മലവെള്ളപ്പാച്ചിലില്‍ വെള്ളച്ചാട്ടത്തില്‍ പാറയില്‍ അള്ളിപ്പിടിച്ചിരുന്ന് അമ്മയും കുഞ്ഞും ! അതിസാഹസികമായി ഇവരെ രക്ഷിച്ച് നാട്ടുകാര്‍; വീഡിയോ കാണാം…

തമിഴ്‌നാട്ടില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ട് അപകടാവസ്ഥയിലായ അമ്മയെയും കുഞ്ഞിനെയും അതിസാഹസികമായി രക്ഷിച്ച് നാട്ടുകാര്‍. കനത്തമഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടുപോയ ഇരുവരെയും ജീവന്‍ പണയം വെച്ച് രക്ഷിച്ച നാട്ടുകാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. സേലത്തെ ആനവാരി വെള്ളച്ചാട്ടത്തിലാണ് സംഭവം. കനത്തമഴയില്‍ വെള്ളച്ചാട്ടത്തില്‍ പെട്ടെന്ന് തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു. കുത്തിയൊലിച്ച് വരുന്ന മലവെള്ളപ്പാച്ചിലില്‍ വീഴാതിരിക്കാന്‍ കുഞ്ഞും അമ്മയും പാറയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നാട്ടുകാര്‍ കയറിട്ട് മലയുടെ താഴേക്ക് ഇറങ്ങിയാണ് ഇരുവരെയും രക്ഷിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ഉറപ്പാക്കിയ ശേഷം മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു നാട്ടുകാര്‍ വെള്ളത്തില്‍ വീണു. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More

ഇതാണ്ട ചേ​ര്‍​ത്ത​ല പോ​ലീ​സ്; കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ ഓ​ട്ടോ​ ഡ്രൈ​വ​റെ​ കുടുക്കിയത് പൊ​ട്ടി​യ ഗ്ലാ​സി​ലെ ര​ണ്ട് അ​ക്ഷ​ര​ത്തി​ല്‍ നി​ന്ന്

ചേ​ർ​ത്ത​ല: കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ ഓ​ട്ടോ​യും ഡ്രൈ​വ​റെ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ആ​ദ്യ​മൊ​ന്നും സ​മ്മ​തി​ക്കാ​തി​രു​ന്ന ഡ്രൈ​വ​ര്‍​ക്കു​മു​ന്നി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ നി​ര​ത്തി​യ​പ്പോ​ള്‍ അ​വ​സാ​നം കു​റ്റം സ​മ്മ​തി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​ന​ത്തി​ൽ നി​ന്നും അ​ട​ർ​ന്നു​വീ​ണ പൊ​ട്ടി​യ ചി​ല്ലു ക​ഷ്ണ​ത്തി​ൽ ചേ​ർ​ന്നി​രു​ന്ന ര​ണ്ട് അ​ക്ഷ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ന് തു​മ്പ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് പ​റ​യു​ന്നത്…ചേ​ർ​ത്ത​ല കാ​ർ​ത്ത്യാ​യ​നി ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വാ​ര​നാ​ട് നി​ക​ർ​ത്തി​ൽ പു​രു​ഷോ​ത്ത​മ​ൻ (50) ചേ​ർ​ത്ത​ല ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ഇ​റ​ങ്ങി കി​ഴ​ക്കോ​ട്ടു​ള്ള റോ​ഡി​ലൂ​ടെ ക​ഴി​ഞ്ഞ 11ന് ​രാ​ത്രി പ​ത്ത​ര​യോ​ടെ വീ​ട്ടി​ലേ​യ്ക്ക് ന​ട​ന്നു പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പ​ടി​ഞ്ഞാ​റു നി​ന്നു കി​ഴ​ക്കോ​ട്ട് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന പു​രു​ഷോ​ത്ത​മ​നെ പി​ന്നാ​ലെ വ​ന്ന വാ​ഹ​നം ഇ​ടി​ച്ച​തെ​റി​പ്പി​ച്ചു. റോ​ഡി​ലേ​ക്ക് വീ​ണു ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കു​പ​റ്റി ഇ​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​യാ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ…

Read More

ദന്താരോഗ്യം (2) പല്ലുകൾക്കിടയിലെ വിടവിനു ചികിത്സ

പ​ല്ലി​ന്‍റെ ഇ​ട​യി​ലെ വി​ട​വി​ന്‍റെ ചി​കി​ത്സ​യി​ൽ പ്ര​ധാ​ന​ം പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന ചി​കി​ത്സ​യാ​ണ്. അ​തി​നോ​ടൊ​പ്പം മോ​ണ​രോ​ഗ ചി​കി​ത്സ, പ​ല്ല് അ​ട​യ്ക്കു​ന്ന ചി​കി​ത്സ, വാ​യി​ലെ മൈ​ന​ർശ​സ്ത്ര​ക്രി​യ എ​ന്നീ ചി​കി​ത്സ​ക​ൾ ന​ട​ത്തി​യാ​ണ് പ​ല്ലുകൾ ക്കി​ട​യി​ലെ വി​ട​വ് അ​ട​യ്ക്കു​ന്ന​ത്. ചി​കി​ത്സ​യ്ക്ക് ഏ​റ്റ​വുംഉ​ചി​ത​സ​മ​യം എ​ന്നു പ​റ​യു​ന്ന​ത് സ്ഥി​ര​ദ​ന്ത സ​മ​യ​മാ​ണ്. ചി​കി​ത്സഎ​ങ്ങ​നെ​യാ​ണ് എ​ന്ന് പ്ര​ധാ​ന​മാ​യും തീ​രു​മാ​നി​ക്കു​ന്ന​ത് ഈ ​വി​ട​വി​ന്‍റെ കാ​ര​ണം അ​നു​സ​രി​ച്ചാ​ണ്. കൂ​ടു​ത​ലാ​യും ഈ ​ ചി​കി​ത്സ​ക​ൾ ചെ​യ്യു​ന്ന​ത് പ​ല്ലി​ന്‍റെ​യും മു​ഖ​ത്തി​ന്‍റെ​യും ഭം​ഗി​ക്കു​വേ​ണ്ടി​യാ​ണ്. ചികിത്സയ്ക്കു മുന്പ്വി​ട​വി​നു​ള്ള പ്ര​ധാ​ന കാ​ര​ണം, രോ​ഗി​യു​ടെ പ്രാ​യം, വി​ട​വി​ന്‍റെ സ്ഥാ​നം, പ​ല്ലി​ന്‍റെ എ​ണ്ണം, ബാ​ക്കി​യു​ള്ള പ​ല്ലി​ന്‍റെ ഘ​ട​ന, മോ​ണ​യു​ടെ സ്ഥി​തി എ​ന്നി​വ​യാ​ണ് ചി​കി​ത്സ​യ്ക്കു മു​ന്പ് അറിയേണ്ട കാര്യങ്ങൾ. ചി​കി​ത്സ​യ്ക്കു മു​ന്പെ രോ​ഗി​ ചി​രി​ക്കു​ന്ന​തും സം​സാ​രി​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ൾ ചി​കി​ത്സ​യ്ക്ക്സ​ഹാ​യ​ക​ര​മാ​യേ​ക്കാം. ചെ​റി​യ വി​ട​വു​കൾക്ക്വ​ള​രെ ചെ​റി​യ വി​ട​വു​ക​ളു​ള്ളവരിൽ പ്ര​ത്യേ​കി​ച്ചു ചി​കി​ത്സ​ക​ളൊ​ന്നും​ത​ന്നെ ആവശ്യമില്ല. ഈ ​വി​ട​വ് കൂ​ടു​ത​ലാ​യും മു​ക​ളി​ലെ കോ​ന്പ​ല്ലി​ന് ഇ​ട​ത്തു​വ​ശ​ത്താ​യി​രി​ക്കും. അ​ത് ന​മ്മ​ൾ ചി​രി​ക്കു​ന്പോ​ഴോ സം​സാ​രി​ക്കു​ന്പോ​ഴോ കാ​ണു​ന്ന​താ​യി​രി​ക്കി​ല്ല.…

Read More

പാക്കിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തി കേസ് ! വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി സജാദ് ലോണ്‍…

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലെയും ഷെരെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും വനിത ഹോസ്റ്റലിലെ കുട്ടികളും പാകിസ്ഥാന്‍ വിജയത്തില്‍ ആഹ്ലാദിക്കുന്നതും പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതും വീഡിയോകളില്‍ കാണാം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഈ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസ് എടുത്ത നടപടിയോട് ശക്തമായി വിയോജിക്കുന്നു. മറ്റൊരു ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് രാജ്യദ്രോഹികളായി കാണുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാനുള്ള ധൈര്യവും വിശ്വാസവും നിങ്ങള്‍ക്കുണ്ടാകണം. ശിക്ഷാനടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെരെ, കരണ്‍ നഗര്‍ പൊലിസ് സ്റ്റേഷനുകളില്‍…

Read More

സവാള കൃഷി ചെയ്യാനറിയാമെങ്കില്‍ ദക്ഷിണ കൊറിയയിലേക്കു വരൂ ! ശമ്പളം കണ്ടു കണ്ണുതള്ളിയ മലയാളികളുടെ തള്ളിക്കയറ്റത്തില്‍ സൈറ്റ് പണിമുടക്കി…

ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ടെന്ന് പറയാറുണ്ട്. എന്തു ജോലിയും ചെയ്യുന്നവരാണ് മലയാളികളെങ്കിലും കൃഷിയെ അത്രയ്ക്ക് സ്‌നേഹിക്കുന്നവരല്ല നമ്മുടെ നാട്ടുകാര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് മലയാളികളുടെ ഒരു കൃഷിപ്രേമത്തിന്റെ കഥയാണ്. ദക്ഷിണ കൊറിയയില്‍ കൃഷി ചെയ്യാനുള്ള മലയാളികളുടെ തള്ളിക്കയറ്റം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ അപേക്ഷിക്കേണ്ട സൈറ്റ് വരെ പണിമുടക്കി. മലയാളികള്‍ എന്തിനാണ് കൊറിയയിലോട്ട് പോകുന്നത് എന്നല്ലെ ഇപ്പോള്‍ ചിന്തിക്കുന്നത്. കാരണം മറ്റൊന്നുമല്ല. ജോലിയുടെ ശമ്പളം തന്നെ. മാസം ഒരുലക്ഷം രൂപയാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ കൃഷി ജോലികളിലേക്ക് 22നാണ് ഒഡെപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരമെന്നും ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. കൊറിയയുടെ ചേംബര്‍ ഒഫ് കൊമേഴ്സുമായി ചേര്‍ന്ന് നടത്തുന്ന നിയമനത്തിന് വേണ്ടി 1000 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ 100 പേര്‍ക്ക് വരെ അവസരം…

Read More

കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ യു​വ​തി​ക്ക് നീ​തി തേ​ടി സ​ഹോ​ദ​രി കേരളത്തിൽ; പ്രതികൾ സ്വതന്ത്രരായി നടക്കുന്നത് വേദനയുണ്ടാക്കുന്നുവെന്ന് യുവതി

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ സ​മൂ​ഹ​ത്തി​ൽ സ്വ​ത​ന്ത്ര​രാ​യി ന​ട​ക്കു​ന്ന​തി​ൽ വേ​ദ​ന പ​ങ്കു വ​ച്ച് വി​ദേ​ശ​യു​വ​തി. കോ​വ​ള​ത്ത് വി​ദേ​ശ​യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട് മൂ​ന്ന​ര​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വി​ചാ​ര​ണ പോ​ലും ന​ട​ക്കാ​ത്ത​തി​നാ​ൽ നീ​തി തേ​ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ സ​ഹോ​ദ​രി കേ​ര‍​ള​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ലാ​ത്വി​യ​യി​ൽ നി​ന്നെ​ത്തി​യ യു​വ​തി നീ​തി തേ​ടി മു​ഖ്യ​മ​ന്ത്രി​യേ​യും പോ​ലീ​സി​നേ​യും സ​മീ​പി​ക്കു​ക​യാ​ണ്. വി​ചാ​ര​ണ ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ​ത്തി​യ ലാ​ത്വി​യ​ൻ യു​വ​തി 2018 മാ​ർ​ച്ച് 14നാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്.യു​വ​തി​യെ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം കോ​വ​ള​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു. ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​മേ​ഷ്, ഉ​ദ​യ​ൻ എ​ന്നീ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡി​പ്പി​ച്ച ശേ​ഷം ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു​വെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കാ​യാ​ണ് ലാ​ത്വി​യ​ൻ യു​വ​തി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. 90 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം ന​ൽ​കാ​ത്ത​തി​നാ​ൽ പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ല​റി​ങ്ങി സ്വ​ത​ന്ത്ര​രാ​യി ന​ട​ക്കു​ക​യാ​ണ്. ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ…

Read More

സി​എം​ഡി​യു​മാ​യി​ന​ട​ത്തി​യ ​ച​ർ​ച്ച​ പ​രാ​ജ​യം; കെ​എ​സ്ആ​ർ​ടി​സി​യി​ൽ യൂ​ണി​യ​നു​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്

  പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ ​എ​സ് ആ​ർ ടി ​സി​യി​ലെ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്. ന​വ​മ്പ​ർ 5, 6 തീ​യ​തി​ക​ളി​ൽ പ​ണി​മു​ട​ക്ക് സ​മ​രം ന​ട​ത്തു​മെ​ന്ന് യൂ​ണി​യ​നു​ക​ൾ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു.​ഇ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ സി ​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു.​ സ​മ​ര​ത്തി​ന് ആ​ധാ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ന്ന് അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി യു​ണി​യ​നു​ക​ൾ അ​റി​യി​ച്ചു.കെ ​എ​സ് ആ​ർ ടി ​സി യി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​ത് 11 വ​ർ​ഷം മു​മ്പാ​ണ്.​ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന ജീ​വ​ന​ക്കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ൺ 21-ന് ​ഗ​താ​ഗ​ത മ​ന്ത്രി യോ​ഗം വി​ളി​ച്ചു. മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ച് തു​ട​ർ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. പ​ക്ഷേ ആ​ദ്യ യോ​ഗം ചേ​ർ​ന്ന​ത് സെ​പ്റ്റം​ബ​ർ 9- നാ​ണ്.​തു​ട​ർ​ന്ന് അ​ഞ്ചു വ​ട്ടം ച​ർ​ച്ച…

Read More

ആ​ശ്വ​സ​ക​ര​മാ​യ തീ​രു​മാ​നം… റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​ത്ത ജ​ന​റ​ൽ കോച്ചു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്നു; 23 ട്രെ​യി​നു​ക​ളി​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും; യാ​ത്രാ​നി​ര​ക്ക് പ​ഴ​യ​തു ത​ന്നെ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളാ​ക്കി നി​ർ​ത്തി​വെ​ച്ചി​രു​ന്ന റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​ത്ത ജ​ന​റ​ൽ കോ​ച്ചു​ക​ൾ റെ​യി​ൽ​വെ പു​നഃ​സ്ഥാ​പി​ക്കു​ന്നു. ദ​ക്ഷി​ണ റെ​യി​ൽ​വെ​ക്കു കീ​ഴി​ലു​ള്ള 23 ട്രെ​യി​നു​ക​ളി​ല്‍ ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം. ന​വം​ബ​ര്‍ 10 മു​ത​ല്‍ ആ​റ് ട്രെ​യി​നു​ക​ളി​ല്‍ കൂ​ടി ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​നും റെ​യി​ല്‍​വെ ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യി​ൽ​വെ​യു​ടെ ഈ ​ന​ട​പ​ടി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റ് സ്ഥി​രം യാ​ത്രി​ക​ര്‍​ക്കും ഏ​റെ ആ​ശ്വ​സ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണി​ത്. യാ​ത്രാ​നി​ര​ക്ക് പ​ഴ​യ​തു ത​ന്നെകോ​വി​ഡി​നു മു​മ്പ് എ​ക്സ്പ്ര​സ്, മെ​യി​ല്‍ ട്രെ​യി​നു​ക​ളി​ല്‍ ഈ​ടാ​ക്കി​യ യാ​ത്രാ​നി​ര​ക്ക് ത​ന്നെ​യാ​ണ് തു​ട​ര്‍​ന്നും ഈ​ടാ​ക്കു​ക. ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റ് എ​ക്സ്പ്ര​സ്, മെ​യി​ല്‍ തീ​വ​ണ്ടി​ക​ളി​ലും ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ തി​രി​ച്ചു കൊ​ണ്ടു​വ​രും. മെ​മു അ​ട​ക്ക​മു​ള്ള ചി​ല ചു​രു​ക്കം ട്രെ​യി​നു​ക​ളി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ അ​ണ്‍ റി​സ​ര്‍​വ്ഡ് കോ​ച്ചു​ക​ളു​ള്ള​ത്. ന​വം​ബ​ര്‍…

Read More

വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത;​  ബംഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​നു സാ​ധ്യ​ത; തു​ലാ​വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് സൂ​ച​ന 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച​വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ടി​മി​ന്ന​ലും ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത തു​ട​ര​ണം. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഇ​ന്ന് ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ടേ​ക്കും. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ത് ന്യൂ​ന​മ​ർ​ദ്ദ​മാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കി​ല്ല. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ ചു​ഴ​ലി​ക്കാ​റ്റ് സീ​സ​ണ്‍ കൂ​ടി​യാ​യ​തി​നാ​ല്‍ ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ ന്യൂ​ന മ​ര്‍​ദ്ദ​ങ്ങ​ളും ചു​ഴ​ലി​ക്കാ​റ്റു​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഇ​ത്ത​വ​ണ തു​ലാ​വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് സൂ​ച​ന ന​ല്‍​കി​യി​രു​ന്നു.

Read More

മ​ര​ക്കാ​ര്‍ ച​തി​ക്കു​മോ ആ​ശാ​നേ..! മരക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യണമെന്ന് ഉടമകൾ

കോ​ഴി​ക്കോ​ട്: മ​ര​ക്കാ​ര്‍ അ​റ​ബി ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കാ​ന്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍. കോ​വി​ഡാ​ന​ന്ത​രം തി​യ​റ്റ​റു​ക​ള്‍​ക്ക് ക​ള​ക്ഷ​നി​ല്‍ വ​ലി​യ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ഈ ​ചി​ത്രം ഒ​ടി​ടി​യി​ലേ​ക്ക് പോ​കു​ന്നു എ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ​യാ​ണ് ക​ര്‍​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി തി​യ​റ്റ​റു​ക​ളി​ല്‍ സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന​യും ഉ​യ​ര്‍​ത്തു​ന്ന​ത്. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ നി​ല​പാ​ടി​നോ​ട് തി​യ​റ്റ​റു​ട​മ​ക​ള്‍​ക്കി​ട​യി​ല്‍ ഭി​ന്ന​ത​യു​ണ്ട്. ദൃ​ശ്യം -2 എ​ന്ന സി​നി​മ ഒ​ടി​ടി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​പ്പോ​ള്‍ വ​ന്‍ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍ നൂ​റു​കോ​ടി മു​ത​ല്‍ മു​ട​ക്കു​ള്ള മ​ര​ക്കാ​ര്‍ തി​യ​റ്റ​റു​ക​ളി​ല്‍ നി​ശ്ച​യ​മാ​യും ക​ളി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​തു​ചെ​യ്ത​തെ​ന്നാ​യി​രു​ന്നു ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ വാ​ദം. ചി​ത്രം വ​ലി​യ​ ജ​നപ്രീ​തി​നേ​ടു​ക​യും ചെ​യ്തു. തി​യ​റ്റ​റു​ക​ളി​ല്‍ റി​ലീ​സ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ല്‍ പ്ര​തി​സ​ന്ധി​കാ​ല​ത്ത് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ തി​യ​റ്റ​റി​ലെ​ത്താ​ന്‍ ഇ​തു​കാ​ര​ണ​മാ​യേ​നെ​യെ​ന്നും ഇ​വ​ര്‍ വാ​ദി​ക്കു​ന്നു. എ​ന്നാ​ല്‍ നി​ര്‍​മാ​ണ വി​ത​ര​ണ​രം​ഗ​ത്ത് അ​തി​കാ​യ​നാ​യ ആ​ശി​ര്‍​വാ​ദി​നും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നും…

Read More