മീനിന് പകരം ലൈംഗികത ! നാട്ടില്‍ എയ്ഡ്‌സ് പടര്‍ന്നതോടെ ഈ പരിപാടി ഇനി വേണ്ടെന്ന് ഉറച്ച തീരുമാനവുമായി യുവതികള്‍;പിന്നെ നടന്നത്…

വിചിത്രമായ ആചാരങ്ങള്‍ കൊണ്ട് കുപ്രസിദ്ധമാണ് പല ആഫ്രിക്കന്‍ ഗ്രാമങ്ങളും. കെനിയയില്‍, വിക്ടോറിയ തടാകത്തിന്റെ കരയില്‍ എന്‍ഡുരു ബീച്ച് എന്നൊരു ഗ്രാമമുണ്ട്. മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ ജനവിഭാഗത്തില്‍ കാലങ്ങളായി ഒരു ആചാരം നിലനിന്നിരുന്നു. ഗ്രാമത്തിലെ പുരുഷന്മാര്‍ രാവിലെ കടലില്‍ പോയി മീന്‍ പിടിച്ചു കൊണ്ടുവരുമ്പോള്‍ സ്ത്രീകള്‍ കുട്ടകളുമായി കടപ്പുറത്ത് കാത്തു നില്‍ക്കും. ഈ മീന്‍ വാങ്ങി കുട്ടകളില്‍ നിറച്ച് തലച്ചുമടായി സമീപത്തെ ചന്തകളില്‍ കൊണ്ടുചെന്നു വിറ്റഴിച്ചിട്ടു വേണം അവര്‍ക്ക് അന്നന്നത്തെ ആഹാരത്തിനുള്ള വഴി കണ്ടെത്താന്‍. അതൊന്നു മാത്രമായിരുന്നു അവരുടെ ഉപജീവന മാര്‍ഗം. ഒരൊറ്റ കുഴപ്പം മാത്രം, ഈ പുരുഷന്മാരില്‍ നിന്ന് മീന്‍ കിട്ടണമെങ്കില്‍, ഈ സ്ത്രീകള്‍ അവരുമായി സെക്‌സില്‍ ഏര്‍പ്പെട്ടേ മതിയാകൂ എന്നതായിരുന്നു അവിടത്തെ കീഴ് വഴക്കം. ഈ വിചിത്രമായ രീതി കാരണം നാട്ടില്‍ HIV എയിഡ്‌സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടായി. സ്ത്രീകള്‍ക്ക് ഈ പ്രവണതയോട് ഒട്ടും…

Read More

വേണേല്‍ താലിബാനെക്കൂടി വിളിക്കാം കേട്ടോ…എന്ന് പാക്കിസ്ഥാന്‍ ! വോ…വേണ്ട എന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സമ്മേളനം റദ്ദാക്കി. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സമ്മേളനം തന്നെ റദ്ദാക്കിയത്. സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. പാക്ക് നിര്‍ദേശം ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ എതിര്‍ത്തുവെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതു പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലെന്നാണു വിവരം. തുടര്‍ന്നാണു യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തവണ നേപ്പാള്‍ ആണ് സാര്‍ക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോടു പൊതുവെ മറ്റു ലോകരാജ്യങ്ങള്‍ക്കും നിസ്സഹകരണ മനോഭാവമാണ്. യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടവരാണു താലിബാന്‍ മന്ത്രിസഭയില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത് എന്നതും ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ നടന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍…

Read More

അ​ങ്ങ​നെ​യ​ല്ല, ഇ​ങ്ങ​നെ പോ​യാ​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാം..! വെ​ള്ള പെ​യി​ന്‍റി​നൊ​പ്പം വ​യ​ല​റ്റും ഗോ​ൾ​ഡ​ൻ ക​ള​റോ​ടു കൂ​ടി​യ വ​ര​ക​ളും..! ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്ക് ക​ള​ർ കോ​ഡു​മാ​യി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കും ക​ള​ർ കോ​ഡ് ന​ട​പ്പാ​ക്കു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ഒ​രേ പോ​ലു​ള്ള ക​ള​ർ ന​ൽ​കി​യ​തു പോ​ലെ​യാ​ണ് കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ൾ​ക്കും ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ഇ​ത് ന​ട​പ്പാ​ക്കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ടൂ​റി​സ്റ്റ് ബ​സു​ക​ളി​ൽ ഇ​പ്പോ​ൾ ഉ​ള്ള വ്യ​ത്യ​സ്ഥ പെ​യി​ന്‍റിം​ഗു​ക​ളി​ലൂ​ടെ ന​ട​ൻ​മാ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും മ​റ്റു ത​ര​ത്തി​ൽ പേ​ടി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. യാ​ത്ര​ക്കി​ട​യി​ൽ മ​റ്റു ഡ്രൈ​വ​ർ​മാ​രെ ഇ​ത്ത​രം ചി​ത്ര​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​ന് ഒ​രു കാ​ര​ണ​മ​ത്രേ. കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്ക് ഒ​രു നി​റ​ത്തി​ലു​ള്ള പെ​യി​ന്‍റിം​ഗ് കോ​ഡ് ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോറി​റ്റി മീ​റ്റിം​ഗി​ലാ​ണ് തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. 2022 ജ​നു​വ​രി ഒ​ന്നു മു​ത​ൽ പു​റ​ത്തി​റ​ക്കു​ന്ന എ​ല്ലാ കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച പെ​യി​ന്‍റിം​ഗ് മാ​ത്ര​മേ…

Read More

താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ക്കി​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​വി​ല്ലെ​ന്ന് യു​വാ​വ് ! കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് ജാ​ത​കം ചേ​രി​ല്ലെ​ന്ന്; അ​വ​സാ​നം ഇ​യാ​ളോ​ട് കോ​ട​തി പ​റ​ഞ്ഞ​ത്…

ഗ​ര്‍​ഭി​ണി​യാ​ക്കി​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ യു​വാ​വി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ബോ​ബെ ഹൈ​ക്കോ​ട​തി. ജാ​ത​കം ചേ​രി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ അ​വി​ഷേ​ക് മി​ത്ര വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്‍​മാ​റി​യ​ത്. ജാ​ത​ക​പ്പൊ​രു​ത്തം വി​വാ​ഹം ചെ​യ്യാ​തി​രി​ക്കാ​നു​ള്ള ഒ​ഴി​വു​ക​ഴി​വ് ആ​ക്ക​രു​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ പ്ര​ണ​യി​ക്കു​ക​യും വി​വാ​ഹം ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞു ശാ​രീ​രി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും ചെ​യ്ത അ​വി​ഷേ​ക് , യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ പി​ന്‍​മാ​റി​യെ​ന്നാ​ണ് പ​രാ​തി. ഇ​രു​വ​രെ​യും വി​ളി​ച്ചു​വ​രു​ത്തി ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ല്‍ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ടു ജാ​ത​ക​ത്തി​ന്റെ പേ​രി​ല്‍ പി​ന്മാ​റി​യ​തോ​ടെ കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

​മര​പ്പൊ​ത്തു​ക​ൾ ഇ​ല്ലാ​താ​കു​ന്ന കാ​ലം; വാ​സ​സ്ഥ​ല​മി​ല്ലാ​തെ അ​ഞ്ഞൂ​റി​ലേ​റെ പ​ക്ഷി​മൃ​ഗാ​ദി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: പാ​ന്പു​ക​ൾ​ക്ക് മാ​ള​മു​ണ്ട് പ​റ​വ​ക​ൾ​ക്കാ​കാ​ശ​മു​ണ്ട് എ​ന്ന പ്ര​ശ​സ്ത​മാ​യ ഗാ​നം ഇ​ന്നും പാ​ടു​ന്ന മ​ല​യാ​ളി​ക​ൾ അ​റി​യു​ക….​വ​ൻ​മ​ര​ങ്ങ​ളും അ​തി​ലെ മ​ര​പ്പൊ​ത്തു​ക​ളും ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. മ​ര​പ്പൊ​ത്തു​ക​ൾ ഇ​ല്ലാ​തെ വ​ന്ന​തോ​ടെ അ​ഞ്ഞൂ​റി​ലേ​റെ ഇ​ന​ങ്ങ​ളി​ലു​ള്ള പ​ക്ഷി​മൃ​ഗാ​ദി​ക​ളാ​ണ് വാ​സ​സ്ഥ​ലം ന​ഷ്ട​പ്പെ​ട്ട് ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പൊ​ത്തു​ക​ളി​ൽ താ​മ​സി​ക്കു​ന്ന പാ​ന്പും ത​ത്ത​മ്മ​യും കു​ഞ്ഞു​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് ക​ഥാ​പു​സ്ത​ക​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക​പ്പു​റം ത​ങ്ങ​ളു​ടെ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളെ അ​റി​യാ​നു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കൂ​ടി​യാ​യി​രു​ന്നു. പൊ​ത്തു​ക​ളോ​ടു​കൂ​ടി​യ വ​ൻ​മ​ര​ങ്ങ​ൾ ന​ഷ്ട​മാ​യ​പ്പോ​ൾ അ​ത് ന​മ്മു​ടെ ആ​വാ​സ​വ്യ​സ്ഥ​ക്ക് വ​ൻ ആ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. കേ​ര​ള ഫോ​റ​സ്റ്റ് റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വൈ​ൽ​ഡ് ലൈ​ഫ് ബ​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി​യും ശാ​സ്ത്ര​ജ്ഞ​നു​മാ​യ പെ​റോ​ത്ത് ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ൻ​മ​ര​ങ്ങ​ളി​ലെ മ​ര​പ്പൊ​ത്തു​ക​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ത്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഉ​ഷ്ണ​മേ​ഖ​ലാ വ​ന​ങ്ങ​ളി​ലെ പൊ​ത്തു​ക​ളു​ടെ ഘ​ട​ന​യും പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ഉ​പ​യോ​ഗ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് 517 പ​ക്ഷി​മൃ​ഗാ​ദി​ക​ൾ പൊ​ത്തു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ലെ 18.4 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ക​ശേ​രു മൃ​ഗ​ങ്ങ​ൾ പൊ​ത്തു​ക​ളെ​യാ​ണ് താ​മ​സ​ത്തി​നാ​യി…

Read More

ലോ​ട്ട​റി ടി​ക്ക​റ്റി​ൽ ന​മ്പ​ർ‌ വെ​ട്ടി​യൊ​ട്ടി​ച്ച് ത​ട്ടി​പ്പ്; എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ൻ ലോ​ട്ട​റി​ക്കാ​ര​നി​ൽ നി​ന്ന്  പ​ണം ത​ട്ടി​യ​താ​യി പ​രാ​തി

ചേ​ർ​പ്പ്: ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന​ക്കാ​ര​നെ വ്യാ​ജ ന​ന്പ​ർ ഒ​ട്ടി​ച്ച ടി​ക്ക​റ്റു ന​ൽ​കി ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. ആ​ന​ക്ക​ല്ല് ശി​വ​ജി ന​ഗ​റി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കു​ന്ന​ത്തു​പ​റ​ന്പി​ൽ മോ​ഹ​ന​നെ(72)​യാ​ണു വ്യാ​ജ ന​ന്പ​റി​ലു​ള്ള ടി​ക്ക​റ്റ് ഒ​ട്ടി​ച്ചു ന​ൽ​കി ക​ബ​ളി​പ്പി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​ഴ്ച ന​റു​ക്കെ​ടു​ത്ത നി​ർ​മ​ൽ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റി​ലെ ന​ന്പ​റി​ന് 1,100 രൂ​പ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ന​ന്പ​ർ ഒ​ട്ടി​ച്ച​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ മോ​ഹ​ന​ൻ ടി​ക്ക​റ്റ് ത​ന്ന​വ​ർ​ക്ക് ആ ​തു​ക​യ്ക്കു​ള്ള പു​തി​യ ടി​ക്ക​റ്റും പ​ണ​വും ന​ൽ​കി. പി​ന്നീ​ടാ​ണു ന​ന്പ​ർ വെ​ട്ടി​യൊ​ട്ടി​ച്ചു വ്യാ​ജ ടി​ക്ക​റ്റാ​ണെ​ന്ന് അ​റി​യു​ന്ന​ത്. അ​വി​ണി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ.​പ്ര​ദീ​പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മോ​ഹ​ന​ൻ നെ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

മ​ല​യാ​ളി ഡാ ! ​മ​ല​യാ​ളി​യാ​യ മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് വീ​ടി​ന​ക​ത്ത് എ​ടു​ത്ത​ത് 20 അ​ടി ആ​ഴ​മു​ള്ള കു​ഴി;​ഒ​ടു​വി​ല്‍ സം​ഭ​വി​ച്ച​തോ…

മ​ല​യാ​ളി​യാ​യ മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്കും വി​ശ്വ​സി​ച്ച് നി​ധി​യ്ക്കാ​യി വീ​ട് കു​ഴി​ച്ച ദ​മ്പ​തി​ക​ള്‍​ക്ക് പി​ണ​ഞ്ഞ​ത് വ​ലി​യ അ​മ​ളി. മൈ​സൂ​രി​ലെ ചാ​മ​രാ​ജ​ന​ഗ​റി​ലെ അ​മ്മ​ന​പു​രം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്കു​ക​ള്‍ വി​ശ്വ​സി​ച്ച് വീ​ട്ടി​ന​ക​ത്ത് 20 അ​ടി ആ​ഴ​ത്തി​ലു​ള്ള കു​ഴി​യാ​ണ് വീ​ട്ടു​ട​മ​യാ​യ സോ​മ​ണ്ണ എ​ടു​ത്ത​ത്. കു​റ​ച്ചു​കാ​ലം മു​മ്പ് വീ​ട്ടി​ന്റെ ഉ​ള്ളി​ല്‍ ക​ണ്ട പാ​മ്പി​നെ ത​ല്ലി​ക്കൊ​ന്നി​രു​ന്നു. എ​ന്നാ​ല്‍, ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ര​ണ്ടു പാ​മ്പു​ക​ള്‍​കൂ​ടി വീ​ട്ടി​ലെ​ത്തി. ഇ​തോ​ടെ സോ​മ​ണ്ണ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ള്‍ ജ്യോ​ത്സ്യ​നെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു അ​വ​രു​ടെ നി​ര്‍​ദ്ദേ​ശം. തു​ട​ര്‍​ന്ന് ജ്യോ​ത്സ്യ​ന്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഒ​രു മ​ന്ത്ര​വാ​ദി​യെ ഇ​വ​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. വീ​ട്ടി​ന​ക​ത്ത് നി​ധി​യു​ണ്ടെ​ന്നും അ​തി​നു കാ​വ​ല്‍​നി​ല്‍​ക്കു​ന്ന​വ​യാ​ണ് പാ​മ്പു​ക​ളെ​ന്നും മ​ന്ത്ര​വാ​ദി സോ​മ​ണ്ണ​യെ​യും ഭാ​ര്യ​യെ​യും വി​ശ്വ​സി​പ്പി​ച്ചു. വീ​ട്ടി​ല്‍ പാ​മ്പു​ക​ളെ ക​ണ്ട ഭാ​ഗം കു​ഴി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്ന് മ​ന്ത്ര​വാ​ദി സോ​മ​ണ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി പൂ​ജ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം ദ​മ്പ​തി​ക​ള്‍ പാ​മ്പു​ക​ളെ ക​ണ്ട മു​റി​യി​ല്‍ കു​ഴി​യെ​ടു​ക്ക​ല്‍ ആ​രം​ഭി​ച്ചു. അ​യ​ല്‍​ക്കാ​ര്‍​ക്ക് സം​ശ​യം ഉ​ണ്ടാ​ക്കാ​തെ​യാ​യി​രു​ന്നു കു​ഴി​യെ​ടു​ക്ക​ല്‍. അ​തു​കൊ​ണ്ടു​ത​ന്നെ കു​ഴി​യി​ല്‍…

Read More

ഇ​ങ്ങ​നെ ചെ​യ്യൂ, റം​ബൂ​ട്ടാ​നി​ൽ നി​ന്നും ന​ല്ല വി​ള​വെ​ടു​ക്കാം;​ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വ​രു​മാ​ന​ത്തോ​ടൊ​പ്പം തൊ​ടി​ക​ൾ​ക്കു ചാ​രു​ത​യും

  റം​ബൂ​ട്ടാ​ൻ പ​ഴ​ങ്ങ​ളു​ടെ പു​റം​തോ​ടി​ലെ രോ​മ​ങ്ങ​ൾ ക​ടും ചു​വ​പ്പാ​കു​ന്ന സ​മ​യ​ത്താ​ണു വി​ള​വെ​ടു​ക്കേ​ണ്ട​ത്. പാ​ക​മാ​കു​ന്ന മു​റ​യ്ക്ക് ഘ​ട്ട​ങ്ങ​ളാ​യി വി​ള​വെ​ടു​ക്കാം. അ​വ​സാ​ന ഘ​ട്ട വി​ള​വെ​ടു​പ്പി​നോ​ടൊ​പ്പം ത​ന്നെ കൊ​ന്പു​കോ​ത​ലും ന​ട​ത്ത​ണം. ഇ​തി​നാ​യി വി​ള​വെ​ടു​ത്ത ശി​ഖ​ര​ങ്ങ​ളു​ടെ അ​ഗ്ര​ഭാ​ഗ​ത്തു​നി​ന്ന് അ​ര​യ​ടി​യോ​ളം താ​ഴ്ത്തി മു​റി​ച്ചു നീ​ക്കി​യാ​ൽ മ​തി. ഇ​പ്ര​കാ​രം ശാ​ഖ​ക​ളെ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ വ​ള​ർ​ത്തി തു​ട​ർ​ന്നു​ള്ള സീ​സ​ണി​ൽ പൂ ​പി​ടു​ത്ത​തി​നു സ​ജ്ജ​മാ​ക്കി ന​ല്ല വി​ള​വി​നു വ​ഴി​യൊ​രു​ക്കാം. വി​ള​വെ​ടു​പ്പി​നെ തു​ട​ർ​ന്നു​ള്ള കൊ​ന്പു​കോ​ത​ലി​നു ശേ​ഷ​മാ​ണു വ​ള​മി​ടേ​ണ്ട​ത്. ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ നൈ​ട്ര​ജ​ൻ ക​ല​ർ​ന്ന വ​ള​ങ്ങ​ൾ ന​ൽ​കു​ന്ന​ത് തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ക​രു​ത്തു​റ്റ ശാ​ഖ​ക​ൾ ഉ​ണ്ടാ​യി ധാ​രാ​ളം പൂ​ങ്കു​ല​ക​ൾ ഉ​ണ്ടാ​കാ​ൻ വ​ഴി​യൊ​രു​ക്കും. ഒ​ക്ടോ​ബ​ർ , ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലും പ​രാ​ഗ​ണം ന​ട​ക്കും. ഒ​രു മാ​സ​ത്തി​നു ശേ​ഷം തു​ട​ർ​ന്നു​ള്ള മൂ​ന്നു മാ​സ​ങ്ങ​ളി​ൽ ഓ​രോ മാ​സ​വും മ​ര​ങ്ങ​ളു​ടെ പ്രാ​യ​മ​നു​സ​രി​ച്ചു 200 ഗ്രാം ​മു​ത​ൽ 500 ഗ്രാം ​വ​രെ പൊ​ട്ടാ​ഷ് ന​ൽ​കു​ന്ന​ത് ഗു​ണ​മേ​ന്മ​യു​ള്ള പ​ഴ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സ​ഹാ​യി​ക്കും.…

Read More

സ​ഹോ​ദ​രി ഭ​ക്ഷ​ണം മോ​ഷ്ടി​ക്കു​ന്നു, ഗ​തി​കെ​ട്ടാ​ൽ പി​ന്നെ എ​ന്തു ചെ​യ്യും! ടാറ്റമിന്‍റെപ്ര​വൃ​ത്തി ശ​രി​യാ​ണെ​ന്നും തെ​റ്റാ​ണെ​ന്നും പ​റ​യു​ന്ന​വ​രും നി​ര​വ​ധി​

ല​ണ്ട​നി​ലെ ഒ​രു ശി​ൽ​പ വി​ദ്യാ​ർ​ഥി​യാ​ണ് ടാ​റ്റം പാ​ർ​ഡ​ൻ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ടാറ്റം ഇ​പ്പോ​ൾ താ​ര​മാ​ണ്. ടാറ്റമിന്‍റെപ്ര​വൃ​ത്തി ശ​രി​യാ​ണെ​ന്നും തെ​റ്റാ​ണെ​ന്നും പ​റ​യു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. ഇ​ങ്ങ​നെ ചെ​യ്യാ​മോ ടാ​റ്റ​മി​ന്‍റെ സ​ഹോ​ദ​രി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളെ​ല്ലാം മോ​ഷ്ടി​ച്ചു ഭ​ക്ഷി​ക്കു​ക​യാ​ണ്. ടാ​റ്റം എ​ന്തെ​ങ്കി​ലും ക​ഴി​ക്കാ​നാ​യി ഫ്രി​ഡ്ജ് തു​റ​ക്കു​ന്പോ​ൾ അ​തി​ൽ ഒ​ന്നും ഉ​ണ്ടാ​കി​ല്ല. കു​റെ നാ​ളു​ക​ളാ​യി ഇ​താ​ണ് അ​വ​സ്ഥ. ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണം എ​ന്ന് ചി​ന്തി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടും കു​റ​ച്ചു നാ​ളാ​യി. ഒ​ടു​വി​ൽ അ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടെ​ത്തി. മു​ള​ക്, മു​ള​പ്പി​ച്ച ഉ​ള്ളി എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ​ച്ച​ക്ക​റി​ക​ൾ രു​ചി​ക​ര​മാ​യ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളാ​യ ഡോ​ണ​റ്റ്, ബി​സ്ക്ക​റ്റ്, പേ​സ്ട്രി എ​ന്നി​വ​യാ​ക്കി മാ​റ്റി​ക്കൊ​ണ്ടാ​ണ് അ​വ​ളു​ടെ സ​ഹോ​ദ​രി​ക്ക് പ​ണി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്! ശി​ൽ​പ്പി​യ​ല്ലേ… “അ​വ​ൾ എ​ന്‍റെ ചോ​ക്ലേ​റ്റ് മു​ക്കി​യ സ്ട്രോ​ബെ​റി എ​ടു​ക്കു​മാ​യി​രു​ന്നു. അ​തി​നാ​ൽ ബ്ര​സ​ൽ​സി​ൽ (പേ​സ്ട്രീ)​മു​ള​പ്പി​ച്ച ഉ​ള്ളി ഒ​ളി​പ്പി​ക്കാ​നു​ള്ള ആ​ദ്യ​ത്തെ ആ​ശ​യം ത​നി​ക്ക് കി​ട്ടി​യെ​ന്ന് ടാ​റ്റം ടി​ക് ടോ​ക്കി​ൽ പ​ല​ഹാ​ര​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​ക​ൾ​ക്കാ​പ്പം പ​ങ്കി​ട്ടി​രു​ന്നു. അ​തി​ൽ ഒ​രു മ​സാ​ല…

Read More

വ​ണ്ടി​ക്കു​ള്ളി​ൽ ഫാ​മി​ലി​യാ​ണ് സാ​റേ..! പി​ടി​യി​ലാ​യ സം​ഘ​ത്തി​ലെ ക​മി​താ​ക്ക​ളാ​യി​രു​ന്നു ശ്രീ​മോ​നും ത്വ​യ്ബ​യും; പെ​ട്ടു​പോ​യ എ​ക്സൈ​സ്; ക​ടി​ച്ചു​കീ​റും റോ​ട്‌​വീ​ല​ർ

സ​മീ​പ​കാ​ല റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി​യ എ​ക്സൈ​സി​ന്‍റെ വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട​യാ​യി​രു​ന്നു കൊ​ച്ചി​യി​ലെ കാ​ക്ക​നാ​ടു​ള്ള ഒ​രു ഫ്ലാ​റ്റി​ൽ അ​ടു​ത്തി​ടെ അ​ര​ങ്ങേ​റി​യ​ത്. അ​തി​മാ​ര​ക​മാ​യ എം​ഡി​എം​എ​യെ​ന്ന മ​യ​ക്കു​മ​രു​ന്നു ശേ​ഖ​ര​വു​മാ​യി ര​ണ്ടു യു​വ​തി​ക​ള​ട​ക്കം ആ​റു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഈ ​സം​ഭ​വ​ത്തി​ൽ എ​ക്സൈ​സി​നെ ഞെ​ട്ടി​ച്ച​ത് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന രീ​തി​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ല​ഹ​രി​ക​ട​ത്ത്. നാ​യ്ക്ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ പാ​യ്ക്ക​റ്റി​ൽ​നി​ന്നു ഭ​ക്ഷ​ണം എ​ടു​ത്തു മാ​റ്റി ഇ​തി​ൽ മ​യ​ക്കു​മ​രു​ന്ന് നി​റ​ച്ചാ​ണ് ഇ​വ​ർ ക​ട​ത്ത് ന​ട​ത്തി​യി​രു​ന്ന​ത്. ചെ​ന്നൈ ആ​സ്ഥാ​ന​മാ​ക്കി​യ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ കൊ​ച്ചി ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​യി​രു​ന്നു ഈ ​ക​ട​ത്ത്. കേ​സി​ൽ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റി​നെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ് വി​ഭാ​ഗ​ത്തി​ൽ ഭി​ന്ന​ത​യും രൂ​ക്ഷ​മാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വി​വാ​ദ​ങ്ങ​ളു​യ​ർ​ന്ന​തു മൂ​ലം എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കാ​മു​ക​ൻ​മാ​രു​ടെ വ​ല​യി​ൽ കു​രു​ങ്ങി​യ ത്വ​യ്ബ​യും ഷ​ബ്ന​യു​മെ​ന്ന ര​ണ്ട് യു​വ​തി​ക​ളാ​ണ് ഈ ​കേ​സി​ലെ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ൾ. വ​ണ്ടി​ക്കു​ള്ളി​ൽ…

Read More