എന്തൊരു കരുതലാണ് ഈ സ്‌കൂളിന്! ആണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിന്‍ വാങ്ങുന്നതായി പണം അനുവദിച്ചു;അന്വേഷണം…

സാധാരണ പെണ്‍കുട്ടികള്‍ക്കാണ് സാനിറ്ററി നാപ്കിന്‍ കൊണ്ട് ഉപയോഗമുണ്ടാവുകയെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ വാങ്ങാന്‍ ഫണ്ട് അനുവദിച്ച സ്‌കൂള്‍ അധികൃതര്‍ വെട്ടിലായിരിക്കുകയാണ്. ബീഹാറിലാണ് വേറിട്ട സംഭവം. ഹല്‍കോരി ഷാ ഹൈസ്‌കൂളിലാണ് ഫണ്ട് ചെലവഴിച്ചത്. പെണ്‍കുട്ടികള്‍ക്കായുള്ള ‘പോഷക് യോജന’ പദ്ധതിയുടെ ഫണ്ട് ആണ്‍കുട്ടികളുടെ പേരിലും ചെലവഴിച്ചെന്നാണ് ഉയര്‍ന്ന ആരോപണം. പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനും നല്‍കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയില്‍ നിന്നും ഇതേ ആവശ്യത്തിനായി ആണ്‍കുട്ടികള്‍ക്കും പണം അനുവദിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് പുതിയ പ്രധാനാധ്യപകന്‍ ഈ പൊരുത്തക്കേട് ജില്ലാ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനും ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു.

Read More

ഐ​സി​യു കി​ട​ക്ക​ക​ളും ഓ​ക്സി​ജ​നും ആ​വ​ശ്യ​ത്തി​നു​ണ്ട്; മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ്ര​തി​സ​ന്ധി​യി​ല്ലെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു​ണ്ടെ​ങ്കി​ലും ആ​ളു​ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സ്ഥി​തി നി​ല​വി​ലി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്തെ ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും കോ​വി​ഡ് മൂ​ലം ചി​കി​ത്സ​ക​ൾ​ക്ക് പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സി​യു കി​ട​ക്ക​ക​ളും ഓ​ക്സി​ജ​നും ആ​വ​ശ്യ​ത്തി​നു​ണ്ട്. മ​രു​ന്ന് ക്ഷാ​മ​വും ഒ​രി​ട​ത്തും ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​ത് മൂ​ല​മു​ണ്ടാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി രം​ഗ​ത്തു​വ​ന്ന​ത്. കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം മൂ​ലം ചി​കി​ത്സാ പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Read More

‘വേനൽ ചൂടിന്‍റെ ഇളക്കം’..! ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ; 600 കു​ടും​ബ​ങ്ങ​ൾ​ക്ക്  കു​ടി​ശി​ക നോ​ട്ടീ​സ് നൽകി ജല അതോറിറ്റി

എ​ട​ത്വ: ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടു. മു​റ​തെ​റ്റാ​തെ വെ​ള്ള​ക്ക​രം കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ നോ​ട്ടി​സ് എ​ത്തി. എ​ട​ത്വ ജ​ല അഥോ​റി​റ്റി ഓ​ഫീ​സി​ൽ നി​ന്നാ​ണ് വെ​ള്ള​ക്ക​രം അ​ട​യ്ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ശു​ദ്ധ​ജ​ല വി​ത​ര​ണ​മി​ല്ല​ങ്കി​ലും അ​റൂ​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​ശി​ക നോ​ട്ടീ​സ് അ​യ​ച്ച സം​തൃ​പ്തി​യി​ലാ​ണ് ജ​ല​അ​തോ​റി​റ്റി. ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 3324 വാ​ട്ട​ർ ക​ണ​ക്ഷ​നും എ​ട​ത്വാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2600 ക​ണ​ക്ഷ​നും വീ​ടു​ക​ളി​ൽ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​ര​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ൽ 287 പൊ​തു ടാ​പ്പു​ക​ൾ ഉ​ണ്ടെ​ന്നു​മാ​ണ് ക​ണ​ക്ക്. ത​ല​വ​ടി​യി​ലെ പൊ​തു ടാ​പ്പു​ക​ളു​ടെ എ​ണ്ണം തി​ട്ട​പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും വി​ത​ര​ണം ചെ​യ്യാ​ത്ത വെ​ള്ള​ത്തി​ന് ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ത്യ​മാ​യി വെ​ള്ള​ക്ക​രം അ​ട​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ച ത​ല​വ​ടി തെ​ക്കെ ക​ര​യി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് കു​ടി​ശ്ശി​ഖ നോ​ട്ടീ​സ് വാ​ട്ട​ർ അ​തോ​റി​റ്റി അ​യ​ച്ചി​രി​ക്കു​ന്ന​ത്. വാ​ല​യി​ൽ ബെ​റാ​ഖാ ഭ​വ​നി​ൽ പ​രേ​ത​നാ​യ ഇ​ടി​ക്കു​ള ചാ​ണ്ടി​ക്ക് 2021 ഒ​ക്ടോ​ബ​ർ…

Read More

വീ​ടി​നു നേ​രെ മ​ണ്ണെ​ണ്ണ നി​റ​ച്ച കു​പ്പി ക​ത്തി​ച്ചെ​റി​ഞ്ഞു; കയറിൽ തട്ടി തിരികെട്ടു, രാജപ്പനും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി

ക​ടു​ത്തു​രു​ത്തി: ആ​യാം​കു​ടി​യി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ ആ​യാം​കു​ടി ക​പ്പേ​ള ജം​ഗ്ഷ​ന് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ആ​യാം​കു​ടി വ​ട​ക്കേ ക​ണ്ണ​ന്ത​റ രാ​ജ​പ്പ​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്. ബി​യ​ര്‍ കു​പ്പി​യി​ല്‍ മ​ണ്ണെ​ണ്ണ നി​റ​ച്ചു ക​ത്തി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.ആ​ദ്യ​ത്തെ കു​പ്പി മു​റ്റ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ല്‍ വീ​ണെ​ങ്കി​ലും വീ​ടി​നു മു​മ്പി​ല്‍ കെ​ട്ടി​യി​രു​ന്ന തോ​ര​ണ​ത്തി​ല്‍ ത​ട്ടി​യ​തി​നാ​ല്‍ തീ​യ​ണ​ഞ്ഞ​തോ​ടെ അ​പ​ക​ടം ഒ​ഴി​വാ​കു​യാ​യി​രു​ന്നു. തീ ​പി​ടി​ച്ചി​രു​ന്നെ​ങ്കി​ല്‍ മു​റ്റ​ത്തു പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ക​ത്തി ന​ശി​ക്കു​മ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തേ​ത് വീ​ടി​നു മു​ക​ളി​ല്‍ വീ​ണെ​ങ്കി​ലും താ​ഴേ​ക്ക് ഉ​രു​ണ്ട് വീ​ണു. മു​റ്റ​ത്ത് വീ​ണ് തീ ​പി​ടി​ച്ചെ​ങ്കി​ലും അ​പ​ക​ട​മു​ണ്ടാ​യി​ല്ല.സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ രാ​ജ​പ്പ​ന്‍റെ പ്രാ​യ​മാ​യ അ​മ്മ​യു​ള്‍​പെ​ടെ എ​ല്ലാ​വ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​ട​മ​സ്ഥ​നാ​യ രാ​ജ​പ്പ​ന്‍ ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ മൂ​ന്ന് പേ​ര്‍ ബൈ​ക്കി​ല്‍ ക​യ​റി പോ​കു​ന്ന​ത് ക​ണ്ട​താ​യി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. രാ​ജ​പ്പ​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സാ​മ​ന്ത ആ ​പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്യാ​ന്‍ കാ​ര​ണം!

വേ​ര്‍​പി​രി​ഞ്ഞെ​ങ്കി​ലും സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും ഇ​പ്പോ​ള്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഏ​റെ​ക്കാ​ല​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ 2021 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് സാ​മ​ന്ത​യും നാ​ഗ ചൈ​ത​ന്യ​യും ഔ​ദ്യോ​ഗി​ക​മാ​യി വിവാഹ ബ​ന്ധം പി​രി​യാ​നുള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. നാ​ലാം വി​വാ​ഹ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​ന്‍ ഒ​രു​ങ്ങ​വേ​യാ​ണ് വേ​ര്‍​പി​രി​യു​ന്ന​താ​യു​ള്ള താ​ര​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക​മാ​യി​ട്ടു​ള്ള പ്രഖ്യാപനം വ​രു​ന്ന​ത്. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും വേ​ര്‍​പി​രി​യ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. നാ​ലാ​മ​ത്തെ വി​വാ​ഹ വാ​ര്‍​ഷി​ക​ത്തി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ​ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യായിരുന്നു ഇരുവരു ടെയും സം​യു​ക്ത​മാ​യ വേ​ര്‍​പി​രി​യ​ല്‍ പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ ന​ടി​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ല്‍നി​ന്ന് ആ ​പോ​സ്റ്റ് ക​ഴി​ഞ്ഞദി​വ​സം അ​പ്ര​ത്യ​ക്ഷ​മാ​യ​താ​ണ് പു​തി​യ ച​ര്‍​ച്ച​ക​ള്‍​ക്കു കാ​ര​ണ​മാ​യ​ത്. വീ​ണ്ടും നാ​ഗ​ചൈ​ത​ന്യ​യു​മാ​യി ഒ​ന്നി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് കൊ​ണ്ടാ​ണോ അ​ങ്ങ​നെ ഒ​രു മാ​റ്റം എ​ന്നുതു​ട​ങ്ങി നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളും ഉ​യ​ര്‍​ന്നുവ​ന്നു. സാ​മ​ന്ത​യും നാ​ഗ​യും അ​വ​രു​ടെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് വീ​ണ്ടും ഒ​ന്നി​ക്കാ​ന്‍ പോ​വു​ക​യാ​ണ് എ​ന്ന ത​ര​ത്തി​ലാ​ണ് വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​ങ്ങ​നെ അ​ല്ലെ​ന്നും…

Read More

സ്വ​ത​ന്ത്രമാ​യി ചി​ന്തി​ക്കാ​നും തെ​റ്റെ​ന്ന് തോ​ന്നി​യാ​ല്‍ പ്ര​തി​ക​രി​ക്കാ​നുമു​ള്ള സ്വാ​ത​ന്ത്ര്യം വീ​ട്ടി​ല്‍നി​ന്നു ല​ഭിച്ചു; ആ ദുരനുഭവം തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി

ഞാ​ന്‍ ഡി​ഗ്രി​ക്ക് പ​ഠി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ള ജി​ല്‍ ക​ലോ​ത്സ​വം ന​ട​ന്നുകൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ഒ​രു പ​യ്യ​ന്‍ വ​ന്ന് ചോ​ദി​ച്ച​താ​ണ് എ​ന്നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഗു​ല്‍​മോ​ഹ​ര്‍ എ​ന്ന ചി​ത്ര​ത്തി​നുവേ​ണ്ടി നി​ങ്ങ​ള്‍ എ​ത്ര പേ​ര്‍​ക്കു കി​ട​ന്നു​കൊ​ടു​ത്തു എ​ന്നാ​യി​രു​ന്നു ചോ​ദ്യം. അ​പ്പോ​ഴാ​ണ് ഞാ​ന്‍ പ്ര​തി​ക​രി​ച്ച​ത്. ചോ​ദ്യം കേ​ട്ട ഉ​ട​ന്‍ ത​ന്നെ ഞാ​ന്‍ ത​ല്ലി. ശേ​ഷ​മാ​ണ് മ​റു​പ​ടി കൊ​ടു​ത്ത​ത്. അ​പ്പോ​ഴേ​ക്കും അ​വി​ടെ​യു​ള്ള മ​റ്റ് ചെ​ക്ക​ന്മാ​രൊ​ക്കെ കൂ​ടി. സു​ര​ഭി​യോ​ട് എ​ന്തോ അ​വ​ന്‍ മോ​ശ​മാ​യി പ​റ​ഞ്ഞു എ​ന്ന് പ​റ​ഞ്ഞു. പി​ന്നെ കൂ​ട്ടത്ത​ല്ലാ​യി​രു​ന്നു. ഒ​രി​ക്ക​ലും ഒ​രു പെ​ണ്‍​കു​ട്ടി​യോ​ട് അ​ങ്ങ​നെ സം​സാ​രി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന തി​രി​ച്ച​റി​വ് ത​ന്നെ​യാ​യി​രു​ന്നു അ​ടി കൊ​ടു​ത്ത് പ്ര​തി​ക​രി​ക്കാ​നു​ള്ള ധൈ​ര്യം ന​ല്‍​കി​യ​ത്. സ്വ​ത​ന്ത്രമാ​യി ചി​ന്തി​ക്കാ​നും തെ​റ്റെ​ന്ന് തോ​ന്നി​യാ​ല്‍ പ്ര​തി​ക​രി​ക്കാ​നുമു​ള്ള സ്വാ​ത​ന്ത്ര്യം വീ​ട്ടി​ല്‍നി​ന്നു ല​ഭി​ച്ചി​രു​ന്നു. ഇ​തു​പോ​ലെ ബ​സി​ലെ മ​ണി മു​റി​ച്ച് ക​ള​ഞ്ഞ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ണ്ട് സാ​ധ​ന​ങ്ങ​ളൊ​ക്കെ വാ​ങ്ങി ബ​സി​ല്‍ വ​രു​മ്പോ​ള്‍ എ​ന്‍റെ കൈ​യി​ല്‍ മൂ​ര്‍​ച്ച കൂ​ട്ടാ​നാ​യി വീ​ട്ടി​ല്‍നി​ന്ന് ത​ന്ന​യ​ച്ച ക​ത്തി​യും ഉ​ണ്ടാ​യി​രു​ന്നു.…

Read More

കോവിഡ്  പോസ്റ്റിവായ ​സ​മ​യ​ത്ത് പ​ല കാ​ര്യ​ങ്ങ​ളും പ​ഠി​ക്കാ​ന്‍ സാ​ധി​ച്ചെന്ന് റിമി ടോമി

കോവി​ഡ് പോ​സി​റ്റീ​വാ​യി. എ​ന്നാ​ലും, ത​ലേദി​വ​സം വ​രെ മ​റ്റു ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. പി​റ്റേ ദി​വ​സം ഉ​റ​ങ്ങി എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ ചെ​റി​യ ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും അ​സ്വ​സ്ഥ​ത​യും തോ​ന്നിത്തുട​ങ്ങി. പ​നി ഉ​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക്ഷീ​ണ​വും ത​ള​ര്‍​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ടു. അ​ങ്ങ​നെ​യാ​ണ് കോവി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​കു​ന്ന​ത്. ടെ​സ്റ്റ് ചെ​യ്തു. എ​ന്നാ​ല്‍ പ​രി​ശോ​ധ​നാഫ​ലം ല​ഭി​ക്കു​ന്ന​തി​ന് മു​ന്പ് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു കോ​വി​ഡ് ആ​കു​മെ​ന്ന്. തു​ട​ര്‍​ന്ന് പ​നി​യും മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ളും ശ​രീ​ര വേ​ദ​ന​യും ദു​സ​ഹ​മാ​യി​രു​ന്നു. പ​രി​ശോ​ധി​ച്ച ദി​വ​സം അ​ന്ന് രാ​ത്രി ത​ന്നെ റി​സ​ള്‍​ട്ട് വ​ന്നു. പോ​സി​റ്റീ​വ് ആ​ണെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന് 12 ദി​വ​സം വീ​ട്ടി​ല്‍നി​ന്നു മാ​റി ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു. ഈ ​സ​മ​യ​ത്ത് പ​ല കാ​ര്യ​ങ്ങ​ളും പ​ഠി​ക്കാ​ന്‍ സാ​ധി​ച്ചു. എ​ല്ലാ ദി​വ​സ​വു​മു​ള​ള എ​ന്‍റെ ഭ​ക്ഷ​ണം ഓ​ണ്‍​ലൈ​നാ​യി ഓ​ര്‍​ഡ​ര്‍ ചെ​യ്തി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ചു​ള​ള ക്ഷീ​ണം അ​സ​ഹ​നീ​യ​മാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ള്‍ ക്ഷീ​ണം പൂ​ര്‍​ണ​മാ​യും മാ​റി​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ ജോ​ലി​ക​ള്‍ ഒ​ക്കെ ഒ​റ്റ​യ്ക്ക് ചെ​യ്തു…

Read More

മൊ​ഴി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ട് ദി​ലീ​പി​ന് വി​ന​യാ​കു​മോ? സ​ഹ​ക​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​നു ഗു​ണം ചെ​യ്യുമെന്ന് എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ചു ന​ട​ന്‍ ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ര​ണ്ടാം ദി​വ​സ​വും തു​ട​രു​ന്നു. ക​ള​മ​ശേ​രി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ രാ​വി​ലെ ഒ​മ്പ​തി​നു ത​ന്നെ ദി​ലീ​പ്, സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് സൂ​ര​ജ്, മാ​നേ​ജ​ര്‍ അ​പ്പു, സു​ഹൃ​ത്ത് ബൈ​ജു ചെ​ങ്ങ​മ്മ​നാ​ട് എ​ന്നി​വ​ർ എ​ത്തി​ച്ചേ​ർ​ന്നു. ദി​ലീ​പ്, സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് സൂ​ര​ജ് എ​ന്നി​വ​രെ ഒ​ന്നി​ച്ചി​രു​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് സൂ​പ്ര​ണ്ട് മോ​ഹ​ന​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ത്തു​ന്ന​ത്. മൂ​ന്നു​പേ​രും ഗൂ​ഢാ​ലോ​ച​ന​യി​ലെ മു​ഖ്യ​ക​ണ്ണി​ക​ളെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം വെ​ളി​പ്പെ​ടു​ത്തി. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​കെ 33 മ​ണി​ക്കൂ​റാ​ണ് ചോ​ദ്യം ചെ​യ്യാ​ന്‍ കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​ക​ളും ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ളും നി​ര​ത്തി​യാ​കും തു​ട​ര്‍​ന്നു​ള്ള ന​ട​പ​ടി​ക​ള്‍. ഇ​തു​വ​രെ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ള്‍​ക്ക​പ്പു​റം പു​തി​യ​താ​യി ഒ​ന്നും കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് അ​തു തി​രി​ച്ച​ടി​യാ​കും. മൊ​ഴി​ക​ളി​ൽ…

Read More

ഇസ്രയേലി ജയിലില്‍ ‘പുരുഷ ബീജം’ പുറത്തേക്ക് കടത്തിയത് ചിപ്‌സ് പാക്കറ്റില്‍ ! കുഞ്ഞിന് ജന്മം നല്‍കിയത് അനവധി സ്ത്രീകള്‍…

ഇസ്രയേലി ജയിലുകളിലെ ബീജ കള്ളക്കടത്തിനെക്കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. പതിനഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് താന്‍ നാല് കുഞ്ഞുങ്ങളുടെ പിതാവായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പലസ്തീനി യുവാവ്. ജറുസലേം പോസ്റ്റ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉരുളക്കിഴങ്ങ് ചിപ്സ് എന്ന വ്യാജേന ബീജം ജയിലില്‍ നിന്നും പുറത്തേക്ക് കടത്തിയാണ് ഇത് സാധ്യമാക്കിയതെന്നാണ് ഇയാളുടെ അവകാശവാദം. പലസ്തീനിയന്‍ അതോറിറ്റി ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് പലസ്തീനി യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കാന്റീന്റെ മറവിലാണ് ഞങ്ങള്‍ ബീജം കടത്തിയത്. കുടുംബത്തിനു ജയില്‍ കാന്റീനിലുള്ള വിഭവങ്ങള്‍ നല്‍കാനുള്ള ഇളവുണ്ടായിരുന്നു. മിഠായികളും ബിസ്‌കറ്റും തേനും ജ്യൂസുമെല്ലാം ഇത്തരത്തില്‍ നല്‍കിയിരുന്നു’. ഇക്കൂട്ടത്തില്‍ ഉരുളക്കിഴങ്ങ് ചിപ്സിന്റെ കവറിലാണ് ബീജം കടത്തിയതെന്നും റഫാറ്റ് അല്‍ ഖറാവി പറഞ്ഞു. ജയില്‍ അധികൃതര്‍ സന്ദര്‍ശകരെ കാണാനായി തങ്ങളുടെ പേര് വിളിക്കുന്നതിനു നിമിഷങ്ങള്‍ മുന്‍പാണ് ബീജം പുറത്തെടുത്ത് കവറിലാക്കിയിരുന്നത്.…

Read More

ആ​രോ​ടു പ​റ​യാ​ൻ, ആ​ര് കേ​ൾ​ക്കാ​ൻ..! സ്ത്രീ​ക​ളു​ടെ സ്വ​യം​പ​ര്യാ​പ്ത​ത​ ല​ക്ഷ്യ​മി​ട്ട് ആരംഭിച്ച ​വനി​താ വ്യ​വ​സാ​യ കേ​ന്ദ്രം കാടുപിടിച്ച നിലയിൽ

കൊ​ര​ട്ടി: ചെ​റു​കി​ട വ​നി​താ വ്യ​വ​സാ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ശാ​ക്തീ​ക​ര​ണ പ്ര​ക്രി​യ​യി​ലൂ​ടെ സ്ത്രീ​ക​ളു​ടെ സ്വ​യം​പ​ര്യാ​പ്ത​ത​യും സാ​ന്പ​ത്തി​ക ഉ​ന്ന​മ​ന​വും ല​ക്ഷ്യ​മി​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റ​പ്പാ​ടം വാ​ർ​ഡി​ൽ ആ​രം​ഭി​ച്ച മി​നി വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്രം നി​ർ​ജീ​വ​മാ​യി, കാ​ടു​പി​ടി​ച്ച്, തു​ട​ർ പ​രി​പാ​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. ഒ​ന്നോ, ര​ണ്ടോ യൂ​ണി​റ്റു​ക​ൾ മാ​ത്രം സ​മ​യ​ക്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തൊ​ഴി​ച്ചാ​ൽ കേ​ന്ദ്രം നി​ശ്ച​ല​മാ​ണ്.പു​ത്ത​ൻ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളു​ടെ വ​ര​വും സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ൽ ഉ​ന്ന​തി​യും പ്ര​തീ​ക്ഷി​ച്ച് തു​ട​ങ്ങി​യ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​നാ​ണ് ഈ ​ദു​ർ​ഗ​തി. 1999 – 2000 കാ​ല​ഘ​ട്ട​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​തി​നാ​യി 50 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ങ്ങ​ളും അ​ക്കാ​ല​ത്ത് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ശ്ര​മ​ക​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളെ മ​റി​ക​ട​ന്ന് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വ്യ​വ​സാ​യ കേ​ന്ദ്രം 2009ൽ ​അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ മൂ​ന്നു യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള…

Read More