ള്‍ കി​ട്ടു​ന്ന ആ​രോ​ഗ്യ ഗു​ണ​ങ്ങ​ളെ കു​റി​ച്ചും ന​ര്‍​ഗീ​സ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ വി​വ​രി​ക്കു​ന്നു​ണ്ട്. ഈ ​ഉ​പ​വാ​സം ശ​രീ​ര​ത്തെ വി​ഷ​വി​മു​ക്ത​മാ​ക്കാ​നു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ മാ​ര്‍​ഗ​മാ​ണെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ അ​ഭി​പ്രാ​യം. ഉ​പ​വാ​സം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ള്ള ദി​വ​സം ക​ഴി​ച്ച അ​ത്താ​ഴ​ത്തി​ന്‍റെ ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചു. വേ​വി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങും ഗ്രേ​വി​യും ഏ​താ​നും പ​ച്ച​ക്ക​റി​യു​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. 21 ദി​വ​സ​മാ​ണ് വെ​ള്ളം മാ​ത്രം കു​ടി​ച്ചു​കൊ​ണ്ട് താ​രം ഉ​പ​വ​സി​ക്കു​ന്ന​ത്. ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും ശ​രീ​ര​ത്തി​ല​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന വി​ഷാം​ശ​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന​തി​നും ഈ ​ഉ​പ​വാ​സം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

Read More

മേ​ഘ്‌​ന​യ്ക്ക് ര​ണ്ടാം വി​വാ​ഹം? ആ​ദ്യം ഈ ​വാ​ര്‍​ത്ത​യി​ല്‍ പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്, എ​ന്നാ​ല്‍…! യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രേ കേ​സു​മാ​യി ബി​ഗ് ബോ​സ് വി​ന്ന​ർ

ന​ടി മേ​ഘ്‌​ന രാ​ജി​ന്‍റെ ഭ​ര്‍​ത്താ​വും ക​ന്ന​ഡ ന​ട​നു​മാ​യ ചി​ര​ഞ്ജീ​വി സ​ര്‍​ജ​യു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ര്‍​പാ​ട് തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ ഒ​ന്ന​ട​ങ്കം ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ വി​യോ​ഗ​മു​ണ്ടാ​ക്കി​യ വേ​ദ​ന​യി​ല്‍ നി​ന്നും മേ​ഘ്‌​ന ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ഒ​രു മ​ക​ന്‍ കൂ​ടി ജ​നി​ച്ച​തോ​ടെ കു​ഞ്ഞി​ന്‍റെ കാ​ര്യ​ങ്ങ​ളു​മാ​യി ന​ടി തി​ര​ക്കി​ലാ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​ലേ​ക്ക് വൈ​കാ​തെ താ​ന്‍ തി​രി​ച്ച് വ​രു​മെ​ന്നും അ​താ​ണ് ചി​രു​വി​ന് ഇ​ഷ്ട​മെ​ന്നും മേ​ഘ്‌​ന അ​ടു​ത്ത കാ​ല​ത്ത് പ​റ​ഞ്ഞി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ചി​ര​ഞ്ജീ​വി​യു​ടെ ഒ​ന്നാം ഓ​ര്‍​മ​ദി​വ​സ​മാ​യി​രു​ന്നു. അ​ന്നേ ദി​വ​സം മ​ക​നെ പി​താ​വി​ന് അ​ന്ത്യ​വി​ശ്ര​മം ന​ല്‍​കി​യ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തി​രു​ന്നു. ഭ​ര്‍​ത്താ​വി​നെ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ര്‍​മ്മ​ക​ളി​ലൂ​ടെ താ​ന്‍ ഇ​നി​യും ജീ​വി​ക്കു​മെ​ന്നു മേ​ഘ്‌​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ള്‍ മേ​ഘ്‌​ന ര​ണ്ടാ​മ​തും വി​വാ​ഹി​ത​യാ​വാ​ന്‍ പോ​വു​ന്ന​താ​യി ചി​ല വാ​ര്‍​ത്ത​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത്. ക​ന്ന​ഡ​ത്തി​ലെ പ​ല പ്ര​മു​ഖ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ലും ന​ടി​യു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വ​ന്നി​രു​ന്നു. ബി​ഗ് ബോ​സ്…

Read More

ഐ​എ​സി​ലേ​ക്കു പോ​യ​ത് 100 മ​ല​യാ​ളി​ക​ൾ! ഇ​വ​രി​ൽ 72 പേ​ർ തൊ​ഴി​ൽ​പ​ര​മാ​യ ആ​വ​ശ്യ​ത്തി​നോ മ​റ്റോ വി​ദേ​ശ​ത്തുപോയവര്‍; ക​ണ​ക്കു​ക​ൾ നി​ര​ത്തി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: 2019 വ​രെ ഐ​എ​സി​ൽ ചേ​ർ​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ത് നൂ​റു മ​ല​യാ​ളി​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​വ​രി​ൽ 72 പേ​ർ തൊ​ഴി​ൽ​പ​ര​മാ​യ ആ​വ​ശ്യ​ത്തി​നോ മ​റ്റോ വി​ദേ​ശ​ത്തു പോ​യ​തി​നു ശേ​ഷം അ​വി​ടെ നി​ന്ന് ഐ​എ​സ് ആ​ശ​യ​ത്തി​ൽ ആ​കൃ​ഷ്ട​രാ​യി പോ​യ​വ​രാ​ണ്. ഇ​വ​രി​ൽ കോ​ഴി​ക്കോ​ട് തു​രു​ത്തി​യാ​ട് സ്വ​ദേ​ശി ദാ​മോ​ദ​ര​ന്‍റെ മ​ക​ൻ പ്ര​ജു ഒ​ഴി​കെ മ​റ്റെ​ല്ലാ​പേ​രും മു​സ്ലിം സ​മു​ദാ​യ​ത്തി​ൽ ജ​നി​ച്ച​വ​രാ​ണ്. മ​റ്റു​ള്ള 28 പേ​ർ ഐ​എ​സ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​യി കേ​ര​ള​ത്തി​ൽ നി​ന്നു ത​ന്നെ പോ​യ​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ 28 ​പേ​രി​ൽ അ​ഞ്ചു പേ​ർ മാ​ത്ര​മാ​ണ് മ​റ്റു മ​ത​ങ്ങ​ളി​ൽ നി​ന്നും ഇ​സ്ലാം മ​ത​ത്തി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ ശേ​ഷം ഐ​എ​സി​ൽ ചേ​ർ​ന്ന​ത്. അ​തി​ൽ ത​ന്നെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി നി​മി​ഷ എ​ന്ന ഹി​ന്ദു​മ​ത​ത്തി​ൽ​പെ​ട്ട യു​വ​തി പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബെ​ക്സ​ണ്‍ എ​ന്ന ക്രി​സ്ത്യ​ൻ യു​വാ​വി​നെ​യും എ​റ​ണാ​കു​ളം, ത​മ്മ​നം സ്വ​ദേ​ശി​നി​യാ​യ മെ​റി​ൻ ജേ​ക്ക​ബ് എ​ന്ന ക്രി​സ്ത്യ​ൻ യു​വ​തി ബെ​സ്റ്റി​ൻ എ​ന്ന…

Read More

കൊ​യി​ലാ​ണ്ടി​യു​ടെ”പ​ത്ര​മു​ത​ലാ​ളി’ മാ​ധ​വ​ൻ നാ​യ​ർ വി​ട​വാ​ങ്ങി

  കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യു​ടെ “പ​ത്ര​മു​ത​ലാ​ളി’ അ​ണേ​ല​കു​നി മാ​ധ​വ​ൻ നാ​യ​ർ (95)യു​ടെ വി​യോ​ഗം നാ​ടി​നെ ആ​കെ ദുഃഖ​ത്തി​ലാ​ഴ്ത്തി.​ ശാ​രീ​രി​ക അ​വ​ശ​ത​യെ തു​ട​ർ​ന്ന് അ​ണേ​ല​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​ഴ് പ​തി​റ്റാ​ണ്ട് കൊ​യി​ലാ​ണ്ടി​യി​ൽ പ​ത്ര​വി​ത​ര​ണം ന​ട​ത്തി കൊ​യി​ലാ​ണ്ടി​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു.20-ാം വ​യ​സി​ൽ കൊ​യി​ലാ​ണ്ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ത്ര​വി​ത​ര​ണം ആ​രം​ഭി​ച്ച മാ​ധ​വ​ൻ നാ​യ​ർ കൊ​യി​ലാ​ണ്ടി​യു​ടെ പ​ത്ര അ​ട​യാ​ള​മാ​യി​രു​ന്നു. അ​ണേ​ല​യി​ൽ നി​ന്നും പു​ല​ർ​ച്ചെ നാ​ലോ​ടെ ന​ട​ന്ന് കൊ​യി​ലാ​ണ്ടി​യി​ലെ​ത്തി​യാ​ണ് പ​ത്ര​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.​ മാ​ധ​വ​ൻ നാ​യ​രു​ടെ കൈ​യി​ൽ നി​ന്നും പ​ത്രം വാ​ങ്ങി വാ​യി​ക്കു​ന്ന നി​ര​വ​ധി പ്ര​മു​ഖ​രും ഉ​ണ്ടാ​യി​രു​ന്നു.​ മു​ൻ​നി​ര പ​ത്ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പ​ത്ര​ങ്ങ​ളു​ടെ ഏ​ജ​ന്‍റാ​യി​രു​ന്നു പി​ന്നീ​ട് ദീ​പി​കയു​ടെ​യും രാ​ഷ്ട്ര​ദീ​പി​ക​യു​ടെ​യും ഏ​ജ​ന്‍റാ​യി. 90-ാം വ​യ​സി​ൽ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ മാ​ധ​വ​ൻ നാ​യ​രെ ആ​ദ​രി​ച്ചി​രു​ന്നു. ശാ​രീ​രി​ക അ​വ​ശ​ത​യെ തു​ട​ർ​ന്ന് പ​ത്ര​വി​ത​ര​ണം നി​ർ​ത്തു​ന്ന​ത് വ​രെ ദീ​പി​ക​യു​ടെ ഏ​ജ​ന്‍റാ​യി​രു​ന്നു. മാ​ധ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ കാ​ന​ത്തി​ൽ ജ​മീ​ല​എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ.​മാ​രാ​യ കെ.​ദാ​സ​ൻ, പി.​വി​ശ്വ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ…

Read More

പ്രായോഗിക യാഥാര്‍ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കരുത് ! ലൈംഗികബന്ധത്തിന്റെ പേരില്‍ ആണിനെതിരേ മാത്രം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അവളുടെ സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഭവത്തില്‍ ആണിനെതിരേ മാത്രം പോക്‌സോ കേസ് എടുക്കാനാവില്ലെന്ന് കൊല്‍ക്കൊത്ത ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം സമ്മതമായി കണക്കാക്കരുതെന്ന നിയമ വശം മാനസികാവസ്ഥ, പക്വത, മുന്‍കാല പെരുമാറ്റം എന്നിവയുടെ കൂടി അടിസ്ഥാനത്തില്‍ വേണം പ്രയോഗിക്കാനെന്ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞു. പതിനാറര വയസ്സുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 22കാരനെതിരെ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി പരാമര്‍ശം. ഒരു വിഭാഗത്തിന്റെ ലൈംഗിക അവയവത്തിന്റെ പ്രത്യേക കൊണ്ടുമാത്രം, പെനട്രേഷന്‍ എന്ന കുറ്റത്തിന് ശിക്ഷിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-1 വകുപ്പ്, പോക്സോ നിയമത്തിലെ നാലാം വകുപ്പ് എന്നിവ പ്രകാരം കുറ്റക്കാരനാണെന്ന് വിചാരണക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. താനുമായി ബന്ധമുണ്ടായിരുന്ന കാര്യം പെണ്‍കുട്ടി കോടതിക്കു മുമ്പാകെ സമ്മതിച്ചിട്ടുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി.…

Read More