ഫ്രാ​ൻ​സി​ൽ പു​തി​യ വൈ​റ​സ് വേ​രി​യ​ന്‍റ് ക​ണ്ടെ​ത്തി! ബി.1.640.2 ​രോ​ഗ​ബാ​ധി​ത​ൻ ഫ്രാ​ൻ​സി​ലെ​ത്തി​യ​ത് കാ​മ​റൂ​ണി​ൽ നിന്ന്‌

പാ​രീ​സ്: കൊ​റോ​ണ വൈ​റ​സി​ന്‍റെ വ​ള​രെ പ​ക​ർ​ച്ച​വ്യാ​ധി​യാ​യ ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റ് ലോ​ക​മെ​ന്പാ​ടും വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട പു​തി​യ വേ​രി​യ​ന്‍റി​നെ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​ത് കൂ​ടു​ത​ൽ ആ​ശ​ങ്ക​യു​ള​വാ​ക്കു​ക​യാ​ണ്. ഇ​തു​വ​രെ, 12,000ല​ധി​കം വ്യ​ക്തി​ഗ​ത മ്യൂ​ട്ടേ​ഷ​നു​ക​ൾ ലോ​ക​മെ​ന്പാ​ടും അ​റി​യ​പ്പെ​ടു​ന്നു. അ​വ​യി​ൽ മി​ക്ക​തും കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഫ്രാ​ൻ​സി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് ഇ​പ്പോ​ൾ വൈ​റ​സി​ന്‍റെ ഒ​രു പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. പു​തി​യ മ്യൂ​ട്ടേ​ഷ​ന് ബി.1.640.2 ​എ​ന്ന പ്രാ​ഥ​മി​ക പ​ദ​വി​യു​ണ്ട്, കൂ​ടാ​തെ 46 വ്യ​ക്തി​ഗ​ത മ്യൂ​ട്ടേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. മാ​ർ​സെ​യി​ലി​ലെ ഐ​എ​ച്ച് യു ​മെ​ഡി​റ്റ​റേ​നി ഇ​ൻ​ഫെ​ക്ഷ​നി​ൽ നി​ന്നു​ള്ള ഫ്ര​ഞ്ച് വി​ദ​ഗ്ധ​ർ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​ന്‍റെ ഫ​ല​മാ​ണി​ത്. വ​ള​രെ പ​ക​ർ​ച്ച​വ്യാ​ധി​യാ​യ ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റി​ന് 37 വ്യ​ക്തി​ഗ​ത മ്യൂ​ട്ടേ​ഷ​നു​ക​ളു​ണ്ട്. ബി.1.640.2 ​രോ​ഗ​ബാ​ധി​ത​ൻ കാ​മ​റൂ​ണി​ൽ നി​ന്നാ​ണ് ഫ്രാ​ൻ​സി​ലെ​ത്തി​യ​ത്. മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കാ​മ​റൂ​ണി​ൽ നി​ന്ന് വി​മാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ഒ​രാ​ൾ​ക്ക് തെ​ക്ക​ൻ ഫ്രാ​ൻ​സി​ൽ കു​റ​ഞ്ഞ​ത് പ​ന്ത്ര​ണ്ട് പേ​രെ​യെ​ങ്കി​ലും കൊ​റോ​ണ…

Read More

ഒമിക്രോൺ കേസുകൾ ഉയർന്നതുപോലെ താഴേയ്ക്കും പോകുമോ? ഡോ. റോഷ് ലി വലൻസ്കി പറയുന്നത് ഇങ്ങനെ…

വാഷിംഗ്ടൺ ഡിസി: ഒമിക്രോണുമായി ബന്ധപ്പെട്ട കേസുകൾ അമേരിക്കയിൽ അതിവേഗം വ്യാപിച്ചതുപോലെ തന്നെ എത്രയും വേഗം കുത്തനെ താഴേയ്ക്കും പോകുമെന്ന് സെന്‍റേഴ്സ് ഫോർ ഡിസീസ് ക‌ൺട്രോൾ ഡയറക്ടർ ഡോ. റോഷ് ലി വലൻസ്കി. ഡിസംബർ ഏഴിനു മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കേസുകളുടെ ഉയർച്ചയും താഴ്ചയും ഒരു തരംഗം പോലെയാണെന്നാണ് ഡയറക്ടർ കോവിഡ് വ്യാപനത്തെ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസ് കോവിഡ് 19 ടാക്സ് ഫോഴ്സിനെ കൂടാതെ ആറു മാസത്തിനുള്ളിൽ ആദ്യമായാണ് വലൻസ്കി മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഒമിക്രോൺ കേസുകൾ ആദ്യമായി കണ്ടെത്തിയ ആഫ്രിക്കയിൽ ഇപ്പോൾ രോഗം വളരെ താഴ്ന്ന നിലയിലാണ്. അതിവേഗം വ്യാപിച്ച ഒമിക്രോൺ ഇപ്പോൾ ആഫ്രിക്കയിൽ നിന്നും അപ്രത്യക്ഷമായതാണ് കാണുന്നതെന്നും ഡയറക്ടർ കൂട്ടിചേർത്തു. അമേരിക്കയിൽ കോവിഡ് വ്യാപനം ഇപ്പോൾ അതിന്‍റെ മൂർധന്യാവസ്ഥയിലാ‌ണ്. രണ്ടാഴ്ചയ്ക്കു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 204 ശതമാനം വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.…

Read More

വളരെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയവരായിരുന്നു..! ഒരു മാസം പ്രായമുളള കുഞ്ഞിനെ അനാഥനാക്കി പോലീസ് ദമ്പതികള്‍ ജീവനൊടുക്കി

ഫ്‌ളോറിഡ: ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അനാഥനാക്കി രണ്ടു ഫ്‌ളോറിഡ ഡപ്യൂട്ടികള്‍ ജീവനൊടുക്കി. സെന്‍റ് ലൂസി കൗണ്ടി ഡപ്യൂട്ടി ക്ലെയറ്റനാണ് ആദ്യം ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് ഭാര്യയും ഡപ്യൂട്ടി ഷെരീഫുമായ വിക്ടോറിയായും ആത്മഹത്യ ചെയ്യുകയായിരുന്നു. പുതുവര്‍ഷ രാവില്‍ ഷെരീഫ് ഓഫിസില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ എത്തിച്ചേര്‍ന്ന പോലീസ് ആത്മഹത്യക്ക് ശ്രമിച്ച ക്ലെയ്റ്റനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ലൈഫ് സപ്പോര്‍ട്ടിലായിരുന്ന ക്ലെയ്റ്റനെ ഞായറാഴ്ച ലൈഫ് സപ്പോര്‍ട്ടില്‍ നിന്നും വിടുവിച്ചു. ജനുവരി നാലിന് ചൊവ്വാഴ്ചയാണ് ഭാര്യയും ഷെരീഫുമായ വിക്ടോറിയായുടെ മരണത്തെകുറിച്ചു പോലീസ് അറിയുന്നത്. ഇരുവരുടേയും മരണവിവരം വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു. കുട്ടിയുടെ പേരും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വളരെ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തിയവരായിരുന്നു ഇരുവരുമെന്നു സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിച്ചു. പൊലീസ് ഓഫിസര്‍മാര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പി.പി. ചെറിയാന്‍

Read More

കേരളത്തിന്‍റെ ഭൂപ്രകൃതിയുമായി വളരെ അടുത്ത സാമ്യമുള്ള ഒരു സംസ്ഥാനം! കാനഡയിലെ കേരളം തണുത്തുവിറയ്ക്കുന്നു

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറും വിക്ടോറിയ ഐലൻഡും വർഷങ്ങൾക്കുശേഷം മഞ്ഞിൽ മുങ്ങിപ്പോയി. മൂന്നുനാലു മാസങ്ങൾക്ക് മുമ്പ് ഇവിടെ വലിയ ചൂടായിരുന്നു. ഇപ്പോൾ ഇവിടം വലിയ ശൈത്യത്തെ നേരിടുകയാ‌ണ്. കേരളത്തിന്‍റെ ഭൂപ്രകൃതിയുമായി വളരെ അടുത്ത സാമ്യമുള്ള ഒരു സംസ്ഥാനമാണ് ബ്രിട്ടീഷ് കൊളംബിയ. നാലു സൈഡും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് എത്തണമെങ്കിൽ വിമാന മാർഗമോ അല്ലെങ്കിൽ ബോട്ടു മാർഗമോ എത്താൻ പറ്റുകയുള്ളൂ . തലസ്ഥാനം വിക്ടോറിയ. കാനഡയിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങളിലൊന്നും ഇതുതന്നെ. റിട്ടയർമെന്‍റിനു ലൈഫിനു വേണ്ടിയാണ് ഒത്തിരി ആളുകൾ ഈ പ്രദേശത്തേക്ക് കുടിയേറിപാർക്കുന്നത് . അടുത്ത കാലത്തായി കേരളത്തിൽനിന്നടക്കമുള്ള കുട്ടികൾ ഇവിടെ പഠിക്കാനായി വരുന്നുണ്ട്. വിക്ടോറിയയിൽ നിന്ന് അല്പം മാറി താമസിച്ചാൽ വീടുകൾക്ക് വിലക്കുറവ് ഉള്ളതിനാൽ മലയാളികൾ ഐലൻഡിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ യാത്രാ കപ്പലുകൾ അടുക്കുന്ന സ്ഥലം കൂടിയാണ്…

Read More

കാ​ര്യ​ങ്ങ​ൾ വീ​ണ്ടും പ​ഴ​യ​പോ​ലെ​യാ​കു​ന്നു, ന​ന്ദി ഉ​ണ്ട് ഒ​മി​ക്രോ​ൺ ന​ന്ദി ഉ​ണ്ട്..! വീ​ണ്ടും ലോ​ക്ക് ഡൗ​ൺ വ​രു​മോ? ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ ദീ​പ​ക് പ​റ​മ്പോൽ

ഒ​മി​ക്രോ​ൺ വൈ​റ​സി​നെ​ത്തു​ട​ർ​ന്ന് വീ​ണ്ടും ലോ​ക്ക് ഡൗ​ൺ വ​രു​ക​യാ​ണെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​ര​ൻ എ​ന്തു​ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ ദീ​പ​ക് പ​റ​ന്പോ​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം ജീ​വി​ച്ച​ത് ക​ഷ്ട്ടി​ച്ചു ഒ​രു മാ​സം. ബൂ​സ്റ്റ​ർ ഡോ​സ് വ​രു​ന്നു​ണ്ട​ല്ലോ അ​തും എ​ടു​ക്കാം. ര​ണ്ടു മാ​സം എ​ങ്കി​ലും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ പ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ദീ​പ​ക് കു​റി​ച്ചു പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം കാ​ര്യ​ങ്ങ​ളൊ​ക്കെ വീ​ണ്ടും പ​ഴ​യ​തു​പോ​ലെ ആ​വാ​ൻ പോ​വാ​ണെ​ന്നു അ​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷം. ന​ന്ദി ഉ​ണ്ട് ഒ​മൈ​ക്രോ​ൺ ന​ന്ദി ഉ​ണ്ട്. ഒ​രു​പാ​ട് ആ​ഗ്ര​ഹ​വും, ഒ​രു​പാ​ട് പ്ര​തീ​ക്ഷ​യും ഉ​ള്ള ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് ഞാ​ൻ. ഇ​നി ഒ​രു ലോ​ക്ക് ഡൗ​ൺ… അ​ത് വ​രു​ക​യാ​ണെ​ങ്കി​ൽ hoooo…..കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ടെ ശ​രീ​ര​ത്തി​ലു​ള്ള വൈ​റ​സ് നി​ല​നി​ൽ​ക്കാ​ൻ mutate ചെ​യ്തു​കൊ​ണ്ടേ ഇ​രി​ക്കും. പ​ക്ഷെ നി​ല​നി​ൽ​ക്കാ​ൻ സാ​ധാ​ര​ണ​ക്കാ​ര​ൻ എ​ന്തു​ചെ​യ്യും….?? ര​ണ്ടു ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്തു അ​തു​കൊ​ണ്ടു ച​ത്തി​ല്ല… പ​ക്ഷെ ക​ഴി​ഞ്ഞ വ​ർ​ഷം ജീ​വി​ച്ച​ത് ക​ഷ്ട്ടി​ച്ചു ഒ​രു മാ​സം. ബൂ​സ്റ്റ​ർ ഡോ​സ് വ​രു​ന്നു​ണ്ട​ല്ലോ അ​തും…

Read More

ജെ​സ്നി​യെ മി​ന്നു​ചാ​ർ​ത്തി ജോ​ൺ​പോ​ൾ ജോ​ർ​ജ്! വ​ധു അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി

ഗ​പ്പി, അ​ന്പി​ളി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യു​വ സം​വി​ധാ​യ​ക​ൻ ജോ​ണ്‍​പോ​ൾ ജോ​ർ​ജ് വി​വാ​ഹി​ത​നാ​യി. അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി ജെ​സ്നി​യാ​ണ് വ​ധു. ചെ​ന്നൈ നൂ​ത്ത​ൻ​ഞ്ച​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തീ​ഡ്ര​ലി​ൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്. കോ​ട്ട​യം മൂ​ലേ​ടം കു​ന്ന​ന്പ​ള്ളി ക​ള​ത്തി​ൽ പ​റ​ന്പി​ൽ കെ.​വി.​ജോ​ർ​ജി​ന്‍റെ​യും റീ​ത്താ​മ്മ​യു​ടെ​യും മ​ക​നാ​ണ് ജോ​ണ്‍​പോ​ൾ ജോ​ർ​ജ്. അ​ങ്ക​മാ​ലി കൊ​ച്ചാ​പ്പ​ള്ളി​യി​ൽ കെ.​പി.​ജോ​യി-​ജാ​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജെ​സ്നി. നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു പ​രി​ച​യ സ​ന്പ​ന്ന​നാ​യ ജോ​ണ്‍ പോ​ൾ ഗ​പ്പി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി മാ​റി​യ​ത്. ആ​ദ്യ​ത്തെ ചി​ത്രം ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും പ്ര​ശം​സ നേ​ടി​യി​രു​ന്നു. സൗ​ബി​ൻ ഷാ​ഹി​റി​നെ നാ​യ​ക​നാ​ക്കി ചെ​യ്ത അ​ന്പി​ളി​യാ​ണ് ര​ണ്ടാ​മ​ത്തെ ചി​ത്രം. കു​ടും​ബ ചി​ത്ര​മെ​ന്ന നി​ല​യി​ൽ ഇ​തും പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി. ഗ​പ്പി​യി​ലെ​യും അ​ന്പി​ളി​യി​ലെ​യും എ​ല്ലാ ഗാ​ന​ങ്ങ​ളും സൂ​പ്പ​ർ ഹി​റ്റു​ക​ളാ​യി. പ​ര​സ്യ ചി​ത്ര​ങ്ങ​ൾ അ​ട​ക്കം ഒ​രു​ക്കി​യി​ട്ടു​ള്ള ജോ​ണ്‍​പോ​ൾ നി​ല​വി​ൽ ത​മി​ഴ് ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ…

Read More

നി​​​​ർ​​​​ത്തി​​​​യി​​​​ട്ട കാ​​​​റി​​​​ൽ​​​​ 10 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ! രണ്ടുപേർ അറസ്റ്റിൽ

മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: മെ​​​​ക്സി​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ സ​​​​കാ​​​​റ്റെ​​​​കാ​​​​സി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ട കാ​​​​റി​​​​ൽ​​​​നി​​​​ന്നു 10 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി. വ്യാ​​​​ഴാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ച​​​​യോ​​​​ടെ ലോ​​​​ക്ക​​​​ൽ സ്റ്റേ​​​​റ്റ് ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​നു സ​​​​മീ​​​​പ​​​​ത്ത് ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട നി​​​​ല​​​​യി​​​​ലാ​​​​ണു വാ​​​​ഹ​​​​നം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സം​​​​ശ​​​​യം തോ​​​​ന്നി പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ര​​​​ണ്ടു​​​​പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി ലോ​​​​ക്ക​​​​ൽ സ്റ്റേ​​​​റ്റ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഡേ​​​​വി​​​​ഡ് മോ​​​​ർ​​​​ണി​​​​യ​​​​ർ പ​​​​റ​​​​ഞ്ഞു. മെ​​ക്സി​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ സാ​​​​ക​​​​റ്റെ​​​​കാ​​​​സി​​​​ൽ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു മാ​​​​ഫി​​​​യ​​​​ക​​​​ൾ ത​​​​മ്മി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​ണ്. ഇ​​​​ത്ത​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ പൊ​​​​തു​​​​സ്ഥ​​​​ല​​​​ത്ത് ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താണ് രീതി. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യായാ​​​​ണ് പൊ​​​​തു​​​​സ്ഥ​​​​ത്ത് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തെ​​​​യും കാ​​​​ണു​​​​ന്ന​​​​ത്. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഒ​​​​ടി​​​​ച്ചു​​​​മ​​​​ട​​​​ക്കി​​​​യ നി​​​​ല​​​​യി​​​​ൽ കാ​​​​റി​​​​നു​​​​ള്ളി​​​​ൽ കു​​​​ത്തി​​​​നി​​​​റ​​​​ച്ച അവസ്ഥയിലായിരു​​​​ന്നു. ഇ​​​​വ​​​​ർ ക്രൂ​​​​ര​​​​മാ​​​​യ മ​​​​ർ​​​​ദന​​​​ത്തി​​​​ന് വി​​​​ധേ​​​​യ​​​​മാ​​​​യ​​​​താ​​​​യി പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യും എ​​​​ന്തു വി​​​​ലകൊ​​​​ടു​​​​ത്തും സ​​​​മാ​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്നും ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​റ​​​​ഞ്ഞു. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് സം​​​​ഘ​​​​ങ്ങ​​​​ൾ ചേ​​​​രി​​​​തി​​​​രി​​​​ഞ്ഞ് ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ന്ന മെ​​​​ക്സി​​​​ക്കോ​​​​യി​​​​ൽ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ൻ​​​​വ​​​​ർ​​​​ധ​​ന​​യാ​​ണ്…

Read More

ഇന്ത്യയിലേക്കു വരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! ഒ​മി​ക്രോ​ണ്‍ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ണ്‍ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​ത്തുനി​ന്നെ​ത്തു​ന്ന​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ എ​യ​ർ സു​വി​ധ പോ​ർ​ട്ട​ലി​ൽ സ്വ​യം സാ​ക്ഷ്യ​പ​ത്ര​വും നെ​ഗ​റ്റീ​വ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ല​വും അ​പ്ഡേ​റ്റ് ചെ​യ്യ​ണം. ആ​രോ​ഗ്യസേ​തു ആ​പ്പ് ഡൗ​ണ്‍ ലോ​ഡ് ചെ​യ്യ​ണം. ഇ​ന്ത്യ​യി​ൽ എ​ത്തി​യാ​ലു​ട​ൻ എ​ല്ലാ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​ക്കാ​ര്യം മു​ൻ​കൂ​ട്ടി എ​യ​ർ സു​വി​ധ പോ​ർ​ട്ടലി​ൽ ബു​ക്ക് ചെ​യ്യാം. ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽനി​ന്നെ​ത്തു​ന്ന ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം. തെ​ർ​മ​ൽ സ്ക്രീ​നിം​ഗി​നുശേ​ഷം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നുമി​ല്ലാ​ത്ത​വ​രെ മാ​ത്ര​മേ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കൂ. ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ സ്വ​ന്തം ചെ​ല​വി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. ക​ര, നാ​വി​ക മാ​ർ​ഗം എ​ത്തു​ന്ന അ​ന്താ​രാ​ഷ്‌ട്ര യാ​ത്ര​ക്കാ​ർ​ക്കും ഇ​തേ മാ​ർ​ഗ​രേ​ഖ ത​ന്നെ​യാ​ണ് ഉ​ള്ള​ത്. യു​കെ ഉ​ൾ​പ്പെടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, ബോ​ട്സ്വാ​ന, ചൈ​ന, ഘാ​ന, മൗ​റീ​ഷ്യ​സ്,…

Read More

സ​ജീ​ഷ്മോ​നേ​പ്പ​റ്റി വീ​ട്ടു​കാ​ര്‍​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു, പക്ഷേ..! പെരിങ്ങോത്ത് ബ​ന്ധു​വാ​യ കു​ട്ടി​യു​ടെ മാ​ല ക​വ​ര്‍​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ

പെ​രി​ങ്ങോം: ബ​ന്ധു​വാ​യ നാ​ലു​വ​യ​സു​ള്ള കു​ട്ടി​യു​ടെ മാ​ല ക​വ​ര്‍​ന്ന യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. പെ​രി​ങ്ങോം മ​ട​ക്കാം​പൊ​യി​ലി​ലെ എം.​കെ.​സ​ജീ​ഷ്മോ​നാ​ണ് (27) പെ​രി​ങ്ങോം പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ​മാ​സം പ​ത്തി​ന് ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ കു​ട്ടി​യു​ടെ ഒ​ന്നേ​മു​ക്കാ​ല്‍ പ​വ​ന്‍ വ​രു​ന്ന മാ​ല​യും ലോ​ക്ക​റ്റു​മാ​യാ​ണ് സ്ഥ​ലം​വി​ട്ട​ത്. കു​ട്ടി​യു​ടെ ക​ഴു​ത്തി​ലി​ട്ടി​രു​ന്ന മാ​ല കാ​ണാ​തെ വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ വി​ഫ​ല​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണാ​ണ് കു​ട്ടി​യു​ടെ പി​താ​വ് പെ​രി​ങ്ങോം പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. വീ​ട്ടി​ല്‍ വ​ന്നി​രു​ന്ന സ​ജീ​ഷ്മോ​നേ​പ്പ​റ്റി വീ​ട്ടു​കാ​ര്‍​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു.​എ​ന്നാ​ല്‍ വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ പെ​രി​ങ്ങോം എ​സ്ഐ വി.​യ​ദു​കൃ​ഷ്ണ​ന്‍ ര​ഹ​സ്യ​മാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ക്കു​ക​യും ബാ​ങ്കു​ക​ളി​ലെ സി​സി​ടി​വി​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യു​മു​ണ്ടാ​യി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ര​ണ്ടു ബാ​ങ്കു​ക​ളി​ലാ​യി പ​ണ​യം വ​ച്ചി​രു​ന്ന മാ​ല​യും ലോ​ക്ക​റ്റും പോ​ലീ​സ് ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

സ്വത്ത് എഴുതികൊടുക്കാത്തതിലുള്ള വിരോധം! വ​യോ​ധി​ക​യാ​യ അ​മ്മ​യെ മ​ര്‍​ദ്ദി​ച്ച മൂ​ന്നു പെ​ണ്‍​മ​ക്ക​ളും അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: സ്വ​ത്ത് എ​ഴു​തി​കൊ​ടു​ക്കാ​ത്ത വി​രോ​ധ​ത്തി​ല്‍ വ​യോ​ധി​ക​യാ​യ മാ​താ​വി​നെ മ​ര്‍​ദ്ദി​ച്ച് അ​വ​ശ​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പെ​ണ്‍​മ​ക്ക​ളേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ര​മ​ത്തെ പി. ​സൗ​ദാ​മി​നി, പി. ​അ​മ്മി​ണി, പി. ​പ​ത്മി​നി എ​ന്നി​വ​രാ​ണ് ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യോ​ധി​ക​യു​ടെ മ​ക​നാ​യ പെ​രി​ങ്ങോം പൊ​ന്നം​മ്പാ​റ​യി​ലെ പ​ലേ​രി വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ റി​മാ​ൻ​ഡി​ലാ​ണ്. മാ​ത​മം​ഗ​ലം പേ​രൂ​ലി​ലെ പ​രേ​ത​നാ​യ കു​ഞ്ഞ​മ്പു​വി​ന്‍റെ ഭാ​ര്യ പ​ലേ​രി​വീ​ട്ടി​ല്‍ മീ​നാ​ക്ഷി​യ​മ്മ​യാ​ണ് ക​ഴി​ഞ്ഞ മാ​സം 15ന് ​വൈ​കു​ന്നേ​രം നാ​ലു​മ​ക്ക​ളു​ടെ അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. പ​ത്ത് മ​ക്ക​ളു​ണ്ടാ​യി​രു​ന്ന മീ​നാ​ക്ഷി​യ​മ്മ മ​ക​നാ​യ മോ​ഹ​ന​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മോ​ഹ​ന​ന്‍ വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്ത് ന​ട​ന്ന അ​ക്ര​മ​ത്തെ പ​റ്റി മോ​ഹ​ന​ന്‍റെ ഭാ​ര്യ സി.​വി. ഷീ​ജ ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു കേ​സ്. തു​ട​ര്‍​ന്ന് ര​വീ​ന്ദ്ര​നെ അ​റ​സ്റ്റു​ചെ​യ്ത​തോ​ടെ കൂ​ട്ടു​പ്ര​തി​ക​ളാ​യ പെ​ണ്‍​മ​ക്ക​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​തോ​ടെ പെ​ണ്‍​മ​ക്ക​ള്‍ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍…

Read More