പെ​ട്രോ​ൾ,ഡീ​സ​ൽ വി​ല​കു​റ​ച്ച് കേ​ര​ളം മാ​തൃ​ക​യാ​ക​ണം! ബി​ജെ​പി സ​മ​ര​ത്തി​ൽ

കോ​ട്ട​യം: പെ​ട്രോ​ൾ- ഡീ​സ​ൽ നി​കു​തി കു​റ​ച്ച കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​നെ മാ​തൃ​ക​യാ​ക്കി കേ​ര​ള​വും ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് 18 സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തും.

കോ​ട്ട​യ​ത്ത് ജോ​ർ​ജ് കു​ര്യ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ഏ​റ്റു​മാ​നൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഭ​ര​ണ​ങ്ങാ​ന​ത്ത് ജി. ​രാ​മ​ൻ നാ​യ​ർ, ഏ​റ്റു​മാ​നൂ​രി​ൽ ജി. ​ലി​ജി​ൻ ലാ​ൽ, വൈ​ക്ക​ത്ത് എ​ൻ.​കെ ശ​ശി​കു​മാ​ർ,

ത​ല​യോ​ല​പ്പ​റ​ന്പി​ൽ എം.​എ​സ്. ക​രു​ണാ​ക​ര​ൻ, ക​ടു​ത്തു​രു​ത്തി​യി​ൽ ടി.​എ​ൻ. ഹ​രി​കു​മാ​ർ, കു​റ​വ​ല​ങ്ങാ​ട്ട് പി.​ജെ. തോ​മ​സ്, കു​മ​ര​ക​ത്ത് നോ​ബി​ൾ മാ​ത്യു,

പാ​ലാ​യി​ൽ പി.​ജി. ബി​ജു​കു​മാ​ർ, മു​ണ്ട​ക്ക​യ​ത്ത് എ​ൻ. ഹ​രി, പൂ​ഞ്ഞാ​റി​ൽ പ്ര​ഫ. ബി. ​വി​ജ​യ​കു​മാ​ർ, വാ​ഴൂ​രി​ൽ ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ,

പു​തു​പ്പ​ള്ളി​യി​ൽ എം.​ബി. രാ​ജ​ഗോ​പാ​ൽ, അ​യ​ർ​ക്കു​ന്ന​ത്ത് എം.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മാ​ട​പ്പ​ള്ളി​യി​ൽ ജെ. ​പ്ര​മീ​ളാ​ദേ​വി, ച​ങ്ങ​നാ​ശേ​രി​യി​ൽ പി.​കെ. ര​വീ​ന്ദ്ര​ൻ, പ​ന​ച്ചി​ക്കാ​ട്ട് കെ.​ജി. രാ​ജ്മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

Leave a Comment