നമ്മള്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ! റാംജിറാവു സ്പീക്കിംഗില്‍ നിന്ന് ജയറാം പിന്മാറാനുള്ള കാരണം തുറന്നു പറഞ്ഞ് സിദ്ധിഖ് ലാല്‍

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്-ലാല്‍ സംവിധാന ജോഡികള്‍.പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞുവെങ്കിലും തനിച്ച് സിനിമകള്‍ ചെയ്യുന്നതിലും കയ്യടി നേടുന്നതിലും ഇവര്‍ ഒരു കുറവും വരുത്തിയില്ല. സിദ്ധീഖ് സംവിധാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ലാല്‍ സംവിധാനത്തിനൊപ്പം അഭിനയത്തിലും നിര്‍മാണത്തിലും കൈവെച്ചു. സിദ്ധീഖ് മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം വന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനായി മാറുകയായിരുന്നു. സിദ്ധീഖും ലാലും സംവിധാനത്തില്‍ വരവറിയിച്ച സിനിമയായിരുന്നു റാംജിറാവു സ്പീക്കിംഗ്. ഈ ചിത്രത്തിലൂടെയാണ് നടന്‍ സായ്കുമാറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. എന്നാല്‍ രസകരമായൊരു വസ്തുത ചിത്രത്തില്‍ സായ്കുമാര്‍ ചെയ്ത വേഷം ചെയ്യാനായി സിദ്ധിഖും ലാലും ആദ്യം മനസില്‍ കണ്ടിരുന്നത് ജയറാമിനെ ആയിരുന്നുവെന്നതാണ്. അതേക്കുറിച്ച് ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ സിദ്ധീഖ് വന്നപ്പോള്‍ ജയറാം തന്നെ ചോദിച്ചിരുന്നു. മിമിക്രി ചെയ്തിരുന്ന കാലം തൊട്ടുള്ള പരിചയമാണ് നമ്മള്‍ തമ്മില്‍. പക്ഷെ ഒരു സിനിമ മാത്രം കൂടെ…

Read More

മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ ഭൂ​ച​ല​നം; ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് മു​ഴ​ക്കം കേ​ട്ട​താ​യി നാ​ട്ടു​കാ​ർ

  കോ​ട്ട​യം: മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. ഇ​ന്ന് ഉ​ച്ച​ക്ക് 12 ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പൂ​വ​ര​ണി​യി​ൽ ഭൂ​ച​ല​ന സ​മാ​ന​മാ​യ മു​ഴ​ക്ക​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തീ​ക്കോ​യി, പ​ന​യ്ക്ക​പ്പാ​ലം, ഇ​ട​മ​റ്റം, അ​രു​ണാ​പു​രം, ഭ​ര​ണ​ങ്ങാ​നം, പാലാ, കാ​ഞ്ഞി​ര​മ​റ്റം മേ​ഖ​ല​ക​ളി​ലും മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മു​ഴ​ക്കം കേ​ട്ട​താ​യും ശാ​സ്ത്രീ​യ​മാ​യ സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നും മീ​ന​ച്ചി​ൽ ത​ഹ​സി​ദാ​ർ എ​സ്.​ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

Read More

കൊറോണ സംഭവങ്ങൾ വർധിച്ചു! ഇവിടെ ഇനി വാക്സിനെടുക്കാത്തവർക്ക് ശമ്പളം ലഭിച്ചേക്കില്ല

ബെർലിൻ: ജർമനിയിലെ കൊറോണ സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അധികാരത്തിലേയ്ക്കു കയറുന്ന ട്രാഫിക്ക് ലൈറ്റ് മുന്നണി കൊറോണ പ്രവർത്തന പദ്ധതികൾ കർശനമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നാലാം തരംഗത്തിൽ ശീതകാലത്തിലെ വരും ദിവസങ്ങൾ ക്രിസ്മസ് ആഘോഷങ്ങളും മാർക്കറ്റുകളും എങ്ങനെയാവണമെന്ന് ഈയാഴ്ച നിർണയിക്കും. വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ നാലാമത്തെ തരംഗത്തെ തകർക്കാൻ ഏകീകൃത നിയമങ്ങൾ സ്ഥാപിക്കാൻ പ്രധാന മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചേക്കും. ഇതിൽ ബൂസ്റ്റർ വാക്സിനേഷൻ, രാജ്യവ്യാപകമായി 2 ജി നിയമങ്ങൾ സാധ്യമായ ക്ലിനിക്കൽ പരിധികൾ, കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് സാധ്യമായ ലോക്ക്ഡൗണ്‍ നടപടികൾ, സെൻസിറ്റീവ് പ്രൊഫഷനുകളിൽ നിർബന്ധിത വാക്സിനേഷൻ, ജോലിസ്ഥലത്തും പൊതുഗതാഗതത്തിലും 3 ജി നിയമങ്ങൾ, ഹോം ഓഫീസ്, തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമുണ്ടാവും. രാജ്യത്തെ കഴിഞ്ഞ 7 ദിവസത്തെ കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നു തിങ്കളാഴ്ച ഇൻസിഡെൻസ് റേറ്റ് 303.0 ആയി ഉയർന്നു. കോവിഡ് വ്യാപനം സകല പരിധികളും വിട്ട് കുതിച്ചുയരുന്ന ജർമനിയിൽ കൂടുതൽ കടുത്ത…

Read More

സ​ഞ്ജു​വി​നെ എ​ന്തി​ന് മാ​റ്റി നി​ർ​ത്ത​ണം: ചോ​ദ്യ​മു​ന്ന​യി​ച്ച് ശി​വ​ൻ​കു​ട്ടി

  തി​രു​വ​ന​ന്ത​പു​രം: സ​ഞ്ജു സാം​സ​ണി​നെ എ​ന്തു​കൊ​ണ്ട് ഇ​ന്ത്യ​ൻ ടീ​മി​ൽ സ്ഥാ​നം ന​ൽ​കു​ന്നി​ല്ലെ​ന്ന ചോ​ദ്യ​വു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഐ​പി​എ​ല്ലി​ൽ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​മാ​യി​രു​ന്നു സ​ഞ്ജു. എ​ന്തി​ന് സ​ഞ്ജു​വി​നെ ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന ചോ​ദ്യ​മാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ശി​വ​ൻ​കു​ട്ടി കു​റി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം സ​ഞ്ജു സാം​സ​ണ് കു​റ​ച്ചു കൂ​ടി മെ​ച്ച​പ്പെ​ട്ട പ​രി​ഗ​ണ​ന ഇ​ന്ത്യ​ൻ സെ​ല​ക്ട​ർ​മാ​ർ ന​ൽ​ക​ണ​മെ​ന്ന് സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി- 20 ടൂ​ർ​ണ​മെ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ഞ്ജു ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ( 39 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 52 റ​ൺ​സ് ) ഹി​മാ​ച​ൽ പ്ര​ദേ​ശി​നെ എ​ട്ട് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച് കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ എ​ത്തി. ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​ട​നീ​ളം സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് കേ​ര​ള ക്യാ​പ്റ്റ​ൻ കൂ​ടി​യാ​യ സ​ഞ്ജു സാം​സ​ൺ ന​ട​ത്തി​യ​ത്. ഐ​പി​എ​ൽ – 14 ൽ ​സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ വി​ക്ക​റ്റ് കീ​പ്പ​ർ – ബാ​റ്റ്സ്മാ​നും സ​ഞ്ജു​വാ​യി​രു​ന്നു. എ​ന്തി​ന്…

Read More

രാവിലത്തെ കാറ്ററിംഗ് ജോലി കഴിഞ്ഞാൽ രാത്രിയിലെ സുകുവിന്‍റെ  സൂത്രപ്പണിക്ക് കിട്ടിയത്  എട്ടിന്‍റെ പണി…

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ളൂ​ർ-​മാ​ള റോ​ഡരികി​ലെ വീ​ട്ടി​ലെ കാ​ർ​പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലെ ബാ​ഗി​ൽ നി​ന്നും നാ​ലു സ്വ​ർ​ണ​വ​ള​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ലാ​യി. കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​യും ആ​ളൂ​രി​ൽ സ്ഥി​ര താ​മ​സ​ക്കാ​ര​നു​മാ​യ ക​രി​ങ്ങാ​ത്തോ​ട് വീ​ട്ടി​ൽ സു​കു​വി​നെ​യാ​ണ് (32) ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ബാ​ബു കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ളൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​ബി. സി​ബി​ൻ അ​റ​സ്റ്റു ചെ​യ്ത​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ന​ട​ന്ന മോ​ഷ​ണം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. പെ​രു​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ വ​ള​ക​ൾ ഉൗ​രി ബാ​ഗി​ലി​ട്ട വീ​ട്ട​മ്മ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ആ​ഭ​ര​ണം അ​ണി​യാ​നാ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് വ​ള​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത് അ​റി​യു​ന്ന​ത്. ഉ​ട​നെ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു.ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് മു​ൻ​പ് മോ​ഷ​ണ​ത്തി​ന് പി​ടി​യി​ലാ​യ​വ​രെക്കു​റി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സ്വ​ർ​ണ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി…

Read More

സ​മ​ൻ​സു​മാ​യി വീ​ട്ടി​ൽ വ​ന്ന പോ​ലീ​സു​കാ​ര​ൻ നാ​യ​യെ അ​ടി​ച്ചു​കൊ​ന്നു! ച​ത്ത നാ​യ​യു​ടെ ജ​ഡം മേ​രി വീ​ട്ടി​ലെ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചു; പ​രാ​തി

നെ​ടു​മ്പാ​ശേ​രി: സ​മ​ൻ​സു​മാ​യി വീ​ട്ടി​ൽ വ​ന്ന പോ​ലീ​സു​കാ​ര​ൻ നാ​യ​യെ അ​ടി​ച്ചു​കൊ​ന്നു​വെ​ന്ന പ​രാ​തി. ചെ​ങ്ങ​മ​നാ​ട് പൊ​യ്ക്കാ​ട്ടു​ശേ​രി കു​റു​പ്പ​ന​യം വേ​ണാ​ട്ടു​പ​റ​മ്പി​ൽ മേ​രി ത​ങ്ക​ച്ച​ന്‍റെ വീ​ട്ടി​ലെ പ​ഗ് ഇ​ന​ത്തി​ൽ​പ്പെ​ട്ട “പി​ക്സി’ എ​ന്ന വ​ള​ർ​ത്തു നാ​യ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​ത്ത​ത്. മേ​രി​യു​ടെ മ​ക​ൻ ജ​സ്റ്റി​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​നു​ള്ള സ​മ​ൻ​സു​മാ​യി ചെ​ങ്ങ​മ​നാ​ട് ഹൗ​സിം​ഗ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സി​ന്‍റെ ദേ​ഹ​ത്തേ​ക്ക് ചാ​ടി വീ​ണ നാ​യ​യെ സ​മീ​പ​ത്തു കി​ട​ന്ന മ​ര​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സു​കാ​ര​ൻ അ​ടി​ച്ചു​വെ​ന്നും പി​ന്നാ​ലെ ച​ത്തു​വെ​ന്നു​മാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി. ച​ത്ത നാ​യ​യു​ടെ ജ​ഡം മേ​രി വീ​ട്ടി​ലെ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക്കി​ന് മേ​രി പ​രാ​തി ന​ൽ​കി. കേ​സി​ൽ അ​ന്വേ​ഷ​ണ ചു​മ​ത​ല ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​യ ഡി​വൈ​എ​സ്പി​യും സം​ഘ​വും ഫ്രി​ഡ്ജി​ൽ നി​ന്നും നാ​യ​യു​ടെ ജ​ഡം പു​റ​ത്തെ​ടു​ത്ത് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു. എ​റ​ണാ​കു​ളം വെ​റ്റി​ന​റി…

Read More

പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ഇ​രുന്നു ക​ർ​ഷ​ക​രെ കു​റ്റം​പ​റ​യു​ന്നോ..! ഡ​ൽ​ഹി അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൽ സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി

  ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും സു​പ്രീം കോ​ട​തി. പ​ര​സ്പ​രം പ​ഴി ചാ​രാ​തെ നി​ങ്ങ​ൾ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് കോ​ട​തി ആ​വ​ർ​ത്തി​ച്ച് ചോ​ദി​ച്ചു. അ​തേ​സ​മ​യം, ക​ർ​ഷ​ക​ർ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന​താ​ണ് മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന വാ​ദ​വും സു​പ്രീം കോ​ട​തി ത​ള്ളി. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ഇ​രി​ക്കു​ന്ന​വ​രാ​ണ് ക​ർ​ഷ​ക​രെ കു​റ്റം​പ​റ​യു​ന്ന​തെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. ദീ​പാ​വ​ലി​ക്ക് വി​ല​ക്ക് ഉ​ണ്ടാ​യി​ട്ടും പ​ട​ക്കം പൊ​ട്ടി​ച്ചു. എ​ന്നി​ട്ടാ​ണ് ക​ർ​ഷ​ക​രെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. ക​ർ​ഷ​ക​രെ ശി​ക്ഷി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. വ​യ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ക്കാ​ൻ എ​ന്തു​കൊ​ണ്ട് ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ സ​ർ​ക്കാ​രു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ലെ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ സം​വാ​ദ​ങ്ങ​ൾ മറ്റെന്തിനേക്കാളും മ​ലി​നീ​ക​ര​ണം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് എ​ൻ.​വി. ര​മ​ണ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ വ​ർ​ക്ക് ഫ്രം ​ഹോം നി​ർ​ദേ​ശ​ത്തെ കോ​ട​തി​യി​ൽ കേ​ന്ദ്രം എ​തി​ർ​ത്തു. ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ന​ൽ​കാ​നാ​കി​ല്ലെ​ന്നും ഇ​തു ന​ട​പ്പാ​ക്കി​യാ​ൽ…

Read More

എ​ന്‍റെ വീ​ടി​ന് തീ​പി​ടി​ച്ചു, വീ​ട് ക​ത്തു​ക​യാ​ണ് ഗ​യ്സ്! വീ​ട് ക​ത്തു​ന്ന​തി​നി​ട​യി​ലും ഫേ​സ്ബു​ക്കി​ൽ ലൈ​വ് വീ​ഡി​യോ ന​ൽ​കി വൈ​റ​ലാ​യി​ ഒ​രു വീ​ട്ടു​ട​മ​സ്ഥ​ൻ

വീ​ട് ക​ത്തു​ന്ന​തി​നി​ട​യി​ലും ഫേ​സ്ബു​ക്കി​ൽ ലൈ​വ് വീ​ഡി​യോ ന​ൽ​കി വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് ഒ​രു വീ​ട്ടു​ട​മ​സ്ഥ​ൻ. യു​എ​സി​ലെ സൗ​ത്ത് ക​രോ​ലി​ന​യി​ലാ​ണ് സം​ഭ​വം. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് വീ​ട്ടി​ലെ തീ ​കെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ് സാ​മി സ്മി​ത്ത് എ​ന്ന വീ​ട്ടു​ട​മ​സ്ഥ​ൻ ലൈ​വ് ചെ​യ്ത​ത്. “എ​ന്‍റെ വീ​ടി​ന് തീ ​പി​ടി​ച്ചി​രി​ക്കു​ന്നു. എ​ന്‍റെ വീ​ടി​ന് തീ ​പി​ടി​ച്ചി​രി​ക്കു​ന്നു. വീ​ട് ക​ത്തു​ക​യാ​ണ്, എ​ന്നെ​പ്പോ​ലെ നി​ങ്ങ​ളും ഇ​ത് ത​ത്സ​മ​യം കാ​ണു​ന്നു” അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നൊ​പ്പം അ​യ​ൽ​വാ​സി​ക​ൾ സ​ഹാ​യി​ക്കു​ന്ന​തും സാ​മി കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. തീ ​അ​ണ​ച്ച​തി​നു ശേ​ഷം ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​ത്ത​തി​നാ​ൽ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​തി​നാ​യി ഇ​യാ​ൾ വീ​ണ്ടും ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്നു. വീ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം ലൈ​വി​ൽ പ​റ​യു​ന്നു​ണ്ട്.

Read More

പി​റ​ന്ന നാ​ടി​നു വേ​ണ്ടി… യു​ദ്ധ​വീ​ര​ന്മാ​രു​ടെ സ്മ​ര​ണ​ക​ളി​ര​മ്പുന്ന അ​മ​ർ ജ​വാ​ൻ സ്മാ​ര​കം മു​ഖം മി​നു​ക്കു​ന്നു; തുറക്കുന്നത് ആ ദിനത്തിൽ…

  സ്വ​ന്തം ലേ​ഖ​ക​ൻഅ​യ്യ​ന്തോ​ൾ: പി​റ​ന്ന നാ​ടി​നു വേ​ണ്ടി യു​ദ്ധം ചെ​യ്ത് വീ​ര​ച​ര​മം പ്രാ​പി​ച്ച ധീ​ര സൈ​നി​ക​രു​ടെ ഓ​ർ​മ​ക​ൾ തു​ടി​ക്കു​ന്ന അ​മ​ർ ജ​വാ​ൻ സ്മാ​ര​ക​ത്തി​ന്‍റെ മു​ഖം മി​നു​ക്കു​ന്നു. അ​യ്യ​ന്തോ​ളി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലാ​ണ് അ​മ​ർ ജ​വ​ൻ പാ​ർ​ക്ക്. ജി​ല്ല സൈ​നി​ക ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ​ർ ജ​വാ​നി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ൽ സ്മാ​ര​കം തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണു തീ​രു​മാ​നം. പ​ഴ​യ ഹാ​ൻ​ഡ് റെ​യി​ലു​ക​ളെ​ല്ലാം മാ​റ്റു​ന്നു​ണ്ട്. അ​മ​ർ ജ​വാ​ൻ സ്മാ​ര​ക​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​നാ​ണു പ​ദ്ധ​തി.നി​ല​വി​ൽ ക​റു​ത്ത മാ​ർ​ബി​ൾ കൊ​ണ്ടു നി​ർ​മി​ച്ചി​രി​ക്കു​ന്ന സ്മാ​ര​ക​ത്തി​ന്‍റെ മു​ക​ളി​ൽ ന​ടു​വി​ലാ​യി 7.62 എം​എം എ​സ്എ​ൽ​ആ​ർ റൈ​ഫി​ളും അ​തി​ന്‍റെ ബാ​ര​ൽ താ​ഴേ​ക്കു വ​രും​വി​ധം ഉ​റ​പ്പി​ച്ചി​ട്ടു​മു​ണ്ട്. അ​തി​നു മു​ക​ളി​ലാ​യി ഒ​രു ആ​ർ​മി ഹെ​ൽ​മ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.കാ​ല​പ്പ​ഴ​ക്കം കൊ​ണ്ടും മ​ഴ​യും വെ​യി​ലു​മേ​റ്റു​മു​ണ്ടാ​യ കേ​ടു​പാ​ടു​ക​ളെ​ല്ലാം ശ​രി​യാ​ക്കു​ന്നു​ണ്ട്. സ്മാ​ര​ക​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളും ക​ന്നു​കാ​ലി​ക​ളും ക​യ​റാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ട്.  

Read More

അ​വ​ൾ എ​ന്നെ ച​തി​ച്ചു, അ​വ​ളു​ടെ യ​ഥാ​ർ​ഥ രൂ​പം ക​ണ്ട​പ്പോ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​പ്പോ​യി! വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്ന് യു​വാ​വ്

മേ​ക്ക​പ്പി​ല്ലാ​തെ ഭാ​ര്യ​യു​ടെ മു​ഖം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​നം തേ​ടി യു​വാ​വ് കോ​ട​തി​യി​ൽ. ഭാ​ര്യ​ക്ക് താ​ൻ വി​ചാ​രി​ച്ച സൗ​ന്ദ​ര്യ​മി​ല്ലെ​ന്നാ​ണ് യു​വാ​വി​ന്‍റെ വാ​ദം. ഈ​ജി​പ്തി​ലാ​ണ് സം​ഭ​വം. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. യു​വ​തി​യു​ടെ മേ​ക്ക​പ്പി​ട്ട ഫോ​ട്ടോ​ക​ളാ​ണ് ഫേ​സ് ബു​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​ഫോ​ട്ടോ​ക​ളി​ൽ ആ​കൃ​ഷ്ട​നാ​യാ​ണ് യു​വാ​വ് വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ൽ പി​ന്നീ​ടാ​ണ് ഫോ​ട്ടോ​ക​ളെ​ല്ലാം മേ​ക്ക​പ്പി​ട്ട​താ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തെ​ന്നും യു​വാ​വ് കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. വി​വാ​ഹ​ത്തി​നു മു​ൻ​പ് ക​ന​ത്ത മേ​ക്ക​പ്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​വ​ൾ എ​ന്നെ ച​തി​ച്ചു. അ​വ​ളു​ടെ യ​ഥാ​ർ​ഥ രൂ​പം ക​ണ്ട​പ്പോ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​പ്പോ​യി. മു​ൻ​പ് ക​ണ്ട വ്യ​ക്തി​യേ ആ​യി​രു​ന്നി​ല്ല അ​വ​ൾ. തി​ക​ച്ചും വ്യ​ത്യ​സ്ത​യാ​യി​രു​ന്നു. ഞാ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ടു. എ​നി​ക്ക് വി​വാ​ഹ മോ​ച​നം വേ​ണം. മേ​ക്ക​പ്പി​ല്ലാ​തെ അ​വ​ളെ കാ​ണാ​ൻ ഭം​ഗി​യി​ല്ല. ’– യു​വാ​വ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഒ​രു​മാ​സം ഒ​രു​മി​ച്ചു ക​ഴി​ഞ്ഞെ​ങ്കി​ലും ആ ​മു​ഖ​ത്തെ സ്നേ​ഹി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും യു​വാ​വ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

Read More