ഈ ​വേ​ഷം ചെ​യ്യാ​ന്‍ ചാ​ക്കോ​ച്ച​ന് ക​ഴി​യു​മോ…? നാ​യാ​ട്ട് സി​നി​മ ത​ന്നി​ലേ​ക്ക് വ​ന്ന​തി​നെ​ക്കു​റി​ച്ച് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പറയുന്നു…

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ജോ​ജു ജോ​ര്‍​ജ്, നി​മി​ഷ സ​ജ​യ​ന്‍ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മാ​ര്‍​ട്ടി​ന്‍ പ്ര​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് നാ​യാ​ട്ട്.

ജോ​സ​ഫ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഷാ​ഹി ക​ബീ​ര്‍ തി​ര​ക്ക​ഥ എ​ഴു​തി​യ ചി​ത്ര​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. സി​നി​മ​യി​ലെ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ പ്ര​ക​ട​ന​വും ഏ​റെ മി​ക​ച്ച​താ​യി​രു​ന്നു.

നാ​യാ​ട്ട് സി​നി​മ ത​ന്നി​ലേ​ക്ക് വ​ന്ന​തി​നെ​ക്കു​റി​ച്ച് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ മ​ന​സ് തു​റ​ന്നി​രു​ന്നു.

സം​വി​ധാ​യ​ക​ന്‍ മാ​ര്‍​ട്ടി​ന്‍ പ്ര​ക്കാ​ട്ട് നാ​യാ​ട്ട് ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്നു എ​ന്ന​റി​ഞ്ഞ് അ​ദ്ദേ​ഹ​ത്തോ​ട് ഞാ​ന്‍ അ​തി​ല്‍ ഭാ​ഗ​മാ​കാ​നു​ള്ള ആ​ഗ്ര​ഹ​മ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​വേ​ഷം ചെ​യ്യാ​ന്‍ ചാ​ക്കോ​ച്ച​ന് ക​ഴി​യു​മോ എ​ന്നാ​ണ് അ​ദ്ദേ​ഹം തി​രി​ച്ച് ചോ​ദി​ച്ച​ത്. ഞാ​ന്‍ മാ​റാ​മെ​ന്നും മാ​റ്റി​പ്പി​ടി​ക്കാ​മെ​ന്നു​മൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന് ഉ​റ​പ്പു ന​ല്‍​കി. മാ​ര്‍​ട്ടി​ന്‍കൂ​ടി ഈ ​മാ​റ്റ​ത്തി​ന് പി​ന്നി​ലു​ണ്ട്.

ചാ​ക്കോ​ച്ച​ന്‍ പോ​ലീ​സാ​യാ​ല്‍ ശ​രി​യാ​കു​മോ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ചി​ല​രു​ടെ ധാ​ര​ണ​യെ​ന്ന് തോ​ന്നു​ന്നു.

ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​യി നേ​രി​ട്ട് ക​ണ്ട് മ​ന​സി​ലാ​ക്കി​യാ​ണ് ഓ​രോ കാ​ര്യ​ങ്ങ​ളും പോ​ലീ​സു​കാ​രു​ടെ മാ​ന​റി​സ​ങ്ങ​ളും പ​ഠി​ച്ച​ത്.

സി​നി​മ​യി​ല്‍ ചാ​ക്കോ​ച്ച​ന​ല്ല, മ​റ്റൊ​രാ​ളാ​ണ് എ​ന്ന് പ​ല​രും പ​റ​യു​ന്ന​തി​ന് പി​ന്നി​ല്‍ അ​ത്ത​ര​ത്തി​ലു​ള്ള ചി​ല ത​യാ​റെ​ടു​പ്പു​ക​ളു​ണ്ട്. -കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ​റ​ഞ്ഞു.

-പി​ജി

Related posts

Leave a Comment