സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം അ​ടു​ത്ത മാ​സം മു​ത​ൽ ! സ​മ്മേ​ള​നം ന​ട​ത്താ​ൻ പി​ണ​റാ​യി​യും കോ​ടി​യേ​രി​യും ര​ണ്ടു ടീ​മാ​യി എ​ത്തും

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: ഏ​രി​യാ സ​മ്മേ​ള​നങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​നു വേ​ദി​യാ​കു​ന്ന ക​ണ്ണൂ​രി​ലാ​ണ് ആ​ദ്യ ജി​ല്ലാ സ​മ്മേ​ള​നം. ഡി​സം​ബ​ർ 10നാ​ണ് ക​ണ്ണൂ​രി​ൽ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​ത്. ജി​ല്ലാ സ​മ്മേ​ള​ന ന​ട​ത്തി​പ്പി​നാ​യി പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ടീ​മാ​യി നേ​താ​ക്ക​ൾ എ​ത്തും. ഇ​ന്നു ചേ​രു​ന്ന സി​പി​എം അ​വൈല​ബി​ൾ സെ​ക്ര​ട്ടറി​യേ​റ്റ് യോ​ഗം ഇ​തു സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​മെ​ടു​ക്കും. സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന എ​റ​ണാ​കു​ള​ത്ത് ഡി​സം​ബ​ർ 14ന് ​ജി​ല്ലാ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. ക​ണ്ണൂ​രി​ലും എ​റ​ണാ​കു​ള​ത്തും കോ​ഴി​ക്കോ​ടും എ​ല്ലാ നേ​താ​ക്ക​ളും സ​മ്മേ​ള​ത്തി​നെ​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ടീ​മി​ൽ സം​സ്ഥാ​ന ആ​ക്്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നും പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യു​മു​ണ്ടാ​കും. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ടീ​മി​ൽ മ​റ്റൊ​രു പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി​യും പ​ങ്കെ​ടു​ക്കും.​കേ​ന്ദ്ര​ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ പി. ​ക​രു​ണാ​ക​ര​ൻ, പി.​കെ. ശ്രീ​മ​തി, കെ.…

Read More

ആമ്പൽപ്പൂ പറിക്കാൻ പോയ സുഹൃത്തുക്കളെ പിന്നെ കണ്ടത് പാ​റ​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നിലയിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

തൊ​ടു​പു​ഴ: പാ​റ​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​ക്ക​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ഇ​ന്ന് ന​ട​ക്കും. വ​ണ്ണ​പ്പു​റം ഒ​ടി​യ​പാ​റ മൈ​ലാ​ടൂ​ർ​ഭാ​ഗം കി​ഴ​ക്കേ​ട​ത്ത് ജോ​ണി​ന്‍റെ മ​ക​ൻ അ​നീ​ഷ് ജോ​ണ്‍ (43), ഇ​യ്യ​നാ​ട്ട് പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ മ​ക​ൻ ര​തീ​ഷ് (29) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ​ഒ​ടി​യ​പാ​റ​ക്ക് സ​മീ​പം കു​രി​ശും​തൊ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ക്കാ​ട്ട് ക്ര​ഷ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ന്പ​ൽ​പ്പൂ​വ് പ​റി​ക്കാ​ൻ കു​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.ഞാ​യ​റാ​ഴ്ച മു​ത​ൽ ഇ​വ​ർ വീ​ട്ടി​ലെ​ത്തി​യി​രു​ന്നി​ല്ല. പെ​യി​ന്‍റി​ഗ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ദി​വ​സ​ങ്ങ​ളോ​ളം വീ​ട്ടി​ൽ നി​ന്നും മാ​റി നി​ൽ​ക്കു​ന്ന ശീ​ല​മു​ള്ള​തി​നാ​ൽ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ജോ​ലി​ക്കാ​യി പോ​യ​താ​ണെ​ന്നാ​ണ് വീ​ട്ടു​കാ​ർ ക​രു​തി​യ​ത്. ഞാ​യ​റാ​ഴ്ച ഒ​ടി​യ​പാ​റ ഷാ​പ്പി​ൽ ഇ​വ​ർ എ​ത്തി​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ പു​ല്ലു​വെ​ട്ടാ​നെ​ത്തി​യ സ്ത്രീ​ക​ളാ​ണ് കു​ള​ത്തി​ൽ ക​മ​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. കാ​ളി​യാ​ർ പോ​ലീ​സും തൊ​ടു​പു​ഴ​യി​ൽ നി​ന്നു​ള്ള…

Read More

17കാരി സൗഹൃദാഭ്യര്‍ഥ നിരസിച്ചു ! ക്ലാസിന്റെ ഇടവേള സമയത്ത് ബ്ലേഡ് കൊണ്ടു കോറി പ്ലസ്ടു വിദ്യാര്‍ഥി; പെണ്‍കുട്ടിയെ രക്ഷിച്ചത് അധ്യാപകര്‍…

സൗഹൃദാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി 17കാരിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പ്ലസ്ടു വിദ്യാര്‍ഥി. ഇടവേള സമയത്ത് പെണ്‍കുട്ടി ക്ലാസ്മുറിയില്‍ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കരച്ചില്‍ കേട്ട് ഓടിക്കൂടിയ സ്‌കൂളിലെ ജീവനക്കാരും അധ്യാപകരുമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. പ്ലസ്ടു വിദ്യാര്‍ഥി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ദിവസങ്ങളോളം ശല്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സൗഹൃദാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടുന്നതിന് മുന്‍പ് വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ വിദ്യാര്‍ഥി കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

തോ​ല്‍​വി​യി​ല്‍ പാ​ഠം പ​ഠി​ച്ചു … ബി​ജെ​പി ബൂ​ത്ത് പു​നഃസം​ഘ​ട​ന:​ അ​ഭ്യ​സ്തവി​ദ്യ​ര്‍​ക്കു മു​ന്‍​ഗ​ണ​ന

കോ​ഴി​ക്കോ​ട് : ലോ​ക്‌​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്‍​നി​ര്‍​ത്തി ബൂ​ത്തു​ക​ളി​ല്‍ ശു​ദ്ധീ​ക​ര​ണ​വു​മാ​യി ബി​ജെ​പി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് ഒ​രു വോ​ട്ടു​പോ​ലും നേ​ടാ​നാ​വാ​ത്ത ബൂ​ത്തു​ക​ളി​ലു​ള്‍​പ്പെ​ടെ പു​നഃസം​ഘ​ട​ന ന​ട​ത്തി പു​തി​യ നേ​തൃ​ത്വ​ത്തി​ന് ചു​മ​ത​ല ന​ല്‍​കി അ​ടി​ത്ത​റ ശ​ക്ത​മാ​ക്കാ​നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. അ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ യു​വ​തി -യു​വാ​ക്ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​കൊ​ണ്ടാ​ണ് ബൂ​ത്തു​ക​ള്‍ പു​നഃസം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത മു​ന്‍​നി​ര്‍​ത്തി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ നി​യ​മി​ക്കാ​ന്‍ ബി​ജെ​പി തീ​രു​മാ​നി​ച്ച​ത്. ഇ​തു​വ​ഴി കൂ​ടു​ത​ല്‍ യു​വ​ജ​ന​വി​ഭാ​ഗ​ത്തെ പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​കൃ​ഷ്ട​രാ​ക്കാ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. ജി​ല്ലാ പു​നഃ​സം​ഘ​ട​ന ഇ​തി​ന​കം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ലം പു​നഃസം​ഘ​ട​ന​യാ​ണി​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. അ​ടു​ത്താ​ഴ്ച​യോ​ടു കൂ​ടി ബൂ​ത്ത്ത​ല പു​നഃസം​ഘ​ട​ന ന​ട​ത്താ​നും ഡി​സം​ബ​ര്‍ 30 ഓ​ടെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് സം​സ്ഥാ​ന ക​മ്മ​റ്റി തീ​രു​മാ​നം. ബൂ​ത്തു​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യ പോ​രാ​യ്മ​ക​ളാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ തോ​ല്‍​വി​ക്ക് ആ​ക്കം​കൂ​ട്ടി​യ​തെ​ന്നാ​ണ് നേ​തൃ​ത്വം ക​രു​തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം വ​രാ​നി​രി​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ണ്ടാ​വാ​ന്‍ പാ​ടി​ല്ല.…

Read More

ഹാര്‍ഡ് ഡിസ്‌ക് കായലില്‍ ഇട്ടെന്നു പറയുന്നത് നുണക്കഥയോ ! മത്സ്യത്തൊഴിലാളികളുടെ വാദത്തിനു പിന്നിലും അട്ടിമറി ശ്രമമെന്നു സംശയം…

മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക്ക് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കായലില്‍ എറിഞ്ഞുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരങ്ങള്‍. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാര്‍ഡ് ഡിസ്‌ക് വലയില്‍ കുരുങ്ങിയെന്നും തിരികെ കായലിലിട്ടെന്നും പറഞ്ഞ മത്സ്യത്തൊഴിലാളികളുടെ വാദം കളവാണെന്നാണ് പുതിയ നിഗമനം. യഥാര്‍ഥ ഡിവിആര്‍ ഒളിപ്പിച്ചിരിക്കാമെന്നും ഇത് വിദേശത്തേക്ക് കടത്താനും സാധ്യത ഏറെയാണെന്നും പോലീസ് അനുമാനിക്കുന്നു. വിഐപിയെ രക്ഷിക്കാനാണ് ഈ ഹാര്‍ഡ് സിസ്‌കുകള്‍ മാറ്റിയത്. നാടകം കളിച്ച് അത് കായലില്‍ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയില്‍ വിഐപിയെ ബ്ലാക് മെയില്‍ ചെയ്യാനും കഴിയും. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളിയുടെ അവകാശ വാദം എത്തിയത്. ഇതിന് പിന്നിലും ചില ഉന്നതരാണെന്നാണ് സൂചന. ഹാര്‍ഡ് ഡിസ്‌ക്…

Read More

കെ – ​സ്വി​ഫ്റ്റി​ലെ ജ​ന​റ​ൽ മാ​നേ​ജ​രെ കെഎ​സ്ആ​ർടിസിയി​ൽ നി​യ​മി​ച്ചു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ എ​സ്ആ​ർടിസിയി​ൽ ഉ​ത്ത​ര​വ് ഇ​റ​ക്കി​വി​വാ​ദ​ത്തി​ലാ​യ കെ-​സ്വി​ഫ്റ്റി​ന്‍റെ ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​വി.​രാ​ജേ​ന്ദ്ര​നെ കെ ​എ​സ് ആ​ർ ടി ​സി യി​ൽ നി​യ​മി​ച്ചു.​ ടെ​ക് നി​ക്ക​ൽ വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​രാ​യാ​ണ് നി​യ​മ​നം. വി​വാ​ദ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ൻ, കെ.​വി.​രാ​ജേ​ന്ദ്ര​നെ നി​യ​മി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കോ​ർ​പ്പ​റേ​ഷ​ൻ ഐ ​ഒ സി ​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന എ​ല്ലാ യാ​ത്രാ ഫ്യൂ ​വെ​ൽ ഔ​ട്ട് ലെ​റ്റു​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നും പ​മ്പു​ക​ളി​ൽ ഐ ​ഒ സി ​യു മാ ​യി ചേ​ർ​ന്ന് എ​ൽ ഇ ​ഡി പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ന​വം​ബ​ർ 10-ന് ​കെ- ​സ്വി​ഫ്റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്. അ​തി​ന് മു​മ്പ് കെഎ​സ്ആ​ർടി സിയു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലും കെ.​വി.​രാ​ജേ​ന്ദ്ര​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു.​ ഇ​തു ര​ണ്ടും വി​വാ​ദ​മാ​യി​രു​ന്നു.കെ-​സി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ക​യാ​ണ്.​കെ – സ്വി​ഫ്റ്റ്…

Read More

ദ​ത്തു വി​വാ​ദം; ഷി​ജു​ഖാ​ൻ തെ​റ്റു​കാ​ര​നല്ലെന്നു ആനാവൂർ; സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടേ​യും അ​വ​സാ​ന​വാ​ക്ക് ആ​നാ​വൂ​ര​ല്ലെന്ന് അ​നു​പ​മ

തി​രു​വ​ന​ന്ത​പു​രം: ദ​ത്തു വി​വാ​ദ​ത്തി​ൽ ശി​ശു ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ൻ തെ​റ്റു​കാ​ര​ന​ല്ല എ​ന്ന നി​ല​പാ​ടു​മാ​യി സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ. കു​റ്റം തെ​ളി​യും​വ​രെ ഷി​ജു​ഖാ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വി​ല്ലെ​ന്നും ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പ​റ​യു​ന്നു. ദ​ത്തു ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ശി​ശു ക്ഷേ​മ സ​മി​തി​ക്കും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കും തെ​റ്റു​പ​റ്റി​യി​ട്ടി​ല്ല. വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ ഉ​ള്ള​ട​ക്കം അ​റി​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​നെ​പ്പ​റ്റി സ​ർ​ക്കാ​ർ പ​റ​യു​ക​യോ കോ​ട​തി​യി​ൽ തെ​ളി​യു​ക​യോ ചെ​യ്യ​ട്ടേ​യെ​ന്നും ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ആ​നാ​വൂ​ർ നാ​ഗ​പ്പ​നും തെ​റ്റു​കാ​ര​നാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഷി​ജു​ഖാ​നെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും കു​ഞ്ഞി​ന്‍റെ അ​മ്മ അ​നു​പ​മ പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടേ​യും അ​വ​സാ​ന​വാ​ക്ക് ആ​നാ​വൂ​ര​ല്ല എ​ന്നും അ​നു​പ​മ പ​റ​ഞ്ഞു. ഇ​ന്ന​ലെ അ​നു​പ​മ​യ്ക്ക് കു​ഞ്ഞി​നെ തി​രി​കെ കി​ട്ടി​യി​രു​ന്നു. അ​തേ​സ​മ​യം കു​ഞ്ഞി​നെ ത​ന്നി​ൽ നി​ന്നും അ​ക​റ്റി​യ​വ​ർ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രാ​നാ​ണ് അ​നു​പ​മ​യു​ടെ തീ​രു​മാ​നം. സ​മ​ര​സ​മി​തി​യു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും സ​മ​ര​രീ​തി പ്ര​ഖ്യാ​പി​ക്കു​ക. ശി​ശു ക്ഷേ​മ സ​മി​തി…

Read More

കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ… മോനും കഴിച്ചോ….! നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും കുറിപ്പും ചര്‍ച്ചയാവുന്നു…

നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു കൊച്ചു ചായക്കടയിലെ വല്യമ്മ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ‘ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ….’ എന്നും ചിത്രത്തിനൊപ്പം താരം കുറിച്ചു. ജോൺ ലൂതർ എന്ന സിനിമയുടെ ചിത്രീകരണത്തിനായി വാഗമണിലെത്തിയതായിരുന്നു ജയസൂര്യ. അവിടെ കണ്ട ഒരു കൊച്ചു ചായക്കടയിൽ ഭക്ഷണം കഴിക്കാൻ ക‍യറിയ താരത്തിന് തന്‍റെ കൊച്ചുമകനായി ഉണ്ടാക്കിയ ഭക്ഷണത്തിൽ നിന്നൊരു പങ്ക് വല്യമ്മ നൽകുകയായിരുന്നു.

Read More

ക​ഥ​ക​ളി​യും നൃ​ത്ത​വും അനായാസം അവതരിപ്പിച്ച് ആസ്വാദകരെ വിസ്മയിപ്പിച്ച് ക​ലാ​മ​ണ്ഡ​ലം രാ​ജേ​ഷ് കു​മാ​ർ

വ​ട​ക്ക​ഞ്ചേ​രി: ക​ഥ​ക​ളി​യും നൃ​ത്ത​വും അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്ത് ആ​സ്വാ​ദ​ക​രെ വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ് 44 കാര​നാ​യ ക​ലാ​മ​ണ്ഡ​ലം രാ​ജേ​ഷ് കു​മാ​ർ. മു​ഖ​കാ​ന്തി, ച​ല​ന​ച​ടു​ല​ത, വേ​ഷം, ആ​ക​ർ​ഷ​ണം തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളെ​ല്ലാം സ​മ​ന്വ​യി​പ്പി​ക്കു​ന്ന സ്ത്രീ ​വേ​ഷ​മാ​ണ് ക​ഥ​ക​ളി​യി​ൽ രാ​ജേ​ഷ് കു​മാ​ർ ചെ​യ്യു​ന്ന​ത്. മ​റ്റു ക​ലാ​കാ​രന്മാരെ പോ​ലെ കോ​വി​ഡ് മ​ഹാ​മാ​രി സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ൾ കു​റ​ച്ചെ​ങ്കി​ലും ഇ​പ്പോ​ൾ അ​ര​ങ്ങു​ണ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ക​ല​യി​ൽ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ ത​ണ​ലോ പ്രോ​ത്സാ​ഹ​ന​ങ്ങ​ളോ രാ​ജേ​ഷ് കു​മാ​റി​ന് അ​വ​കാ​ശ​പ്പെ​ടാ​നി​ല്ല. ജന്മസി​ദ്ധ​മാ​യ ക​ഴി​വു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ക​ലാ​തി​ള​ക്കം. ഇ​തു​കൊ​ണ്ടു ത​ന്നെ ക​ലാ​മൂ​ല്യ​ത്തി​ന്‍റെ അ​ന്ത​സ​ത്ത ഉ​ൾ​ക്കൊ​ണ്ട് ക​ഥ​ക​ളി​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കാ​ൻ രാ​ജേ​ഷ് കു​മാ​റി​നു ക​ഴി​ഞ്ഞു. സ്വ​യം ആ​ർ​ജി​ച്ചെ​ടു​ത്ത ക​ഴി​വു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ക​ലാ യാ​ത്ര​ക​ളെ​ല്ലാം. ക​ണ്ണ​ന്പ്ര ചൂ​ർ​ക്കു​ന്ന് കു​ന്നം​പ്പി​ള്ളി ക​ള​ത്തെ രാ​ജേ​ഷ് കു​മാ​ർ നാ​ലാം ക്ലാ​സ് മു​ത​ൽ നൃ​ത്ത​വേ​ദി​ക​ളി​ലു​ണ്ട്. മൂ​ന്ന​ര പ​തി​റ്റാ​ണ്ട് മു​ന്പ് വീ​ടി​ന​ടു​ത്തെ വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്നി​രു​ന്ന നൃ​ത്ത പ​രി​ശീ​ല​ന​മാ​യി​രു​ന്നു രാ​ജേ​ഷ് കു​മാ​റി​ന്‍റെ ക​ലാ​വ​ഴി തു​റ​ന്ന​ത്. അ​ന്ന് വാ​യ​ന​ശാ​ല​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ മാ​ത്ര​മാ​യി​രു​ന്നു…

Read More

കോവിഡ് ഉടനെയൊന്നും അവസാനിക്കില്ല ! യൂറോപ്പിലെ ഏഴു ലക്ഷം ആളുകളെ കൊന്നൊടുക്കിയേക്കാമെന്ന് റിപ്പോര്‍ട്ട്…

കോവിഡ് മഹാമാരി ഉടനൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. ശൈത്യകാലമായതോടെ യൂറോപ്പില്‍ വൈറസ് ബാധ അതിരൂക്ഷമായിരിക്കുകയാണ്. പലയിടവും വീണ്ടും ലോക്ഡൗണിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നതും യൂറോപ്പില്‍ പതിവ് കാഴ്ചയായിരിക്കുന്നു. ഇപ്പോഴിതാ യൂറോപ്പില്‍ മാത്രം വരുന്ന മാര്‍ച്ചിനകം 7 ലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022 മാര്‍ച്ചോടെ യൂറോപ്പ് അടക്കം 49 രാജ്യങ്ങളിലെ അത്യാഹിത വിഭാഗങ്ങള്‍ കോവിഡ് രോഗികളാല്‍ നിറയും. ബൂസ്റ്റര്‍ വാക്‌സീനുകള്‍ വേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ട്. യൂറോപ്പില്‍ വാക്‌സീന്‍ സ്വീകരിക്കാത്ത ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപക ആക്രമണവും സ്ഥിതി രൂക്ഷമാകാന്‍ കാരണമാകുന്നു. വാക്‌സീനെടുക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗ് വ്യക്തമാക്കി.

Read More