മൂ​ന്നു​നാ​ൾ നി​ന്നു​പെ​യ്യും! ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​; ഒ​ന്പ​തു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു ദി​വ​സം​കൂ​ടി ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വെ​ള്ളി​യാ​ഴ്ച വ​രെ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ശ​നി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. വ്യാ​ഴാ​ഴ്ച വ​രെ കേ​ര​ള​തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ബു​ധ​നാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ആ​ല​പ്പു​ഴ, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്,…

Read More

ഫീസ് അടയ്ക്കാന്‍ പണമില്ലാതെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു ! എന്നാല്‍ പിന്നീട് തിരിച്ചുവന്ന് വാശിയോടെ പഠിച്ചപ്പോള്‍ ഒന്നാം റാങ്ക് കൂടെപ്പോന്നു…

ഫീസടയ്ക്കാന്‍ പണമില്ലാതെ വന്നതിനെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ മനസ്സു തകര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ശേഷം രക്ഷപ്പെട്ട വിദ്യാര്‍ഥിനിയ്ക്ക് ഒന്നാം റാങ്ക്. 16 വയസ്സുകാരി ഗ്രീഷ്മ നായക് ആണ് കര്‍ണാടകയുടെ അഭിമാനമായി എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഒന്നാംറാങ്ക് നേടിയത്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കര്‍ണാടക കൊരട്ടഗിരി സ്വദേശിനിയായ ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ അല്‍വാസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ. കര്‍ഷകന്റെ മകളായ ഗ്രീഷ്മയ്ക്ക് കോവിഡ് പ്രതിസന്ധി കാരണം സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ പഠനവും മുടങ്ങി. എന്നാല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് ബോര്‍ഡ് പരീക്ഷയ്ക്കും അധികൃതര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഗ്രീഷ്മയുടെ പേര് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഹാള്‍ ടിക്കറ്റും ലഭ്യമായില്ല. ഒമ്പതാം ക്ലാസില്‍ 96 ശതമാനം മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥിനിയായ ഗ്രീഷ്മ പരീക്ഷ എഴുതാനാകില്ലെന്ന സങ്കടം സഹിക്കാനാകാതെ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.…

Read More

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ശാരീരികമായി ഉപയോഗിച്ച അധ്യാപികയെ പോലീസ് പിടികൂടി ! യുവതിയുടെ പരിപാടി കണ്ടുപിടിച്ചത് വിദ്യാര്‍ഥിയുടെ സഹോദരി…

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ളോറിഡയിലെ മിഡില്‍ സ്‌കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. കാറിലും മറ്റു സ്ഥലങ്ങളിലൂമായി നിരവധി തവണയാണ് വിദ്യാര്‍ഥിയെ യുവതി ശാരീരികമായി ഉപയോഗിച്ചത്. സ്‌കൂളിലെ നാടക അധ്യാപികയായ ബ്രിട്‌നി ലോപ്പസ് മുറെയാണ് 14കാരന്‍ വിദ്യാര്‍ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് അറസ്റ്റിലായത്. ഓഗസ്റ്റ് മാസം ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ചിരുന്നു. അധ്യാപികയും വിദ്യാര്‍ത്ഥിയും നടത്തിയ ചാറ്റ് പോലീസ് കണ്ടെത്തി. ബാസ്‌ക്കറ്റ് ബോള്‍ പരിശീലനത്തിന് ശേഷം അധ്യാപിക വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്. തുടര്‍ന്ന് കാറില്‍ വെച്ച് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. നാല് വര്‍ഷത്തോളം കാലം ലോപ്പസ് മുറെ ഹിയാലിയ മിഡില്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. 2017ല്‍ അവിടെ വച്ച് ‘റൂക്കി ടീച്ചര്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ സഹോദരിയാണ് ഇരുവരും തമ്മിലുള്ള ബന്ധം…

Read More

ഇ​ശ​ലു​ക​ളു​ടെ സു​ല്‍​ത്താ​ന്‍ ! മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ന്‍ വി.​എം.​കു​ട്ടി അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: മാ​പ്പി​ള​പ്പാ​ട്ടി​നെ ജ​ന​കീ​യ​മാ​ക്കി​യ ക​ലാ​കാ​ര​ന്‍ വി.​എം.​കു​ട്ടി (86) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. മാ​പ്പി​ള​പ്പാ​ട്ടി​നെ പൊ​തു​വേ​ദി​ക​ളി​ലെ​ത്തി​ച്ചു ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ ഗാ​യ​ക​നും ക​വി​യു​മാ​യി​രു​ന്ന വി.​എം. കു​ട്ടി വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​യി​രു​ന്നു. ക​ല്യാ​ണ​പ​ന്ത​ലു​ക​ളി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യി​രു​ന്ന മാ​പ്പി​ള​പ്പാ​ട്ടി​നെ ഗാ​ന​മേ​ള​യി​ലൂ​ടെ പൊ​തു​വേ​ദി​യി​ല്‍ എ​ത്തി​ച്ച ആ​ദ്യ​ക​ലാ​കാ​ര​ന്‍ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1972ല്‍ ​ക​വി പി. ​ഉ​ബൈ​ദി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കാ​സ​ര്‍​ഗോ​ട്ടു ന​ട​ന്ന സാ​ഹി​ത്യ പ​രി​ഷ​ത്ത് സ​മ്മേ​ള​ന​ത്തി​ലാ​ണ് മാ​പ്പി​ള​പ്പാ​ട്ട് ഗാ​ന​മേ​ള​യാ​യി അ​വ​ത​രി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ സ്വ​ന്ത​മാ​യി മാ​പ്പി​ള​പ്പാ​ട്ടി​ന് ഗാ​ന​മേ​ള ട്രൂ​പ്പു​ണ്ടാ​ക്കി​യ​തും വി.​എം. കു​ട്ടി​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് മാ​പ്പി​ള​പ്പാ​ട്ടു​ക​ള്‍​ക്കു ശ​ബ്ദ​വും സം​ഗീ​ത​വും ന​ല്‍​കി​യ വി.​എം. കു​ട്ടി മി​ക​ച്ച ഗാ​ന​ര​ച​യി​താ​വു കൂ​ടി​യാ​ണ്. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​വും അ​ദ്ദേ​ഹം നേ​ടി. ഏ​ഴു​സി​നി​മ​ക​ളി​ല്‍ പാ​ടി​യ വി.​എം.​കു​ട്ടി ഉ​ല്‍​പ​ത്തി, പ​തി​നാ​ലാം​രാ​വ്, പ​ര​ദേ​ശി എ​ന്നീ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ക​യും മൂ​ന്നു സി​നി​മ​ക​ള്‍​ക്കാ​യി ഒ​പ്പ​ന സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്തു.…

Read More

കൈ​നോ​ട്ട​ക്കാ​രി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം; നാട്ടുകാർ പറഞ്ഞതിങ്ങനെ…

അ​മ്പ​ല​പ്പു​ഴ: യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ൽ ബം​ഗ്ലാ​മ​ത്ര പു​ത്ത​ൻ വീ​ട്ടി​ൽ നീ​ല​ക​ണ്ഠ​ൻ മ​ക​ൻ സു​നി​ലി (40) നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടെ താ​മ​സി​ച്ചി​രു​ന്ന കൈ​നോ​ട്ട​ക്കാ​രി​യാ​യ മോ​ള​മ്മ​യാ​ണ് മ​രി​ച്ച​ത്.​ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു.​ മൂ​ന്നു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ തോ​ട്ട​പ്പ​ള്ളി​യി​ൽ താ​ൽ​ക്കാ​ലി​ക താ​മ​സ​മാ​രം​ഭി​ച്ച​ത്.​തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചോദ്യം ചെയ്തപ്പോൾ മെ​ഡി​ക്ക​ൽ​കോ​ളേ​ജാ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്. യു​വ​തി​യു​ടെ ത​ല​യ്ക്കും വ​യ​റി​നും പ​രി​ക്കേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.​ തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് താ​ൻ യു​വ​തി​യെ മ​ർ​ദി​ച്ച​താ​യി സു​നി​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.​സു​നി​ലി​ന്‍റെ മ​ർ​ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു സു​നി​ലും യു​വ​തി​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പ​രി​സ​ര വാ​സി​ക​ളും പ​റ​ഞ്ഞി​രു​ന്നു.​ ഇ​തി​നെ​തു​ട​ർ​ന്ന് സു​നി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സു​നി​ലി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പ്രതിയെ സം​ഭ​വ​സ്ഥ​ല​ത്ത്…

Read More

സൂ​ര​ജി​ന് വ​ധ​ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​! ഉ​ത്ര​യ്ക്ക് നീ​തി കി​ട്ടി​യി​ല്ല; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു ഉത്രയുടെ അമ്മ മ​ണി​മേ​ഖ​ല

കൊ​ല്ലം: ഉ​ത്ര വ​ധ​ക്കേ​സി​ൽ നീ​തി കി​ട്ടി​യി​ലെ​ന്ന് ഉ​ത്ര​യു​ടെ അ​മ്മ മ​ണി​മേ​ഖ​ല. കേ​സി​ലെ പ്ര​തി​യാ​യ സൂ​ര​ജി​ന് വ​ധ​ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ പി​ഴ​വു​ക​ൾ കു​റ്റ​വാ​ളി​ക​ളെ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ഉ​ത്ര​യ്ക്ക് നീ​തി തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ണി​മേ​ഖ​ല പ​റ​ഞ്ഞു. അ​തേ​സ​മ​യം ഉ​ത്ര വ​ധ​ക്കേ​സി​ൽ പ്ര​തി സൂ​ര​ജി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കേ​സാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എം. ​മ​നോ​ജാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കൊ​ല​ക്കു​റ്റ​ത്തി​നും വ​ധ​ശ്ര​മ​ത്തി​നു​മാ​ണ് ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച​ത്. ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​ത്തി​നു പു​റ​മേ 17 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചു. മ​റ്റു കേ​സു​ക​ളി​ലാ​ണ് 17 വ​ർ​ഷ​ത്തെ ത​ട​വ്. ഇ​തി​നു​ശേ​ഷ​മാ​ണ് ജീ​വ​പ​ര്യ​ന്തം ആ​രം​ഭി​ക്കു​ക. കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, തെ​ളി​വു ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി പ്രോ​സി​ക്യൂ​ഷ​ൻ ചു​മ​ത്തി​യ അ​ഞ്ചി​ൽ നാ​ല്…

Read More

അ​ഞ്ചു​ല​ക്ഷം ന​ല്‍​കാ​ത്ത​തി​ന്റെ പ​ക! കാ​മു​ക​നൊ​പ്പം പോ​യ പെ​ൺ​കു​ട്ടി​ക​ളെ എ​ട്ടാം​ക്ലാ​സു​കാ​ര​ൻ സ​ഹോ​ദ​ര​ൻ പീ​ഡി​പ്പി​ച്ചെ​ന്ന്; എ​സ്‌​ഐ കു​ടു​ക്കി​ല്‍; മോ​ന്‍​സ​നും ഒ​ത്താ​ശ ചെ​യ്ത​താ​യി ആ​രോ​പ​ണം

കൊ​ച്ചി: പ്ര​ണ​യം​ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ​യും സ​ഹോ​ദ​രി​യെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​മു​ക​നെ​യും സു​ഹൃ​ത്തി​നെ​യും ര​ക്ഷി​ക്കാ​ൻ കൊ​ച്ചി​യി​ലെ പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ൽ​ച്ചോ​ര​യി​ല്ലാ​ത്ത ക്രൂ​ര​ത. ഡെ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി കൊ​ച്ചി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ദ​ന്പ​തി​ക​ൾ​ക്കാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​യ്ക്കെ​തി​രേ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​യാ​ൾ​ക്കെ​തി​രേ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ അ​ന്വേ​ഷി​ച്ച മു​ഴു​വ​ന്‍ കേ​സു​ക​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കാ​ന്‍ ഉ​ന്ന​ത​ല നി​ര്‍​ദേ​ശം. സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍​സും സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും ഇ​തി​നു​ള്ള നീ​ക്കം തു​ട​ങ്ങി​യ​താ​യി അ​റി​യു​ന്നു. സം​ഭ​വം ഇ​ങ്ങ​നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വു​മാ​യി എ​റ​ണാ​കു​ളം പ​ച്ചാ​ള​ത്ത് താ​മ​സി​ക്കു​ന്ന ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ടു പെ​ണ്‍​മ​ക്ക​ള്‍ നാ​ടു​വി​ട്ട​ത് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​യി​രു​ന്നു. 35,000 രൂ​പ​യു​മാ​യി​ട്ടാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​യ​ത്. മാ​താ​പി​താ​ക്ക​ള്‍ ഉ​ട​ന്‍ ത​ന്നെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​രു​വ​രും തീ​വ​ണ്ടി​യി​ല്‍ ഡ​ല്‍​ഹി​ക്കു പോ​യി​ട്ടു​ണ്ടെ​ന്നും മാ​താ​പി​താ​ക്ക​ള്‍ വി​മാ​ന​മാ​ര്‍​ഗം ഡ​ല്‍​ഹി​യി​ലെ​ത്തി അ​ന്വേ​ഷി​ക്കാ​നു​മാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ആ​ദ്യ നി​ര്‍​ദേ​ശം. ഡ​ല്‍​ഹി, ഹ​രി​യാ​ന പോ​ലീ​സി​ന്‍റെ…

Read More

ന​ഗ​ര​സ​ഭ അ​ഗ​തി​മ​ന്ദി​രം പൂ​ട്ടി​ക്കാ​ൻ സി​പി​എ​മ്മും ന​ഗ​ര​സ​ഭാ  സെ​ക്ര​ട്ട​റിയും ഒ​ത്തു​ക​ളി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മ​റി​യാ​മ്മ ജോ​ൺ ഫി​ലി​പ്പ് 

ചെ​ങ്ങ​ന്നൂ​ർ: ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന നഗരസഭയുടെ അ​ഗ​തി​മ​ന്ദി​രം പൂ​ട്ടി​ക്കാ​ൻ സി​പി എ​മ്മും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് ഒ​ത്തു​ക​ളി​ക്കു​യാ​ണെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മ​റി​യാ​മ്മ ജോ​ൺ ഫി​ലി​പ്പ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 2020 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച അ​ഗ​തി​മ​ന്ദി​രം കൗ​ൺ​സി​ലി​ന്‍റെ അ​നു​മ​തി​യോ​ടെ എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ആ​റാം വാ​ർ​ഡ് വാ​ഴാ​ർ മം​ഗ​ല​ത്ത് ആ​രം​ഭി​ച്ച​ത്. മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തെ അ​ഗ​തി​മ​ന്ദി​ര​ത്തി​ന്‍റെ ചു​മ​ത​ല ഏ​ൽ​പ്പി​ക്കാ​ൻ 2020 ജൂ​ലൈ ഒന്പതിന് ​ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം ഐ​ക്യ​ക​ണ്ഠേ​ന തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ബൈ​ലോ ത​യ്യാ​റാ​ക്കാ​ൻ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ ത​യ്യാ​റാ​ക്കി​യ ബൈ​ലോ 27 കൗ​ൺ​സി​ല​ർ​മാ​ർ​ക്കും വി​ത​ര​ണം ചെ​യ്തു. 2020 ജൂ​ലൈ 23ന് ​ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം നേ​ര​ത്തെ ത​യ്യാ​റാ​ക്കി ന​ൽ​കി​യ ബൈലോ ഭേ​ദ​ഗ​തി​ക​ളോ​ടെ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ട​ത്തി​പ്പി​നാ​യി ന​ൽ​കി​യി​ട്ടു​ള്ള അ​തേ മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ്…

Read More

ഉ​ത്ര വ​ധ​ക്കേ​സ്: ചു​വ​ടു​പി​ഴ​യ്ക്കാ​ത്ത അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ  മു​ന്നേ​റി;  റൂ​റ​ൽ പോ​ലീ​സി​ന് പൊ​ൻ​തൂ​വ​ൽ

  കൊ​ല്ലം: ചു​വ​ടു​പി​ഴ​യ്ക്കാ​ത്ത അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ അ​ത്യ​പൂ​ർ​വ​മാ​യ കേ​സി​ലെ പ്ര​തി​യെ തെ​ളി​വു​ക​ൾ നി​ര​ത്തി നീ​തി​പീ​ഠ​ത്തി​ന്‍റെ മു​ന്പി​ലെ​ത്തി​ച്ച​ത് റൂ​റ​ൽ പോ​ലീ​സി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം. ഉ​ത്ര​വ​ധ​ക്കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ലം റൂ​റ​ൽ പോ​ലീ​സും അ​ഭി​മാ​ന തി​ള​ക്ക​ത്തി​ലും ആ​ഹ്ളാ​ദ​ത്തി​ലു​മാ​യി​രു​ന്നു. വി​ഷ​ പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച് കൊ​ല ന​ട​ത്തി​യ അ​ത്യ​പൂ​ർ​വ​മാ​യ കേ​സ് ഇ​പ്പോ​ൾ പോ​ലീ​സി​ന്‍റെ കു​റ്റാ​ന്വേ​ഷ​ണ പ​ഠ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ കൂ​ടാ​തെ നി​യ​മ വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ്യ​പ​ദ്ധ​തി​യി​ലും ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. സ​മാ​ന സം​ഭ​വ​ങ്ങ​ൾ എ​വി​ടെ, ഏ​തു കാ​ല​ത്തു ന​ട​ന്നാ​ലും കൊ​ല്ലം റൂ​റ​ൽ പോ​ലീ​സും അ​ന്വേ​ഷ​ണ സം​ഘ​വും പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​മെ​ന്ന​ത് റൂ​റ​ൽ സേ​ന​ക്ക് അ​ഭി​മാ​ന​വും ചാ​രി​താ​ർ​ഥ്യ​വും ന​ൽ​കു​ന്ന​താ​ണ്. 2020 മേ​യ് 21ന് ​കൊ​ല്ല​പ്പെ​ട്ട ഉ​ത്ര​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ വി​ജ​യ​സേ​ന​നും മ​ണി​മേ​ഖ​ല​യും റൂ​റ​ൽ എ​സ് പി ​യാ​യി​രു​ന്ന ഹ​രി​ശ​ങ്ക​റി​നു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​ത്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം…

Read More

ലോൺ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് കമ്മീഷൻ ആദ്യമേ വാങ്ങും, പിന്നെ..! ഇത് രാമലിംഗത്തിന്‍റെ പുതുക്കോട്ട സ്റ്റൈൽ തട്ടിപ്പ്

കൊ​ച്ചി: വാ​യ്പ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പ​ല​രി​ല്‍ നി​ന്നാ​യി പ​ണം ത​ട്ടി​യ കേ​സി​ല്‍ ര​ണ്ടു പ​രാ​തി​ക​ള്‍ കോ​ടി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​നു ല​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് പു​തു​ക്കോ​ട്ട സ്വ​ദേ​ശി​ക​ളാ​യ രാ​മ​ലിം​ഗ് (53), ഷ​ണ്‍​മു​ഖ​വേ​ല്‍ ന​മ​ശി​വാ​യം (40) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​ങ്ങ​ള്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യെ​ന്ന് കാ​ണി​ച്ച് എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സി​ബി​ല്‍ സ്‌​കോ​ര്‍ ഇ​ല്ലാ​തെ ലോ​ണ്‍ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​തി​നാ​യി 2020 ജ​നു​വ​രി​യി​ല്‍ എ​റ​ണാ​കു​ളം എം​ജി റോ​ഡി​ല്‍ മ​ണി​മാ​ക്‌​സ് ഹോം​ഫി​ന്‍ എ​ന്ന പേ​രി​ല്‍ ഇ​വ​ര്‍ സ്ഥാ​പ​നം തു​ട​ങ്ങി. ലോ​ണ്‍ ത​ര​പ്പെ​ടു​ത്തി ന​ല്‍​കു​ന്ന​തി​ന് 10 ശ​ത​മാ​നം ക​മ്മീ​ഷ​ന്‍ അ​ഡ്വാ​ന്‍​സാ​യി ഇ​വ​ര്‍ വാ​ങ്ങും. അ​ഞ്ചു മാ​സം കൊ​ണ്ട് വാ​യ്പ വാ​ങ്ങി ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഇ​ങ്ങ​നെ കോ​ടി​ക​ള്‍ കൈ​യി​ല്‍ എ​ത്തി​യ​തോ​ടെ പ്ര​തി​ക​ള്‍ മു​ങ്ങി.…

Read More