തെരുവ് നായയെ പേടിച്ച് ഒരു ഗ്രാമം; ഒരു മാസത്തിനിടെ കടിച്ച് കീറിയത് മുപ്പതിലേറെപ്പേരെ; ഇന്നലെ കടിയേറ്റ വൃദ്ധയുടെ കാലിൽ 18 തു​ന്ന​ൽ

വെ​ഞ്ഞാ​റ​മൂ​ട്: തെ​രു​വ് നാ​യ​യെ ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​തെ ഒ​രു ഗ്രാ​മം. വെ​ഞ്ഞാ​റ​മൂ​ട് മ​ണ​ലി​മു​ക്ക് മാ​ട​ൻ ന​ട​യ്ക്ക് സ​മീ​പ​മു​ള്ള​വ​രു​ടെ അ​വ​സ്ഥ​യാ​ണി​ത്. ഇ​വി​ടെ ഒ​രു തെ​രു​വ് നാ​യ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ക​ടി​ച്ച​ത് മു​പ്പ​തി​ലേ​റെപ്പേ​രെ. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ക​ഴി​ഞ്ഞ ദി​വ​സം ക​ടി​യേ​റ്റ​ത് ച​ന്ത​യി​ൽ മ​ര​ച്ചീ​നി ക​ച്ച​വ​ടം ന​ട​ത്തു​ന്ന മേ​ലെ കു​റ്റി​മൂ​ട് സ്വ​ദേ​ശി​നി​യാ​യ സാ​വി​ത്രി (62)യ്ക്കാ​ണ്. സാ​വി​ത്രി മ​ണ​ലി​മു​ക്കി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ നാ​യ പ​തി​യി​രു​ന്ന് ഇ​രു​കാ​ലു​ക​ളും ക​ടി​ച്ച് കീ​റു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി നാ​യ​യെ തു​ര​ത്തി​യ​ത് കൊ​ണ്ട് ഇ​വ​ർ​ക്ക് ജീ​വ​ൻ തി​രി​ച്ചു കെ​ട്ടി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഇ​വ​രു​ടെ കാ​ലു​ക​ളി​ൽ 18 തു​ന്ന​ലു​ക​ളു​ണ്ട്. മാ​ർ​ക്ക​റ്റി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പ​രാ​തി ന​ൽ​കി​യി​ട്ടും നി​ര​വ​ധി പേ​രെ തെ​രു​വ് നാ​യ ക​ടി​ച്ചി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

Read More

കേ​ര​ള​ത്തി​ൽ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി; നി​കു​തി കു​റ​ച്ചില്ലെങ്കിൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്രം കു​റ​ച്ച​ത് തു​ച്ഛ​മാ​യ തു​ക​മാ​ത്ര​മാ​ണെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.‌കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ വ​ലി​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. കേ​ര​ള​ത്തി​ലും ഇ​തേ​സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​ന്ധ​ന നി​കു​തി കു​റ​ച്ചാ​ൽ സം​സ്ഥാ​ന​ത്തി​ന് ക​ടു​ത്ത വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി 30 രൂ​പ​യോ​ളം കൂ​ട്ടി​യി​ട്ടാ​ണ് കേ​ന്ദ്രം അ​ഞ്ച് രൂ​പ കു​റ​ച്ച​തെ​ന്ന് ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖം മി​നു​ക്ക​ല്‍ ന​ട​പ​ടി മാ​ത്ര​മാ​ണ് കേ​ന്ദ്രം ചെ​യ്യു​ന്ന​ത്. പോ​ക്ക​റ്റ​ടി​ച്ച ശേ​ഷം വ​ണ്ടി​ക്കൂ​ലി​ക്ക് പൈ​സ കൊ​ടു​ക്കു​ന്ന പോ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി​യെ​ന്നും ബാ​ല​ഗോ​പാ​ല്‍ പ​രി​ഹ​സി​ച്ചു. ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്ക​ണം; ഇ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ സം​സ്ഥാ​നം ഇ​ന്ധ​ന നി​കു​തി കു​റ​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. കേ​ന്ദ്രം നി​കു​തി കു​റ​ച്ച ന​ട​പ​ടി സ്വാ​ഗ​തം ചെ​യ്യു​ന്നു.…

Read More

ശ്രീജേഷിന് ഖേൽരത്ന

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ക്യാ​പ്റ്റ​ൻ ഒ​ളി​ന്പ്യ​ൻ പി.​ആ​ർ. ശ്രീ​ജേ​ഷി​ന് ഉ​ൾ​പ്പ​ടെ 12 പേ​ർ​ക്ക് മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് ഖേ​ൽ ര​ത്ന പു​ര​സ്കാ​രം. ഒ​ളി​ന്പി​ക്സി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ സ്വ​ർ​ണ​പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച നീ​ര​ജ് ചോ​പ്ര, ര​വി​കു​മാ​ർ (ഗു​സ്തി), ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ (ബോ​ക്സിം​ഗ്), അ​വ​നി ലെ​ഖേ​ര (പാ​രാ ഷൂ​ട്ടിം​ഗ്), സു​മി​ത് ആ​ന്തി​ൽ (പാ​രാ അ​ത്‌​ല​റ്റി​ക്സ്), പ്ര​മോ​ദ് ഭ​ഗ​ത് (പാ​രാ ബാ​ഡ്മി​ന്‍റ​ണ്‍), കൃ​ഷ്ണ​ന​ഗ​ർ (പാ​രാ ബാ​ഡ്മി​ന്‍റ​ണ്‍), മ​നീ​ഷ ന​ർ​വാ​ൾ (പാ​രാ ഷൂ​ട്ടിം​ഗ്), മി​താ​ലി രാ​ജ് (ക്രി​ക്ക​റ്റ്), സു​നി​ൽ ഛേത്രി (​ഫു​ട്ബോ​ൾ), മ​ൻ​പ്രീ​ത് സിം​ഗ് (ഹോ​ക്കി) എ​ന്നി​വ​ർ​ക്കും ഖേ​ൽ ര​ത്ന പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. 35 പേ​ർ​ക്കാ​ണ് അ​ർ​ജു​ന അ​വാ​ർ​ഡ്. ഒ​ളി​ന്പി​ക്സി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ന്ത്യ​ൻ വ​നി​താ, പു​രു​ഷ ഹോ​ക്കി താ​ര​ങ്ങ​ൾ​ക്കും അ​ർ​ജു​ന അ​വാ​ർ​ഡ് ല​ഭി​ച്ചു. മ​ല​യാ​ളി​ക​ളാ​യ ടി.​പി. ഔ​സേ​പ്പ് (ലൈ​ഫ് ടൈം), ​പി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ അ​ഞ്ച് പ​രി​ശീ​ല​ക​ർ​ക്ക് ദ്രോ​ണാ​ചാ​ര്യ…

Read More

വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പെൺകുട്ടികളെ വീഴിക്കും; വീഡിയോ കോളിനിടെ ന​ഗ്ന വീ​ഡി​യോ ചാ​റ്റിം​ഗ് നടത്തി റി​ക്കാ​ർ​ഡ് ചെയ്യും; പിന്നെ മഹേഷിന്‍റെ പരിപാടികൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​സ്റ്റ​ഗ്രാം സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട 15 വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ന​ഗ്ന​ഫോ​ട്ടോ കൈ​ക്ക​ലാ​ക്കു​ക​യും അ​ശ്ലീ​ല ഫോ​ട്ടോ​ക​ൾ അ​യ​ച്ച് കൊ​ടു​ത്ത​ശേ​ഷം ന​ഗ്ന വീ​ഡി​യോ ചാ​റ്റിം​ഗ് ന​ട​ത്തി ര​ഹ​സ്യ​മാ​യി സ്ക്രീ​ൻ റി​ക്കാ​ർ​ഡ് ചെ​യ്തു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. അ​രു​വി​ക്ക​ര കു​റും​തോ​ട്ട​ത്തു തെ​ക്കും​ക​ര മേ​ലെ​പു​ത്ത​ൻ വീ​ട്ടി​ൽ എം. ​മ​ഹേ​ഷ് (33) നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സ് നേ​മം പ​ള്ളി​ച്ച​ലി​ൽ ഒ​ളി​വി​ൽ‌ ക​ഴി​യ​വെ ഒ​ളി​സ​ങ്കേ​തം വ​ള​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വാ​ട്ട്സ്ആ​പ്പ് ന​മ്പ​രി​ലേ​ക്ക് പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​വീ​ഡി​യോ​ക​ൾ അ​യ​ച്ചു​കൊ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു. അ​ത് നി​ര​സി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹ​പാ​ഠി​ക​ൾ​ക്കും അ​യ​ച്ച് കൊ​ടു​ക്കു​മെ​ന​ന്നും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പെ​ൺ​കു​ട്ടി​യു​ടെ പേ​രും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നേ​മ​ത്ത് ഒ​ളി​സ​ങ്കേ​തം വ​ള​ഞ്ഞ പോ​ലീ​സി​നെ ക​ണ്ടു ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പി​ന്തു​ട​ർ​ന്നാ​ണ് കീ​ഴ​ട​ക്കി​യ​ത്.സൈ​ബ​ർ പോ​ലീ​സ്…

Read More

ഇന്ത്യയെ പരിശീലിപ്പിക്കാന്‍ ദ്രാവിഡ്‌

ന്യൂ​ഡ​ൽ​ഹി: മു​ൻ നാ​യ​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡി​നെ ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി ബി​സി​സി​ഐ നി​യ​മി​ച്ചു. ട്വ​​​ന്‍റി 20 ലോ​ക​ക​പ്പി​നു ശേ​ഷം ദ്രാ​വി​ഡ് ചു​മ​ത​ല​യേ​ൽ​ക്കും. ബി​സി​സി​ഐ​യു​ടെ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി​യാ​ണ് രാ​ഹു​ൽ ദ്രാ​വി​ഡി​നെ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തേ​ക്ക് ഐ​ക്യ​ക​ണ്ഠ്യേ​ന തെ​ര​ര​ഞ്ഞെ​ടു​ത്ത​ത്. ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ത​ല​വ​നാ​​യി രാ​ഹു​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദ്രാ​വി​ഡ് പ​രി​ശീ​ല​ക​ന്‍റെ റോ​ളി​ലെ​ത്തു​ന്ന​ത്.

Read More

കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക് ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ;പണിമുടക്കിൽ എ​​​ഐ​​​ടി​​​യു​​​സി ഉൽപ്പെടെയുള്ള സംഘടനകൾ

കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക് ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ;പണിമുടക്കിൽ എ​​​ഐ​​​ടി​​​യു​​​സി ഉൽപ്പെടെയുള്ള സംഘടനകൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി മു​​​ത​​​ൽ പ​​​ണി​​​മു​​​ട​​​ക്കും. പ്ര​​​തി​​​പ​​​ക്ഷ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നാ​​​യ ടി​​​ഡി​​​എ​​​ഫ് (ഐ​​​എ​​​ൻ​​​ടി​​​യു​​​സി) 48 മ​​​ണി​​​ക്കൂ​​​റും കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ (എ​​​ഐ​​​ടി​​​യു​​​സി), കെ​​​എ​​​സ്ടി എം​​​പ്ലോ​​​യീ​​​സ് സം​​​ഘ് (ബി​​​എം​​​എ​​​സ്), കെ​​​എ​​​സ്ആ​​​ർ​​​ടി എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (സി​​​ഐ​​​ടി​​​യു) എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ൾ 24 മ​​​ണി​​​ക്കൂ​​​റു​​​മാ​​​ണ് പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​ത്. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് മ​​​ന്ത്രി​​​ത​​​ല ച​​​ർ​​​ച്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് പ​​​ണി​​​മു​​​ട​​​ക്കു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തി​​​നു ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Read More

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദീ​പാ​വ​ലി ആഘോഷം കാ​ഷ്മീ​രി​ലെ സൈ​നി​ക​ർ​ക്കൊ​പ്പം

ശ്രീ​ന​ഗ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദീ​പാ​വ​ലി ദി​നം കാ​ഷ്മീ​രി​ലെ സൈ​നി​ക​ർ​ക്കൊ​പ്പം പ​ങ്കി​ടും. ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം വി​ന്യ​സി​ച്ചി​രി​ക്കു​ന്ന സൈ​നി​ക​ർ​ക്കൊ​പ്പ​മാ​ണ് ന​രേ​ന്ദ്ര​മോ​ദി​യു​ള്ള​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ര​ജൗ​രി ജി​ല്ല​യി​ലെ സൈ​നി​ക​ർ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്ന​ത്. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വാ​നെ ബു​ധ​നാ​ഴ്ച ജ​മ്മു​വി​ലെ​ത്തി സു​ര​ക്ഷാ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പൂ​ഞ്ച്, ര​ജൗ​രി ജി​ല്ലാ അ​തി​ർ​ത്തി​ക​ൾ പ​ങ്കി​ടു​ന്ന ഈ ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ 11 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​തേ സെ​ക്ട​റി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ ഒ​രു ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Read More

ന​ട​ൻ വി​ജ​യ് സേ​തു​പ​തി​യ്ക്ക് നേരെ ബാംഗ്ലൂരിൽ ആക്രണം; മലയാളി യുവാവിന്‍റെ ആക്രമണം സെൽഫി എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്

ബം​ഗ​ളൂ​രു: ത​മി​ഴ്‌​ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി​യെ ആ​ക്ര​മി​ച്ച​ത് മ​ല​യാ​ളി. ബം​ഗ​ളൂ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന ജോ​ണ്‍​സ​ണ്‍ എ​ന്ന​യാ​ളാ​ണ് താ​ര​ത്തെ പി​ന്നി​ലൂ​ടെ​യെ​ത്തി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ പ്ര​കോ​പി​ത​നാ​യ​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​ട​ന്‍ മ​ഹാ​ഗ​ന്ധി​ക്ക് പ​രി​ക്കേ​റ്റു. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തേ​ക്ക് വി​ജ​യ് സേ​തു​പ​തി ന​ട​ന്ന് വ​രു​മ്പോ​ൾ പു​റ​കി​ലൂ​ടെ ഓ​ടി​യെ​ത്തി​യ ജോ​ൺ​സ​ൺ വി​ജ​യ് സേ​തു​പ​തി​യെ പി​ന്നി​ൽ നി​ന്ന് ച​വി​ട്ടി വീ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ വി​ജ​യ് മു​ന്നോ​ട്ട് ആ​ഞ്ഞ് പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. അ​ക്ര​മി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ​സേ​ന​യും വി​ജ​യ് സേ​തു​പ​തി​യു​ടെ ടീ​മി​ലെ അം​ഗ​ങ്ങ​ളും പേ​ർ​ന്ന് കീ​ഴ​ട​ക്കി. സം​ഭ​വം വി​ജ​യ് സേ​തു​പ​തി​യു​ടെ ആ​രാ​ധ​ക​രി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നും വ​ഴി തെ​ളി​ച്ചി​ട്ടു​ണ്ട്.

Read More