അമ്പട കേമാ സണ്ണിക്കുട്ടാ ! അമ്മയുടെ ഫോണില്‍ കളിച്ച രണ്ടു വയസുകാരന്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍…

അമ്മയുടെ ഫോണില്‍ ‘കളിച്ച്’ രണ്ടു വയസ്സുകാരന്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പയ്യന്റെ മാതാപിതാക്കള്‍. ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താണ് ന്യൂജഴ്സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസ്സുള്ള മകന്‍ അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫര്‍ണിച്ചറുകളാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ശൃംഖലയായ വാല്‍മാര്‍ട്ടില്‍ നിന്ന് അയാംഷ് ഓര്‍ഡര്‍ ചെയ്തത്. എന്‍ബിസി ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു അവരുടെ ഓണ്‍ലൈന്‍ വ്യാപാര ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും ഒന്നിലേറെ തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയില്‍ വാങ്ങുന്നതിനായി കുറച്ച്…

Read More

താലി മീല്‍സ് ‘സൗജന്യമെന്ന്’ പരസ്യം ! പത്തുരൂപ കൈമാറിയ 74കാരന് നഷ്ടമായത് ഒരു ലക്ഷം രൂപ;പുതിയ തട്ടിപ്പ് ഇങ്ങനെ..

മഹാരാഷ്ട്രയില്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വ്യാപകമാവുന്നു. മുംബൈയില്‍ 74കാരന് ഒരു ലക്ഷം രൂപ നഷ്ടമായി. നൂറ് രൂപയുടെ താലി മീല്‍സ് ഓര്‍ഡര്‍ ചെയ്താല്‍ രണ്ട് താലി മീല്‍സ് സൗജന്യമായി നല്‍കുമെന്ന പരസ്യം കണ്ട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയപ്പോഴാണ് തട്ടിപ്പിനിരയായത്. വയോധികന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്കില്‍ കണ്ട വ്യാജ പരസ്യം കണ്ട് താലിമീല്‍സ് ഓര്‍ഡ് ചെയ്ത എന്‍ ഡി നന്ദ് ആണ് തട്ടിപ്പിന് ഇരയായത്. താലി മീല്‍സ് സൗജന്യമായി ലഭിക്കുന്നതിന് മുന്‍കൂറായി പത്തുരൂപ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നല്‍കാന്‍ പരസ്യത്തില്‍ പറയുന്നു. ബാക്കി 90 രൂപ ഡെലിവറി ചെയ്യുന്ന സമയത്ത് നല്‍കിയാല്‍ മതിയെന്നാണ് പരസ്യത്തില്‍ പറയുന്നത്. വിശ്വസനീയമായി തോന്നിയ 74കാരന്‍ പത്തുരൂപ നല്‍കി. എന്നാല്‍ നിമിഷങ്ങള്‍ക്കകം 49,760 രൂപ വീതം രണ്ടുതവണ ഈടാക്കിയതായി കാണിച്ച് എസ്എംഎസ് ലഭിച്ചതോടെയാണ് തട്ടിപ്പിന് ഇരയായ…

Read More

രണ്ടാമതൊരു കുട്ടി വേണമെന്ന് ഭാര്യ വേണ്ട എന്ന് ഭര്‍ത്താവ് ! ഭാര്യ ആവശ്യം പതിവാക്കിയപ്പോള്‍ ഭര്‍ത്താവിന്റെ വക മര്‍ദ്ദനം; ഭാര്യയുടെ വക പോലീസില്‍ പരാതി

രണ്ടാമതൊരു കുഞ്ഞു കൂടി വേണമെന്നു പറഞ്ഞതിനു ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി.ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയില്‍ താമസിക്കുന്ന 26-കാരിയാണ് ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. രണ്ടാമതൊരു കുട്ടി വേണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. അതുകൊണ്ടു കൂടിയാണ് യുവതിയുടെ ആവശ്യം നിരാകരിച്ച ഭര്‍ത്താവ് മര്‍ദ്ദിച്ചതും. യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരേ കേസെടുത്തു അന്വേഷണം തുടങ്ങി. നാഗ്പുര്‍ സ്വദേശികളായ പരാതിക്കാരിയും ഭര്‍ത്താവും 2017 ജനുവരി 18-നാണ് വിവാഹിതരായത്. അടുത്തവര്‍ഷം തന്നെ ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. കഴിഞ്ഞ നവംബറില്‍ രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് ഇതിനു സമ്മതിച്ചില്ല. തുടര്‍ന്ന് യുവതി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും ഭര്‍ത്താവ് നിരാകരിച്ചു. ഇതേച്ചൊല്ലി ദമ്പതിമാര്‍ വഴക്കിടുന്നതും പതിവായി. പിന്നാലെ മര്‍ദനവും ആരംഭിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ട് നെറ്റിയില്‍ അടിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നുമാണ്…

Read More

ജന്മദി​ന​ത്തി​ൽ ത​ന്നെ ദ​യ മ​ട​ങ്ങു​ന്നു…  ഇളയച്ഛനൊപ്പം ബൈ​ക്കി​ൽ പി​റ​ന്നാ​ൾ ഡ്ര​സെ​ടു​ക്കാ​ൻ പോ​കുന്നതിനിടെ അപകടം; ദയമോളുടെ വിയോഗം താങ്ങാനാവാതെ കണ്ണീർ പൊഴിച്ച് ഗ്രാമം

ആ​ല​പ്പു​ഴ: പൊ​ന്നോ​മ​ന​യു​ടെ ജന്മദി​ന​ത്തി​ന്‍റെ സ​ന്തോ​ഷ​ങ്ങ​ൾ അ​ല​യ​ടി​ക്കേ​ണ്ട​വീ​ട്ടി​ൽ ചി​ത​യൊ​രു​ങ്ങു​ന്ന കാ​ഴ്ച ഒ​രു​നാ​ടി​നെ​യാ​കെ ക​ണ്ണീ​ര​ണി​യി​ക്കു​ന്നു. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് പി​തൃ​സ​ഹോ​ദ​ര​നോ​ടൊ​പ്പം ബൈ​ക്കി​ൽ പി​റ​ന്നാ​ൾ ഡ്ര​സെ​ടു​ക്കാ​ൻ പോ​യ ആ​ല​പ്പു​ഴ തി​രു​വ​ന്പാ​ടി ഇ​ര​വു​കാ​ട് ഭ​ഗ​ന​ശാ​ല​വേ​ദി (കൊ​ന്പ​ത്താം​പ​റ​ന്പി​ൽ) വീ​ട്ടി​ൽ ജ​യ​മോ​ൻ-​ഷീ​ബ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ദ​യ ജ​യ​മോ​ൻ (11) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​ന്നാ​യി​രു​ന്നു ദ​യ​യു​ടെ ജന്മ​ദി​നം. ജന്മദി​ന​ത്തി​ൽ ത​ന്നെ മ​ക​ളു​ടെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ന​ട​ത്തേ​ണ്ടി വ​ന്ന​തി​ന്‍റെ ന​ടു​ക്ക​ത്തി​ൽ നി​ന്ന് വി​ട്ടു​മാ​റി​യി​ട്ടി​ല്ല വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.45ന് ​ച​ങ്ങ​നാ​ശേ​രി​മു​ക്കി​ന് പ​ടി​ഞ്ഞാ​റെ ഭാ​ഗ​ത്ത് ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം​ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ദ​യ​യും ഇ​ള​യ​ച്ഛ​ൻ ര​തീ​ഷ് പ​ണി​ക്ക​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കാ​ൽ ഒ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്ന ദ​യ​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.45ന് ​മ​രി​ച്ചു. ക​ള​ർ​കോ​ട് യു.​പി സ്ളി​ലെ…

Read More

കോവിഡ്: അതീവ ജാഗ്രതയില്ലെങ്കിൽ ആപത്ത് ; ഹോം ​ഐ​സൊ​ലേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത് എ​പ്പോ​ൾ?

കോവിഡ് രോ​ഗി​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ* കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കു​ക * വാ​യൂസ​ഞ്ചാ​ര​മു​ള്ള മു​റി​യി​ൽ താ​മ​സി​ക്കു​ക. * എ​ല്ലാ​യ്പ്പോ​ഴും എ​ൻ 95 മാ​സ്കോ ഡ​ബി​ൾ മാ​സ്കോഉ​പ​യോ​ഗി​ക്കു​ക * വി​ശ്ര​മി​ക്കു​ക. ധാ​രാ​ളം പാ​നീ​യം ഉ​പ​യോ​ഗി​ക്കു​ക. * കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചുക​ഴു​കു​ക. സാ​നി​റ്റൈ​സ് ചെ​യ്യു​ക. * പാ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ ആ​രു​മാ​യും പ​ങ്കു​വ​യ്ക്ക​രു​ത്. * ഇ​ട​യ്ക്കി​ടെ സ്പ​ർ​ശി​ക്കു​ന്ന പ്ര​ത​ല​ങ്ങ​ൾ സോ​പ്പ് ഡി​റ്റ​ർ​ജ​ന്‍റ്, വെ​ള്ളം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്കു​ക. ഹോം ​ഐ​സൊ​ലേ​ഷ​നി​ലു​ള്ള മി​ത​മാ​യല​ക്ഷ​ണ​ങ്ങ​ളു​ള്ള/ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്തരോ​ഗി​ക​ൾ​ക്കു​ള്ള നിർദേശങ്ങൾ* ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​മാ​യി ആ​ശ​യ​വി​നി​മ​യം നി​ല​നി​ർ​ത്തു​ക. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ന്ന പ​ക്ഷം റിപ്പോ​ർ​ട്ട് ചെ​യ്യു​ക. * അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ൾ​ക്കും മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള ചി​കി​ത്സ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തു​ട​രു​ക. * ഇ ​സ​ഞ്ജീ​വ​നി തു​ട​ങ്ങി​യ ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. * പ​നി, മൂ​ക്കൊ​ലി​പ്പ്, ചു​മ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ തു​ട​രു​ക * ദി​വ​സം…

Read More

കോവിഡ് സ്പെഷൽ അവധി; പുതിയ ഉത്തരവ് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് വിനയാകുന്നു

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ വ​ന്നാ​ൽ അ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന സ്പെ​ഷ​ൽ അ​വ​ധി റ​ദ്ദ് ചെ​യ്ത പു​തി​യ ഉ​ത്ത​ര​വ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വി​ന​യാ​കു​ന്നു. രോ​ഗി​ക​ളു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​രാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ഡോ​ക്ട​ർ​മാ​രും, ന​ഴ്സു​മാ​രും ക​ഴി​ഞ്ഞാ​ൽ രോ​ഗി​ക​ളു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തും ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​ർ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും രോ​ഗം പി​ടി​പെ​ടാ​വു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ടാ​ൽ പ്ര​ത്യേ​ക അ​വ​ധി അ​നു​വ​ദി​ക്കു​ക​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും ചെ​യ്യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ഉ​ത്ത​ര​വു പ്ര​കാ​രം പ്ര​ത്യേ​ക അ​വ​ധി റ​ദ്ദ് ചെ​യ്തെ​ന്നു മാ​ത്ര​മ​ല്ല കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന ജീ​വ​ന​ക്കാ​ർ അ​ക്കാ​ര്യം ഓ​ഫീ​സി​ൽ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും സ്വ​യം നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു കൃ​ത്യ​മാ​യി ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നു​മാ​ണ്. മാ​ത്ര​മ​ല്ല ഏ​തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍​റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​പ​ടി…

Read More

ബല്ലാത്ത ധൈര്യം തന്നെ പഹയന്മാരെ ! ഒരു ചക്രമില്ലാതെ കെഎസ്ആര്‍ടിയുടെ സാഹസിക യാത്ര ! ഏഴു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍…

പിന്നിലെ നാലുചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് സര്‍വീസ് നടത്തിയ സംഭവത്തില്‍ ഏഴ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴ് ജീവനക്കാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ ഗഫൂര്‍, ഇ രഞ്ജിത്ത്‌ കുമാര്‍, എ പി ടിപ്പു മുഹ്‌സിന്‍, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം ഉണ്ടായത്. 2021 ഒക്ടോബര്‍ ഏഴിന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിടി ഓര്‍ഡിനറി ബസിന്റെ പിന്നില്‍ വലതുഭാഗത്ത് ഒരു ടയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സി. ബാലന്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഏഴ് ജീവനക്കാരെ കെഎസ്ആര്‍ടിസി എം.ഡി സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവറും കണ്ടക്ടറുമാണ് യാത്രക്കിടെ പിഴവ് കണ്ടെത്തിയത്.…

Read More

ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ  ഫോൺ നശിപ്പിച്ചതിനെ ചൊല്ലി വാക്കുതർക്കം; പ്രശ്നം ഗുരുതരമായപ്പോൾ അരുണിനെ വെട്ടി കലിപ്പു തീർത്തു; മൂലമറ്റത്തെ ദുരന്തകഥയിങ്ങനെ…

മൂ​ല​മ​റ്റം: മൊ​ബൈ​ൽ ഫോ​ണി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക​ൻ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ഇ​ന്നു സ്ഥ​ല​ത്തെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പു ന​ട​ത്തും. പൂ​ച്ച​പ്ര കൊ​ല്ലം​പ്ലാ​ക്ക​ൽ സ​ന​ൽ (50) വെ​ട്ടേ​റ്റു മ​രി​ച്ച കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത പൂ​ച്ച​പ്ര ചേ​ല​പ്ലാ​യ്ക്ക​ൽ അ​രു​ണി (ഉ​ണ്ണി-38)​നെ​യാ​ണ് ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ന്ന​ത്. അരു​ണ്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​വ​ച്ചാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ത​മ്മി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ദി​വ​സം കൂ​ലി​പ്പ​ണി​ക്കാ​രാ​യ ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​രു​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ദ്യ​പി​ച്ചി​രു​ന്നു. മ​റ്റു സു​ഹൃ​ത്തു​ക്ക​ൾ പോ​യ​തി​നു​ശേ​ഷം സ​ന​ലി​ന്‍റെ ഫോ​ണ്‍ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. പു​തി​യ ഫോ​ണ്‍ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് സ​ന​ൽ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ്ര​കോ​പി​ത​നാ​യ അ​രു​ണ്‍ ഇ​യാ​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ട്ടേ​റ്റ സ​ന​ൽ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. അ​രു​ണി​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.…

Read More

ഓപ്പോളുടെ സാരിത്തുമ്പ് വിട്ടു, വി​ല്ലൻ വേഷവുമായി സു​ധീ​ഷ്

ക​ഴി​ഞ്ഞ 35 വ​ര്‍​ഷ​ത്തെ ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ ഇ​ത് വ​രെ ചെ​യ്തി​ട്ടി​ല്ലാ​ത്ത ക്രൂ​ര​നാ​യ ഒ​രു വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​വു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ന്‍ സു​ധീ​ഷ്. ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി സാ​ഗ​ര്‍ ഹ​രി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കു എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സു​ധീ​ഷ് നെ​ഗ​റ്റീ​വ് ഷെ​യ്ഡ് ഉ​ള്ള ജെ​യിം​സ് എ​ന്ന സ്റ്റൈലി​ഷ് വി​ല്ല​ന്മാ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ക​യ​റി​യി​​രിക്കു​ന്ന​ത്. സ​ഹ​ന​ട​നാ​യും, ഹാ​സ്യ നാ​ട​നാ​യും, അ​നി​യ​നാ​യും, അ​യ​ല​ത്തെ വീ​ട്ടി​ലെ പ​യ്യ​നാ​യും മ​ല​യാ​ള സി​നി​മ​ാപ്രേ​മി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​യ സു​ധീ​ഷി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും ന​ല്ല പ്ര​ക​ട​ന​മാ​യി​രി​ക്കും ഇ​തെ​ന്ന് നി​സം​ശ​യം പ​റ​യാം. സു​ധീ​ഷി​നെ കൂ​ടാ​തെ മ​നു എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ഡോ.​ റോ​ണി​യും ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്നു.ഗം​ഭീ​ര​മാ​യൊ​രു മേ​ക്കിം​ഗ് ആ​ണ് ചി​ത്ര​ത്തി​ന്‍റേ​ത്. സ​സ്പെ​ന്‍​സു​ക​ളി​ലൂ​ടെ ക​ട​ന്നുപോ​യി ഒ​രി​ക്ക​ലും പ്രേ​ക്ഷ​ക​ർ‍ ചി​ന്തി​ക്കാ​ത്തി​ട​ത്ത് കൊ​ണ്ടെ​ത്തി​ക്കു​ന്ന മി​ക​ച്ച ക​ഥ. ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍റെ ആ​ദ്യ പോ​ലീ​സ് ക​ഥാ​പാ​ത്രം ആ​രെ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽത​ന്നെ ചെ​യ്ത് സി​നി​മ​യു​ടെ…

Read More

ആ​വ​ശ്യ​ത്തി​നു ത​ല്ലു കി​ട്ടി, അ​പ​മാ​നിക്കപ്പെട്ടു, എന്നിട്ടും സിപിഐയുടെ പ്രതികരണം ഇങ്ങനെ; പ​ക ഒ​ടു​ങ്ങാ​തെ സി​പി​എം; വീഡിയോ കണ്ട പോലീസ് പറ‍യുന്നതിങ്ങനെ…

പ​ത്ത​നം​തി​ട്ട: ആ​വ​ശ്യ​ത്തി​നു ത​ല്ലു കി​ട്ടി, സ​ഹി​ക്കാ​ന്‍ വ​യ്യാത്ത അ​പ​മാ​ന​ങ്ങ​ളു​മേ​റ്റു. പ​ക​യൊ​ടു​ങ്ങാ​തെ സി​പി​എം ത​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്പോ​ഴും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​ന്‍ പോ​ലു​മാ​കാ​ത്ത​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് സി​പി​ഐ. നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നു മാ​ത്ര​മാ​ണ് സി​പി​ഐ നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. അ​ടൂ​ര്‍ കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ലി​ല്‍ ഒ​രാ​ഴ്ച മു​ന്പ് ഉ​ട​ലെ​ടു​ത്ത സം​ഘ​ര്‍​ഷ​ങ്ങ​ളാ​ണ് അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന​ത്. പോ​ലീ​സി​ല്‍ നി​ന്നു നീ​തി കി​ട്ടു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം സി​പി​ഐ​യ്ക്കു​ണ്ട്. എ​ല്‍​ഡി​എ​ഫ് സം​സ്ഥാ​ന സ​മി​തി​യി​ലും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​വ​ര്‍. വീട് ആക്രമിച്ചുനി​ല​വി​ല്‍ നാ​ല് കേ​സു​ക​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും ര​ണ്ട് കേ​സു​ക​ള്‍ സി​പി​ഐ​യ്ക്കെ​തി​രെ​യു​മാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ത​ന്നെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സ് സി​പി​ഐ​യ്ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് സി​പി​എ​മ്മു​കാ​ര്‍ ചെ​യ്ത​താ​ണെ​ന്ന് സി​പി​ഐ ആ​രോ​പി​ക്കു​ന്നു. സി​പി​ഐ നേ​താ​ക്ക​ളു​ടെ വീ​ട് ആ​ക്ര​മി​ച്ച​തി​ന​ട​ക്കം ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. കൊ​ടു​മ​ൺ- അ​ങ്ങാ​ടി​ക്ക​ൽ പ്ര​ദേ​ശ​ത്ത് സി​പി​എ​മ്മി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ​യി​ടെ പാ​ർ​ട്ടി വി​ട്ട് സി​പി​ഐ​യി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ്ഇ​വി​ടെ പ്ര​ശ്ന​ങ്ങ​ൾ…

Read More