ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മം ! യു​വ​തി​യെ ആ​ക്ര​മി​ച്ച​ത് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം…

ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ​യി​ല്‍ കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മ​മെ​ന്ന് പ​രാ​തി.

വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സി​ങ് അ​സി​സ്റ്റ​ന്റാ​യി താ​ല്‍​ക്കാ​ലി​ക ജോ​ലി ചെ​യ്യു​ന്ന 35കാ​രി​യെ ആ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ​ത്.

ആ​ക്ര​മി​ക്ക​പ്പെ​ട്ട യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല​ത്തി​ക്കാ​ന്‍ പൊ​ലീ​സ് ശ്ര​മി​ച്ചി​ല്ലെ​ന്നും പ്ര​തി​ക​ളെ പി​ന്തു​ട​ര്‍​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് അ​ര്‍​ധ​രാ​ത്രി സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പ​ല്ല​ന സ്വ​ദേ​ശി​യാ​യ യു​വ​തി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

പി​ന്‍​തു​ട​ര്‍​ന്ന് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ യു​വ​തി​യെ ഹെ​ല്‍​മ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു. നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം സ​മീ​പ​ത്തെ പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് മ​റി​ഞ്ഞു.

യു​വ​തി​യെ മ​ര്‍​ദി​ച്ച പ്ര​തി​ക​ള്‍ ഇ​വ​രെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചു. പോ​ലീ​സ് പെ​ട്രോ​ളി​ങ് വാ​ഹ​നം വ​രു​ന്ന​ത് ക​ണ്ട് പ്ര​തി​ക​ള്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പെ​ട്ടു.

രാ​വി​ലെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ക്കി. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചി​ല്ലെ​ന്നും പ്ര​തി​ക​ളെ പി​ന്തു​ട​രാ​ന്‍ ശ്ര​മി​ച്ചി​ല്ലെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ന്റെ ആ​ഘാ​ത​ത്തി​ല്‍ നി​ന്ന് യു​വ​തി ഇ​തു​വ​രെ മോ​ചി​ത​യാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച പോ​ലീ​സ് പ്ര​തി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്നു പി​ടി​കൂ​ടാ​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ്.

Related posts

Leave a Comment