ക​ണ്ണും ക​ണ്ണും…! ര​ണ്ടാ​ഴ്ച​യോ​ളം പ്രാ​യ​മു​ള്ള മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ കു​ഞ്ഞ് കാ​മ​റ​യ്ക്കു മു​ൻ​പി​ൽ പ​ത്തി വി​ട​ർ​ത്തി​യ​പ്പോ​ൾ…

തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ൽ ടാ​ക്സി സ്റ്റാ​ൻ​ഡി​നു സ​മീ​പം ക​ണ്ടെ​ത്തി​യ ര​ണ്ടാ​ഴ്ച​യോ​ളം പ്രാ​യ​മു​ള്ള മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ കു​ഞ്ഞ് കാ​മ​റ​യ്ക്കു മു​ൻ​പി​ൽ പ​ത്തി വി​ട​ർ​ത്തി​യ​പ്പോ​ൾ.

വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

-അ​ഖി​ൽ പു​രു​ഷോ​ത്ത​മ​ൻ.

Related posts

Leave a Comment