ചുരുളഴിച്ചത് മൊഴികളിലെ വൈരുധ്യം! പുറത്തുവരുന്നതു പലതും സാങ്കൽപിക കഥകളും കഥാപാത്രങ്ങളും…

പാറശാല∙  ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നതു പലതും  സാങ്കൽപിക കഥകളും കഥാപാത്രങ്ങളും. മൊഴികളിലെ ഈ  വൈരുധ്യമാണ് ചോദ്യം ചെയ്യൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ചുരുളഴിക്കാൻ സഹായകമായത്. ആദ്യ ഭർത്താവ് മരിക്കും എന്ന ജ്യോതിഷ പ്രവചനം അടക്കം കെട്ടിച്ചമച്ചതാണെന്നാണ് സൂചനകൾ.   തന്റെ വീട്ടിൽ നിന്ന് ജ്യൂസ് കഴിച്ച ഒരു ഓട്ടോ ഡ്രൈവർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ഒരു   ഒ‍ാട്ടോ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോകിലാക്ഷം  കഷായമാണ് ഷാരോണിനു നൽകിയതെന്നും അതുവാങ്ങി നൽകിയത് ഒരു  ബന്ധുവാണെന്നുമാണ് ആദ്യം ഗ്രീഷ്മ   പെ‍ാലീസിനോട് പറഞ്ഞത്. ഒരു മെഡിക്കൽ സ്റ്റോറിന്റെ പേരും പറഞ്ഞിരുന്നു. എന്നാൽ ഈ കഷായം ഇതുവരെ വിൽപന നടത്തിയിട്ടില്ലെന്നാണ് അവിടെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. . പിന്നീടുള്ള ചോദ്യംചെയ്യലിൽ കഷായത്തിന്റെ പേര് കദളീകൽപ രസായനം ആണെന്നാണ് ഗ്രീഷ്മ പറഞ്ഞത്. അതിന്റെ  ബോട്ടിൽ ആവശ്യപ്പെട്ടപ്പോൾ തമിഴ്നാട്ടിൽ ജോലിക്കു പോയ…

Read More

എന്നെ സംശയമുണ്ടോ സാറേ..? പോലീസിനേയും വട്ടംചുറ്റിച്ച് ഗ്രീഷ്മ; എസ്ഐയെ തുടര്‍ച്ചയായി വിളിച്ചു, കരഞ്ഞു; തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം

തിരുവനന്തപുരം: ഷാരോണിന്റെ മരണശേഷം തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ആദ്യം മൊഴിയെടുക്കാനെത്തിയ പാറശ്ശാല എസ്.ഐ.യുടെ നേതൃത്വത്തിലെത്തിയ പോലീസിന് മുന്നിൽ കരഞ്ഞും വിറച്ചും ബോധരഹിതയായും വീണ ഗ്രീഷ്മ അടുത്തദിവസം തന്നെ സമനില വീണ്ടെടുത്തു. തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി എസ്.ഐ.യെ ഫോണിൽ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്കുനേരേ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും പോലീസും അങ്ങനെ കരുതുന്നുണ്ടോയെന്നും ചോദിച്ചു. അങ്ങനെയുണ്ടെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും എസ്.ഐ.യോട് പറഞ്ഞു. സംശയത്തിന്റെ നിഴലാണെന്നത് മറച്ചുവെച്ച് ഗ്രീഷ്മയെ അദ്ദേഹം സമാധാനിപ്പിച്ചു. ആദ്യ ദിവസത്തെ മൊഴിയിൽ തന്നെ ഗ്രീഷ്മയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്ന് എസ്.ഐ. എസ്.എസ്.സജി പറഞ്ഞു. അതിനാൽ പിന്നീട് രണ്ടു തവണ കൂടി ഗ്രീഷ്മ വിളിച്ചപ്പോഴും തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അവസാനം വിളിച്ചത് അമ്മയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞാണ്. ഈ ദിവസങ്ങളിൽ ഗ്രീഷ്മയും വീട്ടുകാരും പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലായിരുന്നു…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഭാ​ര്യ​യു​മാ​യു​ള്ള ലൈം​ഗി​ക ബ​ന്ധം കു​റ്റ​ക​രം ത​ന്നെ ! ഭ​ര്‍​ത്താ​വ് പോ​ക്‌​സോ​ക്കേ​സി​ല്‍ കു​ടു​ങ്ങു​മെ​ന്ന് കോ​ട​തി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഭാ​ര്യ​യു​മാ​യി ലൈം​ഗി​ക ബ​ന്ധം പു​ല​ര്‍​ത്തി​യ ആ​ളെ പോ​ക്സോ കേ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന നീ​രീ​ക്ഷ​ണ​വു​മാ​യി ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. പോ​ക്സോ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​വും വ്യ​ക്തി​നി​യ​മ​ങ്ങ​ള്‍​ക്കു മു​ക​ളി​ലാ​ണെ​ന്ന്, ജ​സ്റ്റി​സ് രാ​ജേ​ന്ദ്ര ബ​ദാ​മി​ക​ര്‍ നി​രീ​ക്ഷി​ച്ചു. മു​സ്ലിം വ്യ​ക്തി​നി​യ​മ പ്ര​കാ​രം 15 വ​യ​സ്സാ​യ പെ​ണ്‍​കു​ട്ടി​ക്കു വി​വാ​ഹ​മാ​വാ​മെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ക്സോ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു​മു​ള്ള വാ​ദം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ശൈ​ശ​വ വി​വാ​ഹ നി​രോ​ധ നി​യ​മ​വും ഇ​തി​ല്‍ ബാ​ധ​ക​മാ​വി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. കു​ട്ടി​ക​ളെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ല്‍​നി​ന്നു ര​ക്ഷി​ക്കാ​ന്‍ രൂ​പ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക നി​യ​മാ​ണ് പോ​ക്സോ​യെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വ്യ​ക്തി​നി​യ​മ​ങ്ങ​ള്‍​ക്കു മു​ക​ളി​ലാ​ണ് അ​തി​നു സ്ഥാ​നം. പോ​ക്സോ അ​നു​സ​രി​ച്ച് ലൈം​ഗി​ക സ​മ്മ​ത​ത്തി​നു​ള്ള പ്രാ​യം 18 വ​യ​സ്സാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ ആ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യ പോ​ക്സോ കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. ജാ​മ്യം തേ​ടി ഭ​ര്‍​ത്താ​വാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വി​വ​രം ന​ല്‍​കി​യ​ത് അ​നു​സ​രി​ച്ചാ​ണ് ഭ​ര്‍​ത്താ​വി​നെ​തി​രെ പൊ​ലീ​സ്…

Read More

മാട്രിമോണി വഴി അടുപ്പം, വിവാഹവസ്ത്രം വരെ വാങ്ങിനല്‍കും, പീഡിപ്പിച്ച ശേഷം പണവുമായി മുങ്ങും; സഞ്ജുവിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ…

മലപ്പുറം: ഓൺലൈൻ മാട്രിമോണി വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർചെയ്ത് സ്ത്രീകളുമായി അടുപ്പത്തിലായി പണവും സ്വർണവും വാങ്ങി മുങ്ങിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40)വിനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റുചെയ്തത്. രണ്ടു സ്ത്രീകളാണ് ഇയാൾക്കെതിരേ പരാതി നൽകിയിട്ടുള്ളത്. ഇവരെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്. വെബ്സൈറ്റിൽനിന്ന് സൗഹൃദത്തിലാവുന്ന സ്ത്രീകളുടെ വീട്ടിൽ കല്യാണ ആലോചനയുമായി ചെന്ന് വീട്ടുകാരുമായും പ്രതി ബന്ധം സ്ഥാപിക്കും. എറണാകുളത്ത് താമസിക്കുന്ന സഞ്ജു അവിടെയുള്ളവരെയാണ് വലയിലാക്കിയത്. പല രീതികളിലാണ് സ്ത്രീകളുമായി വിശ്വാസം സ്ഥാപിക്കുക. വിവാഹവസ്ത്രം വാങ്ങിക്കൊടുത്തും കല്യാണക്കത്ത് തയ്യാറാക്കിയും വിശ്വാസം പിടിച്ചുപറ്റും. കല്യാണം രജിസ്റ്റർചെയ്യാനുള്ള രേഖകൾ വാങ്ങുക, ഓഡിറ്റോറിയം ബുക്ക് ചെയ്യുക തുടങ്ങിയവയും ചെയ്യും. പിന്നീട് ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറും. ഒരു പരാതിക്കാരിയിൽനിന്ന് 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളിൽനിന്ന് 10 ലക്ഷവും ആറുപവനും ഇയാൾ കൈക്കലാക്കിയെന്നാണ്…

Read More

ദമ്പതികളും ജോലിക്കാരിയും വീടിനുള്ളിൽ മരിച്ച നിലയിൽ! സാക്ഷിയായി രണ്ട് വയസുള്ള കുഞ്ഞ്

ന്യൂഡൽഹി: ഡൽഹിയിൽ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമ്പതികളായ സജീർ അഹ്ജു, ശാലു, വീട്ടുജോലിക്കാരി സ്വപ്ന എന്നിവരെ അശോക് വിഹാറിലെ വീട്ടിൽ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ദമ്പതികളുടെ രണ്ടുവയസുള്ള മകൾ സുരക്ഷിതയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടു ജോലിക്കാരി സ്വപ്ന രാവിലെ 7.30നാണ് ജോലിക്കായി എത്തുക. അതിനു ശേഷമായിരിക്കും കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. വീട്ടിലേക്ക് മോട്ടോർ സെക്കിളുകളിലായി അഞ്ച് പേർ ഇന്ന് രാവിലെ വന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

മ്യൂ​സി​യം വ​ള​പ്പി​ല്‍ വ​നി​താ ഡോ​ക്ട​ര്‍​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ! പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു; നി​ര്‍​ണാ​യ​ക​മാ​യ​ത് പ്ര​തി​യു​ടെ കാ​ര്‍…

പ്ര​ഭാ​ത സ​വാ​രി​യ്‌​ക്കെ​ത്തി​യ വ​നി​താ ഡോ​ക്ട​റെ മ്യൂ​സി​യം വ​ള​പ്പി​ല്‍​വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. കു​റ​വ​ന്‍​കോ​ണ​ത്ത് വീ​ടു​ക​ളി​ല്‍ ക​യ​റി​യ​തും ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പേ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ഏ​ഴാം ദി​വ​സ​മാ​ണ് പോ​ലീ​സി​ന് പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചു​മ​ണി​ക്ക് മു​ന്‍​പാ​യി​രു​ന്നു വ​നി​താ ഡോ​ക്ട​ര്‍​ക്കു നേ​രെ ആ​ക്ര​മ​ണം. കാ​റി​ലാ​ണ് പ്ര​തി എ​ത്തി​യ​തെ​ന്ന് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ വ​നി​താ ഡോ​ക്ട​ര്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. പ്ര​തി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യ​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത് ഇ​തേ വാ​ഹ​ന​ത്തി​ല്‍ ടെ​ന്നി​സ് ക്ല​ബ്ബി​നു സ​മീ​പം ഇ​യാ​ള്‍ എ​ത്തി​യ​താ​യി പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​മാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്. എ​ന്നാ​ല്‍ ഇ​യാ​ളെ കു​റി​ച്ച് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പൊ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. മ്യൂ​സി​യം പ​രി​സ​ര​ത്ത് ഡോ​ക്ട​ര്‍​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ളും കു​റ​വ​ന്‍​കോ​ണ​ത്തു വീ​ടു​ക​ളി​ല്‍ ക​യ​റി​യ​യാ​ളും ര​ണ്ടാ​ണെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പോ​ലീ​സ് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍,…

Read More

എ​നി​ക്ക് ഒ​രു​പാ​ട് വി​ഷ​മ​മാ​യ ഒ​രു കമന്റാണ് ഇത്‌..! തെ​റി വി​ളി​ച്ച​വ​ന് വ്യ​ത്യ​സ്ഥ​ക​ര​മാ​യ മ​റു​പ​ടി ന​ല്‍​കി നി​മി​ഷ ബി​ജോ

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ച​യാ​യ താ​ര​മാ​ണ് നി​മി​ഷ ബി​ജോ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​ര​മാ​യ നി​മി​ഷ​യു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​വു​ന്ന​ത്. എ​ന്നാ​ല്‍ പ​ല​രും താ​ര​ത്തി​ന്റെ പോ​സ്റ്റു​ക​ള്‍​ക്കു താ​ഴെ അ​ധി​ക്ഷേ​പ​ക​ര​മാ​യ ക​മ​ന്റു​ക​ള്‍ ചൊ​രി​യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു ക​മ​ന്റി​ന് താ​രം ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. നി​മി​ഷ പ​ങ്കു​വെ​ച്ച ഒ​രു ചി​ത്ര​ത്തി​നു താ​ഴെ ’90 ഏ​ജ് ആ​യി കി​ള​വി അ​വ​ളു​ടെ ഒ​രു വീ​ഡി​യോ എ​ടു​ത്തോ​ണ്ടു പോ​ടീ മൈ****’ എ​ന്നാ​ണ് പ്ര​ണ​വ് കാ​ഞ്ഞ​ങ്ങാ​ട് എ​ന്ന​യാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്. അ​യാ​ളു​ടെ ക​മ​ന്റി​ന്റെ സ്‌​ക്രീ​ന്‍​ഷോ​ട്ടും അ​യാ​ളു​ടെ ചി​ത്ര​വും പ​ങ്കു​വെ​ച്ചു​കൊ​ണ്ട് നി​മി​ഷ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. നി​മി​ഷ​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ… Pranav kanhangad എ​ന്നെ കു​റെ പേ​ര് തെ​റി വി​ളി​ക്കു​ന്നു​ണ്ട് അ​തെ​ല്ലാം ക​ണ്ടി​ട്ടും ഞാ​ന്‍ പ്ര​തി​ക​രി​ക്കാ​റി​ല്ല… പ​ക്ഷേ ഒ​രു പെ​ണ്ണാ​യാ എ​ന്നെ പ​ച്ച​യ്ക്ക് തെ​റി വി​ളി​ച്ച ഈ ​കൊ​ച്ചു മോ​നോ​ട് എ​ന്നെ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്…..…

Read More

ഷാ​രോ​ണ്‍ വ​ധ​ക്കേ​സ്! നി​ര്‍​ണാ​യ​ക തെ​ളി​വാ​യ വി​ഷ​ക്കു​പ്പി ക​ണ്ടെ​ത്തി; കു​പ്പി ല​ഭി​ച്ച​ത് ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വനുമായി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെ​

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ലെ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ വി​ഷ​ക്കു​പ്പി ക​ണ്ടെ​ത്തി. പ്ര​തി ഗ്രീ​ഷ്മ​യു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ല്‍​നി​ന്നാ​ണ് കു​പ്പി ക​ണ്ടെ​ടു​ത്ത​ത്. ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​നാ​യ നി​ര്‍​മ​ല്‍ കു​മാ​റു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് പോ​ലീ​സി​ന് കു​പ്പി ല​ഭി​ച്ച​ത്. ഇ​യാ​ള്‍ നാ​ലു​മാ​സം മു​മ്പ് കൃ​ഷി​യാ​വ​ശ്യ​ത്തി​ന് വാ​ങ്ങി​യ ക​ള​നാ​ശി​നി​യു​ടെ കു​പ്പി​യാ​ണി​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഷാ​രോ​ണ്‍ രാ​ജ് വ​ധ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍​മ​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​മാ​യി രാ​മ​വ​ര്‍​മ​ന്‍ ചി​റ​യി​ലെ വീ​ടി​നു സ​മീ​പം അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് തു​ട​രു​ക​യാ​ണ്. തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന കു​റ്റ​ത്തി​നാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.

Read More

ത​ല​യ്ക്കു പ​ക​രം മ​റ്റൊ​രു അ​വ​യ​വം കൊ​ണ്ട് ചി​ന്തി​ക്കു​ന്ന​വ​രാ​യി​രു​ന്നു അ​വ​ര്‍ ! സ്‌​റ്റേ​ജി​ല്‍ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടി​ട്ടും അ​വ​ര്‍ പി​ന്നാ​ലെ പാ​ഞ്ഞു വ​ന്നെ​ന്ന് പൂ​നം പാ​ണ്ഡെ…

ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലൂ​ടെ​യും വി​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും ബോ​ളി​വു​ഡി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് പൂ​നം പാ​ണ്ഡെ. ഇ​ന്ത്യ ലോ​ക​ക​പ്പ് നേ​ടി​യാ​ല്‍ താ​ന്‍ ന​ഗ്ന​യാ​യി ഓ​ടു​മെ​ന്ന പ്ര​സ്താ​വ​ന​യാ​ണ് പൂ​നം പാ​ണ്ഡെ​യെ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. പി​ന്നീ​ട് അ​ഭി​ന​യ​ത്തി​ലും മോ​ഡ​ലിം​ഗി​ലും സ​ജീ​വ​മ​യ പൂ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. ത​ന്റെ ഹോ​ട്ട് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും താ​രം സ്ഥി​ര​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ക്കാ​റു​ണ്ട്. ക​രി​യ​റി​ലെ​യും ജീ​വി​ത​ത്തി​ലെ​യും ഒ​രു​പാ​ട് വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് പൂ​നം മു​മ്പോ​ട്ടു പോ​കു​ന്ന​ത്.​ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടി​ന്റെ പേ​രി​ല്‍ സ്വ​ന്തം വീ​ട്ടു​കാ​രി​ല്‍ നി​ന്നു പോ​ലും മോ​ശം പ്ര​തി​ക​ര​ണ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട് പൂ​ന​ത്തി​ന്. താ​ര​ത്തി​ന്റെ ദാ​മ്പ​ത്യ ജീ​വി​ത​വും പ്ര​ശ്ന​ഭ​രി​ത​മാ​യി​രു​ന്നു. അ​തു​പോ​ലെ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ പോ​യി​ട​ത്തു നി​ന്നു പോ​ലും പൂ​ന​ത്തി​ന് മോ​ശം അ​നു​ഭ​വം നേ​രി​ട്ടി​ട്ടു​ണ്ട്. ഒ​രി​ക്ക​ലു​ണ്ടാ​യ അ​നു​ഭ​വ​ത്തെ തു​ട​ര്‍​ന്ന് താ​ന്‍ ഇ​നി​യൊ​രി​ക്കി​ലും ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ത്തി​ന് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കി​ല്ലെ​ന്ന് വ​രെ പൂ​നം തീ​രു​മാ​നി​ച്ചി​രു​ന്നു. ബാം​ഗ്ലൂ​രി​ല്‍ ന​ട​ന്നൊ​രു ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ദു​ര​നു​ഭ​വ​മാ​യി​രു​ന്നു പൂ​നം പാ​ണ്ഡെ​യെ​ക്കൊ​ണ്ട്…

Read More

വി​വാ​ഹ​മോ​ച​നം വേ​ദ​ന​നി​റ​ഞ്ഞ അ​നു​ഭ​വം; മു​റി​വു​ണ​ങ്ങാ​ന്‍ എ​നി​ക്ക​ല്‍​പ്പം സ​മ​യം അ​നു​വ​ദി​ക്കൂവെന്ന അപേക്ഷയുമായി സാമന്ത

വി​വാ​ഹ​മോ​ച​നം വേ​ദ​ന​നി​റ​ഞ്ഞ അ​നു​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി വ​രു​ന്ന ക​ള്ള​പ്ര​ചാര​ണ​ങ്ങ​ളി​ല്‍ ഞാ​ന്‍ ത​ക​ര്‍​ന്നു​പോ​കി​ല്ല. വ്യ​ക്തി​പ​ര​മാ​യ ഒ​രു വി​ഷ​മ​ഘ​ട്ട​ത്തി​ല്‍ നി​ങ്ങ​ള്‍ വൈ​കാ​രി​ക​മാ​യി ഒ​പ്പം നി​ന്ന​ത് എ​ന്നെ ഏ​റെ സ്വാ​ധീ​നി​ച്ചു. ആ​ഴ​ത്തി​ലു​ള്ള അ​നു​താ​പ​വും ക​രു​ത​ലും പ്ര​ക​ടി​പ്പി​ച്ച​തി​നും തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ എ​ന്നെ പ്ര​തി​രോ​ധി​ച്ച​തി​നും എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി. അ​വ​ര്‍ പ​റ​യു​ന്ന​ത് എ​നി​ക്ക് മ​റ്റ് ബ​ന്ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന്. എ​നി​ക്ക് കു​ട്ടി​ക​ളെ ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ഞാ​നൊ​രു അ​വ​സ​ര​വാ​ദി​യാ​ണെ​ന്നും പ​റ​യു​ന്നു. ഞാ​ന്‍ അ​ബോ​ര്‍​ഷ​നു​ക​ള്‍ ന​ട​ത്തി​യെ​ന്നും ഇ​പ്പോ​ള്‍ ആ​രോ​പി​ക്കു​ന്നു. വി​വാ​ഹ​മോ​ച​നത്തിന്‍റെ മു​റി​വു​ണ​ങ്ങാ​ന്‍ എ​നി​ക്ക​ല്‍​പ്പം സ​മ​യം അ​നു​വ​ദി​ക്കു​ക. ഇ​ത് എ​ന്നെ തു​ട​ര്‍​ച്ച​യാ​യി ആ​ക്ര​മി​ക്കു​ക​യാ​ണ്. ഞാ​ന്‍ നി​ങ്ങ​ള്‍​ക്ക് വാ​ക്ക് ത​രു​ന്നു, ഇ​തൊ​ന്നും എ​ന്നെ ത​ക​ര്‍​ക്കു​ക​യി​ല്ല. -സാ​മ​ന്ത

Read More