റോ​ഡി​ലെ കു​ഴി​യെ​ണ്ണൂ; സ​മ്മാ​നം കു​ഴി​മ​ന്തി​യും ത​ക്കാ​ളി​യും! വി​ളി​ച്ച​റി​യി​ക്കേ​ണ്ട നമ്പര്‍… വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി ചു​ങ്ക​ക്കു​ന്ന് കെ​സി​വൈ​എം

കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കെ​തി​രെ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല കെ​സി​വൈ​എം. “കു​ഴി എ​ണ്ണൂ, കു​ഴി​മ​ന്തി നേ​ടൂ’ എ​ന്ന പേ​രി​ലാ​ണ് കു​ഴി എ​ണ്ണ​ൽ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പാ​ൽ​ച്ചു​രം പ​ള്ളി മു​ത​ൽ ബോ​യ്‌​സ് ടൗ​ൺ വ​രെ​യു​ള്ള റോ​ഡി​ലെ കു​ഴി​ക​ളു​ടെ എ​ണ്ണം ആ​ദ്യം കൃ​ത്യ​മാ​യി പ​റ​യു​ന്ന​യാ​ൾ​ക്ക് കു​ഴി​മ​ന്തി സ​മ്മാ​ന​മാ​യി ന​ൽ​കും. കൂ​ടാ​തെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി 500 ഗ്രാം ​വീ​തം ത​ക്കാ​ളി അ​ഞ്ചു പേ​ർ​ക്കും ന​ൽ​കും. ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യാ​ണ് പ​രി​പാ​ടി. 9061447647 എ​ന്ന ഫോ​ൺ ന​മ്പ​റി​ലാ​ണ് കു​ഴി​ക​ളു​ടെ എ​ണ്ണം വി​ളി​ച്ച​റി​യി​ക്കേ​ണ്ട​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ത്തു​ന്ന ച​ല​ഞ്ചി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് കെ​സി​വൈ​എം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഡെ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ പ​റ​ഞ്ഞു. കു​ഴി​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി വി​ളി​ച്ച​റി​യി​ക്കു​ന്ന​തു​വ​രെ​യാ​ണ് പ്ര​തി​ഷേ​ധ ച​ല​ഞ്ച് ന​ട​ത്തു​ന്ന​ത്. ര​ണ്ടു ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ൽ​ച്ചു​രം റോ​ഡി​ന്‍റെ അ​വ​സ്ഥ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ചു​ങ്ക​ക്കു​ന്ന്…

Read More

നോ​ഡ​ൽ ഓ​ഫീ​സ​റെ മാ​റ്റിനി​ർ​ത്തി മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം വി​വാ​ദ​ത്തിൽ;  മന്ത്രി എത്തിയപ്പോൾ പ്രഭുദാസ് തലസ്ഥാനത്തെത്തിയതെങ്ങനെ?

അ​ഗ​ളി : അ​ട്ട​പ്പാ​ടി ആ​രോ​ഗ്യ നോ​ഡ​ൽ ഓ​ഫീ​സ​റും കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​യ ഡോ.​പ്ര​ഭുദാ​സി​നെ മാ​റ്റിനി​ർ​ത്തി​ക്കൊ​ണ്ട് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ന​ട​ത്തി​യ കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം വി​വാ​ദ​മാ​കു​ന്നു. നോ​ഡ​ൽ ഓ​ഫീ​സ​റെ ആ​ശു​പ​ത്രി​യി​ൽനി​ന്നും ത​ന്ത്ര​പൂ​ർ​വം ഒ​ഴി​വാ​ക്കി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. അ​വ​ലോ​ക​ന യോ​ഗ​ത്തി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്ത​ണ​മെ​ന്ന് അ​റി​യി​പ്പി​നെതു​ട​ർ​ന്നാ​ണ് ത​ല​സ്ഥാ​ന​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു യോ​ഗം ത​ല​സ്ഥാ​ന​ത്തു വി​ളി​ച്ചി​രു​ന്നി​ല്ലെ​ന്ന് മ​ട​ങ്ങി​യെ​ത്തി​യ പ്ര​ഭു​ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.​ ആ​ശു​പ​ത്രി​യു​ടെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളു​ടെ​യും ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന താ​ൻ മ​ന്ത്രി എ​ത്തു​ന്ന സ​മ​യം ഇ​വി​ടെ ഇ​ല്ലാ​തെ പോ​യ​തി​നാ​ൽ ആ​ശു​പ​ത്രി നേ​രി​ടു​ന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ മ​ന്ത്രി​ക്കു മു​ൻ​പി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​യി​ല്ലെ​ന്നും ഡോ.​പ്ര​ഭു​ദാ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ വി​നി​യോ​ഗി​ച്ചി​ട്ടു​ള്ള ഫ​ണ്ട് സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രി​ക്കു മു​ന്പി​ൽ വ്യ​ക്ത​മാ​ക്കാ​നു​മാ​യി​ല്ല. മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​ണ് കൈ​ക്കൂ​ലി​ക്കാ​രാ​യി നി​ല​കൊ​ള്ളു​ന്ന​തെ​ന്നും കൈ​ക്കൂ​ലി ന​ൽ​കി​ക്കൊണ്ടു​ള്ള ഒ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും താ​ൻ കൂ​ട്ടു​നി​ൽ​ക്കി​ല്ല​ന്നും ഡോ.…

Read More

ഇ​ട​തു​കൈ​പ്പ​ത്തി​യു​ടെ പ​കു​തി​ഭാ​ഗ​ത്തോ​ളം പൂ​ർ​ണ​മാ​യും അ​റ്റു​പോ​യി ! യു​വാ​വി​ന് ശ​സ്ത്ര​ക്രി​യ വ​ഴി പു​തു​ജീ​വി​തം

കോ​ല​ഞ്ചേ​രി: ഇ​ട​തു​കൈ​പ്പ​ത്തി​യു​ടെ പ​കു​തി​ഭാ​ഗ​ത്തോ​ളം പൂ​ർ​ണ​മാ​യും അ​റ്റു​പോ​യ നി​ല​യി​ൽ കോ​ല​ഞ്ചേ​രി എം​ഒ​എ​സ്‌​സി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​യു​ടെ ശ​സ്ത്ര​ക്രി​യ പ്ലാ​സ്റ്റി​ക് ആ​ൻ​ഡ് മൈ​ക്രോ​വാ​സ്കു​ലാ​ർ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. വാ​ള​ക​ത്ത് ത​ടി​മി​ല്ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​സാം സ്വ​ദേ​ശി​യാ​യ ഉ​ച്ച​മാ​ൻ അ​ലി (31) എ​ന്ന അ​തി​ഥി​തൊ​ഴി​ലാ​ളി​ക്കാ​ണ് ജോ​ലി​ക്കി​ടെ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. യ​ന്ത്ര​ത്തി​ൽ കു​രു​ങ്ങി ഇ​ട​തു കൈ​പ്പ​ത്തി​യു​ടെ ത​ള്ള​വി​ര​ലും ചൂ​ണ്ടു​വി​ര​ലും ഉ​ൾ​പ്പെ​ട്ട ഭാ​ഗം പൂ​ർ​ണ​മാ​യും മു​റി​ഞ്ഞു പോ​യ നി​ല​യി​ലാ​യി​രു​ന്നു. വേ​ർ​പ്പെ​ട്ട ഭാ​ഗ​വു​മാ​യി ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടു മ​ണി​ക്കൂ​ർ നീ​ണ്ട അ​തി​സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യ്ക്കൊ​ടു​വി​ലാ​ണ് അ​റ്റു​പോ​യ ഭാ​ഗം വി​ജ​യ​ക​ര​മാ​യി തു​ന്നി​ച്ചേ​ർ​ത്ത​ത്. പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​എം. രാ​ഹു​ൽ, ഡോ. ​എ​സ്. അ​നൂ​പ്, ഡോ. ​എം.​എ​സ്. സാ​ന്‍റ, ഡോ. ​അ​ഞ്ജു സാ​റാ ബാ​ബു, ജി​ത്തു പോ​ൾ, ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗ​ത്തി​ലെ ഡോ. ​ലി​ബി​ൻ തോ​മ​സ്, ഡോ.…

Read More

യുവതിയുമായി പ​രി​ച​യ​ത്തി​ലായി ഒ​രു​മി​ച്ചു താ​മ​സം തു​ട​ങ്ങി​; വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ഫിനോ ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ… ഒടുവില്‍ കുടുങ്ങി

പ​ള്ളു​രു​ത്തി: പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി ഫി​നോ (30) യെ ​പ​ള്ളു​രു​ത്തി പോ​ലീ​സ് പി​ടി​കൂ​ടി. ഒ​രു വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​മ്പ​ള​ങ്ങി​യി​ലെ ഒ​രു ഫാ​മി​ലെ ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ പ്ര​തി ഇ​വ​ർ​ക്കൊ​പ്പം കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രു​മി​ച്ചു താ​മ​സം തു​ട​ങ്ങി​യ ഇ​യാ​ൾ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന പ്ര​തി​യെ പ​ള്ളു​രു​ത്തി എ​സ്ഐ വൈ. ​ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ ഇ​യാ​ൾ​ക്ക് ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യ ഖനനം ! ചിത്രങ്ങള്‍ പുറത്ത്; പ്രദേശത്ത് വജ്രം ഉള്‍പ്പെടെയുള്ളവയുടെ സാന്നിദ്ധ്യം…

തിരുവനന്തപുരം പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യഖനനം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. പാലോട് വനം റേഞ്ചിലെ മണച്ചാല വനത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു. പാലോട് വനത്തിനുള്ളിലെ മണച്ചാലയിലാണ് പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തിയത്. പാറകള്‍ അടരുകളായി ചെത്തി മാറ്റിയാണ് ആഴത്തില്‍ കുഴിച്ചിരിക്കുന്നത്. വൈഡൂര്യ ഖനനമാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഈ മേഖലയിലാകെ വൈഡൂര്യം ഉള്‍പ്പെടെയുള്ള രത്‌നങ്ങളുടെ സാന്നിധ്യം പാറയടരുകളിലുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവര്‍ കാട്ടിലേക്കെത്തിയത്. മരതകം, വജ്രം, മാണിക്യം എന്നിവയും തിരുവനന്തപുരം ജില്ലയുടെ വനമേഖലകളിവുണ്ടെന്നാണ് ജെമ്മോളജി വിദഗ്ധര്‍ പറയുന്നത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നു, അനധികൃത ഖനനം നടത്തി എന്നിവ മുന്‍നിറുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രാദേശികമായി ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ആഴ്ചകളായി കനത്തമഴയാണ്. വനത്തിനുള്ളിലേക്ക്…

Read More

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം; വാതിൽ തകർത്ത കള്ളൻ എല്ലാം കൊണ്ടുപോയി

കാ​ട്ടാ​ക്ക​ട : സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. മ​ല​യി​ൻ​കീ​ഴ് ചൂ​ഴാ​റ്റു​കോ​ട്ട പാ​മാം​കോ​ട് സ്വ​ദേ​ശി കെ. ​സു​നി​ൽ​കു​മാ​റി​ന്‍റെ രേ​വ​ന്ദ​നം വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. ഇ​ദ്ദേ​ഹം ശ​നി​യാ​ഴ്ച കു​ടും​ബ​സ​മേ​തം മ​ണ​ക്കാ​ടു​ള്ള വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ഇ​രു​നി​ല വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു റാ​ഡോ വാ​ച്ച്, ലാ​പ്ടോ​പ്പ്, 10,000 രൂ​പ, ഏ​ഴു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​വ​ർ​ന്നു. മ​ല​യി​ൻ​കീ​ഴ് സി​ഐ എ.​വി. സൈ​ജു, എ​സ്ഐ കെ. ​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വാ​തി​ൽ കു​ത്തി​പ്പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പാ​ര വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. ര​ണ്ടു മാ​സ​ത്തി​നു​മു​മ്പ് പാ​മാം​കോ​ട് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഒ​രു സ്റ്റു​ഡി​യോ​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടു​മൊ​രു…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡ​നം; കുപ്രസിദ്ധ കുറ്റവാളി പാച്ചനെ തമിഴ്നാട്ടിൽ നിന്ന് പൊക്കി കേരള പോലീസ്

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ട് പോ​യി ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി കോ​ളി​യൂ​ർ കൈ​ലി​പ്പാ​റ കോ​ള​നി​യി​ൽ പ്ര​കാ​ശ് (പാ​ച്ച​ൻ 23)നെ​യാ​ണ് തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷാ​ജി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ക​ലിം​ഗ​രാ​ജ​പു​ര​ത്ത് നി​ന്നും പ്ര​തി പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ​സം​ഘം ത​മി​ഴ്നാ​ട്ടി​ൽ ക്യാ​മ്പ് ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പെ​ൺ​കു​ട്ടി​യും പ്ര​തി​യും പി​ടി​യി​ലാ​യ​ത്.പ്ര​കാ​ശി​നെ​തി​രെ മോ​ഷ​ണം, വ​ധ​ശ്ര​മം, ക​ഞ്ചാ​വ് വി​ൽ​പ്പ​ന തു​ട​ങ്ങി​യ കേസുകൾ കോ​വ​ളം, വി​ഴി​ഞ്ഞം, പൂ​ജ​പ്പു​ര, വ​ലി​യ​തു​റ തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ല​വി​ലു​ണ്ട്. തി​രു​വ​ല്ലം എ​സ്എ​ച്ച്ഒ സു​രേ​ഷ് വി.​നാ​യ​ർ, എ​സ്ഐ​മാ​രാ​യ ബി​പി​ൻ പ്ര​കാ​ശ്, വൈ​ശാ​ഖ്, മ​നോ​ഹ​ര​ൻ, സി​പി​ഒ​മാ​രാ​യ ഷി​ജു, വി​ന​യ​കു​മാ​ർ, രാ​ജീ​വ്, രാ​ജീ​വ്കു​മാ​ർ, ര​മ, പ്രീ​ജ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ…

Read More

ഗിന്നസ് റെക്കോഡ്‌സില്‍ ഇടംപിടിച്ച് നെവില്ലി ! ഇയാള്‍ക്കു റെക്കോഡ് നേടിക്കൊടുത്ത സംഭവം കേട്ടാല്‍ ആരും വാപൊളിക്കും; വീഡിയോ കാണാം…

ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിക്കുക ഒട്ടുമിക്ക ആളുകളുടെയും സ്വപ്‌നമാണ്. ലോകത്ത് മറ്റുമനുഷ്യര്‍ ചെയ്തിട്ടില്ലാത്ത, അല്ലെങ്കില്‍ അവരെ കവച്ചു വെയ്ക്കുന്ന പ്രകടനത്തിലൂടെയാവും പലരും ഗിന്നസ് റെക്കോഡ്‌സില്‍ ഇടംപിടിക്കുന്നത്. ഏറ്റവും ഉച്ചത്തില്‍ ഏമ്പക്കം വിട്ടാണ് ഓസ്ട്രേലിയന്‍ സ്വദേശി നെവില്ലി ഷാര്‍പ്പ് റെക്കോഡ് കുറിച്ചത്. ബ്രിട്ടീഷുകാരന്‍ പോള്‍ ഹുന്‍ കുറിച്ച റെക്കോര്‍ഡാണ് തകര്‍ത്താണ് നെവില്ലി ഏറ്റവും വലിയ ഏമ്പക്കം വിട്ട പുരുഷനായത്. നെവില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെല്‍സ് രേഖപ്പെടുത്തി. പോള്‍ ഹുന്നിന്റെത് 109.9 ഡെസിബെല്‍സായിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് നെവില്ലി റെക്കോര്‍ഡ് മറിക്കടക്കുന്നത്. ഇതിന്റെ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇലക്ട്രിക്ക് ഡ്രില്ലിന്റെ ശബ്ദത്തെക്കാള്‍ കൂടുതല്‍ എന്നാണ് ഗിന്നസ് റെക്കോര്‍ഡ്‌സ് വിശേഷിപ്പിച്ചത്. ലോക റെക്കോര്‍ഡു സ്വന്തമാക്കണമെന്ന് ആഗ്രഹത്തിലാണ് ഇത്തരത്തിലൊരു ശ്രമം നടത്തിയത്. ഇംഗ്‌ളീഷുകാരെന്റ പേരിലാണ് പത്തുവര്‍ഷമായിട്ടു ഈ റെക്കോര്‍ഡ്‌സ് അതും ഒരു കാരണമാണ് എന്നു…

Read More

ജയന്തിയുടെ പ്രതികാരം..! കാമുകൻ വേറെ വിവാഹം ചെയ്‌തെന്ന വിവരം അറിഞ്ഞു; മലയാളി യുവാവിനു നേരേ യുവതിയുടെ ഞെട്ടിക്കുന്ന പ്രതികാരം

ചെന്നൈ: കാമുകൻ വേറെ വിവാഹം ചെയ്‌തെന്ന വിവരം അറിഞ്ഞതില്‍ പ്രകോപിതയായി യുവതി യുവാവിനെ ആക്രമിച്ചു. കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ജീവനൊടുക്കാനും അവര്‍ ശ്രമിച്ചു. കോയമ്പത്തൂര്‍ പീളമേട്ടില്‍ സ്വകാര്യ അപ്പാര്‍ട്ട്‌മെന്‍റിലാണ് സംഭവം. തിരുവനന്തപുരം കൊടിപുരം ആര്‍.രാഗേഷ് (30) ആണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. കാഞ്ചിപുരം മീനംപാക്കം തരുവള്ളുവര്‍ നഗറിലെ പി.ജയന്തി (27) ആണ് യുവാവിനെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആസിഡ് ഒഴിക്കുക മാത്രമല്ല കത്തികൊണ്ടു യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി വിഷം കഴിച്ചത്. അപ്പാര്‍ട്ട്‌മെന്‍റിലെ സുരക്ഷാ ജീവനക്കാരും ബഹളം കേട്ടെത്തിയ അയല്‍ക്കാരും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ട്. നേരത്തെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ജയന്തി ദുബായിലെ ഒരു മസാജ് സെന്‍ററില്‍ ജോലി ചെയ്തു വരവേയാണ്ര രാഗേഷിനെ പരിചയപ്പെടുന്നത്. ആദ്യ ബന്ധത്തില്‍ ഒരു കുട്ടിയുള്ള ജയന്തി ദുബായില്‍ രാഗേഷിനൊപ്പമാണ്…

Read More

ലോ​ഡ്ജി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​? ഫോട്ടോഷൂട്ട് പീഡനം; വനിതാ ലോഡ്ജ് ഉടമ തമിഴ്നാട്ടിലേക്കു കടന്നെന്നു സംശയം

കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മോ​ഡ​ലി​നു ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്കി ര​ണ്ടു ദി​വ​സം ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ചു കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പ്ര​തി​ക​ള്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ത്തന്നെ. ഇ​വ​രെ ക​ണ്ടെ​ത്താനാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഒ​ന്നാം പ്ര​തി അ​ജ്മ​ല്‍, മൂ​ന്നാം പ്ര​തി ഷ​മീ​ര്‍, ലോ​ഡ്ജ് ഉ​ട​മ ക്രി​സ്റ്റീ​ന എ​ന്നി​വ​രാ​ണ് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം പ്ര​തി ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സ​ലിം​കു​മാ​റി​നെ (33) ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ക്രി​സ്റ്റീ​ന നാ​ട്ടി​ലേ​ക്കു ക​ട​ന്നു​വെ​ന്നോ എ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. ലോ​ഡ്ജി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പരിശോധിക്കും. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷിക്കും. മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ചു പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഭ​വം. കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി…

Read More