അവര്‍ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു, എന്നിട്ടും..! ബം​ഗ​ളൂ​രി​ൽ നി​ന്നു അമ്പല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ക​ണ്ണൂ​ർ: ആ​ല​പ്പു​ഴ​യി​ലെ അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി​യെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ണ്ണൂ​രി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​റ്റൊ​രാ​ൾ ഒ​ളി​വി​ൽ പോ​യി. ക​ണ്ണൂ​ർ സി​റ്റി മ​ര​ക്കാ​ർ ക​ണ്ടി സ്വ​ദേ​ശി​യാ​യ ഷാ​ഹി​ദി (21) നെ​യാ​ണ് എ​ട​ക്കാ​ട് സി​ഐ മ​ഹേ​ഷ് ക​ണ്ട​ന്പേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പൊ​തു​വാ​ച്ചേ​രി സ്വ​ദേ​ശി​യാ​യ മു​നീ​റാ​ണ് ഒ​ളി​വി​ൽ പോ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ ത​ന്ന​ട​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യും പ്ര​തി​ക​ളും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​ണ് യു​വ​തി ഇ​രു​വ​രെ​യും പ​രി​ച​യ​പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് മൂ​ന്ന് പേ​രും ചേ​ർ​ന്ന് ക​ണ്ണൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. ത​ന്ന​ട​യി​ൽ വ​ച്ച് പ്ര​തി​ക​ൾ ക​ളി തോ​ക്കു​ചൂ​ണ്ടി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ യു​വ​തി​യു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യെ​ന്നും തു​ട​ർ​ന്ന് യു​വ​തി സ്വ​യം വ​സ്ത്രം വ​ലി​ച്ചു​കീ​റു​ക​യാ​ണെ​ന്നു​മാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ര​ണ്ടാം പ്ര​തി മു​നീ​റി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തി​നി​ടെ…

Read More

വെല്ലുവിളിച്ചാൽ…! വിമതർ യോഗം വിളിച്ചു; എൽജെഡി പിളർപ്പിലേക്ക്; ‍ ശ്രേ​യാം​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നു വി​മ​ത നേ​താ​ക്ക​ള്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യെ വെ​ല്ലു​വി​ളി​ക്കു​ക​യും അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്തെന്ന പേരിൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രേ സ്വീ​ക​രി​ച്ചതോടെ വി​മ​ത​ര്‍ അ​ടി​യ​ന്തര യോ​ഗം ചേ​രു​ന്നു. സു​രേ​ന്ദ്ര​ന്‍​പി​ള്ള ക​ണ്‍​വീ​ന​റാ​യും ഷേ​ക്ക് പി.​ഹാ​രീ​സ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യു​മു​ള്ള 16 അം​ഗ സ​മി​തി​യാ​ണ് ഇന്നു യോ​ഗം ചേ​രു​ന്ന​ത്. പാ​ര്‍​ട്ടി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റുമാ​രു​ടെ​യും സം​യു​ക്ത യോ​ഗം സു​രേ​ന്ദ്ര​ന്‍​പി​ള്ള​യ്ക്കും ഷേ​ക്ക് പി. ​ഹാ​രീ​സി​നു​മെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഭാ​വി പ​രി​പാ​ടി തീ​രു​മാ​നി​ക്കാ​ന്‍ നേ​താ​ക്ക​ള്‍ യോ​ഗം ചേ​രു​ന്ന​ത്. നോമിനേറ്റ് ചെയ്യപ്പെട്ടവർക്ക് അ​തേ​സ​മ​യം, ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​ര്‍​ക്കെ​തി​രേ സം​സ്ഥാ​ന​ക​മ്മി​റ്റി ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നെ​തി​രേ വി​മ​ത വി​ഭാ​ഗം രം​ഗ​ത്തെ​ത്തി. ശ്രേ​യാം​സ്‌​കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റല്ലെ​ന്നും ദേ​ശീ​യ ക​മ്മി​റ്റി നോ​മി​നേ​റ്റ് ചെ​യ്ത​യാ​ളാ​ണെ​ന്നും ഷേ​ക്ക് പി. ​ഹാ​രീ​സ് രാഷ്‌ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. അ​തേ ക​മ്മിറ്റി ത​ന്നെ​യാ​ണ് തന്നെയും സു​രേ​ന്ദ്ര​ന്‍​പി​ള്ള​യെ​യും നോ​മി​നേ​റ്റ് ചെ​യ്ത​ത്. നാ​ഷ​ണ​ല്‍ എ​ക്‌​സ്‌​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ കൂ​ടി​യാ​ണ് ഞ​ങ്ങ​ള്‍. ന​ട​പ​ടി​യെ​ടു​ക്കാ​നും നോ​ട്ടീ​സ് അ​യ​യ്ക്കാ​നും അ​ധി​കാ​ര​മു​ള്ള​തു ദേ​ശീ​യ…

Read More

അ​ജ​യ് ദേവ്ഗണിന്‍റെ യഥാർത്ഥ പേര് അറിയാമോ

എ​ന്നെ ഒ​രു അ​ഭി​നേ​താ​വാ​യി കാ​ണു​ക എ​ന്ന​ത് പി​താ​വ് വീ​രു ദേ​വ്ഗ​ണി​ന്‍റെ വ​ലി​യൊ​രു സ്വ​പ്‌​ന​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ല്‍ ഞാ​ന്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. ഞാ​ന​തി​ല്‍ വി​ജ​യി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​ത് ആ ​ഘ​ട്ട​ത്തി​ല്‍ ചി​ന്തി​ച്ചി​രു​ന്നി​ല്ല. എ​നി​ക്ക് തോ​ന്നി​യ കാ​ര്യ​ങ്ങ​ളാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. താ​ര​കു​ടും​ബ​ത്തി​ന്‍റെ പ​ദ​വി ചൂ​ഷ​ണം ചെ​യ്തുകൊ​ണ്ട് ആ​ര്‍​ക്കും സി​നി​മ​യി​ല്‍ പി​ടി​ച്ച് നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യും ന​മ്മു​ടെ വി​ധി മു​ന്നോ​ട്ടു കൊ​ണ്ടുപോ​വ​ണ​മെ​ന്ന് പ്രാ​ര്‍​ഥി​ക്കു​ക​യും വേ​ണം. ഞാ​ന്‍ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന സ​മ​യ​ത്ത് വി​ശാ​ല്‍ എ​ന്ന പേ​രി​ലു​ള്ള മൂ​ന്ന് താ​ര​ങ്ങ​ള്‍ സി​നി​മ​യി​ലു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ എ​ന്‍റെ പേ​ര് അ​ജ​യ് എ​ന്ന് മാ​റ്റു​ക​യ​ല്ലാ​തെ മ​റ്റ് മാ​ര്‍​ഗ​മി​ല്ലാ​യി​രു​ന്നു. -അ​ജ​യ് ദേ​വ്ഗ​ൺ

Read More

ആ ​മൂ​ന്ന് വ​യ​സു​കാ​ര​ന്‍ എ​വി​ടെ? ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്ന കു​ട്ടി; കാ​ണാ​താ​കു​ന്ന​ത് മു​ത്ത​ശി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും; ഇപ്പോള്‍ അവന് പത്തുവയസായി…

ഏ​ഴ് വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​കു​മ്പോ​ള്‍ വി​ല്യം ടൈ​റ​ലി​ന് പ്രാ​യം മൂ​ന്ന് വ​യ​സാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​വ​ന്‍ പ​ത്ത് വ​യ​സു​കാ​ര​നാ​യി​ട്ടു​ണ്ട്. പ​ക്ഷേ, അ​വ​ന്‍ എ​വി​ടെ​യാ​ണെ​ന്ന് ചോ​ദ്യം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 2014 ലാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യി​ല്‍​സി​ലെ മു​ത്ത​ശി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും വി​ല്യ​മി​നെ കാ​ണാ​താ​കു​ന്ന​ത്. ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്ന കു​ട്ടി ന്യൂ ​സൗ​ത്ത് വെ​യി​ല്‍​സി​ന്‍റെ നോ​ര്‍​ത്ത് കോ​സ്റ്റി​ലെ കെ​ന്‍​ഡ​ലി​ലെ വ​ന​ത്തി​ന്‍റെ അ​രി​കി​ലു​ള്ള വ​ള​ര്‍​ത്തു​മു​ത്ത​ശ്ശി​യെ കാ​ണാ​നാ​ണ് വി​ല്യ​മി​ന്‍റെ വ​ള​ര്‍​ത്തു മാ​താ​പി​താ​ക്ക​ള്‍ അ​വ​നെ​യും അ​ഞ്ചു​വ​യ​സ്സു​ള്ള സ​ഹോ​ദ​രി​യെ​യും കൊ​ണ്ടു പോ​യ​ത്. അ​വി​ടെ ഫോ​ണി​ന് സി​ഗ്ന​ല്‍ കി​ട്ടാ​ത്ത​തി​നാ​ല്‍ അ​വ​ന്‍റെ പി​താ​വ് ഒ​രു ബി​സി​ന​സ് കോ​ളി​ന് ന​ല്ല സി​ഗ്‌​ന​ല്‍ ക​ണ്ടെ​ത്താ​നാ​യി പു​റ​ത്തേ​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ള്‍ വി​ല്യം അ​വ​ന്‍റെ പ്രി​യ​പ്പെ​ട്ട സ്‌​പൈ​ഡ​ര്‍​മാ​ന്‍ വേ​ഷം ധ​രി​ച്ച് ചാ​യ കു​ടി​ക്കു​ന്ന​തും അ​വ​ന്‍റെ സ​ഹോ​ദ​രി വീ​ടി​ന് ചു​റ്റു​മു​ള്ള പൂ​ന്തോ​ട്ട​ത്തി​ല്‍ ഒ​ളി​ച്ചു ക​ളി​ക്കു​ന്ന​തും നോ​ക്കി അ​വ​ന്‍റെ അ​മ്മ​യും മു​ത്ത​ശ്ശി​യും ചാ​യ കു​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന​തി​നാ​ണ്…

Read More

ചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്ക് (2) ബ്ലോക്കില്ലാതെയും ഹൃദയാഘാതം!

എ​ത്ര​യാ​യാ​ലും അ​റ്റാ​ക്കി​നു പി​ന്നി​ലെ ആ​പ​ത്ഘ​ട​ക​ങ്ങ​ളു​ടെ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ​യും അ​ഭാ​വ​വും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ദു​രൂ​ഹ​ത​ക​ളും ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. ശാ​രീ​രി​ക ഫി​റ്റ്ന​സു​ള്ള​വ​രി​ൽ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന അ​റ്റാ​ക്കി​ന്‍റെ തോ​ത് എ​ട്ടു വ​ർ​ഷം കൊ​ണ്ട് (2006-2014) 11ൽ ​നി​ന്ന് 27 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നെ​ന്ന് സി​ഡ്നി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന പ​ഠ​നം സ്ഥി​രീ​ക​രി​ക്കു​ന്നു. ഹൃദയധമനികളിൽ പ്ലാക്ക് ചെ​റു​പ്പ​ക്ക​ാരാ​യ പു​രു​ഷ​ന്മാ​രി​ലും സ്ത്രീ​ക​ളി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ കൊ​ഴു​പ്പു​നി​ക്ഷേ​പം (പ്ലാ​ക്ക്) ഉ​ണ്ടാ​കു​ന്നു. ഹൃ​ദ്രോ​ഗ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന പു​തി​യ ട്രി​ഗ​റു​ക​ളെ ക​ണ്ടു​പി​ടി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത പ്ര​സ​ക്ത​മാ​കു​ന്നു. ബ്ലോക്കില്ലാതെയും ഹൃദയാഘാതം!ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ കാ​ര്യ​മാ​യ ബ്ലോ​ക്കി​ല്ലാ​തെ​യും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കാം എ​ന്ന തി​രി​ച്ച​റി​വ് പ്ര​ബ​ല​മാ​കു​ന്നു. ഈ ​അ​വ​സ്ഥ​യെ ‘മി​നോ​ക്ക’ എ​ന്നു പ​റ​യു​ന്നു. അ​ഞ്ച്, ആ​റ് ശ​ത​മാ​നം ആ​ൾ​ക്കാ​രി​ലാ​ണ് ഇ​പ്ര​കാ​രം അ​റ്റാ​ക്കു​ണ്ടാ​കു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും പ്രാ​യം കു​റ​ഞ്ഞ​വ​രി​ൽ ഇ​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. താ​ത്കാ​ലി​കമായ ചെ​റി​യ ബ്ലോ​ക്കു​ക​ൾ ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ ഉ​ണ്ടാ​യി അ​വി​ടെ​ചെ​റി​യ ര​ക്ത​ക്ക​ട്ട​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ചി​ല​രി​ൽ കു​റ​ച്ചു​നേ​ര​ത്തേ​ക്ക് ഹൃ​ദ​യ​ധ​മ​നി​ക​ൾ ചു​രു​ങ്ങു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​ന്നു. സൂ​ഷ്മ​ധ​മ​നി​ക​ളെ ബാ​ധി​ക്കു​ന്ന മൈ​ക്രോ​…

Read More

തോ​ക്ക് ചൂ​ണ്ടി​യ​തേ ഓര്‍മ​യു​ള്ളൂ ! കാമറ കണ്ണിലെ ദുരന്തങ്ങള്‍…

സി​നി​മ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​യി ആ​രും കാ​ണി​ല്ല. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും സി​നി​മ ക​ണ്ടി​ട്ടി​ല്ലാ​ത്ത​വ​രും കാ​ണി​ല്ല. പ​ല​ർ​ക്കും സി​നി​മ ഒ​രു ല​ഹ​രി​യാ​ണ്. ചി​ല സി​നി​മ​ക​ൾ മ​ന​സി​ൽ എ​ത്ര നാ​ൾ ക​ഴി​ഞ്ഞാ​ലും ത​ങ്ങി​നി​ൽ​ക്കും. ചി​ല​തു പെ​ട്ടെ​ന്നു മ​റ​ന്നു​പോ​കും. മ​നു​ഷ്യ മ​ന​സി​നെ വ​ള​രെ ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു മേ​ഖ​ല ത​ന്നെ​യാ​ണ് സി​നി​മ. ഷൂ​ട്ടിം​ഗ് അ​ത്ര ര​സ​മ​ല്ല അ​ഭ്ര​പാ​ളി​ക​ളി​ൽ ന​മ്മ​ൾ കാ​ണു​ന്ന സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് നേ​രി​ട്ട് കാ​ണാ​നി​ട​യാ​യാ​ൽ ന​മു​ക്ക് അ​ത് അ​ത്ര ബോ​ധി​ച്ചെ​ന്നു വ​രി​ല്ല. പ​ല​പ്പോ​ഴും ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ ആ​ളു കൂ​ടു​ന്ന​തു ഷൂ​ട്ടിം​ഗ് കാ​ണാ​നൊ​ന്നു​മ​ല്ല, മ​റി​ച്ചു ത​ങ്ങ​ളു​ടെ ഇ​ഷ്ട​പ്പെ​ട്ട​വ​ർ അ​ഭി​ന​യി​ക്കു​ന്ന​തു കാ​ണാ​നോ ത​ങ്ങ​ൾ ആ​രാ​ധി​ക്കു​ന്ന താ​ര​ങ്ങ​ളെ​യോ ടെ​ക്നീ​ഷ്യ​ൻ​മാ​രെ​യോ കാ​ണാ​നൊ​ക്കെ​യാ​ണ്. പ്രേ​ക്ഷ​ക​രെ സം​ബ​ന്ധി​ച്ചു സി​നി​മ ഒ​രു ആ​സ്വാ​ദ​ന ത​ലം ന​ൽ​കു​ന്പോ​ഴും ഒ​രു സി​നി​മ​യ്ക്കു​പി​ന്നി​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി പേ​രാ​ണ്. ലൈ​റ്റ് ബോ​യ് മു​ത​ൽ നി​ർ​മാ​താ​വ് വ​രെ നീ​ളു​ന്നു ആ ​നി​ര.. ഊ​ണും ഉ​റ​ക്ക​വു​മി​ല്ലാ​തെ വ​ലി​യൊ​രു സം​ഘം അ​ണി​യ​റ​യി​ൽ…

Read More

ഹ​ലാ​ൽ ഭ​ക്ഷ​ണ വി​വാ​ദം! ഹോ​ട്ട​ൽ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാലോ​ച​ന; കേ​ര​ള ഹോ​ട്ട​ൽ ആ​ൻഡ് റസ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പറയുന്നത് ഇങ്ങനെ…

കാ​യം​കു​ളം : ഹ​ലാ​ൽ ഭ​ക്ഷ​ണ വി​വാ​ദം ഹോ​ട്ട​ൽ മേ​ഖ​ല​യെ ത​ക​ർ​ക്കു​വാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​ല​യി​ൽ സി ​ദി​ലീ​പ് പ​റ​ഞ്ഞു. വൃ​ത്തി​യാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ക എ​ന്ന​താ​ണ് ഹോ​ട്ട​ലു​ക​ളു​ടെ അ​ജ​ണ്ട. ഭ​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ സ​മൂ​ഹ​ത്തെ സാ​മു​ദാ​യി​ക പ​ര​മാ​യും രാ​ഷ്്ട്രീയ​പ​ര​മാ​യും ഭി​ന്നി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണ് . കോ​വി​ഡാ​ന​ന്ത​രം പ്ര​തി​സ​ന്ധി​യി​ലാ​യ ഹോ​ട്ട​ൽ മേ​ഖ​ല​യെ ഹ​ലാ​ൽ പേ​ര് പ​റ​ഞ്ഞ് ത​ക​ർ​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ചെ​റു​ക്കു​വാ​ൻ ഹോ​ട്ട​ൽ ആ​ൻഡ് റെ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ൻ മു​ന്നി​ലു​ണ്ടാ​കും. ഭ​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന ഇ​ത്ത​രം കു​പ്ര​ചാ​ര​ണ​ങ്ങ​ളെ കേ​ര​ള സ​മു​ഹം ഒ​റ്റ​ക്കെ​ട്ടാ​യി​ത​ള്ളി​ക​ള​യ​ണ​മെ​ന്നും സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റ​വ​ണ​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു. കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ൻ കാ​യം​കു​ളം യു​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം. യു​ണി​റ്റ് പ്ര​സി​ഡ​ന്റ് ര​മേ​ശ് ആ​ര്യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.…

Read More

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാഗ്യം! ബ​ന്ധു​വി​നെ വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് മു​ങ്ങി​; 31 വ​ർ​ഷ​ത്തിനു ശേ​ഷം പി​ടി​യി​ൽ

ക​ണ്ണൂ​ർ: ബ​ന്ധു​വി​നെ വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ശേ​ഷം മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി 31 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​റ​സ്റ്റി​ൽ. വ​ള​പ​ട്ട​ണം സ്വ​ദേ​ശി പു​തി​യ മ​ഠ​ത്തി​ൽ അ​ഷ്റ​ഫി(59)​നെ​യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്. 1990ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ അ​ഷ്റ​ഫ് ബ​ന്ധു​വി​നെ വാ​ഹ​ന​മു​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് അ​പ​ക​ട​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബ​ന്ധു​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. കേ​സാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ എ​വി​ടേ​ക്കാ​ണ് മു​ങ്ങി​യ​തെ​ന്ന് ഇ​ത്ര​കാ​ല​മാ​യി​ട്ടും ബ​ന്ധു​ക്ക​ൾ​ക്ക് പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു. വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​വെ​ട്ടി​ച്ച് പ്ര​തി ക​ണ്ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് റി​യ​ൽ​എ​സ്റ്റേ​റ്റ് ബി​സ്ന​സ് ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പി​ടി​കൊ​ടു​ക്കാ​തെ അ​ഷ​റ​ഫ് പ​ല​ത​വ​ണ​ക​ളാ​യി വ​ള​പ​ട്ട​ണം അ​ട​ക്ക​മു​ള്ള സ്ഥ​ല​ത്തു​മെ​ത്തി​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് താ​ണ​യി​ലെ അ​ഷ​റ​ഫി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ് എ​ച്ച് ഒ ​രാ​ജേ​ഷ് മ​ര​ങ്ങാ​ല​ത്ത്, പ്രി​ൻ​സി​പ​ൽ എ​സ്ഐ ദി​ജേ​ഷ്, നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, സി​പി​ഒ​മാ​രാ​യ…

Read More

മ​രി​ച്ച​വ​രു​ടെ ക​ഴു​ത്തി​ല്‍ കു​രു​ക്കു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ചില സംശയങ്ങള്‍ ബാക്കി..! ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​രു​ടെ ദു​രൂ​ഹ മ​ര​ണം; അ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ്

വൈ​പ്പി​ന്‍: ഞാ​റ​ക്ക​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്കു കി​ഴ​ക്ക് അ​മ്മ​യും ര​ണ്ട് മ​ക്ക​ളു​മു​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ലെ മ​ക്ക​ള്‍ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. ഇ​ന്നു രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യെ പോ​ലീ​സ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. ഞാ​റ​ക്ക​ല്‍ പ​ള്ളി​ക്ക് കി​ഴ​ക്ക് ന്യൂ​റോ​ഡി​ല്‍ മൂ​ക്കു​ങ്ക​ല്‍ പ​രേ​ത​നാ​യ വ​ര്‍​ഗീ​സി​ന്‍റെ മ​ക്ക​ളാ​യ ജെ​സി(49), സ​ഹോ​ദ​ര​ന്‍ ജോ​സ്(51) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി 8.45ഓ​ടെ​യാ​ണ് ഇ​വ​രെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​വ​രു​ടെ അ​മ്മ ഞാ​റ​ക്ക​ല്‍ സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പി​ക റീ​ത്ത(80) യെ ​പോ​ലീ​സും വാ​ര്‍​ഡ് മെ​മ്പ​റും ചേ​ര്‍​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ങ്കി​ലും ഇ​വ​രി​ല്‍​നി​ന്നും മൊ​ഴി​യെ​ടു​ക്കാ​നാ​യി​ട്ടി​ല്ല​ത്രേ. ഇ​രു​നി​ല വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ ഹാ​ളി​ലാ​യി മൂ​ന്നി​ട​ങ്ങ​ളി​ലാ​യാ​ണ് മൂ​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച​വ​ര്‍ ഇ​രു​വ​രും ജ​ന​ലി​നോ​ട് ചേ​ര്‍​ന്ന ത​റ​യി​ല്‍…

Read More

അന്ന് ഡോക്ടര്‍മാര്‍ എഴുതിത്തള്ളിയ കേസായിരുന്നു ഞാന്‍ ! എന്നാല്‍ ഞാന്‍ രക്ഷപ്പെട്ടു; ഇത് തന്റെ രണ്ടാം ജന്മമെന്ന് പ്രണവിന്റെ നായിക…

മലയാളത്തിലെ യുവനടനും സഹസംവിധായകനുമായ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. റേച്ചല്‍ ഡേവിഡായിരുന്നു ചിത്രത്തിലെ നായിക. ഈ ഒരൊറ്റ ചിത്രത്തോട് കൂടി തന്നെ റേച്ചല്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു. സൂപ്പര്‍ താരവും എംപിയുമായ സുരേഷ് ഗോപി നായകനായ കാവല്‍ എന്ന സിനിമയിലും റേച്ചല്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റേച്ചല്‍പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താന്‍ കുട്ടിക്കാലത്ത് മണ്ണെണ്ണ കുടിച്ചതിനെക്കുറിച്ചും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞിട്ടും താന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചുമായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. റേച്ചല്‍ ഡേവിഡിന്റെ വാക്കുകള്‍ ഇങ്ങനെ…ചെറുപ്പത്തില്‍ എനിക്ക് ഒന്നര വയസുള്ള സമയത്തായിരുന്നു സംഭവം. എനിക്ക് ഓര്‍മ്മയില്ല. പക്ഷെ ഈ സംഭവം മമ്മി എപ്പോഴും പറയാറുണ്ട്. ലോകകപ്പിന്റെ സമയമാണ്. അന്ന് പപ്പയ്ക്ക് പെപ്സി കുടിക്കുന്ന ശീലമുണ്ടായിരുന്നു. എനിക്കും തരുമായിരുന്നു. അങ്ങനെ എനിക്ക് അതിന്റെ രുചി പരിചിതമായിരുന്നു. നീല നിറത്തിലുള്ള…

Read More