മ​ട്ട​ന്നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്രം ദേ​വ​സ്വം ബോ​ർ​ഡ് ഏ​റ്റെ​ടു​ത്തു; പെ​ട്രോ​ളൊ​ഴി​ച്ചു പ്ര​തി​ഷേ​ധം

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്രം ദേ​വ​സ്വം ബോ​ർ​ഡ് ഏ​റ്റെ​ടു​ത്തു. ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളും ഒ​ഴി​ച്ചു. ക്ഷേ​ത്രം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഏ​റ്റെ​ടു​ത്ത​തി​നെ തു​ട​ർ​ന്നു എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ചു​മ​ത​ല​യേ​റ്റു. ഇ​ന്നു രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ എ​ത്തു​ന്ന​താ​യു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്നു എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​രെ ക്ഷേ​ത്ര ക​വാ​ട​ത്തി​ൽ വ​ച്ചു ഇവരെ ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പെ​ട്രോ​ൾ ഒ​ഴി​ച്ച​ത്. പോ​ലീ​സ് ഇ​ട​പ്പെ​ട്ട് പെ​ട്രോ​ൾ കു​പ്പി പി​ടി​ച്ചു വാ​ങ്ങി പ്ര​തി​ഷേ​ധ​ക്കാ​രെ പി​ടി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ക്ഷേ​ത്ര ക​വാ​ട​ത്തി​ന്‍റെ ഗേ​റ്റും വാ​തി​ലും അ​ട​ച്ചി​ട്ട​തി​നാ​ൽ പൂ​ട്ട് പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. ക്ഷേ​ത്ര ഓ​ഫീ​സും കൗ​ണ്ട​റും പൂ​ട്ടി​യി​ട്ട​തി​നാ​ൽ ഇ​വ​യു​ടെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ചു​മ​ത​ല​യേ​റ്റ​ടു​ത്ത​ത്. ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു ക്ഷേ​ത്രം…

Read More

അ​ടി​മ വ്യാ​പാ​രം നി​ര്‍​ത്ത​ലാ​ക്കി​യ ഏ​ബ്ര​ഹാം ലി​ങ്ക​ണ്‍

എം. ആ​ർ​പ്പൂ​ക്ക​ര ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ന​ടു​വി​ല്‍ 1809 ഫെ​ബ്രു​വ​രി 12-ന് ​ഏ​ബ്ര​ഹാം ലി​ങ്ക​ണ്‍ ജ​നി​ച്ചു. പ​തി​നൊ​ന്നാം വ​യ​സി​ലാ​ണു വി​ദ്യാ​ല​യ​ത്തി​ല്‍ ചേ​ര്‍​ന്ന​ത്. പ​ഠ​ന​ത്തി​ല്‍ മി​ടു​ക്ക​ന്‍. ഒ​ഴി​വു​നേ​ര​ത്ത് അ​ച്ഛ​ന്‍റെ ജോ​ലി​ക​ളി​ല്‍ സ​ഹാ​യി​ച്ചു. വാ​യ​ന​യി​ല്‍ അ​തീ​വ​താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്ന ലി​ങ്ക​ണ്‍ ക​വി​ത​യും ലേ​ഖ​ന​വും എ​ഴു​തി​യി​രു​ന്നു. രാ​ഷ്്ട്രീ​യ​ത്തി​ല്‍ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്ന അ​ദേ​ഹം 1832-ല്‍ ​നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു​പോ​യി. നി​രാ​ശ അ​ദേ​ഹ​ത്തി​ന്‍റെ നി​ഘ​ണ്ടു​വി​ലി​ല്ലാ​യി​രു​ന്നു. തി​ക​ഞ്ഞ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കി​ട​യി​ലും പ​ഠി​ച്ച്, ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ വ​ക്കീ​ലാ​യി. 1842-ല്‍ ​മേ​രി ടോ​ഡി​യെ ക​ല്യാ​ണം ക​ഴി​ച്ചു. 1860-ല്‍ ​റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ദേ​ഹം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. 1862 സെ​പ്റ്റം​ബ​ര്‍ 22-ന് ​അ​ടി​മ വ്യാ​പാ​രം നി​രോ​ധി​ച്ചു​കൊ​ണ്ട് അ​ദേ​ഹം ഉ​ത്ത​ര​വി​റ​ക്കി. അ​തി​നെ​ച്ചൊ​ല്ലി അ​മേ​രി​ക്ക​യി​ല്‍ തെ​ക്കും വ​ട​ക്കും ഉ​ള്ള​വ​ര്‍ ത​മ്മി​ല്‍ യു​ദ്ധം ആ​രം​ഭി​ച്ചു. നാ​ലു​വ​ര്‍​ഷം യു​ദ്ധം നീ​ണ്ടു​നി​ന്നു. ഒ​ടു​വി​ല്‍ സം​സ്ഥാ​ന​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ടി​മ വ്യാ​പാ​രം നി​ര്‍​ത്ത​ലാ​ക്കി. അ​തി​നി​ട​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ ​ന​ന്മ​നി​റ​ഞ്ഞ പ്ര​സി​ഡ​ന്‍റ് വി​ജ​യം ക​ണ്ടു. അ​ക്കാ​ല​ത്തൊ​ക്കെ…

Read More

എന്നെ തനിച്ചാക്കി പോകല്ലേ ചേച്ചീ ! കരച്ചിലടക്കാതെ വധുവിന്റെ അനിയന്‍; വീഡിയോ വൈറല്‍…

സഹോദര സ്‌നേഹത്തെക്കുറിച്ച് ഉപമിക്കാന്‍ വാക്കുകളില്ല. ഇത്തരത്തില്‍ സഹോദര സ്‌നേഹം പ്രകടമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. എന്നാല്‍ വിവാഹ ദിനത്തില്‍ ചേച്ചിയെ വിട്ടുപിരിയാന്‍ കഴിയാതെ കരയുന്ന അനിയന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ദിനത്തില്‍ യാത്ര പറയാന്‍ എത്തിയപ്പോഴാണ് ചേച്ചിയോടുള്ള സ്‌നേഹത്താല്‍ അനിയന്‍ കരഞ്ഞുപോയത്. പലരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചേച്ചി വിട്ടുപോവുന്ന സങ്കടത്താല്‍ അനിയന്‍ കരയുകയായിരുന്നു. ഇതു കണ്ട ചേച്ചിയും കരയുന്നതാണ് വീഡിയോയില്‍ കാണുന്നത്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും പലരും സഹോദര ബന്ധത്തെ കുറിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. ചിലര്‍ അനിയന്‍ ഇല്ലാത്തതിന്റെയും ചിലര്‍ ചേച്ചി ഇല്ലാത്തതിന്റെയും വിഷമം കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഇത് പബ്ലിസിറ്റിയ്ക്കു വേണ്ടിയുള്ള പരിപാടിയാണെന്നും കരച്ചില്‍ അഭിനയമാണെന്നും പറയുന്നുണ്ട്. എന്തു തന്നെയായാലും വീഡിയോ ഹിറ്റായി എന്നു വേണം…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ മൂ​ന്നാ​മ​തും കൂ​ട്ട​സ്ഥ​ല​മാ​റ്റം; ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച് കോ​ർ​പ്പ​റേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​ങ്ങ​നെ…

ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യി​ൽ ക​ണ്ട​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ​മാ​രെ​യും സ്ഥ​ലം മാ​റ്റി കൊ​ണ്ട് മൂ​ന്നാ​മ​തും ഉ​ത്ത​ര​വി​റ​ക്കി.​ ആ​ദ്യ ര​ണ്ടു ഘ​ട്ട​ത്തി​ലും ഇ​റ​ക്കി​യ ഉ​ത്ത​ര​വു​ക​ളി​ലെ അ​പാ​ക​ത​ക​ളും പ​രാ​തി​ക​ളും പ​രി​ഹ​രി​ച്ചു​കൊ​ണ്ടും കോ​ട​തി ഉ​ത്ത​ര​വു​ക​ൾ പാ​ലി​ച്ചു​കൊ​ണ്ടു​മാ​ണ് ഇ​ന്ന​ലെ​ത്തെ ഉ​ത്ത​ര​വ് എ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. ഫ​ല​ത്തി​ൽ മൂ​ന്നാ​മ​ത് ഇ​റ​ങ്ങി​യ ഉ​ത്ത​ര​വും കൂ​ട്ട​സ്ഥ​ലം മാ​റ്റം ത​ന്നെ​യെ​ന്ന് ജീ​വ​ന​ക്കാ​ർ .ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ആ​ദ്യ​ത്തെ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. അ​തി​നെ​തി​രെ ജീ​വ​ന​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ചു.​പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ഹ​രി​ച്ച് മൂ​ന്ന് മാ​സ​ത്തി​ന​കം പു​തി​യ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.​ ഇ​ത​നു​സ​രി​ച്ച് ര​ണ്ടാ​മ​തും ‘സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​റ​ക്കി. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു.1458 ക​ണ്ട​ക്ട​ർ​മാ​രാ​ണ് പ​രാ​തി​ക​ൾ ന​ല്കി​യ​ത്.​വീ​ണ്ടും ജീ​വ​ന​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന ഘ​ട്ട​മാ​യ​പ്പോ​ൾ ആ ​ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു. സ്ഥ​ലം മാ​റ്റ പ​ട്ടി​ക ക​ര​ട് പ​ട്ടി​ക​യാ​യി പ്ര​ഖ്യാ​പി​ച്ച് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​ക​ൾ കൂ​ടി കേ​ട്ട ശേ​ഷ​മാ​ണ്…

Read More

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​കം! അ​ന്വേ​ഷ​ണ​ത്തി​ന് അ​സാ​ധാ​ര​ണ വ​ഴി​ക​ളും; നി​ര്‍​ണാ​യ​ക​മാ​യ​ത് ഡ​മ്മി പ​രി​ശോ​ധ​ന

കൊ​ല്ലം : പാ​ന്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക എ​ന്ന​ത് കേ​ര​ള​ത്തി​ന് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത​താ​യി​രു​ന്നു. വി​ചി​ത്ര​വും ക്രൂ​ര​വു​മാ​യ ഒ​രു കൊ​ല​പാ​ത​കം തെ​ളി​യി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം സ​ഞ്ച​രി​ച്ച​ത് അ​സാ​ധാ​ര​ണ വ​ഴി​ക​ളി​ലൂ​ടെ​യും. 2018 മാ​ര്‍​ച്ച് 25 നാ​യി​രു​ന്നു ഏ​റം വെ​ള്ളി​ശേ​രി​ല്‍ വീ​ട്ടി​ല്‍ ഉ​ത്ര​യു​ടെ​യും അ​ടൂ​ര്‍ പ​റ​ക്കോ​ട് ശ്രീ​സൂ​ര്യ​യി​ല്‍ സൂ​ര​ജി​ന്‍റെ​യും വി​വാ​ഹം ന​ട​ക്കു​ന്ന​ത്. വി​വാ​ഹ സ​മ്മാ​ന​മാ​യി നൂ​റു​പ​വ​ന്‍ സ്വ​ര്‍​ണം, ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന കാ​ര്‍, എ​ന്നി​വ​യു​ൾ​പ്പെ​ടെ ഉ​ത്ര​യു​ടെ കു​ടും​ബ​ത്തി​ല്‍ നി​ന്നും അ​ര​ക്കോ​ടി രൂ​പ​യോ​ളം വ​രു​ന്ന സ്വ​ത്ത് വ​ക​ക​ളാ​ണ് സ്ത്രീ​ധ​ന​മാ​യി സൂ​ര​ജ​ന് ല​ഭി​ച്ച​ത്. വീ​ടു​പ​ണി​യ്ക്കും വാ​ഹ​നം വാ​ങ്ങു​ന്ന​തി​നു​മാ​യി വേ​റെ​യും ല​ക്ഷ​ങ്ങ​ള്‍, സ​ഹോ​ദ​രി​ക്ക് സ്കൂ​ട്ട​ര്‍ എ​ന്നി​വ പു​റ​മേ. മാ​സം വ​ട്ട​ചെ​ല​വി​ന് പ്ര​ത്യേ​കം തു​ക. വി​വാ​ഹം ക​ഴി​ഞ്ഞ് കു​റ​ച്ചു നാ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഉ​ത്ര​യെ ഒ​ഴി​വാ​ക്കാ​നു​ള്ള പോം​വ​ഴി​ക​ളും സൂ​ര​ജ് ആ​ലോ​ചി​ച്ചു തു​ട​ങ്ങി. ഇ​തി​ന​ടി​യി​ല്‍ ഇ​രു​വ​ര്‍​ക്കും കു​ഞ്ഞും ജ​നി​ച്ചു. വി​വാ​ഹ മോ​ച​നം ആ​ദ്യം ആ​ലോ​ചി​ച്ചു​വെ​ങ്കി​ലും അ​ങ്ങ​നെ വ​ന്നാ​ല്‍ ത​നി​ക്ക് ല​ഭി​ച്ച അ​ര​ക്കോ​ടി​യോ​ളം സ്വ​ത്ത്…

Read More

വാഴ അത്ര ചെറിയ പുള്ളിയല്ല ! ജോലി ചെയ്യുന്നതിനിടെ വാഴ ദേഹത്തു വീണു പരിക്കേറ്റു; തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി…

ജോലിയ്ക്കിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഓസ്ട്രേലിയയിലെ കോടതിയുടേതാണ് വിധി. കുക്ക് ടൗണിനടുത്താണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ & ആര്‍ കോളിന്‍സ് ഫാം എന്ന തോട്ടത്തിലെ തൊഴിലാളിയായ ജെയിം ലോംഗ്ബോട്ടംഖ എന്നയാള്‍ക്കാണ് കോടതി നാല് കോടി നഷ്ടപരിഹാരം വിധിച്ചത്. തോട്ടത്തിലെ കുലകള്‍ വെട്ടിമാറ്റുന്നതിനിടെ മുന്നില്‍ കുലച്ച് നിന്ന ഒരു വലിയ വാഴ തൊഴിലാളിയുടെ മേല്‍ വിഴുകയായിരുന്നു. 2016 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തില്‍ ജെയിമിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്നും, അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്നും, നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി തന്റെ ഉടമയ്ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു. 70 കിലോഗ്രാം തൂക്കമുള്ള വാഴക്കുലയാണ് തൊഴിലാളിയുടെ ദേഹത്ത് വീണത്. കമ്പനി ശരിയായ പരിശീലനം നല്‍കിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു…

Read More

ചാ​ക്കി​ലാ​ക്കി​യ പാ​മ്പി​നെ ഉ​ത്ര​യു​ടെ ദേ​ഹ​ത്തേ​ക്ക് കു​ട​ഞ്ഞി​ട്ടു! പ​റ​ക്കോ​ട്ടെ വീ​ട്ടി​ലും ന​ട​ന്ന​ത് ആ​സൂ​ത്രി​തം…

അ​ഞ്ച​ൽ: ഭാ​ര്യ ഉ​ത്ര​യെ പ​ല​ത​വ​ണ കൊ​ല്ലാ​ൻ ശ്ര​മി​ച്ച സൂ​ര​ജ് നേ​ര​ത്തെ പ​റ​ക്കോ​ട്ടെ സ്വ​ന്തം വീ​ട്ടി​ല്‍​വ​ച്ചും അ​പാ​യ​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഉ​ത്ര​യെ അ​പാ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വാ​ങ്ങി​യ അ​ണ​ലി​യാ​ണ് പ​റ​ക്കോ​ട്ടെ വീ​ട്ടി​ല്‍ ഉ​ത്ര​യെ ക​ടി​ച്ച​ത്. ഇ​തി​നു മു​മ്പ് 2020 ഫെ​ബ്രു​വ​രി 29ന് ​സൂ​ര​ജി​ന്‍റെ വീ​ടി​നു​ള്ളി​ലെ കോ​ണി​പ്പ​ടി​യി​ല്‍ ക​ണ്ട​തും ഇ​തേ അ​ണ​ലി​യാ​ണ്. ഉ​ത്ര ഈ ​പാ​മ്പി​നെ ക​ണ്ടു ഭ​യ​ന്നു നി​ല​വി​ളി​ക്കു​ക​യും സൂ​ര​ജ് എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി ടെ​റ​സി​ല്‍ ക​യ​റി പു​റ​ത്തേ​ക്ക് എ​റി​യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, പി​ന്നീ​ട് സൂ​ര​ജ് താ​ഴെ​യി​റ​ങ്ങി ചാ​ക്കെ​ടു​ത്തു വി​റ​കു​പു​ര​യി​ല്‍ വ​ച്ചു. ഈ ​പാ​മ്പി​നെ മാ​ര്‍​ച്ച് ര​ണ്ടി​ന് ഉ​ത്ര​യു​ടെ ദേ​ഹ​ത്തേ​ക്കു കു​ട​ഞ്ഞി​ട്ടു ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടി​നു രാ​ത്രി വീ​ടി​നു പു​റ​ത്തു​വ​ച്ച് ഉ​ത്ര​യെ പാ​മ്പു ക​ടി​ച്ചു​വെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. ഉ​ത്ര​യ്ക്കു ക​ടി​യേ​റ്റ​ത് മു​റി​യി​ല്‍ വ​ച്ചാ​ണെ​ന്നു കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും അ​വ​ര്‍ ഇ​തു മ​റ​ച്ചു​വ​ച്ച​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. പാ​മ്പി​നെ എ​ത്തി​ച്ച ചാ​ക്ക് ഉ​ള്‍​പ്പെ​ടെ തെ​ളി​വെ​ടു​പ്പി​ല്‍ ക​ണ്ട​ടു​ത്തു.…

Read More

കെ​പി​സി​സി ഭാ​ര​വാ​ഹി പു​നഃ​സം​ഘ​ട​ന; സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​ട്ടി​ല്ലെ​ന്നു ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ഭാ​ര​വാ​ഹി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ​മ്മ​ർ​ദവും ചെ​ലു​ത്തി​യി​ട്ടി​ല്ലെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യും താ​നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു സ​മ്മ​ർ​ദവും ചെ​ലു​ത്തി​യി​ട്ടി​ല്ല. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം എ​ന്താ​യാ​ലും അ​ത് അം​ഗീ​ക​രി​ക്കും.പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി പോ​കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും ഒ​രു ക​ല​ഹ​ത്തി​നും ത​ങ്ങ​ളി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

Read More

ഇ​നി​യു​മൊ​രു ജ​ന്മ​മു​ണ്ടെ​ങ്കി​ല്‍ …! ഹൃ​ദ​യം പി​ള​ര്‍​ക്കു​ന്ന വേ​ദ​ന​യി​ലും ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു ആ ​അ​ച്ഛ​ന്‍റെ മ​ക​ളാ​യി പി​റ​ന്ന​തി​ല്‍..; ആ​ശാ ശ​ര​ത്ത് പറയുന്നു…

അ​ച്ഛ​ന്‍ പോ​യി. എ​ന്‍റെ സൂ​ര്യ​നും ത​ണ​ലും ജീ​വി​ത​വു​മാ​യി​രു​ന്നു അ​ച്ഛ​ന്‍. ജീ​വി​ക്കാ​ന്‍ കൊ​തി​യാ​യി​രു​ന്നു അ​ച്ഛ​ന് എ​ന്നാ​ണ് ഞാ​ന്‍ വി​ചാ​രി​ച്ചി​രു​ന്ന​ത്. പ​ക്ഷേ ഇ​ന്ന് ഞാ​ന​റി​യു​ന്നു, അ​ല്ല അ​ച്ഛ​ന്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന പ​ഞ്ച​ഭൂ​ത​ങ്ങ​ള്‍ എ​ന്നോ​ട് പ​റ​യു​ന്നു അ​ത് കൊ​തി​യാ​യി​രു​ന്നി​ല്ല. ന​ര​കാ​ഗ്നി​ക്ക് തു​ല്യം മ​ന​സ് വെ​ന്തു​രു​കി​യ​പ്പോ​ള്‍, ശ്വാ​സം നി​ന്ന് പോ​യി എ​ന്ന് തോ​ന്നി​യ​പ്പോ​ള്‍ അ​വി​ടെ നി​ന്നും എ​ന്നെ​യും അ​മ്മ​യെ​യും കൈ ​പി​ടി​ച്ചു മു​ന്‍​പോ​ട്ടു ന​യി​ക്കാ​നാ​യി​രു​ന്നു അ​ച്ഛ​ന്‍ ജീ​വി​ക്കാ​ന്‍ കൊ​തി​ച്ച​ത്. ഞാ​ന്‍ ക​ണ്ട ഏ​റ്റ​വും സാ​ര്‍​ഥ​ക​മാ​യ ജീ​വി​തം. ഒ​രു വ​ട​വൃ​ക്ഷ​മാ​യി പ​ട​ര്‍​ന്നു പ​ന്ത​ലി​ച്ച്, അ​വ​സാ​ന ശ്വാ​സം വ​രെ ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും കൈ ​പി​ടി​ച്ചു ന​യി​ച്ച്, ഒ​രു തി​ന്മ​ക്കു മു​ന്നി​ലും അ​ണു​വി​ട പോ​ലും പി​ന്തി​രി​യാ​തെ, എ​ന്നും ത​ല ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു സ്വ​ന്തം ക​ര്‍​മ​ധ​ര്‍​മ്മ​ങ്ങ​ള്‍ നൂ​റു ശ​ത​മാ​ന​വും ചെ​യ്തു തീ​ര്‍​ത്തു അ​ദ്ദേ​ഹം അ​ര​ങ്ങൊ​ഴി​ഞ്ഞു. ഹൃ​ദ​യം പി​ള​ര്‍​ക്കു​ന്ന വേ​ദ​ന​യി​ലും ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു ആ ​അ​ച്ഛ​ന്‍റെ മ​ക​ളാ​യി പി​റ​ന്ന​തി​ല്‍. ഇ​നി​യു​മൊ​രു ജ​ന്മ​മു​ണ്ടെ​ങ്കി​ല്‍…

Read More

എ​നി​ക്ക് ഏ​റ്റ​വും അ​ധി​കം പേ​ടി മ​നു​ഷ്യ​രെ​യാ​ണ്; ജീ​വി​ത​ത്തി​ല്‍ അ​ങ്ങ​നെ കു​റ​ച്ച് അ​നു​ഭ​വ​ങ്ങ​ള്‍ ഉണ്ടായിട്ടുണ്ട്.! സീ​മ ജി ​നാ​യ​ര്‍ പറയുന്നു…

എ​നി​ക്ക് ഏ​റ്റ​വും അ​ധി​കം പേ​ടി മ​നു​ഷ്യ​രെ​യാ​ണ്. ജീ​വി​ത​ത്തി​ല്‍ അ​ങ്ങ​നെ കു​റ​ച്ച് അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ്. എ​ത്ര ന​ന്മ ചെ​യ്യാ​ന്‍ ശ്ര​മി​ച്ചാ​ലും എ​ത്ര ന​ല്ല​തു ചെ​യ്താ​ലും അ​തി​നെ നെ​ഗ​റ്റീ​വാ​യി ക​ണ്ടെ​ത്തി ന​മ്മു​ടെ മ​ന​സി​നെ എ​ത്ര​ത്തോ​ളം ത​ള​ര്‍​ത്താ​ന്‍ പ​റ്റു​മോ, അ​ത്ര​ത്തോ​ളം ത​ള​ര്‍​ത്താ​ന്‍ പ​റ്റു​ന്ന കു​റ​ച്ച് ആ​ള്‍​ക്കാ​ര്‍ ന​മ്മു​ടെ ചു​റ്റു​മു​ണ്ട്. എന്‍റെ കു​ഞ്ഞു​ന്നാ​ള്‍ മു​ത​ലു​ള്ള ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം ഇ​ന്‍​സ്പൈ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത് അ​മ്മ​യാ​ണ്. എ​ന്‍റെ അ​മ്മ​യി​ല്‍ നി​ന്നാ​ണ് മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്ക​ണം എ​ന്ന ഗു​ണ​ങ്ങ​ള്‍ കി​ട്ടി​യ​ത്. എ​ത്ര ക​ഷ്ട​പ്പാ​ടി​ലും പി​ടി​ച്ച് നി​ല്‍​ക്കാ​ന്‍, എ​ന്തൊ​ക്കെ ത​ള​ര്‍​ച്ച വ​ന്നാ​ലും ആ​രൊ​ക്കെ ത​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചാ​ലും ശ​രി ത​ള​രാ​തെ പി​ടി​ച്ച് നി​ല്‍​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ് ത​ന്നി​ട്ടു​ള്ള​ത്. അ​മ്മ​യാ​ണ്. പി​ന്നെ ഗു​രു​ത്വം വി​റ്റ് തി​ന്ന​രു​ത്. ഗു​രു​ത്വം എ​ന്ന മൂ​ന്ന​ക്ഷ​രം ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ന​മു​ക്ക് ജീ​വി​ക്കാ​ന്‍ പ​റ്റു​ള്ളൂ. അ​മ്മ എ​പ്പോ​ഴും പ​റ​യാ​റു​ണ്ടാ​യി​രു​ന്നു ആ ​മൂ​ന്ന​ക്ഷ​രം മ​റ​ക്ക​രു​തെ​ന്ന്. -സീ​മ

Read More