ഐ​സി​യു കി​ട​ക്ക​ക​ളും ഓ​ക്സി​ജ​നും ആ​വ​ശ്യ​ത്തി​നു​ണ്ട്; മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ്ര​തി​സ​ന്ധി​യി​ല്ലെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു​ണ്ടെ​ങ്കി​ലും ആ​ളു​ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സ്ഥി​തി നി​ല​വി​ലി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തെ ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും കോ​വി​ഡ് മൂ​ലം ചി​കി​ത്സ​ക​ൾ​ക്ക് പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സി​യു കി​ട​ക്ക​ക​ളും ഓ​ക്സി​ജ​നും ആ​വ​ശ്യ​ത്തി​നു​ണ്ട്. മ​രു​ന്ന് ക്ഷാ​മ​വും ഒ​രി​ട​ത്തും ഉ​ണ്ടാ​യി​ട്ടി​ല്ല.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​ത് മൂ​ല​മു​ണ്ടാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി രം​ഗ​ത്തു​വ​ന്ന​ത്.

കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം മൂ​ലം ചി​കി​ത്സാ പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment