ആവശ്യത്തിന് സ്ത്രീധനം കൊണ്ട് വന്നില്ല, പെൺകുഞ്ഞുങ്ങളെ പ്രസവിച്ചു! അമേരിക്കയിൽ ജീവനൊടുക്കിയ ഇന്ത്യക്കാരി അനുഭവിച്ചത് കൊടിയ പീഡനം

ബിജ്‌നോർ: ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യാതെ അതിന്റെ വീഡിയോ പിതാവിന് അയച്ചു കൊടുത്തു അമേരിക്കയിൽ ജീവനൊടുക്കിയ സംഭവം വീണ്ടും ചർച്ച ആകുന്നു. 2018 മുതൽ ന്യൂയോർക്കിൽ താമസിക്കുന്ന ബിജ്‌നോർ സ്വദേശിയായ സ്ത്രീ, “ഇനി ദിവസേനയുള്ള അടി (ഭർത്താവിന്റെ കയ്യിൽ) തനിക്ക് സഹിക്കാൻ കഴിയില്ല” എന്ന് പറഞ്ഞ് ഇന്ത്യയിലെ പിതാവിന് ഹൃദയഭേദകമായ വീഡിയോ അയച്ചതിന് തൊട്ടുപിന്നാലെ ആണ് ആത്മഹത്യ ചെയ്തത്‌. ഓഗസ്റ്റ് 1 നാണ് വീഡിയോ അയച്ചതെങ്കിലും, കേസിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നു. 32 കാരിയായ മൻദീപ് കൗർ എന്ന സ്ത്രീയും തന്റെ കുടുംബത്തിന് കുറച്ച് സമയത്തിനുള്ളിൽ അയച്ചുകൊടുത്ത നിരവധി വീഡിയോകൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. രണ്ട് പെൺകുട്ടികളുടെ അമ്മയായ അവർ “ആൺകുഞ്ഞിനെ ജനിപ്പിക്കാൻ കഴിയാത്തതിനും” മതിയായ സ്ത്രീധനം കൊണ്ടുവരാതിരുന്നതിനും പീഡിപ്പിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട സ്ഥിരീകരിക്കാത്ത വീഡിയോകളിലൊന്നിൽ, അവരുടെ രണ്ട് ചെറിയ പെൺമക്കൾ പശ്ചാത്തലത്തിൽ കരയുമ്പോൾ…

Read More

അ​ഗ്‌​നി​പ​ഥി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​ന് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ! രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ദോ​ഷ​മെ​ന്ന് രാ​കേ​ഷ് ടി​കാ​യ​ത്ത്…

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യാ​യ അ​ഗ്‌​നി​പ​ഥി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​നൊ​രു​ങ്ങി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. ഓ​ഗ​സ്റ്റ് ഏ​ഴു മു​ത​ല്‍ 14 വ​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പൊ​തു​യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​യു​ക്ത ക​ര്‍​ഷ​ക സം​ഘ​ട​ന നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്ത് പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, പ​ശ്ചി​മ​ബം​ഗാ​ള്‍, മ​ധ്യ​പ്ര​ദേ​ശ്, ബി​ഹാ​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ക. മ​ക്ക​ളെ രാ​ജ്യ​സേ​വ​ന​ത്തി​ന് അ​യ​യ്ക്കു​ന്ന ക​ര്‍​ഷ​ക മാ​താ​പി​താ​ക്ക​ള്‍​ക്ക് പ​ദ്ധ​തി തി​രി​ച്ച​ടി​യാ​ണെ​ന്നും രാ​കേ​ഷ് ടി​കാ​യ​ത്ത് പ്ര​തി​ക​രി​ച്ചു. ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ള്‍​ക്കും മാ​ത്ര​മ​ല്ല രാ​ജ്യ​സു​ര​ക്ഷ​യ്ക്കും പ​ദ്ധ​തി ദോ​ഷ​ക​ര​മാ​ണെ​ന്നും ടി​കാ​യ​ത്ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

വ​നി​ത​യെ അ​പ​മാ​നി​ച്ച ബി​ജെ​പി നേ​താ​വി​ന്റെ വീ​ട് ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ചു പൊ​ളി​ച്ചു ! സം​ഭ​വം യു​പി​യി​ല്‍…

വ​നി​ത​യെ അ​പ​മാ​നി​ച്ച ബി​ജെ​പി കി​സാ​ന്‍​മോ​ര്‍​ച്ച നേ​താ​വി​ന്റെ കെ​ട്ടി​ടം ബു​ള്‍​ഡോ​സ​റു​മാ​യി​ട്ടെ​ത്തി പൊ​ളി​ച്ച് നീ​ക്കി അ​ധി​കൃ​ത​ര്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം. അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​യി​ഡ​യി​ലെ സെ​ക്ട​ര്‍-93 ബി​യി​ലു​ള്ള ഗ്രാ​ന്‍​ഡ് ഒ​മാ​ക്‌​സ് സൊ​സൈ​റ്റി​യി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ശ്രീ​കാ​ന്ത് ത്യാ​ഗി​യു​ടെ വീ​ടി​ന് നേ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ബു​ള്‍​ഡോ​സ​ര്‍ ന​ട​പ​ടി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം എ​ത്തി​യ അ​ധി​കൃ​ത​ര്‍ ശ്രീ​കാ​ന്ത് ത്യാ​ഗി​യു​ടെ വ​സ്തു​വി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ കി​സാ​ന്‍​മോ​ര്‍​ച്ച നേ​താ​വാ​യ ശ്രീ​കാ​ന്ത് ത്യാ​ഗി ഒ​ളി​വി​ലാ​ണ്. ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ല്‍ ബ​ഹ​ളം സൃ​ഷ്ടി​ച്ച ത്യാ​ഗി​യു​ടെ അ​നു​യാ​യി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നോ​യി​ഡ പോ​ലീ​സ് ത്യാ​ഗി​ക്കെ​തി​രെ ഗു​ണ്ടാ​നി​യ​മം ചു​മ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ്രീ​കാ​ന്ത് ത്യാ​ഗി​യും ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ല്‍ താ​മ​സ​ക്കാ​രി​യാ​യ വ​നി​ത​യും ത​മ്മി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം ന​ട​ന്ന​ത്. ത്യാ​ഗി ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ല്‍ ചി​ല വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി സ്ത്രീ ​അ​തി​നെ എ​തി​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​പ്പോ​ള്‍ ത്യാ​ഗി…

Read More

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ലി​ച്ചു​പോ​യ​ത് 14 കാ​റു​ക​ള്‍ ! ഓ​ടി​മാ​റി​യ​തു കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ട​ത് 50 ടൂ​റി​സ്റ്റു​ക​ള്‍;​വീ​ഡി​യോ വൈ​റ​ല്‍…

മ​ധ്യ​പ്ര​ദേ​ശി​ല്‍ ക​ന​ത്ത​മ​ഴ​യി​ല്‍ ഞൊ​ടി​യി​ട​യി​ല്‍ പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് തീ​ര​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ള്‍ ഒ​ലി​ച്ചു​പോ​യി. പു​ഴ​യി​ല്‍ വെ​ള്ളം ഉ​യ​രു​ന്ന​ത് ക​ണ്ട് വ​ന​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള ഉ​യ​ര്‍​ന്ന​പ്ര​ദേ​ശ​ത്തേ​യ്ക്ക് ഓ​ടി മാ​റി​യ​ത് കൊ​ണ്ട് 50 ഓ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ഖാ​ര്‍​ഗോ​ണ്‍ ജി​ല്ല​യി​ല്‍ സു​ഖ്ദി ന​ദി​യി​ലാ​ണ് ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് ക്ഷ​ണ​നേ​ര​ത്തി​നു​ള്ളി​ല്‍ ത​ന്നെ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. ഇ​ന്‍​ഡോ​റി​ല്‍ നി​ന്ന് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് എ​ത്തി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കു​ടു​ങ്ങി​പ്പോ​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന 14 കാ​റു​ക​ളാ​ണ് പൊ​ടു​ന്ന​നെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പു​ഴ​യി​ല്‍ ഒ​ലി​ച്ചു​പോ​യ​ത്. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സി​ന്റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ 10 കാ​റു​ക​ള്‍ വീ​ണ്ടെ​ടു​ത്തു. എ​ന്നാ​ല്‍ കാ​റി​ല്‍ വെ​ള്ളം ക​യ​റി ത​ക​രാ​ര്‍ സം​ഭ​വി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്റ്റാ​ര്‍​ട്ട് ആ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

പു​ക​യ​ടി​ക്കു​ന്ന കാ​ര്യം അ​മ്മ​യ്ക്ക​റി​യാ​മെ​ങ്കി​ലും മൈ​ന്‍​ഡ് ചെ​യ്യാ​റി​ല്ലെ​ന്ന് പ്ല​സ്ടു​ക്കാ​രി ! വ്‌​ളോ​ഗ​റി​നാ​യി വ​ല​വീ​ശി പോ​ലീ​സ്…

പ്ല​സ്ടു​ക്കാ​രി​യു​മാ​യി ല​ഹ​രി സം​ഭാ​ഷ​ണം ന​ട​ത്തി​യ വ്‌​ളോ​ഗ​ര്‍​ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്. പൈ​സ​യു​ണ്ടെ​ങ്കി​ലും സാ​ധ​നം കി​ട്ടു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ശ്‌​ന​മെ​ന്നാ​ണ് തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പ്ല​സ്ടു​ക്കാ​രി പ​റ​യു​ന്ന​ത്. ”ഫോ​ര്‍​ട്ട് കൊ​ച്ചി​ക്കു ക​യ​റാ​മോ.. അ​ല്ലെ​ങ്കി​ല്‍ കോ​ത​മം​ഗ​ലം വ​രെ പോ​കൂ” ക​ഞ്ചാ​വു ല​ഭി​ക്കാ​ന്‍ കോ​ത​മം​ഗ​ല​ത്തേ​ക്കു പോ​കാ​ന്‍ ഉ​പ​ദേ​ശി​ക്കു​ന്ന​താ​വ​ട്ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ര​വ​ധി ഫോ​ളോ​വേ​ഴ്‌​സു​ള്ള പ്ര​മു​ഖ വ്‌​ലോ​ഗ​റും. എ​ട്ടും​പൊ​ട്ടും തി​രി​യാ​ത്ത കു​ട്ടി​ക​ളി​ല്‍ പോ​ലും ല​ഹ​രി എ​ത്ര​മാ​ത്രം ആ​ഴ​ത്തി​ല്‍ ക​ട​ന്നു​ക​യ​റി എ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ഞെ​ട്ടി​ക്കു​ന്ന വി​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വ​ന്ന​ത്. പ്ല​സ്ടു കാ​രി എ​ന്നു പ​റ​ഞ്ഞു ചെ​റു​താ​ക്ക​ണ്ട, ”ന​മ്മ​ള്‍ ജ​യി​ലി​ലാ​യി​രു​ന്ന​ടേ.. അ​ത​റി​യാ​മോ നി​ങ്ങ​ള്‍​ക്ക്..” എ​ന്നു പെ​ണ്‍​കു​ട്ടി ത​ന്നെ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ ക​ണ്ടെ​ന്നും സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ഐ​ശ്വ​ര്യ ഡ്രോം​ഗ്രെ പ​റ​ഞ്ഞു. ”തൃ​ശൂ​രാ​ണ്..” എ​ന്നു പ​റ​ഞ്ഞു തു​ട​ങ്ങു​ന്ന വി​ഡി​യോ​യി​ല്‍, ആ​ണ്‍​കു​ട്ടി​യോ​ടോ പെ​ണ്‍​കു​ട്ടി​യോ​ടോ എ​ന്ന് അ​റി​യാ​തെ​യാ​ണ് വ്‌​ലോ​ഗ​ര്‍ സം​സാ​രി​ച്ചു തു​ട​ങ്ങു​ന്ന​ത്. ഒ​പ്പം ര​ണ്ടു…

Read More

നി​രോ​ധി​ത സാ​റ്റ​ലൈ​റ്റ് ഫോ​ണു​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ തീ​വ്ര​വാ​ദി​യെ ര​ക്ഷി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍ ! ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സ്വ​പ്‌​ന…

നി​രോ​ധി​ത സാ​റ്റ​ലൈ​റ്റ് ഫോ​ണു​മാ​യി പി​ടി​യി​ലാ​യ യു​എ​ഇ പൗ​ര​ന് ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യ​ക​മാ​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ഇ​ട​പെ​ട​ലെ​ന്ന് സ്വ​പ്‌​ന സു​രേ​ഷ്. ഇ​ന്ത്യ​യി​ല്‍ നി​രോ​ധ​ന​മു​ള്ള തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തു​റൈ​യ്യ ഫോ​ണു​മാ​യി 2017 ഓ​ഗ​സ്റ്റ് നാ​ലി​ന് നെ​ടു​മ്പാ​ശേ​രി​യി​ല്‍ പി​ടി​യി​ലാ​യ യു​എ​ഇ പൗ​ര​ന് ജാ​മ്യം ല​ഭി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്റെ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്നാ​ണ് സ്വ​പ്ന​യു​ടെ ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ അ​ടു​ത്ത​ദി​വ​സം പു​റ​ത്തു​വി​ടു​മെ​ന്നും സ്വ​പ്ന കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. യു​എ​ഇ പൗ​ര​ന്‍ പി​ടി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ഫ്‌​ഐ​ആ​ര്‍ സ​ഹി​ത​മാ​ണ് സ്വ​പ്ന സു​രേ​ഷ് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. സ്വ​പ്‌​ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് ഒ​രു കോ​ള്‍ വ​ന്നു. ഒ​രു യു​എ​ഇ പൗ​ര​ന്‍ പി​ടി​ക്ക​പ്പെ​ട്ടു, നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന്റെ കൈ​ക​ളി​ലാ​ണെ​ന്ന് പ​റ​ഞ്ഞു. കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ എ​ന്നെ വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ച്ച് സം​സാ​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടു. ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ ത​ന്നെ വി​ളി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞു. ഞാ​ന്‍ ശി​വ​ശ​ങ്ക​ര്‍ സാ​റി​നെ വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.…

Read More

സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ ഒ​രു​മി​ച്ച് പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങി അ​മ്മ​യും മ​ക​നും ! അം​ഗ​ന്‍​വാ​ടി അ​ധ്യാ​പി​ക​യു​ടെ വി​ജ​യം നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​ന്റേ​ത്…

അ​മ്മ​യും മ​ക​നും ഒ​രേ സ​മ​യം സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഒ​രു പ​ക്ഷെ ആ​ദ്യ​മാ​യി​രി​ക്കും. ഈ ​അ​പൂ​ര്‍​വ്വ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​രീ​ക്കോ​ട് സൗ​ത്ത് പു​ത്ത​ല​ത്ത് വീ​ട്ടി​ല്‍ ബി​ന്ദു​വും മ​ക​ന്‍ വി​വേ​കും. അം​ഗ​ന്‍​വാ​ടി​വാ​ടി ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു എ​ന്ന നാ​ല്‍​പ്പ​ത്തി ഒ​ന്നു​കാ​രി​ക്ക് ക​ഴി​ഞ്ഞ​യാ​ഴ്ച്ച പ്ര​ഖ്യാ​പി​ച്ച എ​ല്‍.​ജി.​എ​സ് ലി​സ്റ്റി​ല്‍ തൊ​ണ്ണൂ​റ്റി ര​ണ്ടാം റാ​ങ്കാ​ണു​ള്ള​ത്. എ​ല്‍.​ഡി.​സി ലി​സ്റ്റി​ലു​ള്ള ഇ​രു​പ​ത്തി നാ​ല് വ​യ​സു​കാ​ര​ന്‍ വി​വേ​കി​ന് മു​പ്പ​ത്തി​എ​ട്ടാം റാ​ങ്കും. ഒ​രേ കോ​ച്ചിം​ഗ് സെ​ന്റ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ​ഠ​നം. 11 വ​ര്‍​ഷ​മാ​യി അം​ഗ​ന്‍​വാ​ടി അ​ധ്യാ​പി​ക​യാ​യ ബി​ന്ദു​വി​ന് ന​ല്ല വ​രു​മാ​ന​മു​ള്ള സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ ക​യ​റ​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. 2011 ല്‍ ​ബി​ന്ദു​അ​രീ​ക്കോ​ട് പ്ര​തീ​ക്ഷ പി​എ​സ്‌​സി സെ​ന്റ​റി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി ചേ​ര്‍​ന്നു.​വീ​ട്ടു​ജോ​ലി​ക​ള്‍​ക്കി​ട​യി​ലും അ​ങ്ക​ണ​വാ​ടി​യി​ലെ ഇ​ട​വേ​ള​ക​ളി​ലു​മെ​ല്ലാം പി.​എ​സ്.​സി​ക്കാ​യി പ​ഠി​ച്ചു. 2019ല്‍ ​ബി.​എ​സ്.​സി ജ്യോ​ഗ്ര​ഫി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി വീ​ട്ടി​ല്‍ വെ​റു​തെ ഇ​രു​ന്ന വി​വേ​കും അ​മ്മ​യ്ക്ക് ഒ​പ്പം പി.​എ​സ്.​സി പ​രീ​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി. ജോ​ലി​യു​ള്ള​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍…

Read More

മ​ര​ണ​ത്തി​ല്‍ നി​ന്ന് യു​വ​തി​യെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷി​ച്ച​ത് ‘പ്യൂ​മ’ ! 36കാ​രി​യു​ടെ കു​റി​പ്പ് വൈ​റ​ല്‍…

ബ്രാ​ന്‍​ഡ​ഡ് വ​സ്തു​ക്ക​ള്‍ മാ​ത്ര​മു​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ഏ​റെ​യു​ണ്ട്. വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ​യാ​ണ് ഇ​വ​രെ ബ്രാ​ന്‍​ഡ​ഡ് വ​സ്തു​ക്ക​ളി​ലേ​ക്കാ​ക​ര്‍​ഷി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​ല​യാ​ളി​ക​ളും മോ​ശ​ക്കാ​ര​ല്ല. എ​ന്നാ​ല്‍ ബ്രാ​ന്‍​ഡ​ഡ് ഭ്ര​മം ജീ​വ​ന്‍ ര​ക്ഷി​ച്ച ക​ഥ​യാ​ണ് 36കാ​രി​യാ​യ കെ​റി ടാ​റ്റ​ര്‍​സ്ലി​യ്ക്ക് പ​റ​യാ​നു​ള്ള​ത്. മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട യു​വ​തി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​താ​വ​ട്ടെ ഒ​രു ചെ​രു​പ്പും. അ​ക്ക​ഥ​യി​ങ്ങ​നെ…2,800 രൂ​പ​യു​ടെ പ്യൂ​മ ബ്ലാ​ക്ക് സ്ലൈ​ഡ​ര്‍ ധ​രി​ച്ചു​കൊ​ണ്ട് വീ​ട്ടു​മു​റ്റ​ത്തെ കൃ​ത്രി​മ പു​ല്ല് വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു കെ​റി. അ​തി​നി​ടെ വാ​ക്വം ക്ലീ​ന​റി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റു. ശ​ക്ത​മാ​യി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ കെ​റി സ​മീ​പ​ത്തെ മ​തി​ലി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണു. തു​ട​ര്‍​ന്ന് കെ​റി​ക്ക് അ​തി​ശ​ക്ത​മാ​യ വേ​ദ​ന​യും വി​റ​യ​ലും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. ശ​ക്ത​മാ​യ വൈ​ദ്യു​താ​ഘാ​ത​മേ​റ്റി​ട്ടു​ണ്ടെ​ന്നും കാ​ലി​ല്‍ റ​ബ്ബ​ര്‍ ചെ​രു​പ്പ് ധ​രി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ആ​രോ​ഗ്യം പൂ​ര്‍​ണ​മാ​യി വീ​ണ്ടെ​ടു​ത്തെ​ന്നും ത​ന്റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ അ​നു​ഭ​വം എ​ല്ലാ​വ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും കു​റി​പ്പ് പ​ങ്കു​വെ​ച്ച് കെ​റി…

Read More

പ്ര​മു​ഖ ന​ടി കു​വൈ​റ്റി​ല്‍ അ​റ​സ്റ്റി​ല്‍ ! ഇ​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്…

പ്ര​മു​ഖ ന​ടി കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ച്ച് അ​റ​സ്റ്റി​ലാ​യി. ഇ​വ​ര്‍​ക്കെ​തി​രെ നേ​ര​ത്തെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​താ​യി കു​വൈ​റ്റ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. പ്ര​ശ​സ്ത​യാ​യ ന​ടി​യെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് മാ​ത്ര​മേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ള്ളൂ. ഇ​താ​രാ​ണെ​ന്നോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​വ​ര​ങ്ങ​ളോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ന​ടി വി​ദേ​ശ​ത്തു​നി​ന്നാ​ണ് എ​ത്തി​യ​ത്. പാ​സ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ല്‍ ന​ടി​യു​ടെ പേ​രി​ല്‍ കു​വൈ​റ്റ് പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ന​ടി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

Read More

മീ​ശ​ക്കാ​ര​നെ​തി​രേ പ​രാ​തി​ക​ളു​ടെ പ്ര​വാ​ഹം ! വീ​ട്ട​മ്മ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് സ്വ​കാ​ര്യ​ദൃ​ശ്യം പ​ക​ര്‍​ത്തി; ഐ​ഡി​ക​ളും പാ​സ്‌​വേ​ഡു​ക​ളും കൈ​ക്ക​ലാ​ക്കി…

പീ​ഡ​ന​ക്കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റി​ലാ​യ ടി​ക് ടോ​ക്- റീ​ല്‍​സി​ലെ ‘മീ​ശ​ക്കാ​ര​നെ​തി​രേ’ നി​ര​വ​ധി പ​രാ​തി​ക​ള്‍. വെ​ള്ള​ല്ലൂ​ര്‍ കീ​ട്ടു​വാ​ര്യ​ത്ത് വീ​ട്ടി​ല്‍ വി​നീ​തി(25)​നെ​തി​രെ​യാ​ണ് കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​യാ​ള്‍ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും ഇ-​മെ​യി​ല്‍, ഇ​ന്‍​സ്റ്റ​ഗ്രാം ഐ​ഡി​ക​ളും പാ​സ്‌​വേ​ഡും കൈ​ക്ക​ലാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കാ​ണി​ച്ച് വീ​ട്ട​മ്മ​യാ​യ യു​വ​തി​യാ​ണ് പു​തി​യ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ടി​ക്‌​ടോ​ക്കി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും താ​ര​മാ​യ വി​നീ​ത് പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കൂ​ടു​ത​ല്‍ പ​രാ​തി​ക​ളു​മാ​യി ആ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​നീ​ത്, പി​ന്നീ​ട് സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വി​വാ​ഹി​ത​യാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഇ-​മെ​യി​ല്‍ ഐ​ഡി​യു​ടെ​യും ഇ​ന്‍​സ്റ്റ​ഗ്രാം ഐ​ഡി​യു​ടെ​യും പാ​സ് വേ​ഡു​ക​ള്‍ ഇ​യാ​ള്‍ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഇ​യാ​ളു​ടെ ത​നി​നി​റം വ്യ​ക്ത​മാ​യ​തോ​ടെ ഇ​വ​ര്‍ പി​ന്നീ​ട് വി​നീ​തി​ന്റെ ഫോ​ണ്‍​കോ​ളു​ക​ള്‍ എ​ടു​ത്തി​രു​ന്നി​ല്ല. ഇ​തോ​ടെ വി​നീ​ത് യു​വ​തി​യു​ടെ ഐ​ഡി​യി​ല്‍​നി​ന്ന് സ്റ്റോ​റി​ക​ളും ചി​ത്ര​ങ്ങ​ളും പോ​സ്റ്റ് ചെ​യ്ത​താ​യും…

Read More