വലയിലായ ശൗര്യം..! വലയിൽ കുടുങ്ങിയത്‌ മൂർഖൻ; പാ​​മ്പിനെ പി​​ടി​​ച്ച​​ത് ആ​​യു​​ർ​​വേ​​ദ ഡോ​​ക്‌​​ട​​ർ

തി​​രു​​വാ​​ർ​​പ്പ്: വ​​ല​​യി​​ൽ കു​​ടു​​ങ്ങി​​യ മൂ​​ർ​​ഖ​​നെ പി​​ടി​​കൂ​​ടി വ​​ന​​പാ​​ല​​ക​​രെ ഏ​​ൽ​​പ്പി​​ച്ചു. പ​​ഞ്ചാ​​യ​​ത്തി​​ലെ 14-ാം വാ​​ർ​​ഡി​​ൽ എം​​എം ബ്ലോ​​ക്കി​​ൽ വ​​ലി​​യ​​പാ​​ടം മു​​ത്ത​​ൻ​​ന​​ട ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം വ​​ല​​യി​​ൽ കു​​ടു​​ങ്ങി​​യ മൂ​​ർ​​ഖ​​ൻ പാ​​ന്പി​​നെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. പാ​​ന്പു​​പി​​ടി​​ത്ത​​ത്തി​​ൽ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ആ​​യു​​ർ​​വേ​​ദ ഡോ​​ക്‌​​ട​​ർ വി​​ശാ​​ൽ സോ​​ണി​​യാ​​ണ് അ​​തി​​വി​​ദ​​ഗ്ധ​​മാ​​യ രീ​​തി​​യി​​ൽ പാ​​ന്പി​​നെ പി​​ടി​​ച്ച​​ത്. പി​​വി​​സി പൈ​​പ്പ് കൂ​​ടി​​നു​​ള്ളി​​ലൂ​​ടെ സ​​ഞ്ചി​​യി​​ലാ​​ക്കി​​യ മൂ​​ർ​​ഖ​​നെ പാ​​റ​​ന്പു​​ഴ ഫോ​​റ​​സ്റ്റ് ഡി​​വി​​ഷ​​ൻ ഓ​​ഫീ​​സി​​ൽ എ​​ത്തി​​ച്ചു ന​​ല്കു​​ക​​യാ​​യി​​രു​​ന്നു. ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്ന പി.​​കെ. ര​​ഞ്ജീ​​വി​​ന്‍റെ​​യും നാ​​ട്ടു​​കാ​​രു​​ടെ​​യും സ​​ഹാ​​യ​​വും മൂ​​ർ​​ഖ​​നെ പി​​ടി​​ക്കു​​ന്ന​​തി​​ൽ ല​​ഭി​​ച്ചു.

Read More

ക​ണ്ണും ക​ണ്ണും…! ര​ണ്ടാ​ഴ്ച​യോ​ളം പ്രാ​യ​മു​ള്ള മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ കു​ഞ്ഞ് കാ​മ​റ​യ്ക്കു മു​ൻ​പി​ൽ പ​ത്തി വി​ട​ർ​ത്തി​യ​പ്പോ​ൾ…

തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ൽ ടാ​ക്സി സ്റ്റാ​ൻ​ഡി​നു സ​മീ​പം ക​ണ്ടെ​ത്തി​യ ര​ണ്ടാ​ഴ്ച​യോ​ളം പ്രാ​യ​മു​ള്ള മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ കു​ഞ്ഞ് കാ​മ​റ​യ്ക്കു മു​ൻ​പി​ൽ പ​ത്തി വി​ട​ർ​ത്തി​യ​പ്പോ​ൾ. വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. -അ​ഖി​ൽ പു​രു​ഷോ​ത്ത​മ​ൻ.

Read More

റോഡിൽ അ​ഭി​ഭാ​ഷ​കന്‍റെ മരണപ്പാച്ചിൽ! റോ​ഡി​ലെ ഡി​വൈ​ഡ​റും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചശേ​ഷം പാഞ്ഞു; ആറു വാഹനങ്ങൾ ഇടിച്ചുതകർത്തു

തൊ​ടു​പു​ഴ: റോഡിൽ അ​ഭി​ഭാ​ഷ​കന്‍റെ മരണപ്പാച്ചിൽ; ആ​റ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. വാ​ഹ​ന​മോ​ടി​ച്ച വാ​ഴ​ക്കു​ളം സ്വ​ദേ​ശി സൂ​ര്യ​ലാ​ല്‍ പി​ടി​യി​ല്‍. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് കേ​സി​നാ​സ്പദ​മാ​യ സം​ഭ​വം. വെ​ങ്ങ​ല്ലൂ​ര്‍-​കോ​ലാ​നി ബൈ​പ്പാ​സ് റോ​ഡി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​ത്തു​വച്ചാ​ണ് കാ​ര്‍ ആ​ദ്യം ഇ​ടി​ച്ച​ത്. പാ​ലാ ഭാ​ഗ​ത്തേ​ക്കു കാ​റി​ല്‍ അ​മി​തവേ​ഗത്തി​ലെ​ത്തി​യ സൂ​ര്യ​ലാ​ല്‍ മൂ​ന്നാ​റി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം നി​ര്‍​ത്താ​ൻ ത​യാ​റാ​കാ​തി​രു​ന്ന ഇ​യാ​ള്‍ റോ​ഡി​ലെ ഡി​വൈ​ഡ​റും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചശേ​ഷം പാഞ്ഞു. തുടർന്നു മൂ​ന്നു കാ​റു​ക​ളിലും പി​ക്ക് അ​പ്പ് വാ​നിലും ഇടിച്ചു. അവിടെനിന്നു പാഞ്ഞു ലോ​റി​യി​ലും ഇ​ടി​ച്ചശേ​ഷ​വും നി​ര്‍​ത്താ​തെ പോ​യ കാ​ര്‍ കോ​ലാ​നി​ക്കു സ​മീ​പ​മു​ള്ള പാ​ല​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ട​യ​ര്‍ പ​ഞ്ച​റാ​യി നി​ല്ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ബൈ​പ്പാ​സ് റോ​ഡി​ല്‍ വാ​ഹ​ന​മോ​ടി​ച്ച് അ​ര​മ​ണി​ക്കൂ​റോ​ളം ഇ​യാ​ള്‍ പ​രി​ഭ്രാ​ന്തി പ​ട​ര്‍​ത്തി​യെ​ന്ന് നാ​ട്ടു​കാ​രും ക​ട​യു​ട​മ​ക​ളും പ​റ​ഞ്ഞു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന നാട്ടുകാരുടെ ആരോപണത്തെ ത്തുടർന്ന് തൊടുപുഴ…

Read More

ഇ​താ, അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​രം നി​ലം​പ​റ്റി ! മു​ക​ളി​ലേ​ക്കു മാ​ത്രം പോ​കും; ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ലി​ഫ്റ്റും എ​സ്ക​ലേ​റ്റ​റും നോ​ക്കു​കു​ത്തി

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ ചെ​ങ്ങ​ന്നൂ​രി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​സ്ക​ലേ​റ്റ​റും ലി​ഫ്റ്റും നോ​ക്കു​കു​ത്തി​യാ​യി. അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​രം എ​ന്നു കൊ​ട്ടി​ഘോ​ഷി​ച്ചു സ്ഥാ​പി​ച്ച ലി​ഫ്റ്റി​ന് അ​ന​ക്ക​മി​ല്ലാ​താ​യി​ട്ടു മാ​സ​ങ്ങ​ളാ​യി. പ്ലാ​റ്റ്ഫോ​മി​ലേ​ക്കു​ള്ള പ‌​ടി​ക​ൾ ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള യാ​ത്ര​ക്കാ​ർ ഇ​പ്പോ​ൾ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ എ​ത്താ​തെ പി​ൽ​ഗ്രിം സെ​ന്‍റ​റി​ലേ​ക്കു പോ​കു​ന്ന റോ​ഡു​വ​ഴി ക​യ​റി ആ​ർ​പി​എ​ഫി​ന്‍റെ ഗേ​റ്റ് ക​ട​ന്നാ​ണ് ഒ​ന്നാം ഫ്ലാ​റ്റ്ഫോ​മി​ൽ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ട്രെ​യി​ൻ ര​ണ്ടാം ഫ്ലാ​റ്റ്ഫോ​മി​ലാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ പ​ണി​പാ​ളി. മു​ക​ളി​ലേ​ക്കു മാ​ത്രം പോ​കും ര​ണ്ടി​ലോ മു​ന്നി​ലോ എ​ത്താ​ൻ എ​സ്ക​ലേ​റ്റ​ർ ഉ​ണ്ടെ​ങ്കി​ലും അ​തു മു​ക​ളി​ലേ​ക്കു മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ. താ​ഴേ​ക്കു പോ​കാ​നു​ള്ള സം​വി​ധാ​ന​മി​ല്ല. ഇ​തു കാ​ര​ണം ശാ​രീ​രി​ക പ്ര​ശ്ന​മു​ള്ള യാ​ത്ര​ക്കാ​ർ വ​ല​യു​ക​യാ​ണ്. വീ​ൽ ചെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ ഒ​ന്നാം ഫ്ലാ​റ്റ് ഫോം അ​വ​സാ​നി​ക്കു​ന്നി​ട​ത്തു​നി​ന്നു പാ​ളം മു​റി​ച്ചു ക​ട​ന്നു വേ​ണം പ്ലാ​റ്റ് ഫോം ​ര​ണ്ടി​ലോ മു​ന്നി​ലോ എ​ത്താ​ൻ. അ​ന്താ​രാ​ഷ് ട്ര ​നി​ല​വാ​ര​മു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന സ്റ്റേ​ഷ​ന്‍റെ അ​വ​സ്ഥ​യാ​ണിത്.…

Read More

ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​ട​​ക്ക​​ണോ? നാ​​ലു​​പാ​​ടും ഓടണം ! മരുന്നിനുപോലും മരുന്നില്ല; സ​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ അ​​​വ​​​ശ്യമ​​​രു​​​ന്നു​​​ക​​​ൾ​​​ക്കു ക​​​ടു​​​ത്ത ക്ഷാ​​​മം

ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ: മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട് എ​​ത്തു​​ന്ന രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു ശ​​​​സ്ത്ര​​​​ക്രി​​​​യ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രി​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ കൂ​​ടെ നി​​ൽ​​ക്കു​​ന്ന​​വ​​ർ ഒാ​​ടി മ​​ടു​​ക്കും. സ്റ്റി​​​​ച്ച് ചെ​​​​യ്യാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന (സു​​​​ച്ച​​​​റിം​​​​ഗ് മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ്) സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ പോ​​​​ലും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ​​നി​​​​ന്നു ല​​​​ഭ്യ​​​​മ​​​​ല്ലെ​​​​ന്നാ​​ണ് ആ​​​​ക്ഷേ​​​​പം. ക​​​​ഴി​​​​ഞ്ഞ​​ ദി​​​​വ​​​​സം അ​​​​പ​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു ചി​​​​കി​​​​ത്സ തേ​​​​ടി​​​​യെ​​​​ത്തി​​​​യ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 36കാ​​​​ര​​നു ശ​​​​സ്ത്ര​​​ക്രി​​​​യ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​ന്നു. ഇ​​​​തി​​​​നാ​​​​യി സു​​​​ച്ച​​​​റിം​​​​ഗ് മെ​​​​റ്റീ​​​​രി​​യ​​​​ൽ വാ​​​​ങ്ങാ​​​​ൻ ഡോ​​​​ക്ട​​​​ർ കു​​​​റി​​​​പ്പ് ന​​​​ൽ​​​​കി. രോ​​​​ഗി​​​​യു​​​​ടെ ബ​​​​ന്ധു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ന്‍റെ ന്യാ​​​​യ​​​​വി​​​​ല മെ​​​​ഡി​​​​ക്ക​​​​ൽ​​ സ്റ്റോ​​​​റി​​​​ൽ അ​​​​ന്വേ​​​​ഷി​​​​ച്ചെ​​​​ങ്കി​​​​ലും ല​​​​ഭി​​​​ച്ചി​​​​ല്ല. തു​​​​ട​​​​ർ​​​​ന്ന് സ്വ​​​​കാ​​​​ര്യ സ​​​​ർ​​​​ജി​​​​ക്ക​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ സ്റ്റോ​​​​റി​​​​ൽ​​​​നി​​​​ന്നു മു​​​​ന്തി​​​​യ വി​​​​ല​​​​യ്ക്കു വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ശ​​​​സ്ത്ര​​​​ക്രി​​​​യ​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​സാ​​ര​​മാ​​യ അ​​​​നു​​​​ബ​​​​ന്ധ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ പോ​​​​ലും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഇ​​​​ല്ലാ​​​​ത്ത​​​​തു നി​​​​ർ​​​​ധ​​​​ന​​​​രാ​​​​യ രോ​​​​ഗി​​​​ക​​​​ളെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​കു​​​​ന്പോ​​​​ൾ ഉ​​​​ട​​​​ൻ രോ​​​​ഗി​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്പോ​​​​ൾ, പു​​റ​​ത്തു​​നി​​ന്ന് ഇ​​ത്ത​​രം സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ കൂ​​ടെ​​​​യെ​​​​ത്തു​​​​ന്ന പ​​​​ല​​​​രു​​ടെ​​​​യും കൈ​​​​വ​​​​ശം ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു പ​​​​ണം ഉ​​ണ്ടാ​​കി​​ല്ല എ​​ന്ന​​താ​​ണ് മ​​റ്റൊ​​രു പ്ര​​ശ്നം. ശ​​​​സ്ത്ര​​​​ക്രി​​യ അ​​​​നു​​​​ബ​​​​ന്ധ…

Read More

ഗു​​​ണ​​​മേ​​​ന്‍​മ​​​യ്‌​​​ക്കൊ​​​പ്പം വെ​​​ള്ള​​​ത്തി​​​ന്‍റെ രു​​​ചി​​​യി​​​ലും വൈ​​​വി​​​ധ്യം! അ​​​പ​​​ര്‍​മ​​​ കുടിവെള്ള കന്പനി വ്യ​​ത്യ​​​സ്തം

കൊ​​​ച്ചി: ഗു​​​ണ​​​മേ​​​ന്‍​മ​​​യ്‌​​​ക്കൊ​​​പ്പം വെ​​​ള്ള​​​ത്തി​​​ന്‍റെ രു​​​ചി​​​യി​​​ലും വൈ​​​വി​​​ധ്യം. ഒ​​​ന്നി​​​ന് ഔ​​​ഷ​​​ധ​​​ക്കൂ​​​ട്ടു​​​ക​​​ളു​​​ടെ രു​​​ചി​​​യാ​​​ണെ​​​ങ്കി​​​ല്‍ ഓ​​​റ​​​ഞ്ച്, സ്‌​​​ട്രോ​​​ബ​​​റി, ബ്ലൂ​​​ബെ​​​റി തു​​​ട​​​ങ്ങി​​​യ ഫ്‌​​​ളേ​​​വേ​​​ര്‍​ഡ് രു​​​ചി​​​ക​​​ളാ​​​ണ് മ​​​റ്റു​​​ള്ള​​​വ​​​യ്ക്ക്. കേ​​​വ​​​ലം ദാ​​​ഹ​​​മ​​​ക​​​റ്റു​​​ക എ​​​ന്ന​​​തി​​​ന​​​പ്പു​​​റം ശ​​​രീ​​​ര​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ധാ​​​തു​​​ക്ക​​​ള്‍ കൂ​​​ടി ന​​​ല്‍​കി അ​​​പ​​​ര്‍​മ എ​​​ന്ന കു​​​ടി​​​വെ​​​ള്ള ക​​​മ്പ​​​നി​​​യാ​​​ണ് വ്യാ​​​പാ​​​ര്‍ പ്ര​​​ദ​​​ര്‍​ശ​​​ന മേ​​​ള​​​യി​​​ല്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യാ​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഹെ​​​ര്‍​ബ​​​ല്‍ വാ​​​ട്ട​​​ര്‍ എ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മാ​​​ണ് ഇ​​​വ​​​ര്‍ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​ത്. കാ​​​ല്‍​സ്യം, മ​​​ഗ്‌​​​നീഷ്യം, പൊ​​​ട്ടാ​​​സ്യം, സി​​​ങ്ക് തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ ന്യൂ​​​ട്രി​​​യ​​​ന്‍റ് വാ​​​ട്ട​​​ര്‍, ഓ​​​റ​​​ഞ്ച്, പീ​​​ച്ച്, ബ്ലൂ​​​ബെ​​​റി, മി​​​ന്‍റ്, സ്‌​​​ട്രോ​​​ബ​​​റി തു​​​ട​​​ങ്ങി വ്യ​​​ത്യ​​​സ്ത ഫ്‌​​​ളേ​​​വ​​​റു​​​ക​​​ളി​​​ലു​​​ള്ള വെ​​​ള്ളം, ഇ​​​ല​​​ക്ട്രോ​​​ലൈ​​​റ്റു​​​ക​​​ള​​​ട​​​ങ്ങി​​​യ സ്‌​​​പോ​​​ര്‍​ട്‌​​​സ് വാ​​​ട്ട​​​ര്‍, ഉ​​​യ​​​ര്‍​ന്ന പി​​​എ​​​ച്ച് മൂ​​​ല്യ​​​മു​​​ള്ള ആ​​​ല്‍​ക്ക​​​ലൈ​​​ന്‍ വാ​​​ട്ട​​​ര്‍, കൃ​​​ഷ്ണ​​​തു​​​ള​​​സി, ക​​​രി​​​ഞ്ചീ​​​ര​​​കം തു​​​ട​​​ങ്ങി​​​യ ഔ​​​ഷ​​​ധ​​​ക്കൂ​​​ട്ടു​​​ക​​​ള​​​ട​​​ങ്ങി​​​യ ഹെ​​​ര്‍​ബ​​​ല്‍ വാ​​​ട്ട​​​ര്‍ തു​​​ട​​​ങ്ങി ഏ​​​ഴ് വ്യ​​​ത്യ​​​സ്ത ഇ​​​ന​​​ങ്ങ​​​ളാ​​​ണ് ക​​​മ്പ​​​നി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ മ​​​ഞ്ചേ​​​രി കേ​​​ന്ദ്ര​​​മാ​​​ക്കി ര​​​ണ്ടു വ​​​ര്‍​ഷം മു​​​മ്പ് ആ​​​രം​​​ഭി​​​ച്ച അ​​​പ​​​ര്‍​മ​​​യ്ക്ക് 400, 750, 1,000 മി​​​ല്ലി​​​ലി​​​റ്റ​​​ര്‍ ബോ​​​ട്ടി​​​ലു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

Read More

ഫ​ണ്ടു​വെ​ട്ടി​പ്പ് വി​വാ​ദ​ത്തി​ൽ ന​ട​പ​ടി! പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ൽ ക​ലാ​പം; സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​തി​ഷേ​ധം; കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രേ​യു​ള്ള ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ര്‍: ഫ​ണ്ടു​വെ​ട്ടി​പ്പ് വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് സി​പി​എം നേ​തൃ​ത്വം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ ഏ​രി​യ​യി​ലെ ലോ​ക്ക​ല്‍-​ജ​ന​റ​ല്‍ ബോ​ഡി​ക​ളി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. ചി​ല​യി​ട​ങ്ങ​ളി​ല്‍ മേ​ല്‍​ക്ക​മ്മി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം​പോ​ലും ത​ട​സ​പ്പെ​ട്ടു. സി​പി​എ​മ്മി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഏ​രി​യ​യി​ലെ ഒ​രു ലോ​ക്ക​ലി​ലൊ​ഴി​കെ മ​റ്റു ലോ​ക്ക​ലു​ക​ളി​ല്‍ നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത്. പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ലെ ചി​ല നേ​താ​ക്ക​ള്‍ സാ​മ്പ​ത്തി​ക വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​യാ​ണ് വി​വാ​ദ​മാ​യ​ത്. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ, ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​മാ​യ ടി.​വി​ശ്വ​നാ​ഥ​ന്‍, കെ.​കെ.​ഗം​ഗാ​ധ​ര​ൻ, ഓ​ഫീ​സ് സെ​ക്ര​ട്ട​റി എം.​ക​രു​ണാ​ക​ര​ന്‍, മു​ന്‍ എ​രി​യാ സെ​ക്ര​ട്ട​റി കെ.​പി.​മ​ധു എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രേ​യു​ള്ള ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​പ്പോ​ള്‍ തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ച്ച ഏ​രി​യാ സെ​ക്ര​ട്ട​റി കു​ഞ്ഞി​കൃ​ഷ്ണ​നേ​യും ബ​ലി​യാ​ടാ​ക്കി​യ​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​രു​ന്ന​ത്.​ തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​നാ​യി വ്യാ​ഴാ​ഴ്ച പ​യ്യ​ന്നൂ​രി​ല്‍ ചേ​ര്‍​ന്ന ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പി​ന്നാ​ലെ ഇ​ന്ന​ലെ ന​ട​ന്ന ലോ​ക്ക​ല്‍ ജ​ന​റ​ല്‍ ബോ​ഡി​ക​ളി​ലും പ്ര​തി​ഷേ​ധ​ങ്ങ​ള്‍…

Read More

സന്തോഷകരമായ സെല്‍ഫി..! അച്ഛന്‍ റെയില്‍വേയില്‍ കാവല്‍ക്കാരനും മകന്‍ ടിടിഇയും; രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഫ്ളാറ്റുഫോമിൽ എത്തിയപ്പോൾ ഒരു ക്ലിക്ക്…

റെയില്‍വേയില്‍ ജോലി ചെയ്യുന്ന ഒരു അച്ഛനും മകനും. അവര്‍ ഇരുവരും വ്യത്യസ്ത ട്രെയിനില്‍ വെച്ച് കണ്ടു മുട്ടുമ്പോൾ.  മകന്‍ ട്രാവല്‍ ടിക്കറ്റ് എകസാമിനറും(ടിടിഇ) അച്ഛന്‍ റെയില്‍വേ ഗാര്‍ഡ് ആയും ജോലി ചെയ്യുന്നു. ഇരുവരും വ്യത്യസ്ത ട്രെയിനില്‍ വെച്ച് കണ്ടുമുട്ടുന്നതിന്‍റെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രണ്ട് ട്രെയിനിലാണ് അച്ഛനും മകനുമുള്ളത്. ഫോട്ടോ എടുത്ത മകന്‍ ഒരു ട്രെയിനില്‍ ഡ്യൂട്ടിയിലാണെങ്കില്‍, അച്ഛന്‍ മറ്റൊരു ട്രെയിനില്‍ ജോലിയിലാണ്. സെല്‍ഫിയില്‍ ഇരുവരും യൂണിഫോം ധരിച്ചിട്ടുമുണ്ട്. സന്തോഷകരമായ സെല്‍ഫി. അച്ഛന്‍ റെയില്‍വേയില്‍ കാവല്‍ക്കാരനും മകന്‍ ടിടിഇയുമാണ്. രണ്ട് ട്രെയിനുകള്‍ ഒരേ സമയം അടുത്തുകൂടി കടന്നുപോയപ്പോള്‍ അത് ഒരു സെല്‍ഫിയായി മാറി. ചിത്രം പങ്ക് വച്ചുകൊണ്ട് സുരേഷ് കുറിച്ചു. സെല്‍ഫി എടുത്ത സ്ഥലമോ രണ്ട് ട്രെയിനുകളുടെ പേരോ ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നിരുന്നാലും, ഒരു പ്ലാറ്റ്ഫോമിന്‍റെ ഒരു ഭാഗം ദൃശ്യമാണ്, ഫോട്ടോ എടുക്കുമ്പോള്‍ ട്രെയിനുകള്‍…

Read More

അ​ഗ്നി​പ​ഥ് പ​ദ്ധ​തി; പ്രതിഷേധത്തിന് ആഹ്വാനം ച​ലോ സെ​ക്ക​ന്ത​രാ​ബാ​ദ് എ​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ​;ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ

സെ​ക്ക​ന്ത​രാ​ബാ​ദ്: അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രെ തെ​ലു​ങ്കാ​ന​യി​ലെ സെ​ക്ക​ന്ത​രാ​ബാ​ദി​ലു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. സൈ​ന്യ​ത്തി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ സു​ബ്ബ​റാ​വു എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​വെ​ന്ന​താ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റം. നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് ഫോ​ഴ്സി​ന് കൈ​മാ​റും. ച​ലോ സെ​ക്ക​ന്ത​രാ​ബാ​ദ് എ​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സെ​ക്ക​ന്ത​രാ​ബാ​ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ട്രെ​യി​നി​ന് തീ​വ​യ്ക്കു​ക​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റോ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Read More

നൂ​റാം ജ​ന്മ​ദി​ന​ത്തി​ൽ അ​മ്മ​യ്ക്ക് പാ​ദ​പൂ​ജ ചെ​യ്ത്  അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി മോദി; ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ

ഗാ​ന്ധി​ന​ഗ​ർ: അ​മ്മ​യു​ടെ 100-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഗാ​ന്ധി​ന​ഗ​റി​ലെ വ​സ​തി​യി​ലെ​ത്തി. അ​മ്മ​യെ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി, അ​മ്മ​യു​ടെ കാ​ലു​ക​ൾ ക​ഴു​കി പ്ര​ത്യേ​ക പൂ​ജ​ക​ളും ന​ട​ത്തി. വ​ഡ്ന​ഗ​റി​ലെ ഹ​ട്കേ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ലും ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ പ​ങ്ക​ജ് മോ​ദി​ക്കൊ​പ്പം റെ​യ്സ​ൻ ഗ്രാ​മ​ത്തി​ലാ​ണ് അ​മ്മ ഹീ​രാ​ബെ​ൻ താ​മ​സി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഗു​ജ​റാ​ത്തി​ലെ​ത്തി​യ​ത്. ഈ ​മാ​സം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ര​ണ്ടാം ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ഈ ​മാ​സം ആ​ദ്യ​ത്തെ ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ 3000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Read More