ഒ​രു കു​ഞ്ഞി​നെ​ക്കൂ​ടി വേ​ണം..! ഇ​ങ്ങ​നെ കേ​ട്ടാ​ൽ പി​ന്നെ ആ​ർ​ക്കാ​ണ് എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ മ​ടി; ആ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍റെ ആ ​വാ​ക്കു​കള്‍ യുവതിയുടെ ജീവിതം മാറ്റിമറിച്ചു

മു​പ്പ​ത് വ​യ​സ്സു​കാ​രി​യാ​യ റെ​ബേ​ക്ക വി​ല്‍​ക്കി​ന്‍​സ​ണെ ഭാ​രം കു​റ​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത് ആ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍റെ ആ ​വാ​ക്കു​ക​ളാ​ണ്. ‘ഇ​പ്പോ​ൾ ആ​വ​ശ്യ​മു​ള്ള ത് ​ചെ​യ്യു​ക – അ​തി​നാ​യി ഏ​ത​റ്റം​വ​രെ​യും പോ​കു​ക അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ള്‍ മ​രി​ക്കും’ ഇ​ങ്ങ​നെ കേ​ട്ടാ​ൽ പി​ന്നെ ആ​ർ​ക്കാ​ണ് എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ മ​ടി. യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ഭ​ക്ഷ​ണം ക​ഴി​ച്ച് പൊ​ണ്ണ​ത്ത​ടി​യു​മാ​യി ജീ​വി​ച്ചി​രു​ന്ന യു​കെ സ്വ​ദേ​ശി​നി റ​ബേ​ക്ക​യെ​യും ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ഈ ​വാ​ക്കു​ക​ൾ പ്രേ​രി​പ്പി​ച്ചു. പ​ണ്ടേ ത​ടി​ച്ചി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ റ​ബേ​ക്ക​യു​ടെ ത​ടി മൂ​ലം കൂ​ട്ടു​കാ​ർ ഡ​ബി​ൾ ഡ​ക്ക​ർ എ​ന്നാ​യി​രു​ന്നു റ​ബേ​ക്ക​യെ വി​ളി​ച്ചി​രു​ന്ന​ത്. ഇ​ത്ത​രം ക​ളി​യാ​ക്ക​ലു​ക​ളും കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളും വി​ഷ​മി​പ്പി​ച്ചി​രു​ന്ന​പ്പോ​ൾ അ​തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ റ​ബേ​ക്ക ഓ​ടി​യി​രു​ന്ന​ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി​രു​ന്നു. അ​ങ്ങ​നെ ക​ഴി​ച്ചു ക​ഴി​ച്ച് ത​ടി കൂ​ടി പു​റ​ത്തി​റ​ങ്ങാ​ൻ വ​യ്യാ​ത്ത അ​വ​സ്ഥ​യാ​യി. എ​പ്പോ​ഴും പു​റ​ത്തു നി​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി​രു​ന്നു റ​ബേ​ക്ക​യ്ക്ക് ഇ​ഷ്ടം. കൂ​ടാ​തെ മ​ധു​പ​ല​ഹാ​ര​ങ്ങ​ളും മ​റ്റും അ​മി​ത​മാ​യി അ​വ​ൾ ക​ഴി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.…

Read More

നിര്‍ഭയ ആവര്‍ത്തിക്കുന്നു ! ബധിരയും മൂകയുമായ പെണ്‍കുട്ടിയ്ക്ക് ക്രൂരപീഡനം; സ്വകാര്യഭാഗത്ത് മൂര്‍ച്ചയേറിയ വസ്തു കുത്തിയിറക്കി…

രാജ്യത്ത് നിര്‍ഭയ ആവര്‍ത്തിക്കുന്നു. രാജസ്ഥാനില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ പതിനാറുകാരിയാണ് ഏറ്റവും ഒടുവിലെ ഇര. ബധിരയും മൂകയുമായ പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമെന്ന് ഡോക്ടര്‍മാര്‍. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയേറിയ വസ്തു കുത്തിയിറക്കിയതായി കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ബലാത്സംഗം ചെയ്ത് റോഡിലേക്കു വലിച്ചെറിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് എത്തിയ പോലീസാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ എത്തിയ കുട്ടിയെ വിദഗ്ധ പരിചരണത്തിനായി ജയ്പുരിലേക്കു മാറ്റിയിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ചയേറിയ വസ്തു സ്വകാര്യ ഭാഗത്തിലൂടെ കുത്തിയിറക്കിയതിനാല്‍ കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കു പരിക്കു പറ്റയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടി അപകട നില തരണം ചെയ്തെന്നു പറയാനാവില്ല. ഗുരുതരമായ പരിക്കാണ് ആന്തരിക അവയവങ്ങള്‍ക്കു പറ്റിയിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രദേശത്തെ…

Read More

നടി അഞ്ജുകുര്യനുമായി പ്രണയം ! ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍…

മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിംഗ് എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതോടെയാണ് ഉണ്ണിയുടെ കരിയര്‍ ഗ്രാഫ് ഉയരാന്‍ തുടങ്ങിയത്. നടന്‍ എന്നതിനൊപ്പം നിര്‍മാതാവിന്റെ റോളിലേക്കും താരം മാറിയിരിക്കുകയാണിപ്പോള്‍. ഉണ്ണി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മേപ്പടിയാന്‍ നിര്‍മ്മിക്കുന്നത് താരം സ്വന്തമായാണ്. വൈകാതെ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകളിലാണ് താരമിപ്പോള്‍. പല അഭിമുഖങ്ങളില്‍ കൂടിയായി തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുന്നതിനിടെ ഉണ്ണിയുടെ വിവാഹത്തെ കുറിച്ചും ചോദ്യം വന്നിരുന്നു. പ്രമുഖ നടിമാരുടെയടക്കം പേരില്‍ ഗോസിപ്പുകള്‍ വന്നെങ്കിലും ഇനിയും ആര്‍ക്കും പിടികൊടുക്കാതെ പോവുകയാണ് താരം. എന്നാല്‍ താരത്തിന്റെ ഏറ്റവും പുതിയ ഒരു അഭിമുഖത്തിലൂടെ പ്രണയവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും ഉണ്ണി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദന് വേണ്ടി എഴുതിയ കഥ അല്ലെങ്കിലും…

Read More

കാഴ്ച ശക്തിയില്ലാത്തയാള്‍ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം ! ചരിത്രം തിരുത്തിക്കുറിക്കുന്ന തീരുമാനവുമായി തമിഴ്നാട് സിപിഎം

ഇന്നേവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും എടുക്കാന്‍ ധൈര്യപ്പെടാത്ത ധീരമായ തീരുമാനവുമായി തമിഴ്‌നാട് സിപിഎം. കാഴ്ച ശക്തിയില്ലാത്ത വ്യക്തിയ്ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കിയാണ് തമിഴ്നാട് സിപിഎം ഏവരുടേയും ശ്രദ്ധാകേന്ദ്രമായത്. അഭിഭാഷകന്‍ കൂടിയായ ബി.എസ് ഭാരതി അണ്ണയെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ചെങ്കല്‍പ്പേട്ട് സിപിഎം ജില്ലാ ഘടകമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എസ്എഫ്ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതം തുടങ്ങിയ അണ്ണ, സജീവമായി പാര്‍ട്ടിക്കൊപ്പം പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്. ഉള്‍ക്കാഴ്ച കൊണ്ടും പ്രതിസന്ധികളിലും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. മൂന്ന് വയസു മുതലാണ് അണ്ണായ്ക്ക് കാഴ്ച ശക്തി കുറഞ്ഞു വന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശേഷം 2014ല്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമാവുകയും ചെയ്തു. എന്നാല്‍ പിന്നീടും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം സജീവമായി മുന്നിലുണ്ടായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു തീരുമാനം ആദ്യമാണെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. നിലപാടിനെ പ്രശംസിച്ച് രാഷ്ട്രീയത്തിനപ്പുറം ഒട്ടേറെ…

Read More

മുഖം നോക്കാതെ ക​ത്രി​കപ്പൂ​ട്ടിട്ട്  പോലീസ്…!  അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെയ്യുന്ന വാ​ഹ​ങ്ങ​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പിന്‍റെ കത്രികപ്പൂട്ട്

കാ​ക്ക​നാ​ട്: ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ങ്ങ​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ഫ​യ​ർ പോ​യി​ന്‍റി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്ത ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് ഇ​ന്ന​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ത്രി​ക പൂ​ട്ടി​ട്ടു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും ക​ള​ക്ട​റേ​റ്റ് മ​തി​ൽ​ക്കെ​ട്ടി​നു​ള​ളി​ൽ നോ ​പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണു ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​തം ഉ​ണ്ടാ​യാ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​നും, മ​റ്റു സു​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​ത്തി​ചേ​രാ​ൻ ത​ട​സ​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് എ ​ഡി എം ​എ​ല്ലാ വ​കു​പ്പു​ത​ല മേ​ധാ​വി​ക​ൾ വ​ഴി ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള​ള എ​ഡി​എം എ​സ്.​ഷാ​ജ​ഹാ​ൻ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്കു പാ​ർ​ക്കിം​ഗ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു.​ ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റേ​റ്റി​ൽ ഫ​യ​ർ ഹൈ​ഡ്ര​ന്‍റു​ക​ൾ മ​റ​യ്ക്കു​ന്ന രീ​തി​യി​ൽ പാ​ർ​ക്ക് ചെ​യ്ത ജീ​വ​ന​ക്കാ​രു​ടെ പ​ത്തു വാ​ഹ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ…

Read More

തി​രു​വാ​തി​ര, ആ​ള്‍​ക്കൂ​ട്ടം..! നി​റം​കെ​ട്ട് സി​പി​എം ജി​ല്ലാ​സ​മ്മേ​ള​ന​ങ്ങ​ള്‍; കോട്ടയത്ത്‌ തി​രു​വാ​തി​ര ഇ​ല്ല,കീ​ച​ക​വ​ധം ക​ഥ​ക​ളി; പാ​ര്‍​ട്ടി​യെ വി​വാ​ദ ക​ട​ലി​ലെ​റി​ഞ്ഞ് പ്ര​വ​ര്‍​ത്ത​ക​ര്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​കോ​വി​ഡ് കാ​ല​ത്ത് പാ​ര്‍​ട്ടി​യും സ​ര്‍​ക്കാ​രും പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കാ​ത്ത പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വേ​ശ​ത്തി​ല്‍ പ്ര​തി​ക്കൂ​ട്ടി​ലാ​യി സി​പി​എം. തി​രു​വാ​തി​ര​ക്ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി ത​ന്നെ പ്ര​തി​ക്കൂ​ട്ടി​ലാ​യി​രി​ക്കേ കോ​ഴി​ക്കോ​ട് ഇ​ന്ന​ലെ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലും സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യ​ത്. തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും ഇ​രു​ന്നൂ​റു​പേ​രി​ല്‍ കൂ​ടു​രു​തെ​ന്ന നി​യ​ന്ത്ര​ണം ഇ​ന്ന​ലെ കാ​റ്റി​ല്‍ പ​റ​ന്നു. വെ​ര്‍​ച്വ​ല്‍ റാ​ലി​യാ​യി​രി​ക്കു​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​ര്‍ തി​ങ്ങി​ക്കൂ​ട​രു​തെ​ന്നും നേ​തൃ​ത്വം നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞി​ട്ടും അ​ണി​ക​ള്‍ കേ​ള്‍​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​മൂ​ഹി​ക അ​ക​ല​വും ക​ട​ലി​ല്‍ എ​റി​ഞ്ഞു. വി​വാ​ഹ നി​ശ്ച​യ​ങ്ങ​ള്‍​ക്കു​ള്‍​പ്പെ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണം സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യു​ടെ ജി​ല്ലാ​സ​മ്മേ​ള​ന​ങ്ങ​ള്‍ വ​രെ ആ​ഘോ​ഷ​മാ​കു​ന്ന​ത്. കോ​വി​ഡ് ടി​പി​ആ​ര്‍ 15 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലെ​ത്തി​ക​ഴി​ഞ്ഞു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് പി​ണ​റാ​യി സ്തു​തി​യു​മാ​യി ന​ട​ന്ന മെ​ഗാ​തി​രു​വാ​തി​ര​യും. ഇ​ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് പ​റ​യേ​ണ്ടി​യും വ​ന്നു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം…

Read More

തുര്‍ക്കിയിലെ കോടികള്‍ തട്ടിച്ച് മലയാളി നാട്ടിലേക്ക് മുങ്ങി ! അനീഷ് കരിപ്പാക്കുളം സയ്യിദ്‌മോന്‍ നടത്തിയ തട്ടിപ്പില്‍ ഞെട്ടി ലുലു ഗ്രൂപ്പ്…

തുര്‍ക്കിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മലയാളി യുവാവ് നാട്ടിലേക്ക് മുങ്ങിയതായി വിവരം. ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുളിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്‌മോനാണ് തുര്‍ക്കിയില്‍ നിന്നും സമര്‍ഥമായി നാട്ടിലേക്ക് മുങ്ങിയത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുള്‍ ഓഫിസിലെ മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയര്‍മാരുമായി ഇടപാടുകള്‍ ആരംഭിച്ച് വന്‍ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവില്‍ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാര്‍ഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതര്‍ക്കു വ്യക്തമായ വിവരം ലഭിക്കുന്നത്. അവധി കഴിഞ്ഞു തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാന്‍…

Read More

അയോധ്യയിൽ പിടിച്ച് അധികാരത്തിലേക്ക്! കൂ​ടു​ത​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ബി​ജെ​പി വി​ട്ട് പു​റ​ത്തു​വ​രു​മെന്ന്‌ പ്ര​തി​പ​ക്ഷ നേ​താ​ക്കള്‍

നിയാസ് മുസ്തഫ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ അ​യോ​ധ്യ​യി​ൽ മ​ത്സ​രി​പ്പി​ക്ക​ണോ, ഗോ​ര​ഖ്പൂ​രി​ൽ മ​ത്സ​രി​പ്പി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ​പി ന​ദ്ദ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച തു​ട​രു​ന്ന​ത്. അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന. ര​ണ്ട് മ​ന്ത്രിമാ​രും നാ​ല് എം​എ​ൽ​എ​മാ​രും പാർട്ടി വി​ട്ടു പോ​യതോ​ടെ ബി​ജെ​പി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ബി​ജെ​പി വി​ട്ട് പു​റ​ത്തു​വ​രു​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക​ൾ ശ​രി​വ​യ്ക്കും വി​ധ​മാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക്. ഈ സാ​ഹ​ച​ര്യ​ത്തി​ൽ യോ​ഗി അ​യോ​ധ്യ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ബി​ജെ​പി തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ ല​ക്ഷ്യം ഹൈ​ന്ദ​വ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കു​ക എ​ന്ന​താ​ണ്. അ​യോ​ധ്യ​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന രാ​മ​ക്ഷേ​ത്ര നി​ർ​മ്മാ​ണം ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി ഹൈ​ന്ദ​വ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ബി​ജെ​പി വ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്. ഇ​തി​ന് ശ​ക്തി പ​ക​രാ​നാ​ണ് യോ​ഗി…

Read More

കോട്ടയം ചുവപ്പണിഞ്ഞു, സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു കൊ​ടി​യേ​റ്റം! ര​ണ്ടി​ല ത​ണ​ലി​ൽ സി​പി​എം ത​ളി​ർ​ത്ത​താ​യി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്

കോ​ട്ട​യം: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു കൊ​ടി​ ഉയ​ർ​ന്നു. സി​പി​എ​മ്മി​ന്‍റെ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും സം​സ്ഥാ​ന​ നേ​താ​ക്ക​ളും ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തെ പാ​ർ​ട്ടി​യു​ടെ നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ തു​ട​ങ്ങി. കോ​ട്ട​യം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ലാ​ണ് സ​മ്മേ​ള​നം. പ്ര​തി​നി​ധി സ​മ്മേ​ള​നം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ലെ വി.​ആ​ർ. ഭാ​സ്ക​ര​ൻ ന​ഗ​റി​ലും പൊ​തു​സ​മ്മേ​ള​നം തി​രു​ന​ക്ക​ര മൈ​താ​ന​ത്തും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ൾ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്തു​മാ​ണ്. 150 പ്ര​തി​നി​ധി​ക​ളും 39 ജി​ല്ലാ ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു. ഇ​ന്നു രാ​വി​ലെ നീ​ണ്ടൂർ ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും എ​ത്തി​ച്ച ദീ​പ​ശി​ഖ തെ​ളി​ഞ്ഞ​തോ​ടെ പ്ര​തി​നി​ധി സ​മ്മേ​ള​ന ന​ഗ​റാ​യ മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ പാ​ർ​ട്ടി കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം വൈ​ക്കം വി​ശ്വ​ൻ പ​താ​ക ഉ​യ​ർ​ത്തി.​ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി​ക്ക് എ​തി​രേ മ​ത​നി​ര​പേ​ക്ഷ സ​ഖ്യം കേ​ന്ദ്ര​ത്തി​ൽ രൂ​പ​പ്പെ​ടു​ക​യാ​ണെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന് ഇ​തി​ൽ നി​ർ​ണാ​യ​ക…

Read More

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോലീസുകാരനെ ക്രൂരമായി മർദിച്ചു; കേസ് ഒതുക്കിതീർക്കാനുള്ള ശ്രമത്തിനിടെ സംഭവം പുറത്തായി; പിന്നെ സംഭവിച്ചത് കണ്ടോ…

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പ്പാ​ല​സി​ല്‍ കെ​എ​പി ഫ​സ്റ്റ് ബെ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​ര​നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേർ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. കെ​എ​പി ഫ​സ്റ്റ് ബെ​റ്റി​ലി​യ​നി​ലെ ഹ​വി​ല്‍​ദാ​ര്‍​മാ​രാ​യ അ​ന്‍​സാ​ര്‍, അ​രു​ണ്‍ ദേ​വ്, രാ​ജേ​ഷ് എ​ന്നി​വ​രെ​ കെ​പി​എ ബെ​റ്റാ​ലി​യ​ന്‍ ഡി​ഐ​ജി സ​ഞ്ജ​യ്കു​മാ​ര്‍ ഗു​രു​ഡാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഡി​സം​ബ​ര്‍ 31ന് ​വൈ​കു​ന്ന​രമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ബാ​ബു​ എന്ന പോലീസുകാരനാണ് മർദനമേറ്റത്. പു​തു​വ​ര്‍​ഷ ത​ലേ​ന്ന് രാ​ത്രി ബാ​ബു​വു​മാ​യി ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബാ​ര​ക്കി​ന​ക​ത്തി​ട്ട് മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ക​ട്ടി​ലി​ല്‍ പി​ടി​ച്ചുകി​ട​ത്തി മാ​റിമാ​റി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​നി​ടെ സ​ഹാ​യ​മ​ഭ്യ​ര്‍​ഥി​ച്ച് ബാ​ബു പോ​ലീ​സ് ടോ​ള്‍​ഫ്രീ ന​മ്പ​റാ​യ 112 ല്‍ ​ബ​ന്ധ​പ്പെ​ട്ടു. ഇ​തു​ക​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫോ​ണ്‍ ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി കോ​ള്‍ ക​ട്ടു ചെ​യ്തു. കോ​ള്‍ സെ​ന്‍റ​റി​ല്‍നി​ന്ന് തി​രി​ച്ചു കോ​ള്‍ വ​രാ​തി​രി​ക്കാ​ന്‍ ഫോ​ൺ പിന്നീട് ന​ശി​പ്പി​ച്ചു. മ​ര്‍​ദ​ന​മേ​റ്റ ബാ​ബു അ​വ​ശ​നാ​യ​തോ​ടെ​യാ​ണ് അ​ക്ര​മികൾ പി​ന്മാ​റി​യ​ത്. പ​രാ​തി ന​ല്‍​കാ​ൻ ശ്രമിച്ചെ​ങ്കി​ലും…

Read More