കെ​കെ​യെ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു ! പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ക​ഴി​ഞ്ഞ ദി​വ​സം സം​ഗീ​ത പ​രി​പാ​ടി​ക്കു പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് അ​ന്ത​രി​ച്ച പ്ര​മു​ഖ ഗാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ കെ​കെ എ​ന്ന കൃ​ഷ്ണ​കു​മാ​ര്‍ കു​ന്ന​ത്തി​നെ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. കൃ​ത്യ​സ​മ​യ​ത്ത് പ്രാ​ഥ​മി​ക ചി​കി​ത്സ (സി​പി​ആ​ര്‍) ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഡോ​ക്ട​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞ​ത്. കെ​കെ​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഒ​ന്നി​ല​ധി​കം ബ്ലോ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജ​ന്‍ നി​ല​യ്ക്കാ​തി​രി​ക്കാ​ന്‍ നെ​ഞ്ചി​ല്‍ ശ​ക്ത​മാ​യി അ​മ​ര്‍​ത്തി​യും ശ്വാ​സം ന​ല്‍​കി​യും (കാ​ര്‍​ഡി​യോ പ​ള്‍​മ​ന​റി റെ​സ​സി​റ്റേ​ഷ​ന്‍ സി​പി​ആ​ര്‍) ശു​ശ്രൂ​ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഡോ​ക്ട​റു​ടെ ഭാ​ഷ്യം. ഹൃ​ദ​യ ധ​മ​നി​ക​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ബ്ലോ​ക്കു​ണ്ടാ​യി​രു​ന്ന​താ​ണു കെ​കെ​യ്ക്കു വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​യ​ത്. പ​ക്ഷേ, ഈ ​വേ​ദ​ന​ക​ളെ​ല്ലാം ദ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ നി​മി​ത്ത​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ലാ​യി​രു​ന്നു കെ​കെ. മാ​ത്ര​മ​ല്ല, കെ​കെ വ​ള​രെ​യ​ധി​കം ആ​ന്റാ​സി​ഡ് മ​രു​ന്നു​ക​ള്‍ ക​ഴി​ച്ചി​രു​ന്ന​താ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​സി​ഡി​റ്റി നി​യ​ന്ത്രി​ക്കാ​നും നെ​ഞ്ചെ​രി​ച്ചി​ല്‍ കു​റ​യ്ക്കാ​നും പൊ​തു​വെ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണി​ത്.…

Read More

ലാ​ദ​ന്‍ മി​ക​ച്ച എ​ഞ്ചി​നീ​യ​ര്‍ ! ഒ​സാ​മ ബി​ന്‍​ലാ​ദ​ന്റെ ചി​ത്രം യു​പി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ല്‍; ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി…

അ​ല്‍​ഖ്വ​യ്ദ നേ​താ​വും ആ​ഗോ​ള ഭീ​ക​ര​നു​മാ​യി​രു​ന്ന ഒ​സാ​മ ബി​ന്‍​ലാ​ദ​ന്റെ ചി​ത്രം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ച​തി​ന് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ദ​ക്ഷി​ണാ​ഞ്ച​ല്‍ വി​ദ്യു​ത് വി​ത​ര​ണ്‍ നി​ഗം ലി​മി​റ്റ​ഡ് ഓ​ഫി​സി​ല്‍ സ​ബ് ഡി​വി​ഷ​ണ​ല്‍ ഓ​ഫി​സ​റാ​യ ര​വീ​ന്ദ്ര പ്ര​കാ​ശ് ഗൗ​ത​ത്തി​ന് എ​തി​രെ​യാ​ണ് ന​ട​പ​ടി. ‘ബ​ഹു​മാ​ന​പ്പെ​ട്ട ഒ​സാ​മ ബി​ന്‍ ലാ​ദ​ന്‍, ലോ​ക​ത്തെ മി​ക​ച്ച ജൂ​നി​യ​ര്‍ എ​ന്‍​ജി​നീ​യ​ര്‍’ എ​ന്നെ​ഴു​തി​യ ലാ​ദ​ന്റെ ചി​ത്ര​മാ​ണ് ര​വീ​ന്ദ്ര പ്ര​കാ​ശ് ഓ​ഫി​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചി​ത്ര​വും അ​ടി​ക്കു​റി​പ്പും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ടു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ര​വീ​ന്ദ്ര​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും ലാ​ദ​ന്റെ ചി​ത്രം നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. ലാ​ദ​ന് ആ​രെ​യും ആ​രാ​ധ​നാ​പാ​ത്ര​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു ന​ട​പ​ടി നേ​രി​ട്ട ര​വീ​ന്ദ്ര പ​റ​ഞ്ഞു. ലോ​ക​ത്തെ ത​ന്നെ മി​ക​ച്ച ജൂ​നി​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യി​രു​ന്നു ലാ​ദ​ന്‍. ഒ​രു ചി​ത്രം മാ​ത്ര​മാ​ണ് ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ത​ന്റെ കൈ​യി​ല്‍ നി​ര​വ​ധി കോ​പ്പി​ക​ളു​ണ്ടെ​ന്നും ര​വീ​ന്ദ്ര പ​റ​ഞ്ഞു.

Read More

യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളാ​ണ് ഉ​പ​ദ്ര​വി​ച്ച​ത് ! പ​തി​നേ​ഴാം വ​യ​സി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ പോ​ലും പ​ഴി​കേ​ള്‍​ക്കു​ന്നു​വെ​ന്ന് മൈ​ഥി​ലി…

ഒ​രു സ​മ​യ​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ന്നി​രു​ന്ന താ​ര​മാ​യി​രു​ന്നു മൈ​ഥി​ലി. എ​ന്നാ​ല്‍ ചി​ല വി​വാ​ദ​ങ്ങ​ളി​ല്‍ പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ന​ടി ക​ഴി​ഞ്ഞ കു​റേ നാ​ളാ​യി സി​നി​മ​യി​ല്‍ അ​ത്ര സ​ജീ​വ​മ​ല്ല. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ഇ​തി​നെ​തി​രേ​യും വി​മ​ര്‍​ശ​ന​വു​മാ​യി ചി​ല​ര്‍ രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​പ്പോ​ള്‍ ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​ണ് മൈ​ഥി​ലി. ചെ​റി​യ പ്രാ​യ​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​ന്നും പ​ഴി കേ​ള്‍​ക്കാ​റു​ണ്ടെ​ന്നാ​ണ് മൈ​ഥി​ലി​യി​പ്പോ​ള്‍ പ​റ​യു​ന്ന​ത്. പ​ല​രും പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​തി​നൊ​ക്കെ മ​റു​പ​ടി പ​റ​യാ​ന്‍ പോ​യാ​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യെ പോ​ലെ ത​ല്ലി തീ​ര്‍​ക്കേ​ണ്ടി വ​രു​മെ​ന്നും മൈ​ഥി​ലി പ​റ​ഞ്ഞു. സി​നി​മ​യി​ല്‍ വ​രു​ന്ന​തി​ന് മു​ന്‍​പ്, ത​ന്റെ പ​തി​നേ​ഴാം വ​യ​സി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ വ​രെ പ​ഴി​കേ​ള്‍​ക്കേ​ണ്ടി വ​രി​ക​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​യ കാ​ര്യ​ത്തെ​ക്കു​റി​ച്ചും മൈ​ഥി​ലി പ​റ​യു​ന്നു​ണ്ട്. സി​നി​മ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളാ​ണ് ത​ന്നെ ഉ​പ​ദ്ര​വി​ച്ച​ത്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ കാ​ല​ത്ത് ലൊ​ക്കേ​ഷ​നി​ല്‍ വ​ന്ന് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ ‘അ​മ്മ’…

Read More

ക​ട്ട​പ്പു​റ​ത്തു നിന്നും ശാപമോക്ഷം;  ജ​ന്‍‌റം എ​സി , ലോ ​ഫ്ലോ​ർ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങുന്നു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന ജ​ന്‍‌റം എ​സി , ലോ ​ഫ്ലോ​ർ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. ബ​സ് ഓ​ൺ ഡി​മാ​ന്‍റ് (ബോ​ണ്ട് സ​ർ​വീ​സ് ) ആ​യി ഓ​ടി​ക്കാ​നാ​ണ് നീ​ക്കം. ബോ​ണ്ട് സ​ർ​വീ​സി​ൽ മ​തി​യാ​യ യാ​ത്ര​ക്കാ​രി​ല്ലെ​ങ്കി​ൽ, അ​ത് നോ​ർ​മ​ൽ സ​ർ​വീ​സാ​യും ട്രി​പ്പ് ന​ട​ത്താ​നാ​ണ് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. വ​ർ​ഷ​ങ്ങ​ളാ​യി ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന ജ​ന്‍‌റം ബ​സു​ക​ൾ​ക്ക് ശാ​പ​മോ​ക്ഷ​ത്തി​ന് വ​ഴി​യൊ​രി​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലും ഇ​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കോ​വിഡ് ​പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഓ​ഫീ​സു​ക​ളി​ലെ​ത്താ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണ് ബോ​ണ്ട് സ​ർ​വീ​സ്, 10 ദി​വ​സ​ത്തെ കാ​ർ​ഡ് എ​ടു​ത്താ​ൽ 20 ദി​വ​സ​ത്തി​ന​കം യാ​ത്ര​ചെ​യ്ത് തീ​ർ​ത്താ​ൽ മ​തി​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം ബ​സ് അ​വി​ടെ പാ​ർ​ക്ക് ചെ​യ്യും. തി​രി​കെ യാ​ത്ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി യാ​ത്ര​ക്കാ​ർ പോ​ലു​മി​ല്ലാ​തെ​യാ​യി​രു​ന്നു ബോ​ണ്ട് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ഴി​യു​ക​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ണ്ട് സ​ർ​വീ​സു​ക​ളാ​യി ഓ​ടി​യി​രു​ന്ന…

Read More

പിന്നില്‍ ആ പതിനഞ്ചുകാരന്‍ തന്നെയോ ? പ​ള്ളി​പ്പു​റ​ത്ത് അ​ല​ക്കി​യി​ടു​ന്ന സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു

ചെ​റാ​യി: സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്രം അ​ല​ക്കി വി​രി​ച്ചി​ട്ടാ​ല്‍ കാ​ണാ​തെ പോ​കു​ന്നു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ല്‍ കോ​ണ്‍​വ​ന്‍റ് കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളി​ല്‍ രാ​വി​ലെ വ​സ്ത്രം അ​ല​ക്കി വി​രി​ച്ച് ക​ഴി​ഞ്ഞ് ഇ​വ ഉ​ണ​ങ്ങു​ന്ന നേ​രം തി​രി​ച്ചെ​ടു​ക്കാ​ന്‍ ചെ​ല്ലു​മ്പോ​ഴാ​ണ് പ​ല​യി​ട​ത്തും സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്രം മാ​ത്രം കാ​ണാ​താ​കു​ന്ന​ത്. സം​ഭ​വം പ​തി​വാ​യ​പ്പോ​ള്‍ നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ ഈ ​അ​ടു​ത്ത് ഒ​രു പ​തി​ന​ഞ്ചു​കാ​ര​നെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​സ​ങ്ങ​ളി​ല്‍ ത​ന്നെ​യു​ള്ള കു​ട്ടി സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.ഇ​തേ തു​ട​ര്‍​ന്ന് പ്രാ​ദേ​ശി​ക വാ​സി​ക​ള്‍ മു​ന​മ്പം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട് .

Read More

പ​​​ത്താ​​​മ​​​ത് മ​​​ണ​​​പ്പു​​​റം മി​​​സ്‌ ക്വീ​​​ന്‍ കേ​​​ര​​​ള മ​​​ത്സരം! സെ​റീ​ന ആ​ന്‍ ജോ​ണ്‍​സ​ന്‍ മ​ണ​പ്പു​റം മി​സ്‌ ക്വീ​ന്‍ കേ​ര​ള

കൊ​​​ച്ചി: മ​​​ര​​​ട് ലെ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ല്‍ ന​​​ട​​​ന്ന പ​​​ത്താ​​​മ​​​ത് മ​​​ണ​​​പ്പു​​​റം മി​​​സ്‌ ക്വീ​​​ന്‍ കേ​​​ര​​​ള മ​​​ത്സ​​​ര​​​ത്തി​​​ല്‍ സെ​​​റീ​​​ന ആ​​​ന്‍ ജോ​​​ണ്‍​സ​​​ന്‍ മി​​​സ് ക്വീ​​​ന്‍ കേ​​​ര​​​ള 2022 കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി. ഗൗ​​​രി നാ​​​യ​​​ര്‍ ഫ​​​സ്റ്റ് റ​​​ണ്ണ​​​റ​​​പ്പും, സി.​​​എ​​​സ്. ധ​​​ന​​​ശ്രീ സെ​​​ക്ക​​​ന്‍​ഡ് റ​​​ണ്ണ​​​റ​​​പ്പു​​​മാ​​​യി. മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ര്‍ വി​​​ജ​​​യി​​​ക​​​ളെ കി​​​രീ​​​ടം അ​​​ണി​​​യി​​​ച്ചു. പെ​​​ഗാ​​​സ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ജി​​​ത്ര വി. ​​​പെ​​​ഗാ​​​സ​​​സ്, പെ​​​ഗാ​​​സ​​​സ് ഗ്ലോ​​​ബ​​​ല്‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജെബി​​​ത അ​​​ജി​​​ത് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ല്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ന​​​ടി​​​യും മോ​​​ഡ​​​ലു​​​മാ​​​യ അ​​​ര്‍​ച്ച​​​ന ര​​​വി, മോ​​​ഡ​​​ലാ​​​യ നി​​​കി​​​ത തോ​​​മ​​​സ്, ഫാ​​​ഷ​​​ന്‍ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ര്‍ റെ​​​ജി ഭാ​​​സ്‌​​​ക​​​ര്‍, ന​​​ട​​​ന്‍ ഷി​​​ജു റ​​​ഷീ​​​ദ് എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു വി​​​ധി​​​ക​​​ര്‍​ത്താ​​​ക്ക​​​ള്‍.

Read More

ഡോ. ​ജോ ജോ​സ​ഫി​നെ​തി​രാ​യ വ്യാ​ജ വീ​ഡി​യോ; വീ​ഡി​യോ എത്തിയത് സൗദിഅറേബ്യയിൽ നിന്ന്; സൂ​ത്ര​ധാ​ര​ൻ ന​സീറെന്ന് പോലീസ്

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ജോ ജോ​സ​ഫി​ന്‍റെ പേ​രി​ൽ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​സീ​റാ​ണ് സൂ​ത്ര​ധാ​ര​നെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നൗ​ഫ​ൽ എ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വാ​ണ് വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​ത്. യു​ഡി​എ​ഫ് നേ​തൃ​ത്വം വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കാ​ൻ ഇ​ട​പെ​ട്ട​താ​യി റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നി​ല്ല. പ്രാ​ദേ​ശി​ക യു​ഡി​എ​ഫ് വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും എ​ഫ്ബി പേ​ജി​ലും നൗ​ഫ​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു. പോ​ളിം​ഗ് ദി​ന​ത്തി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ഉ​തി​ന്നൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫി​ന് വീ​ഡി​യോ ന​ൽ​കി​യ​ത് നൗ​ഫ​ലാ​ണെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. നൗ​ഫ​ലി​ന്‍റെ വാ​ട്സ്ആ​പ്പ് ശ​ബ്ദ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ്. ന​സീ​റി​ന് വീ​ഡി​യോ അ​യ​ച്ചു​കൊ​ടു​ത്ത സൗ​ദ്യ അ​റേ​ബ്യ​യി​ലു​ള്ള വ്യ​ക്തി​യെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​ക​ളു​ടെ ഫോ​ണി​ൽ​നി​ന്ന് വീ​ഡി​യോ ന​ശി​പ്പി​ച്ച​തി​നാ​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. ന​സീ​ർ,…

Read More

ചേ​ർ​ത്ത​ല​യി​ലെ ന​വ​വ​ധു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം! അപ്പുക്കുട്ടന്‍ ഹെനയെ വിവാഹം കഴിച്ചത് എല്ലാം അറിഞ്ഞുകൊണ്ട്‌; ഒടുവില്‍ ഭര്‍ത്താവ് സത്യം തുറന്നുപറഞ്ഞു…

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ മേ​യ് 26ന് ​ഭ​ർ​തൃ​വീ​ട്ടി​ൽ ന​വ​വ​ധു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ്. കൊ​ല്ലം സ്വ​ദേ​ശി​നി ഹെ​ന​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​പ്പു​ക്കു​ട്ട​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​റ് മാ​സം മു​ൻ​പാ​യി​രു​ന്നു ഹെ​ന-​അ​പ്പു​ക്കു​ട്ട​ൻ ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം ന​ട​ന്ന​ത്. മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്ന യു​വ​തി​യെ വ​ൻ തു​ക സ്ത്രീ​ധ​നം വാ​ങ്ങി​യാ​ണ് അ​പ്പു​ക്കു​ട്ട​ൻ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് ശേ​ഷം കൂ​ടു​ത​ൽ പ​ണം ഇ​യാ​ൾ യു​വ​തി​യു​ടെ വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട്ടു​കാ​ർ വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.  മേ​യ് 26ന് ​കു​ളി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച നി​ല​യി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ പോ​ലീ​സ് ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ബു​ധ​നാ​ഴ്ച പോ​ലീ​സി​ന് ല​ഭി​ച്ച…

Read More

സിനിമയെ വെല്ലുന്ന പ്രകടനം! മ​ല​യാ​ളി വൈ​ദി​ക​നെ​യും ബ​ന്ധു​വി​നെ​യും പ​ട്ടാ​പ്പ​ക​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ര്‍​ന്നത്‌ 40,000 രൂ​പ​യോ​ളം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: മൈ​സൂ​രു​വി​ല്‍ നി​ന്നും നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ല​യാ​ളി വൈ​ദി​ക​നെ​യും ബ​ന്ധു​വി​നെ​യും പ​ട്ടാ​പ്പ​ക​ല്‍ അ​ജ്ഞാ​ത​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ര്‍​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ടി​ക്കേ​രി​ക്കും സു​ള്ള്യ​യ്ക്കു​മി​ട​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍ വ​ച്ച് ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു​നി​ര്‍​ത്തി അ​ക്ര​മി​സം​ഘ​മെ​ത്തി​യ വാ​ഹ​ന​ത്തി​ൽ ബ​ല​മാ​യി പി​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷം ഹാ​സ​നു സ​മീ​പ​ത്തു​ള്ള ഉ​ള്‍​പ്ര​ദേ​ശ​ത്ത് ഇ​രു​വ​രെ​യും ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 40,000 രൂ​പ​യോ​ളം അ​ക്ര​മി​സം​ഘം കൈ​ക്ക​ലാ​ക്കി. ഇ​വ​രു​ടെ കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ര്‍​ക്കു​ക​യും അ​ക​ത്തു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചു​വാ​രി​യി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മൈ​സൂ​രു​വി​ല്‍ നി​ന്നും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പെ​രി​യാ​ട്ട​ടു​ക്ക​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ചു വ​രി​ക​യാ​യി​രു​ന്ന വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി​യാ​യ ഫാ. ​ഡൊ​മി​നി​ക്, ബ​ന്ധു ടോ​മി ഐ​സ​ക് എ​ന്നി​വ​രാ​ണ് പ​ട്ടാ​പ്പ​ക​ല്‍ ആ​ക്ര​മ​ണ​ത്തി​നും ക​വ​ര്‍​ച്ച​യ്ക്കും ഇ​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് ഇ​വ​ര്‍ മൈ​സൂ​രു​വി​ല്‍ നി​ന്നും കാ​റി​ല്‍ യാ​ത്ര പു​റ​പ്പെ​ട്ട​ത്. കു​ട​ക് ജി​ല്ല​യി​ലെ മ​ടി​ക്കേ​രി പി​ന്നി​ട്ട് സു​ള്ള്യ​യി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ്…

Read More

വരനും വധുമെല്ലാം ഒരാള്‍ ! സ്വയം വിവാഹിതയാകാനൊരുങ്ങി യുവതി; വിവാഹശേഷം ഗോവയില്‍ രണ്ടാഴ്ച ഹണിമൂണ്‍…

വിവാഹം മിക്കവരുടെയും ജീവിതത്തിലെ ഒരു സ്വപ്‌നമാണ്. എന്നാല്‍ വധുവും വരനുമെല്ലാം ഒരാളായാല്‍ എന്താകും അവസ്ഥ. ഇത്തരത്തില്‍ സ്വയം വിവാഹം കഴിക്കാനൊരുങ്ങുകയാണ് 24കാരിയായ ക്ഷമാ ബിന്ദു. തനിക്കു താന്‍ മാത്രം മതിയെന്നാണ് ക്ഷമയുടെ വാദം. സ്വയം വിവാഹം കഴിക്കാനൊരുങ്ങിയതോടെ ക്ഷമ ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളിലും താരമാണ്. ഇന്ത്യ മഹാരാജ്യത്ത്തന്നെ ആത്മ സനേഹം ഉയര്‍ത്തിപ്പിടിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്ന വ്യക്തി താനായിരിക്കുമെന്ന് ക്ഷമ അഭിപ്രായപ്പെടുന്നു. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടിയാവും ബിന്ദുവിന്റെ വിവാഹം നടക്കുക. സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്നേഹത്തിന്റെ തുറന്ന പ്രഖ്യാപനമാണെന്നാണ് ക്ഷമയുടെ വാദം. അത് സ്വയം അംഗീകരിക്കല്‍ കൂടിയാണ്. ആളുകള്‍ എല്ലായ്പ്പോഴും അവര്‍ക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യേണ്ടതെന്നും അവള്‍ക്ക് അവളെ തന്നെയാണ് ഇഷ്ടമെന്നും ക്ഷമ പറയുന്നു. താന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍ വധുവായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ക്ഷമ കൂട്ടിച്ചേര്‍ത്തു. ഇതിനാലാണ് സ്വയം…

Read More