വലയിലായ ശൗര്യം..! വലയിൽ കുടുങ്ങിയത്‌ മൂർഖൻ; പാ​​മ്പിനെ പി​​ടി​​ച്ച​​ത് ആ​​യു​​ർ​​വേ​​ദ ഡോ​​ക്‌​​ട​​ർ

തി​​രു​​വാ​​ർ​​പ്പ്: വ​​ല​​യി​​ൽ കു​​ടു​​ങ്ങി​​യ മൂ​​ർ​​ഖ​​നെ പി​​ടി​​കൂ​​ടി വ​​ന​​പാ​​ല​​ക​​രെ ഏ​​ൽ​​പ്പി​​ച്ചു. പ​​ഞ്ചാ​​യ​​ത്തി​​ലെ 14-ാം വാ​​ർ​​ഡി​​ൽ എം​​എം ബ്ലോ​​ക്കി​​ൽ വ​​ലി​​യ​​പാ​​ടം മു​​ത്ത​​ൻ​​ന​​ട ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം വ​​ല​​യി​​ൽ കു​​ടു​​ങ്ങി​​യ മൂ​​ർ​​ഖ​​ൻ പാ​​ന്പി​​നെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.

പാ​​ന്പു​​പി​​ടി​​ത്ത​​ത്തി​​ൽ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ആ​​യു​​ർ​​വേ​​ദ ഡോ​​ക്‌​​ട​​ർ വി​​ശാ​​ൽ സോ​​ണി​​യാ​​ണ് അ​​തി​​വി​​ദ​​ഗ്ധ​​മാ​​യ രീ​​തി​​യി​​ൽ പാ​​ന്പി​​നെ പി​​ടി​​ച്ച​​ത്.

പി​​വി​​സി പൈ​​പ്പ് കൂ​​ടി​​നു​​ള്ളി​​ലൂ​​ടെ സ​​ഞ്ചി​​യി​​ലാ​​ക്കി​​യ മൂ​​ർ​​ഖ​​നെ പാ​​റ​​ന്പു​​ഴ ഫോ​​റ​​സ്റ്റ് ഡി​​വി​​ഷ​​ൻ ഓ​​ഫീ​​സി​​ൽ എ​​ത്തി​​ച്ചു ന​​ല്കു​​ക​​യാ​​യി​​രു​​ന്നു.

ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്ന പി.​​കെ. ര​​ഞ്ജീ​​വി​​ന്‍റെ​​യും നാ​​ട്ടു​​കാ​​രു​​ടെ​​യും സ​​ഹാ​​യ​​വും മൂ​​ർ​​ഖ​​നെ പി​​ടി​​ക്കു​​ന്ന​​തി​​ൽ ല​​ഭി​​ച്ചു.

Related posts

Leave a Comment