ലക്ഷക്കണക്കിന് വരുന്ന ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ  എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ  വഞ്ചിക്കുകയാണെന്ന്  ഐഎൻടിയുസി

കൊല്ലം : കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന ലോ​ട്ട​റി വി​ൽ​ക്കു​ന്ന ചെ​റു​കി​ട തൊ​ഴി​ലാ​ളി​ക​ളെ​യും നാ​ട്ടു​കാ​രെ​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ൻ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി ആ​രോ​പി​ച്ചു.

ലോ​ട്ട​റി​യു​ടെ സ​മ്മാ​ന​ത്തു​ക ചു​രു​ക്കി​യും ഒ​രു​കോ​ടി ര​ണ്ട് ല​ക്ഷം ടി​ക്ക​റ്റു​ക​ൾ പ്ര​തി​ദി​നം അ​ച്ച​ടി​ച്ചു​മാ​ണ് സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന് ജി​എ​സ്ടി വ​ഴി​യും ലാ​ഭം വ​ഴി​യും പ്ര​തി​ദി​നം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ജി ​എ​സ് ടി ​ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ ലാ​ഭ​വി​ഹി​തം കു​ത്ത​നെ കു​റ​ഞ്ഞു. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് നി​ത്യ​വും ടി​ക്ക​റ്റ് വി​ൽ​ക്കാ​ൻ ആ​വാ​തെ കൈ​യി​ൽ അ​ധി​കം വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

കൊ​ല്ല​ത്തു​നി​ന്നും പാ​ർ​ല​മെ​ൻ​റി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കു​ന്ന ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എ​ന്നി​വ​രെ വി​ജ​യി​പ്പി​ക്കാ​ൻ ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ൻ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ ഖ​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ഒ​ബി രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം സി​ആ​ർ ന​ജീ​ബ് ഡി​സി​സി സെ​ക്ര​ട്ട​റി ഷെ​യ്ക്ക് പ​രീ​ത് , ചെ​മ്പ​ന​രു​വി മു​ര​ളി, പ​ള്ളി​മു​ക്ക് എ​ച്ച് താ​ജു​ദീ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ജെ ​എ​ൽ ന​സീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Related posts