മ​ര​ണ​ത്തി​ല്‍ നി​ന്ന് യു​വ​തി​യെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷി​ച്ച​ത് ‘പ്യൂ​മ’ ! 36കാ​രി​യു​ടെ കു​റി​പ്പ് വൈ​റ​ല്‍…

ബ്രാ​ന്‍​ഡ​ഡ് വ​സ്തു​ക്ക​ള്‍ മാ​ത്ര​മു​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ഏ​റെ​യു​ണ്ട്. വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ​യാ​ണ് ഇ​വ​രെ ബ്രാ​ന്‍​ഡ​ഡ് വ​സ്തു​ക്ക​ളി​ലേ​ക്കാ​ക​ര്‍​ഷി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ല്‍ മ​ല​യാ​ളി​ക​ളും മോ​ശ​ക്കാ​ര​ല്ല. എ​ന്നാ​ല്‍ ബ്രാ​ന്‍​ഡ​ഡ് ഭ്ര​മം ജീ​വ​ന്‍ ര​ക്ഷി​ച്ച ക​ഥ​യാ​ണ് 36കാ​രി​യാ​യ കെ​റി ടാ​റ്റ​ര്‍​സ്ലി​യ്ക്ക് പ​റ​യാ​നു​ള്ള​ത്.

മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട യു​വ​തി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​താ​വ​ട്ടെ ഒ​രു ചെ​രു​പ്പും.

അ​ക്ക​ഥ​യി​ങ്ങ​നെ…2,800 രൂ​പ​യു​ടെ പ്യൂ​മ ബ്ലാ​ക്ക് സ്ലൈ​ഡ​ര്‍ ധ​രി​ച്ചു​കൊ​ണ്ട് വീ​ട്ടു​മു​റ്റ​ത്തെ കൃ​ത്രി​മ പു​ല്ല് വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു കെ​റി.

അ​തി​നി​ടെ വാ​ക്വം ക്ലീ​ന​റി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റു. ശ​ക്ത​മാ​യി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ കെ​റി സ​മീ​പ​ത്തെ മ​തി​ലി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണു.

തു​ട​ര്‍​ന്ന് കെ​റി​ക്ക് അ​തി​ശ​ക്ത​മാ​യ വേ​ദ​ന​യും വി​റ​യ​ലും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു.

ശ​ക്ത​മാ​യ വൈ​ദ്യു​താ​ഘാ​ത​മേ​റ്റി​ട്ടു​ണ്ടെ​ന്നും കാ​ലി​ല്‍ റ​ബ്ബ​ര്‍ ചെ​രു​പ്പ് ധ​രി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

ആ​രോ​ഗ്യം പൂ​ര്‍​ണ​മാ​യി വീ​ണ്ടെ​ടു​ത്തെ​ന്നും ത​ന്റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ അ​നു​ഭ​വം എ​ല്ലാ​വ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും കു​റി​പ്പ് പ​ങ്കു​വെ​ച്ച് കെ​റി പ​റ​ഞ്ഞു.

Related posts

Leave a Comment