ആ​ക്രി​ക്ക​ട​യു​ടെ മ​റ​വി​ൽ ല​ഹ​രി ക​ട​ത്ത്: ന്യൂജെൻ മയക്കുമരുന്നുംതോക്കും പി​ടി​ച്ചെ​ടു​ത്തു

ആ​ലു​വ: ര​ഹ​സ്വ വി​വ​ര​ത്തെ​തു​ട​ർ​ന്ന് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് വ​ൻ ന്യൂ​ജ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം. മാ​റ​മ്പി​ള്ളി പാ​ല​ത്തി​ന് സ​മീ​പം കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 8.6 കി​ലോ ക​ഞ്ചാ​വും11.200 ഗ്രാം ​എം​ഡി​എം​എ ക്രി​സ്റ്റ​ലു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ ചാ​ല​യ്ക്ക​ലി​ലു​ള്ള ആ​ക്രി ക​ട​യി​ൽ​നി​ന്നു രാ​ത്രി​യോ​ടെ അ​ര​ക്കി​ലോ ക​ഞ്ചാ​വും 15 ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തു. കൂ​ടാ​തെ ഇ​വി​ടെ​നി​ന്നു ല​ഹ​രി​മ​രു​ന്ന് തൂ​ക്കി ന​ൽ​കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഒ​രു തോ​ക്കും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ചൊ​വ്വ​ര തെ​റ്റാ​ലി പ​ത്താ​യ​പ്പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ സു​ഫി​യാ​ൻ(22), പെ​രു​മ്പാ​വൂ​ർ റ​യോ​ൺ​പു​രം കാ​ത്തി​ര​ക്കാ​ട് ത​ര​കു​പീ​ടി​ക​യി​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ അ​ലി(32), ശ്രീ​മൂ​ല​ന​ഗ​രം തൈ​ക്കാ​വ് ക​ണി​യാം​കു​ടി വീ​ട്ടി​ൽ അ​ജ്നാ​സ് (27) എ​ന്നി​വ​രെ​യാ​ണ് കാ​ല​ടി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ അ​ജ്നാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ആ​ക്രി ക​ട. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക സം​ഘ​മാ​ണ്…

Read More

40ലക്ഷം മുടക്കി നിർമിച്ച് കഴിഞ്ഞപ്പോൾ മനസിലായി പ്രത്യേകിച്ച് ഗുണമില്ലെന്ന്; എരുമേലി പഞ്ചായത്തിലെ ഷീ ഹോസ്റ്റലിന്‍റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ…

എ​രു​മേ​ലി: അ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ടി​യു​ള്ള ഉ​ദ്ഘാ​ട​നം! ഇ​പ്പോ​ൾ ന​ട​ന്ന​ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഉ​ദ്ഘാ​ട​നം. ര​ണ്ടു ത​വ​ണ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ച്ച ഷീ ​ഹോ​സ്റ്റ​ലി​ന് മു​റി​ക​ളു​ടെ വാ​ട​ക നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം. എ​രു​മേ​ലി – മു​ക്കൂ​ട്ടു​ത​റ റോ​ഡി​ൽ ചെ​ന്പ​ക​പ്പാ​റ​യി​ലാ​ണ് ഷീ ​ഹോ​സ്റ്റ​ൽ. 2020 ഒ​ക്‌ടോബ​ർ പ​ത്തി​നാ​യി​രു​ന്നു ആ​ദ്യം ഉ​ദ്ഘാ​ട​നം. അ​ന്ന് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തി​നാ​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ർ​മി​ക്കാ​തെ​യാ​യി​രു​ന്നു ധൃ​തി​യി​ൽ ഉ​ദ്ഘാ​ട​നം. അ​ന്ന് ഇ​തി​നെ​തി​രേപ്ര​തി​ഷേ​ധ​വുമാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ റീ​ത്ത് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ജോ​ർ​ജ്കു​ട്ടി നാ​ട മു​റി​ച്ച് വീണ്ടും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ര​ണ്ട് സിം​ഗി​ൾ മു​റി​ക​ൾ, ര​ണ്ട് ഡ​ബി​ൾ മു​റി​ക​ൾ, അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഹാ​ൾ, പ്ര​വേ​ശ​ന ഹാ​ൾ, ഓ​ഫീ​സ് മു​റി, ശൗ​ചാ​ല​യം എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് ഷീ ​ഹോ​സ്റ്റ​ലി​നാ​യി…

Read More

ജനങ്ങൾ ഷവർമയോട് മുഖം തിരിച്ചു; കടകളിൽ ആളൊഴിഞ്ഞു; വേവിക്കാത്ത ഇറച്ചിയും മയോണൈസും വില്ലൻ

കോ​ട്ട​യം: വാ​ർ​ത്ത​യി​ലും വി​വാ​ദ​ത്തി​ലും ഇ​ടംപി​ടി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഷ​വ​ർ​മ വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഷ​വ​ർ​മ​യോ​ട് ജ​ന​ങ്ങ​ൾ മു​ഖം തി​രി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു വ​രെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഷ​വ​ർ​മ ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന വ​ൻതി​ര​ക്ക് കാ​ണാ​നി​ല്ല. ഓ​ണ്‍​ലൈ​നി​ലു​ടെ​യു​ള്ള ഷ​വ​ർ​മ ക​ച്ച​വ​ട​വും കു​ത്ത​നെ കു​റ​ഞ്ഞു.ബേ​ക്ക​റി​ക​ളി​ലും റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ​തി​വാ​യി ഷ​വ​ർ​മ്മ ക​ഴി​ക്കാ​നു​ള്ള തി​ര​ക്കും അ​പ്ര​ത്യ​ക്ഷ​മാ​യ കാ​ഴ്ച​യാ​ണ്. ചി​ല ഹോ​ട്ട​ലു​ക​ളി​ലും റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ ഷ​വ​ർ​മ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ ത​യാ​റാ​ക്കി വ​യ്ക്കു​ന്ന മ​യോ​ണൈ​സ് വൈ​കു​ന്നേ​ര​മാ​കു​ന്ന​തോ​ടെ പ​ഴ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ച്ചി കൃ​ത്യ​മാ​യി വേ​വി​ക്കാ​തെ ന​ൽ​കു​ന്ന​തും പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​നു​സ​രി​ച്ചു ചി​ല ക​ട​ക​ളി​ൽ പാ​ക​മാ​വാ​ത്ത ഷ​വ​ർ​മ ന​ൽ​കു​ന്ന​താ​യി മി​ക്ക​പ്പോ​ഴും പ​രാ​തി​യു​യ​രാ​റു​ണ്ട്. കാ​സ​ർ​ഗോട്ട് ഷ​വ​ർ​മ ക​ഴി​ച്ച​ വിദ്യാർഥി നി മ​രി​ച്ച​തോ​ടെ​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഷ​വ​ർ​മ​യു​ണ്ടാ​ക്കി​യ പൊ​ല്ലാ​പ്പു​ക​ൾ പു​റ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് ഷ​വ​ർ​മ ക​ഴി​ച്ച വി​ദ്യാ​ർ​ഥി​നി ഭ​ക്ഷ്യ​വി​ഷ ബാ​ധ​യേ​റ്റ കോ​ട്ട​യം…

Read More

അ​ന്ന് വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ് അ​മ്മാ​യി​യ​പ്പ​ന്‍ ക​ഴി​ക്കാ​ന്‍ പ​റ​ഞ്ഞ സാ​ധ​നം ക​ണ്ട് ഞാ​ന്‍ ഞെ​ട്ടി ! ആ​സി​ഫ് അ​ലി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ന്മാ​രി​ല്‍ ശ്ര​ദ്ധേ​യ​നാ​ണ് ആ​സി​ഫ് അ​ലി. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ക്കാ​നും ന​ട​നു ക​ഴി​ഞ്ഞു. ആ​സി​ഫ് അ​ലി​യെ പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​വും പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. ഭാ​ര്യ സ​മ​യു​ടെ​യും മ​ക്ക​ളു​ടെ​യും കൂ​ടെ സ​ന്തു​ഷ്ട​നാ​യി ക​ഴി​യു​ക​യാ​ണ് താ​രം. നാ​യ​ക​നാ​യും വി​ല്ല​നാ​യും കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണെ​ങ്കി​ലും കു​ടും​ബ​ത്തി​ന് വേ​ണ്ടി സ​മ​യം ക​ണ്ടെ​ത്താ​ന്‍ ആ​സി​ഫ് ശ്ര​ദ്ധി​ക്കാ​റു​ണ്ട്. അ​തേ സ​മ​യം വീ​ട്ടി​ലു​ണ്ടെ​ങ്കി​ല്‍ കു​ളി​പ്പി​ക്കു​ന്ന​ത് മു​ത​ല്‍ എ​ല്ലാ കാ​ര്യ​ത്തി​നും പി​ള്ളേ​ര്‍​ക്ക് ഡാ​ഡ് മ​തി​യെ​ന്നാ​ണ് ഒ​രു മാ​സി​ക​യ്ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ആ​സി​ഫി​ന്റെ ഭാ​ര്യ സ​മ പ​റ​യു​ന്ന​ത്. ഭാ​ര്യ​യെ​ക്കു​റി​ച്ച് ആ​സി​ഫ് പ​റ​യു​ന്ന​തി​ങ്ങ​നെ…​ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക​ല്ല, ര​ണ്ട് തെ​മ്മാ​ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ് സ​മ വ​ന്ന​തെ​ന്ന് വാ​പ്പ പ​റ​യാ​റു​ള്ള​ത്. ഞാ​നും അ​നി​യ​നും പു​റ​ത്ത് പോ​യാ​ല്‍ വീ​ട്ടി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്യു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. ഇ​പ്പോ​ള്‍ എ​ന്നെ കൃ​ത്യ​മാ​യി ലൊ​ക്കേ​റ്റ് ചെ​യ്യു​ന്ന​ത് സ​മ​യാ​ണ്. അ​വ​ള​റി​യാ​തെ ഞാ​ന്‍ എ​വി​ടെ​യും പോ​കി​ല്ല. എ​ന്നോ​ട് ചോ​ദി​ക്കാ​ന്‍…

Read More

‘ഒ​രു അ​ച്ഛ​നാ​കി​ല്ല’ എ​ന്ന ഉ​ത്ത​മ ബോ​ധ്യം ഉ​ള്ള​തു കൊ​ണ്ടാ​ണ് ഇ​ട​വേ​ള​ബാ​ബു​വി​നെ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത് ! തു​റ​ന്ന​ടി​ച്ച് ഷ​മ്മി തി​ല​ക​ന്‍…

ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു മ​ല​യാ​ള​ത്തി​ലെ യു​വ ന​ടി​യെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത സം​ഭ​വം പു​റ​ത്തു വ​ന്ന​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ വ​ന്‍​പൊ​ട്ടി​ത്തെ​റി​ക​ളാ​ണ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ജ​യ് ബാ​ബു​വി​ന് എ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലും പ്ര​ശ്ന​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ന​ടി​മാ​രാ​യ മാ​ലാ പാ​ര്‍​വ്വ​തി, ശ്വേ​താ​മേ​നോ​ന്‍, കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അ​മ്മ പ്ര​ശ്ന​പ​രി​ഹാ​ര സ​മി​യി​ല്‍ നി​ന്നും രാ​ജി വെ​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​ബി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ന​ട​ന്‍ ഷ​മ്മി തി​ല​ക​ന്‍ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​രു അ​ച്ഛ​നാ​കി​ല്ല എ​ന്ന ഉ​ത്ത​മ ബോ​ധ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ട​വേ​ള ബാ​ബു​ബി​നെ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത് എ​ന്നാ​ണ് ഷ​മ്മി തി​ല​ക​ന്‍ പ​റ​യു​ന്ന​ത്. ഷ​മ്മി തി​ല​ക​ന്‍ ത​ന്റെ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ ഒ​രു ആ​രാ​ധ​ക​ന്റെ സം​ശ​യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് താ​രം ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത്. ചേ​ട്ടാ വ​ള​രെ നാ​ളു​ക​ള്‍ കൊ​ണ്ട് മ​ന​സ്സി​ല്‍ കൊ​ണ്ട് ന​ട​ക്കു​ന്ന ഒ​രു സം​ശ​യ​മാ​ണ്…

Read More

ആ​രു​വ​ന്നാ​ലും ഒ​ട്ടും ഭ​യ​പ്പെ​ടു​ന്നില്ല;  തൃ​ക്കാ​ക്ക​ര​യി​ലേ​ത് സ​ഹ​താ​പ​മ​ല്ല, രാ​ഷ്ട്രീയ മ​ത്സ​രമെന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: സ്ഥാ​നാ​ര്‍​ഥി​യു​ടെ ചു​വ​രെ​ഴു​തി മാ​യ്ച്ച​തോ​ടെ പ്ര​ശ്നം എ​ല്‍​ഡി​എ​ഫി​ലാ​ണെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ്യ​പ്പെ​ട്ടു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. നി​ല​വി​ലെ പേ​രു​ക​ളി​ല്‍ ആ​ശ​ങ്ക​യി​ല്ല. കാ​ര​ണം യു​ഡി​എ​ഫ് വ​ള​രെ മു​ന്നി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ല​മാ​ണ് തൃ​ക്കാ​ക്ക​ര. ജ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ പ​റ്റു​ന്ന ഏ​റ്റ​വും ന​ല്ല സ്ഥാ​നാ​ര്‍​ഥി​യെ, ആ​ളു​ക​ള്‍ വോ​ട്ട് ചെ​യ്യാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന സ്ഥാ​നാ​ര്‍​ഥി​യെ കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചു. പി​ന്നെ​ന്തി​ന് ഞ​ങ്ങ​ള്‍ ഭ​യ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര​യി​ലേ​ത് സ​ഹ​താ​പ​മ​ല്ലെ​ന്നും രാ​ഷ്ട്രീ​യ മ​ത്സ​ര​മാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ ഭാ​ര്യ എ​ങ്ങ​നെ​യാ​ണ് തൃ​ശൂ​ര്‍ മേ​യ​ര്‍ ആ​യ​ത്? ആ​ദ്യ​മാ​യി ജ​യി​ച്ചു​വ​ന്ന എം​എ​ല്‍​എ ഈ ​സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യ​ത് എ​ങ്ങ​നെ​യാ​ണ്? മ​ല​ബാ​റി​ലേ​ക്കൊ​ക്കെ പോ​യാ​ല്‍ മു​ഴു​വ​ന്‍ നേ​താ​ക്ക​ളും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ബ​ന്ധു​ക്ക​ളും ക​സി​ന്‍​സു​മൊ​ക്കെ​യാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളൊ​ന്നും ത​ങ്ങ​ളെ കൊ​ണ്ട് പ​റ​യി​പ്പി​ക്ക​രു​ത്. അ​തി​ന് യാ​തൊ​രു താ​ല്‍​പ​ര്യ​വു​മി​ല്ലെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. തൃ​ക്കാ​ക്ക​ര​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യം ചി​ല അ​സ്വാ​ര​സ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​വ​യെ​ല്ലാം…

Read More

12 വ​യ​സുകാ​രി​യെ ലൈംഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സിൽ  85 കാ​ര​നാ​യ പ്ര​തി​ക്കു തടവും പിഴയും

മ​തി​ല​കം: 12 വ​യ​സുകാ​രി​യെ ലൈംഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ 85 കാ​ര​നാ​യ പ്ര​തി​ക്കു കോ​ട​തി അഞ്ചുവ​ർ​ഷം ക​ഠി​നത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. മ​തി​ല​കം മു​ള്ള​ൻ​ബ​സാ​ർ പ​ന്ത​ള​ത്ത് ചെ​റു​ങ്ങോ​ര​നെ​യാ​ണു തൃ​ശൂ​ർ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജ് പോ​ക്സോ വകുപ്പു പ്രകാരം ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ടയ്ക്കാ​ത്തപ​ക്ഷം മൂന്നു മാ​സം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2014 ഏ​പ്രി​ലി​ലാ​യിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ഞ്ഞി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​മാ​രും ചി​കി​ത്സ തേ​ടു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്കു കോ​ട​തി​യി​ൽ എ​ത്തി മൊ​ഴി കൊ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ര​യാ​യ കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ​യും ഡോ​ക്ട​റു​ടെ തെ​ളി​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ര​യാ​യ കു​ട്ടി​യു​ടെ ദാ​രു​ണാ​വ​സ്ഥ മു​ത​ലെ​ടു​ത്ത പ്ര​തി വ​യ​സി​ന്‍റെ യാ​തൊ​രു ആ​നു​കൂ​ല്യ​വും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നു പോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. ലി​ജി മ​ധു കോ​ട​തി​യി​ൽ വാ​ദി​ച്ച​ത് അം​ഗീ​ക​രി​ച്ചാ​ണു വി​ധി പ്ര​സ്താ​വി​ച്ച​ത്.

Read More

എ​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ട് ! പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍…

ന​ടി മ​ഞ്ജു വാ​രി​യ​രു​ടെ പ​രാ​തി​യി​ല്‍ സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. പോ​ലീ​സ് സം​ഘം മ​ഫ്തി​യി​ലെ​ത്തി​യാ​ണ് സം​വി​ധാ​യ​ക​നെ പി​ടി​കൂ​ടി​യ​ത്. ത​നി​ക്കെ​തി​രെ തു​ട​ര്‍​ച്ച​യാ​യി അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ചെ​ന്നും പി​ന്തു​ട​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നു​മാ​ണ് മ​ഞ്ജു​വി​ന്റെ പ​രാ​തി. കേ​സി​ല്‍ മ​ഞ്ജു​വി​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ള​മ​ക്ക​ര പോ​ലീ​സ് സ​ന​ലി​ന്റെ വ​സ​തി​യി​ല്‍ എ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തീ​വ നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ സം​ഭ​വി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ലൈ​വ് ആ​യി പ​ങ്കു​വ​ച്ചു. ത​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും പൊ​ലീ​സി​ന്റെ സം​ര​ക്ഷ​ണ​ത്തി​ല്‍​വേ​ണം സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കാ​നെ​ന്നും സ​ന​ല്‍ പ​റ​ഞ്ഞു. മ​ഞ്ജു വാ​രി​യ​രു​ടെ ജീ​വ​ന്‍ തു​ലാ​സി​ലാ​ണെ​ന്നും അ​വ​ര്‍ ത​ട​വ​റ​യി​ലാ​ണെ​ന്നും സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ പ​ങ്കു​വ​ച്ച ഫേ​സ്ബു​ക് പോ​സ്റ്റു​ക​ള്‍ വി​വാ​ദ​മാ​യി​രു​ന്നു. ന​ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലെ അ​ന്വേ​ഷ​ണ സം​ഘ​ത്തെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ജു വാ​രി​യ​രു​ടെ മൊ​ഴി​യെ​ടു​ത്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്…

Read More

അ​ഫ്ഗാ​നി​ല്‍ താ​ലി​ബാ​ന്റെ ‘വി​സ്മ​യ ഭ​ര​ണം’ തു​ട​രു​ന്നു ! സ്ത്രീ​ക​ള്‍​ക്ക് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ചു…

താ​ലി​ബാ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഭ​ര​ണം പി​ടി​ച്ച​പ്പോ​ള്‍ ത​ന്നെ അ​ന്നാ​ട്ടു​കാ​രു​ടെ വി​ധി എ​ഴു​ത​പ്പെ​ട്ട​താ​ണ്. ഇ​പ്പോ​ഴി​താ സ്ത്രീ​ക​ള്‍​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം. താ​ലി​ബാ​ന്‍ ഭ​ര​ണ​മേ​റ്റെ​ടു​ക്കു​ന്ന​തി​നു മു​ന്‍​പ് കാ​ബൂ​ള്‍ ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കു വാ​ഹ​ന​മോ​ടി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സ്ത്രീ​ക​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്‌​ന​ങ്ങ​ള്‍ ഏ​റ്റ​വു​മ​ധി​ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന്‍. ഗ്രേ​ഡ് ആ​റി​ന് മു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ വി​ദ്യാ​ഭ്യാ​സം ചെ​യ്യേ​ണ്ട​തി​ല്ല എ​ന്ന താ​ലി​ബാ​ന്റെ സ​മീ​പ​കാ​ല ഉ​ത്ത​ര​വ് വി​വാ​ദ​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ തു​ട​ര്‍​ന്ന് പ​ഠി​ക്കാ​ന്‍ സ​ഹാ​യി​ക്കും​വി​ധം നി​യ​മം മാ​റ്റു​മെ​ന്ന് താ​ലി​ബാ​ന്‍ അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. രാ​ജ്യ​ത്ത് ഭ​ക്ഷ്യ​ക്ഷാ​മ​വും ആ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​യും കു​റ​ഞ്ഞ സ​മ​യ​ത്താ​ണ് താ​ലി​ബാ​ന്റെ ഈ ​നീ​ക്കം. ലോ​ക​ത്ത് ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ഭ​ക്ഷ്യ​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന രാ​ജ്യ​മാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 23 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍​ക്കാ​ണ് രാ​ജ്യ​ത്ത് ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം…

Read More

അൽപം താമസിച്ചിരുന്നെങ്കിൽ..!  പ്രസവ വേദനയുമായി എത്തിയ അമ്മക്കുറങ്ങിന്  സിസേറിയൻ; കുട്ടികളെ പുറത്തെടുത്തത് മരിച്ച നിലയിൽ;   അപകനില തരണം ചെയ്ത് കുരങ്ങ്

മ​ണ്ണു​ത്തി: വെ​റ്റ​റി​ന​റി കോ​ള​ജി​ൽ മാ​ർ​മോ​സെ​റ്റ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങി​നെ അ​ടി​യ​ന്ത​ര​മാ​യി സി​സേ​റി​യ​നു വി​ധേ​യ​മാ​ക്കി. മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്താ​ൻ ലൈ​സ​ൻ​സു​ള്ള കു​ന്നം​കു​ളം സ്വ​ദേ​ശി​യു​ടെ മൂ​ന്നു വ​യ​സു​ള്ള കു​ര​ങ്ങി​നാ​യി​രു​ന്നു സി​സേ​റി​യ​ൻ. പ്ര​സ​വ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളോ​ടെ എ​ത്തി​ച്ച കു​ര​ങ്ങി​നെ അ​ൾ​ട്രാ സൗ​ണ്ട് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളും ജി​വ​നി​ല്ലാ​ത്ത​നി​ല​യി​ലാ​യി​രു​ന്നു. സാ​ധാ​ര​ണ പ്ര​സ​വി​പ്പി​ക്കാ​ൻ വേ​ണ്ട മ​രു​ന്നു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് അ​മ്മ​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​വു​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ അ​ന​സ്തേ​ഷ്യ ന​ൽ​കി കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​ക്കു​ര​ങ്ങ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ പ​റ​ഞ്ഞു. ഒ​പ്പ​റേ​ഷ​ന് അ​നി​മ​ൽ റി​പ്രോ​ഡ​ക്ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി. ജ​യ​കു​മാ​ർ, ഡോ. ​ഹി​ര​ണ്‍ എം.​ഹ​ർ​ഷ​ൻ, ഡോ. ​മാ​ഗ്ന​സ് പോ​ൾ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്കി​യ​ത്.

Read More