മഞ്ജുവാര്യരെക്കുറിച്ച് ബൈജു സന്തോഷ് പറഞ്ഞത് കേട്ടോ?

മ​ഞ്ജു വാ​ര്യ​രെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ള്‍ മ​റ്റു നാ​യി​ക​മാ​രെ കു​റ​ച്ചു പ​റ​യു​ന്ന​തൊ​ന്നും അ​ല്ല. മ​റ്റൊ​രു നാ​യി​ക​മാ​ര്‍​ക്കും ഇ​ല്ലാ​ത്ത ആ​രാ​ധ​ക​ര്‍ മ​ഞ്ജു​വി​നു​ണ്ട്. അ​തൊ​രു വ​സ്തു​ത​ത​യാ​ണ്. ഞാ​ന്‍ ക​രു​തി മ​ഞ്ജു ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടാ​കും എ​ന്ന്. എ​ന്നാ​ല്‍ വ​ള​രെ കു​റ​ച്ചു ചി​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് മ​ഞ്ജു അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. പ​തി​ന​ഞ്ചോ പ​തി​നാ​റോ ചി​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് മ​ഞ്ജു അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ അ​ത്ര​യും സി​നി​മ​ക​ള്‍ എ​ന്ന് പ​റ​യു​ന്ന​ത് അ​ത് സി​നി​മ​ക​ള്‍ ആ​യി​രു​ന്നു. നാ​യ​ക​ന് പ്രാ​ധാ​ന്യം ഉ​ള്ള​തോ​ടൊ​പ്പം ത​ന്നെ മ​ഞ്ജു​വി​നും പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ആ​യി​രു​ന്നു കി​ട്ടി​യി​രു​ന്ന​ത് എ​ല്ലാം. അ​തു​കൊ​ണ്ടു​ത​ന്നെ​ന​യാ​ണ് ഞ​ങ്ങ​ളു​ടെ മ​ന​സി​ല്‍ നി​ന്നും ഇ​ന്നും മാ​യാ​തെ മ​ഞ്ജു നി​ല്‍​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ല്‍ മ​ഞ്ജു​വി​നു വേ​റെ ഒ​രു സ്ഥാ​നം ത​ന്നെ ഉ​ണ്ട്. അ​തി​ല്‍ യാ​തൊ​രു മാ​റ്റ​വും ഇ​ല്ല. -ബൈ​ജു സ​ന്തോ​ഷ്

Read More

പെ​റ്റി പി​ടി​ക്കാ​ന്‍ ക്വോ​ട്ട; പ്ര​തി​ക​രി​ച്ച ‌ പോ​ലീ​സു​കാ​ര​നെ​പി​ന്തു​ട​ര്‍​ന്ന് ഒ​ന്‍​പ​താം ‘നാ​യാ​ട്ട്’; ഉ​മേ​ഷി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നു പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം.

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന പോ​ലീ​സി​നു​ള്ളി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​നു തു​ട​ര്‍​ച്ച​യാ​യി അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു വി​ധേ​യ​നാ​ക്കി​കൊ​ണ്ട് പോ​ലീ​സു​കാ​ര​നെ​തി​രേ ‘നാ​യാ​ട്ട്’. ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യി​ലും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കെ​തി​രേ പെ​റ്റി​കേ​സ് ചു​മ​ത്താ​ന്‍ പോ​ലീ​സു​കാ​ര്‍​ക്കു ക്വോ​ട്ട ന​ല്‍​കി​യ​തി​നെ​തി​രേ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​തി​നാ​ണു കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഉ​മേ​ഷ് വ​ള്ളി​ക്കു​ന്നി​നെ​തി​രേ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ പി​ന്തു​ട​ര്‍​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ​യും അ​ച്ച​ട​ക്ക​ന​ട​പ​ടി സം​ബ​ന്ധി​ച്ച് ഉ​മേ​ഷി​നു നോ​ട്ടീ​സ് ല​ഭി​ച്ചു. ലി​വിം​ഗ് ടു​ഗെ​ദ​റി​ന്‍റെ പേ​രി​ൽ വ​രെ വേ​ട്ട​യാ​ട​ലി​നു ഇ​ര​യാ​യ ഉ​മേ​ഷി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നു പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​റ്റി​ക്കേ​സു​ക​ള്‍ പി​ടി​ക്കു​ന്ന​തി​നാ​യി ടാ​ര്‍​ഗ​റ്റ് ന​ല്‍​കു​ന്നു​ണ്ടെ​ന്നും പോ​ലീ​സി​ല്‍ ജ​നാ​ധി​പ​ത്യം നി​ല​നി​ല്‍​ക്കു​ന്നി​ല്ലെ​ന്നും പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ് ഉ​മേ​ഷി​നെ​തി​രേ അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്നു വ്യ​ക്ത​മാ​ക്കി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണം എ​ന്തെ​ങ്കി​ലും ബോ​ധി​പ്പി​ക്കാ​നു​ണ്ടെ​ങ്കി​ല്‍ അ​ഞ്ചു​ദി​വ​സ​ത്തി​ന​കം മ​റു​പ​ടി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണു നി​ര്‍​ദേ​ശി​ച്ച​ത്. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍…

Read More

ഈ ​വേ​ഷം ചെ​യ്യാ​ന്‍ ചാ​ക്കോ​ച്ച​ന് ക​ഴി​യു​മോ…? നാ​യാ​ട്ട് സി​നി​മ ത​ന്നി​ലേ​ക്ക് വ​ന്ന​തി​നെ​ക്കു​റി​ച്ച് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പറയുന്നു…

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ജോ​ജു ജോ​ര്‍​ജ്, നി​മി​ഷ സ​ജ​യ​ന്‍ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മാ​ര്‍​ട്ടി​ന്‍ പ്ര​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് നാ​യാ​ട്ട്. ജോ​സ​ഫ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഷാ​ഹി ക​ബീ​ര്‍ തി​ര​ക്ക​ഥ എ​ഴു​തി​യ ചി​ത്ര​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. സി​നി​മ​യി​ലെ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ പ്ര​ക​ട​ന​വും ഏ​റെ മി​ക​ച്ച​താ​യി​രു​ന്നു. നാ​യാ​ട്ട് സി​നി​മ ത​ന്നി​ലേ​ക്ക് വ​ന്ന​തി​നെ​ക്കു​റി​ച്ച് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ മ​ന​സ് തു​റ​ന്നി​രു​ന്നു. സം​വി​ധാ​യ​ക​ന്‍ മാ​ര്‍​ട്ടി​ന്‍ പ്ര​ക്കാ​ട്ട് നാ​യാ​ട്ട് ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്നു എ​ന്ന​റി​ഞ്ഞ് അ​ദ്ദേ​ഹ​ത്തോ​ട് ഞാ​ന്‍ അ​തി​ല്‍ ഭാ​ഗ​മാ​കാ​നു​ള്ള ആ​ഗ്ര​ഹ​മ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വേ​ഷം ചെ​യ്യാ​ന്‍ ചാ​ക്കോ​ച്ച​ന് ക​ഴി​യു​മോ എ​ന്നാ​ണ് അ​ദ്ദേ​ഹം തി​രി​ച്ച് ചോ​ദി​ച്ച​ത്. ഞാ​ന്‍ മാ​റാ​മെ​ന്നും മാ​റ്റി​പ്പി​ടി​ക്കാ​മെ​ന്നു​മൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന് ഉ​റ​പ്പു ന​ല്‍​കി. മാ​ര്‍​ട്ടി​ന്‍കൂ​ടി ഈ ​മാ​റ്റ​ത്തി​ന് പി​ന്നി​ലു​ണ്ട്. ചാ​ക്കോ​ച്ച​ന്‍ പോ​ലീ​സാ​യാ​ല്‍ ശ​രി​യാ​കു​മോ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ചി​ല​രു​ടെ ധാ​ര​ണ​യെ​ന്ന് തോ​ന്നു​ന്നു. ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​യി നേ​രി​ട്ട് ക​ണ്ട് മ​ന​സി​ലാ​ക്കി​യാ​ണ് ഓ​രോ കാ​ര്യ​ങ്ങ​ളും…

Read More

വ​ലി​യ ക്രെ​ഡി​റ്റ്! നീ ​ഞ​ങ്ങ​ളു​ടെ ഇ​ട​യി​ലെ കൊ​ച്ചു സു​കു​മാ​രി​യ​ല്ലേ..! കൃ​ഷ്ണ​പ്ര​ഭ പറയുന്നു…

ഞാ​ന്‍ ഒ​രു​പാ​ട് ആ​രാ​ധി​ക്കു​ന്ന ആ​ര്‍​ട്ടി​സ്റ്റു​ക​ളാ​ണ് സു​കു​മാ​രി​യ​മ്മ, ല​ളി​താ​മ്മ, ക​ല്‍​പ്പ​ന ചേ​ച്ചി എ​ന്നി​വ​ര്‍. ര​മേ​ഷ് പി​ഷാ​ര​ടി​യാ​ണ് ഒ​രി​ക്ക​ല്‍ പ​റ​യു​ന്ന​ത്, ‘നീ ​ഞ​ങ്ങ​ളു​ടെ ഇ​ട​യി​ലെ കൊ​ച്ചു സു​കു​മാ​രി​യ​ല്ലേ’ എ​ന്ന്. പി​ന്നീ​ട​ത് പ​ല​രും പ​റ​ഞ്ഞി​രു​ന്നു. എ​വി​ടെ​യൊ​ക്കെ​യോ സു​കു​മാ​രി​യ​മ്മ​യു​ടെ ഛായ​യു​ണ്ടെ​ന്നും മാ​ന​റി​സ​ങ്ങ​ളു​ണ്ടെ​ന്നും. അ​ത് വ​ലി​യൊ​രു ക്രെ​ഡി​റ്റാ​ണ്. അ​ത്ത​ര​മൊ​രു ഇ​തി​ഹാ​സ താ​ര​ത്തോ​ട് ന​മ്മു​ടെ പേ​ര് ചേ​ര്‍​ക്ക​പ്പെ​ടു​ക​യെ​ന്ന​ത് വ​ലി​യ അം​ഗീ​കാ​ര​മാ​ണ്. അ​വ​രെ​പ്പോ​ലെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സി​നി​മ​യി​ല്‍ നി​ല്‍​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നും വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. -കൃ​ഷ്ണ​പ്ര​ഭ

Read More

മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട നി​മി​ഷ​ങ്ങ​ൾ…! ആ​സി​ഫ് അ​ലി ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കു​വ​ച്ച വാ​ക്കു​ക​ൾ ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു

യു​വ​താ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ താ​ര​മാ​ണ്. ആ​സി​ഫ് അ​ലി. അ​ദ്ദേ​ഹം ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കു​വ​ച്ച വാ​ക്കു​ക​ൾ ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ര​ണ്ട് അ​വ​സ​ര​ങ്ങ​ളെക്കു​റി​ച്ചാ​ണ് ന​ട​ന്‍ തു​റ​ന്നുപ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. നി​ര്‍​ണാ​യ​കം എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴുണ്ടാ​യ​താ​ണ് ഒ​രു അ​നു​ഭ​വം. മാ​താ​പി​താ​ക്ക​ളു​ടെ നി​ര്‍​ബ​ന്ധ​ത്താ​ല്‍ നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യി​ലെ​ത്തു​ന്ന​യാ​ളു​ടെ ക്യാ​ര​ക്ട​റാ​ണ് ആ​സി​ഫ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ന്ന് ന​ട​ന്ന​തി​നെ​ക്കു​റി​ച്ച് ന​ട​ന്‍ പ​റ​യു​ന്ന​തി​ങ്ങ​നെ: വി​കെ​പി, അ​ന്ന് എ​ന്നോ​ട് സ്വി​മ്മിം​ഗ് പൂ​ള്‍ സീ​ന്‍ എ​ടു​ക്കാ​ന്‍ ഡ്യൂ​പ് വേ​ണ​മോ​യെ​ന്ന് ചോ​ദി​ച്ചു. ഒ​രു സ്വി​മ്മി​ങ് പൂ​ളി​ല്‍ ചാ​ടാ​ന്‍ എ​നി​ക്കെ​ന്തി​നാ​ണ് ഡ്യൂ​പ് എ​ന്നാ​ണ് ഞാ​ന​പ്പോ​ള്‍ ക​രു​തി​യ​ത്. അ​ങ്ങ​നെ പൂ​നെ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യി​ല്‍ ഷൂ​ട്ടി​നെ​ത്തി. സ്വ​മ്മിം​ഗ് പൂ​ളി​ലേ​ക്ക് ചാ​ടേ​ണ്ട​ത് മൂ​ന്ന് നി​ല പൊ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന് പാ​ര​ല​ല്‍ ആ​യു​ള്ള റാ​മ്പി​ല്‍ നി​ന്നാ​ണ്. താ​ഴെ കൂ​ടി നി​ന്ന​വ​ര്‍ കൈ​യ​ടി തു​ട​ങ്ങി. കാ​മ​റ​മാ​ന്‍ ഷെ​ഹ‌്നാ​ദ് എ​ന്നോ​ട് പ​റ​ഞ്ഞു, കാ​മ​റ റോ​ള്‍​ചെ​യ്ത് വ​യ്ക്കാം കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​യെ​ന്ന് തോ​ന്നു​മ്പോ​ള്‍ ചാ​ടി​ക്കോ​ളാ​ന്‍…

Read More

സി​നി​മ ക​ഥ​യെ വെ​ല്ലു​ന്ന വ​മ്പ​ൻ ട്വി​സ്റ്റ്! കു​ഞ്ഞ് ഹാ​ർ​ലി​യു​ടെ​യും അ​മ്മ നാ​ഥേ​ലി​ന്റെ​യും ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​ത്… ഈ ​ച​തി വേ​ണ്ടാ​യി​രു​ന്നു…

നാ​യ​ക​ന്‍റെ ജീ​വി​ത​വും, പ്ര​ശ്ന​ങ്ങ​ളും, വി​ല്ല​ന്റെ​വ​ര​വും, ട്വി​സ്റ്റും, ക്ലൈ​മാ​ക്സും നി​റ​ഞ്ഞ ച​ല​ച്ചി​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും കാ​ഴ്ച​കാ​രെ ആ​കാം​ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​റു​ണ്ട്. എ​ന്നാ​ൽ ഒ​രു സി​നി​മ ക​ഥ​യെ വെ​ല്ലു​ന്ന വ​മ്പ​ൻ ട്വി​സ്റ്റാ​ണ് കു​ഞ്ഞ് ഹാ​ർ​ലി​യു​ടെ​യും അ​മ്മ നാ​ഥേ​ലി​ന്റെ​യും ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​ത്. ഈ ​ച​തി വേ​ണ്ടാ​യി​രു​ന്നു സെ​റി​ബ്ര​ൽ പാ​ൾ​സി എ​ന്ന രോ​ഗ ബാ​ധി​തനാ​യ അ​ഞ്ചു വ​യ​സു​കാ​ര​ൻ ഹാ​ർ​ലി​ക്ക് വീ​ൽ ചെ​യ​റി​ന്റെ സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ സാ​ധി​ക്കി​ല്ല. മ​ക​ന്റെ ഈ ​വൈ​ക​ല്യ​ത്തി​ൽ അ​വ​നു താ​ങ്ങാ​കു​ന്ന​ത് അ​മ്മ നാ​ഥേ​ലാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഹാ​ർ​ലി​യു​ടെ വീ​ൽ ചെ​യ​ർ റാ​മ്പ് മോ​ഷ്ട്ടി​ക്ക​പെ​ട്ടു . വീ​ൽ ചെ​യ​ർ മോ​ഷ​ണം പോ​യ​തോ​ടെ ഹ​ർ​ലി​യെ അ​മ്മ കൈ​ക​ളി​ൽ താ​ങ്ങി​യാ​ണ് ന​ട​ത്തു​ന്ന​ത്. നാ​ധേ​ൽ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യും മോ​ഷ​ണ​ത്തി​നെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.​പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നു. ഇ​ത​ല്ലേ ട്വി​സ്റ്റ് എ​ന്താ​യാ​ലും വ​ലി​യൊ​രു ട്വി​സ്റ്റാ​യി​രു​ന്നു കു​ഞ്ഞു ഹാ​ർ​ലി​യെ കാ​ത്തി​രു​ന്ന​ത്.…

Read More

ENGINE OUT കം​പ്ലീ​റ്റ്‌ലി! എ​ട്ടു വാ​ഹ​ന​ങ്ങ​ളി​ല്‍ മോ​ന്‍​സ​ന്‍റെ പേ​രി​ലു​ള്ളത്‌ ഒരെണ്ണം മാത്രം

2017 ജൂ​ണ്‍ മു​ത​ല്‍ 2020 ന​വം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് മോ​ന്‍​സ​ന്‍ ആ​റു പേ​രി​ല്‍​നി​ന്നാ​യി പ​ത്തു കോ​ടി രൂ​പ വാ​ങ്ങി​യ​ത്. വി​ദേ​ശ​ത്തു​നി​ന്നു ബാ​ങ്കി​ല്‍ എ​ത്തി​യ 2.62 ല​ക്ഷം കോ​ടി രൂ​പ ഫെ​മ നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​വെ​ന്നു പ​റ​ഞ്ഞാ​ണ് പ്ര​തി പ​രാ​തി​ക്കാ​രെ കു​ടു​ക്കി​യ​ത്. ഈ ​പ​ണം തി​രി​കെ വാ​ങ്ങാ​നാ​യി എ​ന്നു പ​റ​ഞ്ഞാ​ണ് പ​രാ​തി​ക്കാ​രി​ല്‍​നി​ന്നു പ​ണം കൈ​പ്പ​റ്റി​യ​ത്. 25 വ​ര്‍​ഷ​മാ​യി പു​രാ​വ​സ്തു, വ​ജ്ര ബി​സി​ന​സ് ന​ട​ത്തു​ന്ന ആ​ളാ​ണെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി, വേ​ള്‍​ഡ് പീ​സ് കൗ​ണ്‍​സി​ല്‍ അം​ഗം തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ക്കു​ന്നു​ണ്ടെ​ന്നു അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി. ഒ​ന്ന​ര​ക്കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് അ​തു പ​ത്തു കോ​ടി​യി​ല്‍ വ​രെ​യെ​ത്തി. പ​ണം ന​ല്‍​കു​ന്ന​വ​രെ വി​ശ്വ​സി​പ്പി​ക്കാ​നാ​യി ഡ​ല്‍​ഹി വ​രെ പ്ര​തി പോ​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യാ​താ​യും അ​വ​രെ ബോ​ധി​പ്പി​ച്ചു. കിം​ഗ് ല​യ​ര്‍ ഡോ. ​മാ​വു​ങ്ക​ല്‍ എ​ന്ന പേ​രി​ലാ​യി​രു​ന്നു ഇ​യാ​ള്‍…

Read More

ഹോട്ടല്‍മുറിയില്‍ വെച്ച് വിവാഹിതരായി കൗമാരക്കാര്‍ ! കല്യാണം അസാധുവാക്കി കോടതി;കൗമാര ദമ്പതികള്‍ക്ക് പിഴയും…

ഒളിച്ചോടി ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം അവിടെ വച്ച് കൗമാരക്കാര്‍ വിവാഹിതരായ സംഭവത്തില്‍ വിവാഹം അസാധുവാക്കി കോടതി. വിവാഹം നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ച കോടതി ദമ്പതികളില്‍ നിന്ന് 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. ഹരിയാനയിലെ പഞ്ച്കുള സ്വദേശികളാണ് ഇരുവരും. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്. വരന് 19 വയസും അഞ്ച് മാസവും പെണ്‍കുട്ടിക്ക് 20 വയസുമായിരുന്നു പ്രായം. ഹോട്ടല്‍മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി ആചാരപ്രകാരമായിരുന്നു വിവാഹം. അഗ്‌നിസാക്ഷിയാക്കി വരണമാല്യം ചാര്‍ത്തിയെന്നെല്ലാം കോടതിയില്‍ ബോധിപ്പിച്ചെങ്കിലും പ്രായപൂര്‍ത്തി ആവാത്തതിനാല്‍ വിവാഹം അസാധുവാണെന്നായിരുന്നു കോടതി വിധിച്ചത്. വിവാഹത്തിന് മറ്റു രേഖകളോ, ചിത്രങ്ങളോ ഒന്നും ഉണ്ടായിരുന്നതുമില്ല. വീട്ടുകാര്‍ ബലപ്രയോഗം നടത്താനൊരുങ്ങിയതോടെയാണ് സുരക്ഷ തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന ഇരുവരുടെയും വാദം അംഗീകരിച്ച കോടതി ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ പഞ്ച്കുള പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Read More

ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യു​ടെ ഒ​രം​ഗ​ത്തെ കാ​ണാ​താ​യി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഇ​താ​ണ​വ​സ്ഥ! പോലീസ് അന്വേഷണം നിർജീവമെന്ന് കെ.കെ.രമ

അ​മ്പ​ല​പ്പു​ഴ : തോ​ട്ട​പ്പ​ള്ളി പൊ​രിയന്‍റെ പ​റ​മ്പി​ല്‍ സ​ജീ​വ​നെ കാ​ണാ​താ​യി ര​ണ്ടാ​ഴ്ച​പി​ന്നി​ട്ടി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം നി​ര്‍​ജീ​വ​മാ​ണെ​ന്ന് കെ.​കെ ര​മ എം.​എ​ല്‍.​ എ സി.​പി.​എം അം​ഗ​മാ​യ സ​ജീ​വ​ന്‍ തോ​ട്ട​പ്പ​ള്ളി ഖ​ന​ന​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ലേ​ക്കാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ സ​ജീ​വ​ന്റെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​ക്ക​ല്‍ പോ​ലീ​സ് എ​ന്തോ മ​റ​ച്ചു​വെ​ക്കു​ക​യാ​ണെ​ന്ന് ന്യാ​യ​മാ​യും സം​ശ​യി​ക്കാം. അ​തി​നാ​ല്‍ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കാ​ന്‍ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​കെ ര​മ എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യു​ടെ ഒ​രം​ഗ​ത്തെ കാ​ണാ​താ​യി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഇ​താ​ണ​വ​സ്ഥ. അ​മ്പ​ല​പ്പു​ഴ​യി​ലെ സി.​പി.​എ​മ്മി​ന​ക​ത്തെ വി​ഭാ​ഗീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ര​സ്യ​മാ​ണ്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യോ​ണോ സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​മെ​ന്ന്് സം​ശ​യ​മു​ണ്ട്. വി​ഷ​യ​ത്തി​ല്‍ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും കെ ​കെ ര​മ എം ​എ​ൽ എ ​പ​റ​ഞ്ഞു..

Read More

മാ​ന​സി​ക സം​ഘ​ർ​ഷ​വും രോ​ഗ​ങ്ങ​ളും (3) അ​ല​ർ​ജി​യും മാ​ന​സി​ക സം​ഘ​ർ​ഷ​വും ത​മ്മി​ൽ..?

കു​റേ​യേ​റെ കാ​ല​മാ​യി ഒ​രു​പാ​ടു​പേ​ർ അ​നു​ഭ​വി​ക്കു​ന്ന ഗൗ​ര​വ​മു​ള്ള ഒ​രു പ്ര​ശ്ന​മാ​ണ് അ​ല​ർ​ജി. മൂ​ക്കൊ​ലി​പ്പ്, തു​ട​ർ​ച്ച​യാ​യി തു​മ്മ​ൽ, വി​ട്ടു മാ​റാ​ത്ത ജ​ല​ദോ​ഷം, ശ്വാ​സം മു​ട്ട​ൽ, ആ​സ്ത്മ,പി​ന്നെ പൊ​ട്ടി​യൊ​ലി​ക്കു​ന്ന​തും അ​ല്ലാ​ത്ത​വ​യു​മാ​യ ച​ർ​മ്മ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​ത് അ​ല​ർ​ജി ആ​ണെ​ന്നാ​ണ് നി​ല​വി​ലു​ള്ള വി​ശ്വാ​സം. അ​ല​ർ​ജി ഉ​ണ്ടാ​കു​മ്പോ​ൾ കു​റേ പേ​ർ​ക്ക് ശ​രീ​രം മു​ഴു​വ​ൻ ചൊ​റി​ച്ചി​ൽ ഉ​ണ്ടാ​കും. ചി​ല​രി​ൽ ചൊ​റി​യു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ത​ടി​പ്പു​ക​ൾ ഉ​ണ്ടാ​കു​ന്നു. കു​റേ പേ​ർ​ക്ക് തൊ​ണ്ട​യി​ൽ ചൊ​റി​ച്ചി​ലും ശ്വാ​സം മു​ട്ട​ലും ആ​കാം അ​നു​ഭ​വം. പൊ​ടി, മ​ത്സ്യം, പൂ​മ്പൊ​ടി തു​ട​ങ്ങി ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളി ലു​ള്ള ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ അ​ല​ർ​ജി ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കാം എ​ന്ന് വി​ശ്വ​സി​ക്കു​ന്നു. കാ​ര്യ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും അ​ങ്ങ​നെ​യാ​ണെ​ങ്കി​ലും ഗൗ​ര​വ​മാ​യി പ​റ​യാ​നു​ള്ള​ത് ഇ​താ​ണ്: കു​റേ​യേ​റെ പേ​രി​ൽ അ​ല​ർ​ജി പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നും അ​ല​ർ​ജി കാ​ര​ണ​മാ​യി ഉ​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത​ക​ൾ സ​ങ്കീ​ർ​ണ​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​ക്കു​ന്ന​തി​നും മാ​ന​സി​ക സം​ഘ​ർ​ഷം വ്യ​ക്ത​മാ​യ ഒ​രു കാ​ര​ണ​മാ​കാ​റു​ണ്ട്. അ​ല​ർ​ജി ഉ​ണ്ടാ​കു​ന്ന​ത്…ഈ ​വി​ഷ​യ​ത്തി​ൽ ഗി​നി…

Read More